ഒരു ട്രില്യണ്‍ ടണ്‍ ഭാരമുള്ള ഹിമാനി - ഇതുവരെ രേഖപ്പെടുത്തിയതിലേക്കും ഏറ്റവും വലുത് - അന്റാര്‍ക്ടിക്കയിലെ Larsen C Ice Shelf ല്‍ നിന്നും പൊട്ടിപ്പോന്നു. 2017 ജൂലൈ 10 നും 12 നും ഇടക്കാവും അത് സംഭവിച്ചത് എന്ന് കണക്കാക്കുന്നു. A68 എന്ന് പേരുള്ള ഈ ഹിമാനിക്ക് ഒരു ട്രില്യണ്‍ ടണ്ണിലധികം ഭാരമുണ്ട്. ഈ ഹിമാനി പൊട്ടി പോന്നതിനാല്‍ Larsen C Ice Shelf ന്റെ വലിപ്പം 12% കുറഞ്ഞു. Antarctic Peninsula യുടെ ആകൃതി … Continue reading ലാര്‍സന്‍ C യുടെ 5,800 ചതുരശ്ര കിലോമീറ്റര്‍ അവസാനം പൊട്ടിപ്പോയി
വിഭാഗം: ആഗോളതപനം
യാഥാസ്ഥിതികര്‍ക്ക് കാലാവസ്ഥാ നേതാക്കളാകാം
ആഗോളതപനത്തിന്റെ പൂര്‍ണ്ണ വീക്ഷണം
Each month is represented by a box. Cool blues have been disappearing, replaced by a wave of unending heat. — സ്രോതസ്സ് climatecentral.org
ചൂട് കാലാവസ്ഥ കാരണം ആണവനിലയം ഉത്പാദനം കുറച്ചു
സ്കാന്റിനേവിയയില്‍ ചൂട് കൂടിയ കാലാവസ്ഥ ഉണ്ടായതിനാല്‍ സ്വീഡന്റെ ആണവനിലയങ്ങള്‍ നിര്‍ബന്ധിതമായി ഉത്പാദനം കുറച്ചു. ഒരാഴ്ചയോളം ഉത്പാദനം കുറക്കും എന്നാണ് നിയങ്ങളുടെ ഉടമകള്‍ പറയുന്നത്. ചൂട് കൂടിയ കടലിന്റെ താപനില കാരണം നിലയത്തെ തണുപ്പിക്കാനാവാത്തതിനാല്‍ ജര്‍മ്മനിയിലെ E.ON ന്റെ ഭാഗമായ Oskarshamn ഉം സ്വീഡനിലെ ഊര്‍ജ്ജ കമ്പനിയായ Vattenfall പ്രവര്‍ത്തിപ്പിക്കുന്ന Forsmark ഉം ഊര്‍ജ്ജോത്പാദനം കുറച്ചിരിക്കുകയാണ്. ശീതീകരണ ജലത്തിന്റെ താപനില 23 ഡിഗ്രി C ക്ക് മുകളില്‍ ഒരോ ഡിഗ്രി വര്‍ദ്ധിക്കുന്നതിനനുസരിച്ച് ഊര്‍ജ്ജോത്പാദനം 3% കുറയും. കടലിലെ താപനില … Continue reading ചൂട് കാലാവസ്ഥ കാരണം ആണവനിലയം ഉത്പാദനം കുറച്ചു
മൂടല്‍മഞ്ഞിന്റെ കണക്കെടുപ്പ്
അന്റാര്‍ക്ടിക് മഞ്ഞ് പാളിയിലെ നിര്‍ണ്ണായകമായ ഒരു പൊട്ടല്‍ വെറും ആറ് ദിവസം കൊണ്ട് 17 കിലോമീറ്റര്‍ വര്‍ദ്ധിച്ചു
പടിഞ്ഞാറെ അന്റാര്‍ക്ടിക്കയിലുള്ള ലാര്‍സന്‍ C മഞ്ഞ് പാളിയിലെ താഴ്വാരത്തിന് വീതി കൂടി. 177 കിലോമീറ്റര്‍ നീളവും 1,000 അടി വീതിയുമാണ് അതിനുള്ളത്. കഴിഞ്ഞ കുറച്ച് ദിവസങ്ങള്‍ പൊട്ടല്‍ 17 കിലോമീറ്റര്‍ കടലിന്റെ ദിശയിലേക്ക് വര്‍ദ്ധിച്ചു. പൂര്‍ണ്ണമായും പൊട്ടിപോകുന്നത് തടയുന്നത് വെറും 12 കിലോമീറ്ററിലെ മഞ്ഞാണ് എന്ന് Project Midas ലെ നിരീക്ഷണങ്ങള്‍ പറയുന്നു. മഞ്ഞ്പാളികളും ഹിമാനികളും കടലിലേക്ക് ഒഴുകുന്നത് തടയുന്നത് Larsen C പോലെ പൊങ്ങിക്കിടക്കുന്ന മഞ്ഞ് shelves ആണ്. പടിഞ്ഞാറെ അന്റാര്‍ക്ടിക് മഞ്ഞ് പാളികള്‍ കൂടുതല്‍ … Continue reading അന്റാര്‍ക്ടിക് മഞ്ഞ് പാളിയിലെ നിര്‍ണ്ണായകമായ ഒരു പൊട്ടല്‍ വെറും ആറ് ദിവസം കൊണ്ട് 17 കിലോമീറ്റര്‍ വര്‍ദ്ധിച്ചു
ലോകത്തെ വിത്തുകള്‍ സംഭരിച്ചിരുന്ന ആര്‍ക്ടിക്കിലെ നിലവറയില്‍ വെള്ളം കയറി
ഏത് പ്രകൃതി ദുരന്തത്തേയും അതിജീവിക്കാനും മനുഷ്യന്റെ ഭക്ഷ്യ ലഭ്യത എക്കാലത്തേക്കും ഉറപ്പാക്കാനിമായി ലോകത്തെ ഏറ്റവും വിലപിടിച്ച വിത്തുകള്‍ കടുത്ത തണുപ്പ് ഉപയോഗിച്ച് സംരക്ഷിക്കാനായി നിര്‍മ്മിച്ചതാണ് ആ നിലവറ. എന്നാല്‍ ആര്‍ക്ടിക് വൃത്തത്തിനകത്ത് പര്‍വ്വത ആഴത്തില്‍ നിര്‍മ്മിച്ച ലോക വിത്ത് നിലവറ (Global Seed Vault) ല്‍ ശൈത്യകാലത്ത് ആഗോളതപനം കൊണ്ടുണ്ടായ അസാധാരണ താപനിലയാല്‍ പൊളിഞ്ഞു. ഉരുകിയ വെള്ളം തുരങ്കത്തിന്റെ വാതലിലൂടെ അകത്ത് കടന്നു. ഇതുവരെ രേഖപ്പെടുത്തിയതിലേക്കും ഏറ്റവും കൂടിയ ചൂടുകൂടിയ വര്‍ഷത്തിന്റെ അവസാനത്തില്‍ ആര്‍ക്ടിക്കില്‍ ഉയരുന്ന താപനില … Continue reading ലോകത്തെ വിത്തുകള്‍ സംഭരിച്ചിരുന്ന ആര്‍ക്ടിക്കിലെ നിലവറയില്‍ വെള്ളം കയറി
മനുഷ്യന്‍ ചന്ദ്രനില്‍ കാലുകുത്തുന്നതിന് മുമ്പ് പോലും എണ്ണ വ്യവസായത്തിന് അത് അറിയാമായിരുന്നു
ഫോസില്‍ ഇന്ധനങ്ങള്‍ കത്തിച്ചാലുണ്ടാകുന്ന ഫലത്തെക്കുറിച്ച് ഏറ്റവും വലിയ എണ്ണ വ്യവസായ വാണിജ്യ സംഘത്തിന്, നീല്‍ ആംസ്ട്രോങ്ങ് ചന്ദ്രനില്‍ കാലുകുത്തുന്നതിന് ഒരു വര്‍ഷം മുമ്പ് തന്നെ അറിയാമായിരുന്നു. എന്നിട്ടും ഇപ്പോഴും കാലാവസ്ഥയിലുണ്ടാകുന്ന ഏറ്റക്കുറച്ചിലുകളാണ് കാലാവസ്ഥാമാറ്റം എന്നാണ് പൊതുവിശ്വാസം. 1968 ല്‍ American Petroleum Institute പ്രസിദ്ധപ്പെടുത്തിയ ഒരു പഴയ റിപ്പോര്‍ട്ട്, D.C. ആസ്ഥാനമായുള്ള Center for International Environmental Law പൊക്കിയെടുത്തു. കാര്‍ബണ്‍ ഡൈ ഓക്സൈഡിനെക്കുറിച്ച് അതില്‍ പറയുന്ന മുന്നറീപ്പ് നമുക്ക് പരിചിതമാണ്: “CO2 ന്റെ നില തുടര്‍ന്നും … Continue reading മനുഷ്യന്‍ ചന്ദ്രനില്‍ കാലുകുത്തുന്നതിന് മുമ്പ് പോലും എണ്ണ വ്യവസായത്തിന് അത് അറിയാമായിരുന്നു
കുമിളുകള്‍ ആഗോളതപനത്തിന് സംഭാവന നല്‍കുന്നു
അലാസ്കയിലെ ഫംഗസുകള്‍ ഉയരുന്ന താപനിലയുമായി ഒത്തുചേരാന്‍ ശ്രമിക്കുകയാണ്. അവ അവയുടെ ഉപാപചയ പ്രവര്‍ത്തനത്തിന് വേഗത കൂട്ടി. വളരുകയും പ്രത്യുല്‍പ്പാദനം നടത്തുകയും ചെയ്യുന്നതിന്റേയും വേഗത വര്‍ദ്ധിപ്പിച്ചിരിക്കുന്നു. ആഗോളതപനം ദിനം പ്രതി വര്‍ദ്ധിക്കുന്നത് ധ്രുവ പ്രദേശത്തെ മണ്ണു് thaw ന് കാരണമാകുന്നു. ഫംഗസും (mold) ഹരിതഗ്രഹവാതകങ്ങളുടെ ഉത്പാദനത്തില്‍ ഉള്‍പ്പെട്ടിരിക്കുന്നു. മരങ്ങളില്‍ നിന്ന് വീഴുന്ന ഇലകള്‍ പേലുള്ള ജൈവപദാര്‍ത്ഥങ്ങള്‍ നശിപ്പിക്കുന്നതില്‍ ഫംഗസ് ഉത്തരവാദികളാണ്. അത് ചെടികള്‍ക്ക് വളമാകുന്നു. മനുഷ്യനെ പോലെ ഫംഗസ് ശ്വസിക്കുന്നുണ്ട്. അവ ഓക്സിജന്‍ സ്വീകരിച്ച് CO2 പുറത്തുവിടുന്നു. അലാസ്ക … Continue reading കുമിളുകള്‍ ആഗോളതപനത്തിന് സംഭാവന നല്‍കുന്നു
തീവൃ താപതരംഗം, കൂടുതല്‍ കാട്ടുതീ, മരിക്കുന്ന മരങ്ങള്‍
Michael Mann