ഹെന്‍റി കിസിഞ്ജര്‍ക്കെതിരെ NYU വിദ്യാര്‍ത്ഥികള്‍ പ്രകടനം നടത്തി

ന്യൂയോര്‍ക്ക് നഗരത്തില്‍ മുമ്പത്തെ Secretary of State ആയ Henry Kissingerക്ക് എതിരെ NYU യിലെ വിദ്യാര്‍ത്ഥികള്‍ പ്രതിഷേധ പ്രകടനം നടത്തി. "യുദ്ധക്കുറ്റങ്ങള്‍ക്ക് നിങ്ങള്‍ മറുപടി പറയണം. മനുഷ്യ വംശത്തിനെതിരായ കുറ്റങ്ങള്‍ക്ക് നിങ്ങള്‍ മറുപടി പറയണം. നിങ്ങള്‍ ജയിലാണ് വേണ്ടത്. നരകവും. ചിലിക്കെതിരെ, അര്‍ജന്റീനക്കെതിരെ, കംബോഡിയക്കെതിരെ, വിയറ്റ്‌നാമിനെതിരെ നിങ്ങള്‍ കുറ്റം ചെയ്തു. നിങ്ങള്‍ ഒരു യുദ്ധക്കുറ്റവാളിയാണ്" എന്ന് പ്രതിഷേധക്കാര്‍ വിളിച്ച് പറഞ്ഞു. പ്രസിഡന്റ് നിക്സണിന്റെ കാലത്ത് വിദേശകാര്യ നയം രൂപീകരിച്ചത് ഇയാളാണ്. കംബോഡിയയിലും ലാവോസിലും അയാള്‍ വലിയ … Continue reading ഹെന്‍റി കിസിഞ്ജര്‍ക്കെതിരെ NYU വിദ്യാര്‍ത്ഥികള്‍ പ്രകടനം നടത്തി

രഹസ്യാന്വേഷണത്തില്‍ നിന്ന് മുക്തമായ അവസാനത്തെ തലമുറ ഈ തലമുറയാണ്

പൌരന്‍മാരെ ആഗോള രഹസ്യാന്വേഷണം നടത്തുന്നത് ഉടന്‍ തന്നെ 'ഒഴുവാക്കാന്‍ പറ്റാത്തതാകും' എന്ന് ജൂലിയന്‍ അസാഞ്ജ് മുന്നറീപ്പ് തരുന്നു. സോഷ്യല്‍ മീഡിയക്കും പാസ്പോര്‍ട്ട് പോലുള്ള ഔദ്യോഗിക രേഖകളുടെ ഓണ്‍ലൈന്‍ ആപ്പുകള്‍ക്കും നന്ദി. ജനിച്ച് ഒരു വര്‍ഷമാകുമ്പോഴേക്കും കുട്ടികളെ 'ലോകത്തെ എല്ലാ പ്രധാന ശക്തികള്‍ക്കും' തിരിച്ചറിയാനാകും എന്ന് വിക്കിലീക്സ് സ്ഥാപന്‍ പറഞ്ഞു. കാരണം അവരുടെ 'വിഢികളായ മാതാപിതാക്കള്‍' അവരുടെ പേരും, ചിത്രങ്ങളും ഫേസ്‌ബുക്കില്‍ പങ്കുവെക്കുകയാണല്ലോ. ലണ്ടനിലെ ഇക്വഡോര്‍ എംബസിയില്‍ 7 ആം വര്‍ഷം കഴിയുന്ന അസാഞ്ജ് ബാഴ്സിലോണയിലെ World Ethical … Continue reading രഹസ്യാന്വേഷണത്തില്‍ നിന്ന് മുക്തമായ അവസാനത്തെ തലമുറ ഈ തലമുറയാണ്

ഫേസ്‌ബുക്കിന്റെ പ്രചാരവേല കൂട്ടാളികള്‍

അമേരിക്കയുടെ സര്‍ക്കാര്‍ ധനസഹായം കൊടുക്കുന്ന രണ്ട് പ്രചാരവേല സംഘങ്ങളുമായി ചേര്‍ന്ന് “കള്ള വാര്‍ത്തകള്‍”ക്കെതിരെ പ്രവര്‍ത്തിക്കും എന്ന് മാധ്യമ ഭീമനായ ഫേസ്‌ബുക്ക് അടുത്ത കാലത്ത് പ്രഖ്യാപിച്ചു(Reuters, 9/19/18). അവ National Democratic Institute (NDI) ഉം International Republican Institute (IRI) ഉം ആണ്. ഇപ്പോള്‍ തന്നെ സാമൂഹ്യ (നിയന്ത്രണ) മാധ്യമ platform, NATO ധനസഹായം കൊടുക്കുന്ന Atlantic Council എന്ന think tank (FAIR.org, 5/21/18) മായി അടുത്ത് പ്രവര്‍ത്തിക്കുന്നു. ഇടതുപക്ഷ, പുരോഗമന വാര്‍ത്താ സൈറ്റുകളെ ആക്രമിക്കാനുള്ള … Continue reading ഫേസ്‌ബുക്കിന്റെ പ്രചാരവേല കൂട്ടാളികള്‍

ജര്‍മ്മനിയില്‍ കല്‍ക്കരി വിരുദ്ധ പ്രതിഷേധക്കാരെ പോലീസ് നീക്കം ചെയ്തതില്‍ 9 പേര്‍ക്ക് പരിക്കേറ്റു

തുറന്ന കുഴി കല്‍ക്കരി ഖനി വികസിപ്പിക്കുന്നതിനെതിരെ കാട്ടിലെ മരമുകളിലെ വീടുകളില്‍ താമസിച്ച് പ്രതിഷേധം നടത്തിയവരെ പോലീസ് ഒഴിപ്പിക്കുന്നതില്‍ 9 പരിസ്ഥിതി പ്രവര്‍ത്തകര്‍ക്ക് പരിക്കുകയും 34 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ബല്‍ജിയവും നെതര്‍ലാന്‍ഡ്സും ആയുള്ള അതിര്‍ത്തിയിലെ Hambach Forest ല്‍ കഴിഞ്ഞ ആഴ്ച മുതല്‍ പോലീസ് ശക്തമായ നടപടികളാണ് എടുത്തുകൊണ്ടിരിക്കുന്നത്. ഡസന്‍ കണക്കിന് പ്രതിഷേധക്കാര്‍ താമസിക്കുന്ന 60 മരമുകളിലെ വീടുകള്‍ നശിപ്പിക്കാന്‍ 4000 പോലീസുകാരെയാണ് നിയോഗിച്ചിരുന്നത്. 25 മീറ്റവര്‍ വരെ ഉയരിത്തിലായിരുന്നു ഇവ. ഊര്‍ജ്ജ ഭീമന്‍ RWE … Continue reading ജര്‍മ്മനിയില്‍ കല്‍ക്കരി വിരുദ്ധ പ്രതിഷേധക്കാരെ പോലീസ് നീക്കം ചെയ്തതില്‍ 9 പേര്‍ക്ക് പരിക്കേറ്റു

നികുതി വെട്ടിപ്പ് നടത്തിയതിന് സ്വിസ് ബാങ്ക് UBS ഫ്രാന്‍സില്‍ വിചാരണയില്‍

സ്വിസ് ബാങ്കായ UBS Group AGയുടെ ഫ്രഞ്ച് യൂണിറ്റും ആറ് ഉദ്യോഗസ്ഥരും നികുതി വെട്ടിപ്പും കള്ളപ്പണം വെളിപ്പിക്കലും നടത്തി എന്ന ആരോപണം. ഫ്രാസന്‍സിലെ നികുതി ഒഴുവാക്കുന്നതിന് പണക്കാരായ ഉപഭോക്താക്കളെ അവര്‍ സഹായിച്ചു. 7 വര്‍ഷത്തെ അന്വേഷണത്തിന് ശേഷം ഒത്തുതീര്‍പ്പ് ചര്‍ച്ച പരാജയപ്പെട്ടതിനാല് കേസ് വന്നിരിക്കുന്നത്. ഫ്രാന്‍സിലെ ഉപഭോക്താക്കളെ നിയമവിരുദ്ധമായി പ്രേരിപ്പിച്ചതിനും കേസുണ്ട്. പിഴ 500 കോടി യൂറോയുടൊപ്പം ഫ്രാന്‍സിന് ഇല്ലാതായ നികുതി കാരണമായ നഷ്ടങ്ങളുമാണ് ചാര്‍ത്തിയിരിക്കുന്നത്. അമേരിക്കയില്‍ UBS ന് എതിരെ വന്ന കേസിനെ തുടര്‍ന്നാണ് ഫ്രാന്‍സിലും … Continue reading നികുതി വെട്ടിപ്പ് നടത്തിയതിന് സ്വിസ് ബാങ്ക് UBS ഫ്രാന്‍സില്‍ വിചാരണയില്‍