മരപ്പൊടിയും(sawdust), കീറിയ പത്ര കടലാസും, ഒരു absorbent powder ഉം ഒക്കെ കൊണ്ട് Fukushima Daiichi ആണവനിലയത്തിലെ ഓട്ട അടക്കാന്‍ തൊഴിലാളികള്‍ പരാജയപ്പെട്ടതോടുകൂടി റേഡിയേഷന്‍ ഭീതി വീണ്ടും വലുതാകുകയാണ്. നിലയത്തിലെ ഒരു വിള്ളലില്‍ കൂടി റേഡിയോആക്റ്റീവ് അയോഡിന്‍ വന്‍ തോതിലടങ്ങിയ മലിന ജലം പസഫിക് സമുദ്രത്തിലേക്ക് ഒഴുകുന്നതായി ശനിയാഴ്ച്ച (2 ഏപ്രില്‍ ) കണ്ടെത്തിയിരുന്നു. 6 അടി താഴ്ച്ചയുള്ള കുഴിയിലാണ് ഈ വലിയ വിള്ളല്‍ . റിയാക്റ്റര്‍ No. 2 ന്റെ സമുദ്രജല സ്വീകരണി പൈപ്പിനടുത്താണ് ഈ … Continue reading മണിക്കൂറില്‍ 7 ടണ്‍ ആണവ മലിന ജലം സമുദ്രത്തിലേക്കൊഴികുന്നു
മാസം: ഏപ്രില്‍ 2011
ആരാണ് പോള്‍സണ്‍
ഇന്‍ഡ്യയെ സംബന്ധിച്ച വിക്കീലീക്സ് രേഖകളില്‍ ഹെന്‍റി പോള്‍സണും ബുദ്ധദേവ് ഭട്ടാചാര്യയും തമ്മില്‍ നടത്തിയ ചര്‍ച്ചകളേക്കുറിച്ച് പറയുന്നുണ്ടല്ലോ. ആരാണ് ഈ പോള്‍സണ്‍ എന്നത് സാമ്പത്തിക മാന്ദ്യത്തെക്കുറിച്ചുള്ള പഴയ ലേഖനങ്ങളില്‍ കൊടുത്തിട്ടുണ്ട്.
സഹകരണ കാറ്റാടി നിലയം
Baywind Energy Cooperative നിലയം നിര്‍മ്മിച്ചത് 1996 ല്‍ ആണ്. ബ്രിട്ടണിലെ ആദ്യത്തെ സാമൂഹ്യ കാറ്റാടി നിലയമാണിത്. പ്രതിവര്‍ഷം 10,000MWh വൈദ്യുതി ഉത്പാദിപ്പിക്കുന്നു. 30,000 വീടുകള്‍ക്ക് ഉപയോഗിക്കാം.
1.1 മെഗാവാട്ട് സൗരോര്‍ജ്ജനിലയം HP ഫാക്റ്ററിയില്‍
SunPower ഉം HP ഉം ചേര്‍ന്ന് San Diego യിലെ HP യുടെ പ്രിന്റര്‍ ഫാക്റ്ററിയുടെ മേല്‍ക്കൂരയില്‍ 1.1 MW സൗരോര്‍ജ്ജനിലയം സ്ഥാപിച്ചു. വാണിജ്യ സ്ഥാപനങ്ങളുടെ മേല്‍ക്കൂരയില്‍ നിന്ന് വൈദ്യുതി ഉത്പാദിപ്പാനുള്ള സാദ്ധ്യതക്ക് ഉദാഹരണമാണിത്. SunPower ന്റെ T10 Solar Roof Tiles ഉപയോഗിക്കുന്ന ഈ നിലയം 5 ലക്ഷം കിലോഗ്രാം കാര്‍ബണ്‍ ഉദ്‌വമനം ഒരു വര്‍ഷം തടയും. 200,000 ചതുരശ്ര അടി മേല്‍ക്കൂരയാണ് 180-190w ടൈല്‍ കൊണ്ട് മൂടിയിരിക്കുന്നത്. ഫാക്റ്ററിക്ക് വേണ്ട വൈദ്യുതിയുടെ 10% ഇതില്‍ … Continue reading 1.1 മെഗാവാട്ട് സൗരോര്‍ജ്ജനിലയം HP ഫാക്റ്ററിയില്‍
ടുണീഷ്യയിലെ വിപ്ലവം പോലുള്ള ഹരിതവിപ്ലവം വേണെന്ന് അര്‍നോള്‍ഡ് ഷ്വാര്‍സെനഗര്‍
"എണ്ണ കാരണമായ വായൂമലിനീകരണം കൊണ്ട് 100,000 ആളുകള്‍ മരിക്കുന്നതായി അമേരിക്കന്‍ സര്‍ക്കാര്‍ കണക്കുകള്‍ കാണിക്കുന്നു. 65 ലക്ഷം പ്രാവശ്യമാണ് അമേരിക്കക്കാര്‍ ഇതുമൂലം ശ്വാസകോശ സംബന്ധമായ അസുഖം പിടിച്ച് ആശുപത്രിയില്‍ പോയത്". അര്‍നോള്‍ഡ് പറഞ്ഞു. "കാര്‍ അപകടങ്ങള്‍, മദ്യപിച്ച് വാഹനമോടിക്കല്‍, ഗുണ്ടാ സംഘട്ടനങ്ങള്‍, ആത്മഹത്യ, ഇറാഖ്, അഫ്ഗാനിസ്ഥാന്‍ തുടങ്ങിയവകാരണമായ മരണങ്ങളേക്കാള്‍ വളരേധികമാണ് വായൂ മലിനീകരണം കൊണ്ടുള്ള മരണങ്ങള്‍". "പെട്രോ-മരണങ്ങളുടെ വേദനയും ചിലവും രേഖപ്പെടുത്തണം. കാലിഫോര്‍ണിയയിലെ Central Valley യില്‍ ആറുകുട്ടികളില്‍ ഒരാള്‍ inhaler ഉപയോഗിക്കുന്നു. ജനങ്ങള്‍ ഇത് തിരിച്ചറിയേണ്ട … Continue reading ടുണീഷ്യയിലെ വിപ്ലവം പോലുള്ള ഹരിതവിപ്ലവം വേണെന്ന് അര്‍നോള്‍ഡ് ഷ്വാര്‍സെനഗര്‍