ഉയര്‍ന്ന താപനില കാരണം ഈ വര്‍ഷം അന്റാര്‍ക്ടിക്കയിലേയും ആര്‍ക്ടിക്കിലേയും കടല്‍ മഞ്ഞ് ഏറ്റവും കുറഞ്ഞ നിലയിലെത്തി എന്ന് കാലാവസ്ഥാ ശാസ്ത്രജ്ഞര്‍ പറയുന്നു. ആര്‍ക്ടിക്കിലെ ചില പ്രദേശങ്ങളില്‍ താപനില സാധാരണ നവംബറില്‍ കാണുന്നതിനേക്കാള്‍ 20 ഡിഗ്രി കൂടുതല്‍ ആണ് രേഖപ്പെടുത്തിയത്. "അവിടെ എന്തോ ഭ്രാന്തന്‍ കാര്യം നടക്കുന്നു" എന്ന് കൊളറാഡോയിലെ U.S. National Snow and Ice Data Center (NSIDC) ന്റെ ഡയറക്റ്ററായ Mark Serreze പറഞ്ഞു. ലോകം മൊത്തം ഏറ്റവും താപനിലയുണ്ടായ വര്‍ഷമാണ് ഇത്. 1981-2010 … Continue reading ഇന്‍ഡ്യയുടെ വലിപ്പത്തിലുള്ള ധൃവ മഞ്ഞ് ഉയര്‍ന്ന താപനില കാരണം അപ്രത്യക്ഷമായി
വിഭാഗം: ആഗോളതപനം
ശരിക്കുള്ള കൊക്ക
കാലാവസ്ഥാ മാറ്റം ഇപ്പോള്‍ തന്നെ അമേരിക്കക്കാരെ അഭയാര്‍ത്ഥികളാക്കുന്നു
ആഗോളതപനവും തീവൃ കാലാവസ്ഥയും സമുദ്രനിരപ്പുയരലും, അമേരിക്കയിലെ തീരപ്രദേശവാസികളെകൊണ്ട് കാലാവസ്ഥയെക്കുറിച്ചും ജലത്തില്‍ നിന്ന് എങ്ങനെ അകന്ന് നില്‍ക്കാമെന്നതിനെക്കുറിച്ചും കൂടുതല്‍ ആഴത്തില്‍ ചിന്തിക്കുന്നതിന് പ്രേരിപ്പിക്കുകയാണ്. എന്നാല്‍ ഔദ്യോഗിക താല്‍പ്പര്യമില്ലായ്മകാരണം ഒരു കൂട്ടം അമേരിക്കക്കാരെ ഇപ്പോള്‍ തന്നെ കാലാവസ്ഥാ മാറ്റം അഭയാര്‍ത്ഥികളാക്കിയിട്ടുണ്ട്. രാജ്യത്തെ 11 ലക്ഷം പൊതു ഭവന യൂണിറ്റുകളില്‍ വര്‍ദ്ധിച്ച് വരുന്ന എണ്ണം കൊടുംകാറ്റിനാലും വെള്ളപ്പൊക്കത്തിനാലും തകര്‍ന്നത് പകരം നിര്‍മ്മിക്കുന്നത് സാവധാനത്തിലോ ചിലപ്പോള്‍ പകരം വെക്കാതെ തന്നെയും ഇരിക്കുകയാണ്. അത് ആളുകളെ അവരുടെ ചുറ്റുപാടുകളും നഗരങ്ങളും ഉപേക്ഷിച്ച് മറ്റ് സ്ഥലങ്ങളിലേക്ക് … Continue reading കാലാവസ്ഥാ മാറ്റം ഇപ്പോള്‍ തന്നെ അമേരിക്കക്കാരെ അഭയാര്‍ത്ഥികളാക്കുന്നു
നെഗറ്റീവ് ഉദ്‌വമനം ‘ധാര്‍മ്മിക അപകടം’ ആണെന്ന് ശാസ്ത്രജ്ഞര്‍ മുന്നറീപ്പ് നല്‍കുന്നു
ആഗോളതപനം ഭീകരമാകുന്നത് തടയാന്‍ അന്തരീക്ഷത്തില്‍ നിന്ന് കാര്‍ബണ്‍ ഡൈ ഓക്സൈഡിനെ നീക്കം ചെയ്യുന്നത്, ‘ധാര്‍മ്മിക അപകട’ത്തിന് പരിഹാരമായുള്ള വിഢിയുടെ കളിയാണെന്ന് Science ജേണലില്‍ വന്ന പ്രബന്ധം അഭിപ്രായപ്പെടുന്നു. കാര്‍ബണിനെ നീക്കം ചെയ്യുന്നത് — negative emissions എന്ന് അറിയപ്പെടുന്നു — പ്രവര്‍ത്തിക്കുമെന്ന് ആര്‍ക്കും ഒരു ഉറപ്പുമില്ല. എന്നാല്‍ അതേ സമയം കാര്‍ബണ്‍ ഉദ്‌വമനം കുറക്കാനുള്ള പ്രധാനപ്പെട്ട പരിപാടികളെ അത് വൈകിപ്പിക്കുകയും ചെയ്യുന്നു. അതുപോലെ മലിനീകരണം നടത്താന്‍ ആളുകള്‍ക്ക് ഒരു ലൈസന്‍സും അത് നല്‍കുന്നു. “നെഗറ്റീവ് ഉദ്‌വമനം എന്നത് … Continue reading നെഗറ്റീവ് ഉദ്‌വമനം ‘ധാര്‍മ്മിക അപകടം’ ആണെന്ന് ശാസ്ത്രജ്ഞര്‍ മുന്നറീപ്പ് നല്‍കുന്നു
സമ്പന്നര്‍ ആഗോളതപനത്തെക്കുറിച്ച് സംസാരിക്കുന്നു
— സ്രോതസ്സ് skepticalscience.com
ലാഭത്തില്‍ കൂടുതല്‍ വിശ്വസിക്കുന്നതിനാലാണ്
— സ്രോതസ്സ് skepticalscience.com
നാം അതുമായി യോജിച്ച് പോകും
പുതിയ കണ്ടുപിടിത്തങ്ങളുടെ ആവശ്യമൊന്നുമില്ല
കാലാവസ്ഥ മാറുമ്പോള്‍ മൃഗങ്ങള്‍ എവിടേക്ക് പോകും?
പ്രകൃതി ഇന്ന് കാലാവസ്ഥാ മാറ്റത്തിന്റെ siege ല്‍ ആണ്. ഉയരുന്ന താപനില സസ്യങ്ങളേയും മൃഗങ്ങളേയും അവയുടെ ഇപ്പോഴത്തെ ചുറ്റുപാടില്‍ നിന്ന് പുറത്തേക്ക് തള്ളുകയാണ്. കാലാവസ്ഥാ മാറ്റവുമായി പിടിച്ച് നില്‍ക്കാന്‍ സ്പീഷീസുകള്‍ക്ക് വടക്കോട്ട്, ഉയര്‍ന്ന അക്ഷാംശങ്ങളിലേക്ക് ഒരു പാത വേണം. മനുഷ്യ നിര്‍മ്മിതിയെ കുറച്ചേ അത് ശല്യപ്പെടുത്താവൂ. വളരെ ഭംഗിയോടെ ഈ മാപ്പ് ആ പാതയാണ് കാണിച്ച് തരുന്നത്. (പാതകള്‍) Earth wind map ല്‍ നിന്ന് പ്രചോദനം നേടിയാണ് ഈ മാപ്പ് നിര്‍മ്മിച്ചിരിക്കുന്നത്. താപനില, കാറ്റ്, മര്‍ദ്ദം … Continue reading കാലാവസ്ഥ മാറുമ്പോള്‍ മൃഗങ്ങള്‍ എവിടേക്ക് പോകും?
ആഗോള തപനം 180 വര്‍ഷം മുമ്പ് തുടങ്ങിയതാണ്
മനുഷ്യന്‍ കാലാവസ്ഥ മാറ്റാന്‍ തുടങ്ങിയ കാലം 1830കളാണെന്ന് ആസ്ട്രേലിയയിലെ ശാസ്ത്രജ്ഞര്‍ നടത്തിയ പുതിയ ഗവേഷണത്തില്‍ കണ്ടെത്തി. ലോകത്തെ സമുദ്രങ്ങള്‍, ഭൂഘണ്ഢങ്ങള്‍, പവിഴപ്പുറ്റുകള്‍, ice cores, വൃക്ഷ വലയങ്ങള്‍, ഗുഹകളിലെ stalagmites എന്നിവയില്‍ നിന്ന് വിവരങ്ങള്‍ ശേഖരിച്ച അവരുടെ റിപ്പോര്‍ട്ട് Nature മാസികയില്‍ പ്രസിദ്ധപ്പെടുത്തിയിരുന്നു. ഹരിതഗ്രഹവാതകങ്ങളുടെ അന്തരീക്ഷത്തിലെ അളവ് 1830കളിലെ 280 parts per million ല്‍ നിന്ന് ആ നൂറ്റാണ്ടിന്റെ അവസാനമായപ്പോഴേക്കും 295 ppm ആയി വര്‍ദ്ധിച്ചിരുന്നു. ഇന്നത് 400 ppm ല്‍ അധികമാണ്. — സ്രോതസ്സ് … Continue reading ആഗോള തപനം 180 വര്‍ഷം മുമ്പ് തുടങ്ങിയതാണ്

