ലോകം പുതിയ കാലാവസ്ഥാ നാഴികക്കല്ലില്‍ എത്തിയിരിക്കുന്നു. മൂന്നാം തീയതി ഉത്തരാര്‍ദ്ധ ഗോളത്തിലെ ശരാശരി താപനില ആദ്യമായി സാധാരണ ശരാശരി താപനിലയേക്കാള്‍ 2 ഡിഗ്രി അധികം രേഖപ്പെടുത്തി. അതിഭീകരമായ പ്രത്യാഘാതങ്ങള്‍ ഒഴുവാക്കാനായി ആഗോള തപനത്തിന് പരിധിയായി ലോക രാജ്യങ്ങള്‍ അംഗീകരിച്ച സൂചകമായിരുന്നു 2 ഡിഗ്രി. ഫെബ്രുവരി റിക്കോഡ് ഭേദിക്കുന്ന ചൂടാണ് അടയാളപ്പെടുത്തിയത്. — സ്രോതസ്സ് democracynow.org ഓ അതിനെന്താ, എസി വാങ്ങിയാല്‍ പോരേ?
മാസം: മാര്‍ച്ച് 2016
ഈ ലളിതമായ രീതിയില്‍ മൊബൈല്‍ ഫോണിന്റെ CO2 ഉദ്‌വമനം കുറക്കാം
ഈ വര്‍ഷം നിര്‍മ്മിച്ച് മൊബൈല്‍ ശരാശരി മൊബൈല്‍ ഫോണ്‍ ഈ വര്‍ഷം 35 kg CO2 പുറത്തു തള്ളും. 16 ആഴ്ചയിലെ തുണി അലക്കലില്‍ നിന്ന് വരുന്ന CO2 ന് തുല്യമാണത്. അത് ചെറുതാണെന്ന് തോന്നുണ്ടോ? 2015 ല്‍ വിറ്റഴിച്ച 190 കോടി മൊബൈല്‍ ഫോണിന്റെ കാര്യം ഓര്‍ക്കുക. ഓരോ സെക്കന്റിലും 60 എണ്ണം വിറ്റു. അവയുടെ എല്ലാം മൊത്തം കാര്‍ബണ്‍ കാല്‍പ്പാട് ആസ്ട്രേലിയയുടെ വാര്‍ഷിക കാര്‍ബണ്‍ കാല്‍പ്പാടിന് തുല്യമാണ്. മൊബൈല്‍ ഫോണുകളുടെ ആ ആഘാതം നമുക്കെല്ലാം … Continue reading ഈ ലളിതമായ രീതിയില്‍ മൊബൈല്‍ ഫോണിന്റെ CO2 ഉദ്‌വമനം കുറക്കാം
നമ്മളെല്ലാം ഇപ്പോള്‍ ഗ്രീക്കുകാരാണ്
പെറുവില്‍ എണ്ണചോര്‍ന്നതിനെച്ചൊല്ലി പ്രക്ഷോഭം
പെറുവിലെ ആമസോണില്‍ നടന്ന മൂന്ന് എണ്ണ ചോര്‍ച്ചയുടെ ഫലമായി രണ്ട് പ്രധാനപ്പെട്ട നദികള്‍ മലിനമായി. ഇത് പ്രാദേശിക സമൂത്തില്‍ വലിയ പരിസ്ഥിതി, ആരോഗ്യ പ്രശ്നമായി മാറും. കഴിഞ്ഞ മൂന്നാഴ്ചയായി 3,000 ബാരല്‍ ക്രൂഡോയില്‍ പ്രധാന പൈപ്പ് ലൈനില്‍ നിന്ന് ചോര്‍ന്നു. രാജ്യത്തിന്റെ വടക്ക് പടിഞ്ഞാറുള്ള Chiriaco, Morona എന്നീ രണ്ട് നദികളെ അത് മലിനമാക്കി. കുറഞ്ഞത് 8 Achuar ജനങ്ങളുടെ കുടിവെള്ള സ്രോതസ്സാണ് ആ നദികള്‍. 8,000 ആളുകള്‍ ആ പ്രശ്നബാധിത പ്രദേശത്ത് ജീവിക്കുന്നു. — തുടര്‍ന്ന് … Continue reading പെറുവില്‍ എണ്ണചോര്‍ന്നതിനെച്ചൊല്ലി പ്രക്ഷോഭം
1.ചുംബന സമരത്തിന്റെ രാഷ്ട്രീയം 2.ചുംബനം പൊതുവായുള്ളതോ അതോ സ്വകാര്യമോ? 3.പൊതുസ്ഥലത്തെ ശൃംഗാരം പുരോഗമനമാണോ? 4.ഫാസിസത്തിന്റെ ചട്ടുകമായി പ്രവര്‍ത്തിക്കുന്നവര്‍ ചുംബന സമരത്തിന്റെ രാഷ്ട്രീയം സമൂഹവും രാഷ്ട്രവും ഒക്കെ രൂപീകൃതമാകാന്‍ കാരണം എന്താണ്? അങ്ങനെയൊരു ചോദ്യം ഒരു പക്ഷേ മിക്കവരും ആ ചോദ്യം ഇതുവരെ ചോദിച്ചിട്ടുണ്ടാവില്ല. പ്രകൃതിയെക്കുറിച്ച് ആളുകള്‍ അത്തരം ചോദ്യങ്ങള്‍ ചോദിക്കുകയും അതിന് ഉത്തരം കണ്ടെത്താന്‍ ശ്രമിക്കുകയും ചെയ്യുന്നവരാണ്. ഭൌതികവാദികളും യുക്തിവാദിക്കളും ശാസ്ത്രജ്ഞരുമൊക്കെ ആ കൂട്ടത്തില്‍ ...തുടര്‍ന്ന് വായിക്കൂ → ചുംബനം പൊതുവായുള്ളതോ അതോ സ്വകാര്യമോ? ‘വിപ്ലവകാരികള്‍’ വമ്പന്‍ … Continue reading
ഇന്‍ഫ്രാ
ഓടയിലെ മാലിന്യവളങ്ങള്‍ മനുഷ്യന്റെ പ്രത്യുല്‍പ്പാദന വ്യവസ്ഥക്ക് ദോഷം ചെയ്യും
ഓടയിലെ മാലിന്യങ്ങള്‍(sewage sludge) വളമായി ഉപയോഗിക്കുന്ന കൃഷിയിടങ്ങളില്‍ നിന്ന് തീറ്റകഴിച്ച മൂഗങ്ങളുടെ ഇറച്ചി തിന്നുന്നത് ഗര്‍ഭിണികളായ സ്ത്രീകളേയും അവരുടെ കുട്ടികളുടെ പ്രത്യുല്‍പാദന ആരോഗ്യത്തേയും സാരമായി ബാധിക്കുമെന്ന് പുതിയ പഠനം കണ്ടെത്തി. ബ്രിട്ടണിലേയും ഫ്രാന്‍സിലേയും ശാസ്ത്രജ്ഞരാണ് ഈ പഠനം നടത്തിയത്. Nottingham, Aberdeen (UK), Paris-Saclay (France), The James Hutton Institute (Aberdeen), UMR BDR, INRA, Jouy en Josas (Paris, France) എന്നീ സര്‍വ്വകലാശാലകള്‍ പഠനത്തില്‍ പങ്കെടുത്തു. പഠനറിപ്പോര്‍ട്ട് Scientific Reports എന്ന ജേണലില്‍ … Continue reading ഓടയിലെ മാലിന്യവളങ്ങള്‍ മനുഷ്യന്റെ പ്രത്യുല്‍പ്പാദന വ്യവസ്ഥക്ക് ദോഷം ചെയ്യും
അമേരിക്കയുടെ അനൌദ്യോഗിക മതം
നൈജര്‍ ഡല്‍റ്റയില്‍ എണ്ണ ചോര്‍ന്നതിന് നൈജീരിയ ഷെല്ലിനെതിരെ കേസ് കൊടുത്തു
വീണ്ടും വീണ്ടും എണ്ണ പൈപ്പ് ലൈന്‍ പൊട്ടുന്നതിനാല്‍ ലണ്ടനിലെ ഒരു കോടതിയില്‍ നെജര്‍ ഡല്‍റ്റയില്‍ നിന്നുള്ള ആളുകള്‍ ഊര്‍ജ്ജ ഭീമന്‍ Royal Dutch Shell ന് എതിരെ കേസ് കൊടുത്തു. പ്രാദേശിക കൃഷിയും മീന്‍പിടുത്ത വ്യവസായവും ഇതിനാല്‍ തകര്‍ന്നു. കുടിവെള്ളം മലിനമായി. ശുദ്ധീകരണത്തിനുള്ള ചിലവ് ഷെല്‍ വഹിക്കണമെന്ന് അവര്‍ ആവശ്യപ്പെടുന്നു. കഴിഞ്ഞ 5 വര്‍ഷത്തിനകത്ത് രണ്ടാമത്തെ തവണയാണ് ഷെല്ലിനെതിരെ നെജര്‍ ഡല്‍റ്റയിലെ എണ്ണ ചോര്‍ച്ചക്കെതിരെ ലണ്ടനിലെ കോടതിയില്‍ കേസ് വരുന്നത്.
രണ്ട് തരത്തിലുള്ള വിരമിക്കലിന്റെ കഥ
Institute for Policy Studies ഉം Center for Effective Government ചേര്‍ന്നാണ് ഈ റിപ്പോര്‍ട്ട് പ്രസിദ്ധപ്പെടുത്തിയത്. Fortune 500 CEOമാരുടേയും മറ്റ് അമേരിക്കക്കാരുടേയും വിരമിക്കല്‍ ആസ്തികളെക്കുറിച്ച് ആദ്യമായുള്ള പഠനമാണിത്. പ്രധാന കണ്ടെത്തലുകള്‍: ഏറ്റവും മുകളിലത്തെ 100 പേര്‍. 100 CEOമാര്‍ക്ക് അവരുടെ കമ്പനി കൊടുക്കുന്ന വിരമിക്കല്‍ ആസ്തി 41% അമേരിക്കന്‍ കുടുംബങ്ങള്‍ക്കുള്ള വിരമിക്കല്‍ ആസ്തിക്ക് തുല്യമാണ്. (5 കോടി കുടുംബങ്ങള്‍ വരും അത്.) 100 CEOമാരുടെ വിരമിക്കല്‍ അകൌണ്ട് ശരാശരി $4.93 കോടി ഡോളറില്‍ കൂടുതലാണ്. … Continue reading രണ്ട് തരത്തിലുള്ള വിരമിക്കലിന്റെ കഥ


