കാറ്റാടി യന്ത്രങ്ങള്‍ സ്ഥാപിച്ച് 200 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കുന്നതിന് കേരളവും ദേശീയ താപോര്‍ജകോര്‍പ്പറേഷനും (എന്‍.ടി.പി.സി) ധാരണയിലെത്തി. യു.ഡി.എഫ് സര്‍ക്കാരിന്റെ 100 ദിന കര്‍മപരിപാടിയുടെ ഭാഗമായാണ് പദ്ധതി നടപ്പാക്കുന്നതെന്ന് ആര്യാടന്‍ പറഞ്ഞു. കേരളത്തില്‍ കാറ്റില്‍ നിന്ന് 600 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കാനാവുമെന്ന് പഠനങ്ങളില്‍ കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍, ഈ മേഖലയില്‍ ഇപ്പോള്‍ ഉത്പാദിപ്പിക്കപ്പെടുന്നത് 34 മെഗാവാട്ടാണ്. ഇതില്‍ സര്‍ക്കാര്‍ ഉത്പാദിപ്പിക്കുന്നത് രണ്ടു മെഗാവാട്ട് മാത്രം. പാരമ്പര്യേതര ഊര്‍ജ രംഗത്ത് കേരളത്തിനുള്ള സാധ്യതകള്‍ പൂര്‍ണമായി പ്രയോജനപ്പെടുത്താനായിട്ടില്ലെന്ന് വേണുഗോപാല്‍ വിലയിരുത്തി. വൈദ്യുതി ഉത്പാദനത്തിന് … Continue reading കേരള സര്‍ക്കാരിന് അഭിനന്ദനങ്ങള്‍
മാസം: ജൂലൈ 2011
അലാസ്കയില്‍ BP പൈപ്പ് ലൈന്‍ പൊട്ടി എണ്ണമിശ്രിതം പുറത്തൊഴുകി
പരിപാലനത്തിന് അടച്ചിട്ടിരുന്ന Lisburne field ല്‍ പൈപ്പ് ലൈന്‍ പൊട്ടി പ്രതിദിനം 30,000 ബാരല്‍ എന്ന തോതില്‍ എണ്ണമിശ്രിതം പുറത്തൊഴുകുന്നു. പരീക്ഷണ (testing) സമയത്താണ് methanol ഉം oily water ഉം ചേര്‍ന്ന മിശ്രിതം tundra യിലേക്ക് ഒഴുകാന്‍ തുടങ്ങിയത്. അലാസ്കയില്‍ പൈപ്പ് ലൈന്‍ പോട്ടിക്കുന്നതില്‍ ലണ്ടന്‍ ആസ്ഥാനമായ കമ്പനിക്ക് വലിയ ചരിത്രം തന്നെയുണ്ട്. 40% ആസ്ഥികള്‍ അമേരിക്കയിലുള്ള ഈ കമ്പനിയുടെ മുഖം ഈ അപകടം വീണ്ടും വികൃതമാക്കി. 2,100 - 4,200 ഗ്യാലണ്‍ എണ്ണ ഒഴുകിയെന്ന് … Continue reading അലാസ്കയില്‍ BP പൈപ്പ് ലൈന്‍ പൊട്ടി എണ്ണമിശ്രിതം പുറത്തൊഴുകി
വാര്‍ത്തകള്‍
ജല്ലി ഫിഷ് ആണവനിലയത്തിന്റെ വെള്ളം കുടി മുട്ടിച്ചു രണ്ടാഴ്ച്ച മുമ്പ് സ്കോട്‌ലാന്റിലെ Torness ആണവനിലയത്തിലേക്ക് വെള്ളമെന്നിക്കുന്ന പൈപ്പില്‍ ജല്ലി ഫിഷ് കൂട്ടം അടിഞ്ഞുകൂടി. പുതിയ വാര്‍ത്ത ഇസ്രായേലില്‍ നിന്നാണ്. വൈദ്യുത നിലയത്തിന്റെ ശീതീകര സംവിധാനത്തില്‍ ജല്ലി ഫിഷ് നിറഞ്ഞതിനാല്‍ അവിടെ Hadera നഗരത്തിലെ വൈദ്യുതി ഇല്ലാതെയായി. അടുത്തത് ആസ്ത്രേലിയയില്‍ നിന്നും. The Age ന്റെ റിപ്പോര്‍ട്ടനുസരിച്ച് Orot Rabin Electric Power Station ന്റെ റിയാക്റ്റര്‍ തണുപ്പിക്കുന്ന പൈപ്പുകളില്‍ ടണ്‍ കണക്കിന് ജല്ലി ഫിഷ് നിറഞ്ഞു. കാലാവസ്ഥാമാറ്റമാണ് … Continue reading വാര്‍ത്തകള്‍
കമ്പോള സ്ത്രീ വിമോചന വാദം
സ്ത്രീകള്‍ക്ക് സ്വാതന്ത്ര്യം ഇല്ല. പിന്നേ ആരു പറഞ്ഞു? ഇക്കാലത്ത് സ്ത്രീകള്‍ക്ക് ചെയ്യാന്‍ കഴിയാത്ത കാര്യം എന്താണ്? കാര്‍, ബൈക്ക്, ലോറി, ബസ്, വിമാനം തുടങ്ങിയ വാഹനങ്ങള്‍ ഓടിക്കും, കുടുംബ ഭരണം തൊട്ട് രാജ്യഭരണം കോര്‍പ്പറേറ്റ് ഭരണം വരെ ചെയ്യും, ശൂന്യാകാശത്ത് പറന്നു നടക്കും, അദ്ധ്യാപകവൃത്തി മുതല്‍ ഐറ്റി കമ്പനി ഉദ്യോഗസ്ഥകളായിയും വിലസും. കോടിക്കണക്കിന് ആരാധകരും കോടിക്കണക്കിന് സമ്പത്തുമുള്ള താരറാണിമാര്‍, അവര്‍ക്കൊപ്പം എത്തുന്ന ചാനല്‍ റാണിമാരും. അങ്ങനെ എന്തു കാര്യത്തിലാണ് അവര്‍ പിന്നിലെന്നാകുന്നത്. ചാനലുകളും പത്രങ്ങളും ജീവിത വിജയം … Continue reading കമ്പോള സ്ത്രീ വിമോചന വാദം
വാര്‍ത്തകള്‍
GMO ക്ക് എന്തിനാ നിയമം ജനിതകമാറ്റം വരുത്തിയ പുല്ലിനെ കൃഷി വകുപ്പ് നിയമ നിയന്ത്രണത്തില്‍ നിന്ന് ഒഴുവാക്കി. ഇത് ജൈവസാങ്കേതിക വിദ്യാ കമ്പനികളെ നിരീക്ഷിക്കുന്നത് ദുര്‍ബലമാക്കും എന്ന് ചിലര്‍ ആരോപിക്കുന്നു. Scotts Miracle-Gro പുറത്തിറക്കിയ കളനാശിനി അതിജീവന ശേഷിയുള്ള Kentucky bluegrass നെ നിയന്ത്രണത്തില്‍ നിന്ന് ഒഴുവാക്കതാണ് പുതിയ സംഭവം. പുതിയ bluegrass ന് glyphosate എന്ന് വിളിക്കുന്ന Roundup ഉള്‍പ്പടെയുള്ള കളനാശിനിയെ അതിജീവിക്കാനുള്ള ശേഷിയുണ്ട്. കളനാശിനി കളകല്‍ മാത്രമേ ഏല്‍ക്കുകയുള്ളു, ജനിതകമാറ്റം വരുത്തിയ പുല്ല് ജീവിക്കുകയും … Continue reading വാര്‍ത്തകള്‍
മനുഷ്യ നിര്‍മ്മിത ഉപഗ്രഹം വെസ്റ്റയിലെത്തി
നാസയുടെ ആളില്ലാ വാഹനമായ Dawn ഭൂമിയില്‍ നിന്ന് 18.72 കോടി കിലോമീറ്റര്‍ അകലെയുള്ള Vesta എന്ന ക്ഷുദ്രഗ്രഹത്തിന്റെ ഭ്രമണ പഥത്തിലെത്തി അതിനെ ചുറ്റി കറങ്ങാന്‍ തുടങ്ങി. സൗരയൂഥത്തിലെ ക്ഷുദ്രഗ്രഹ ബല്‍റ്റിലെ ഒരണ്ണത്തിനെ ആദ്യമായാണ് ഒരു മനുഷ്യ നിര്‍മ്മിത ഉപഗ്രഹം ചുറ്റിക്കറങ്ങുന്നത്. നാല് വര്‍ഷം പിന്‍തുടര്‍ന്നാണ് Dawn ന് Vesta നെ പിടിക്കാനായത്. ഇനി ഒരു വര്‍ഷം Dawn ഈ ഭീമന്‍ പാറയെ ചുറ്റിത്തിരിയിയും. അതിന് ശേഷം Ceres എന്ന അടുത്ത ക്ഷുദ്രഗ്രഹത്തിനടുത്തേക്ക് പോകും. സൗരയൂഥത്തിലെ ഏറ്റവും പ്രകാശം … Continue reading മനുഷ്യ നിര്‍മ്മിത ഉപഗ്രഹം വെസ്റ്റയിലെത്തി
വാര്‍ത്തകള്‍
ഒരിക്കലും തീരാത്ത അപകടം ഫുകുഷിമ നിലയത്തില്‍ നിന്നും 60 കിലോമീറ്റര്‍ അകലെയുള്ള പ്രദേശത്ത് മണ്ണില്‍ പരിധിയില്‍ കവിഞ്ഞ ആണവ വികിരണ ശേഷി കണ്ടെത്തി. അവിടുത്തെ നാല് സ്ഥലങ്ങളില്‍ നടത്തിയ പരിശോധനയില്‍ എല്ലായിടത്തും രേഖപ്പെടുത്തിയ ആണവികിരണ തോത് 10,000 becquerels per kilogram എന്ന പരിധിയില്‍ അധികമാണ് എന്ന് തെളിഞ്ഞു. ഏറ്റവും കൂടിയ നില 46,540 becquerels per kilogram. മറ്റ് മൂന്ന് റീഡിങ്ങുകള്‍ 16,290 നും 19,220 becquerels per kilogram നും ഇടയിലാണ്. 1986 ല്‍ … Continue reading വാര്‍ത്തകള്‍
ബ്രിട്ടണിലെ ആദ്യത്തെ സൗരോര്‍ജ്ജ നഗരം
അരിപ്പക്കുമിള
Eli Pariser at TED — സ്രോതസ്സ് ted.com Eli Pariser — സ്രോതസ്സ് thersa.org
വാര്‍ത്തകള്‍
ജപ്പാന്‍: നിലയത്തിനടുത്തുള്ള 45% കുട്ടികള്‍ക്കും അണവ വികിരണം ഏറ്റു ഫുകുഷിമ പ്രദേശത്തെ 45% കുട്ടികള്‍ക്കും thyroid ല്‍ അണവ വികിരണം ഏറ്റു എന്ന് Japanese Nuclear Safety Commission പറയുന്നു. അത് വളരെ കുറച്ച് മാത്രമാണെന്നാണ് അവരുടെ അഭിപ്രായം. ആണവശേഷിയുള്ള cesium ന്റെ അളവ് പരിധിയിലും അധികമാണെന്ന് പുതിയ പരിശോധന കണ്ടെത്തി. ഒരു സ്ഥലത്ത് വികിരണം ചെര്‍ണോബില്‍ ദുരന്തത്തിന് ശേഷം ശുദ്ധീകരണ പ്രവര്‍ത്തനം നടന്നതിന് ശേഷമുള്ള വികിരണത്തിന്റെ 90 മടങ്ങ് ശക്തിയിലായിരുന്നു രേഖപ്പെടുത്തിയത്. അമേരിക്കന്‍ CEO ശമ്പളം … Continue reading വാര്‍ത്തകള്‍