അന്റാര്‍ക്ടിക്കിലെ കടല്‍ മഞ്ഞ് കഴിഞ്ഞ 40 വര്‍ഷങ്ങളിലേക്കും ഏറ്റവും കുറഞ്ഞ നിലയിലെത്തി. 40 വര്‍ഷം മുമ്പായിരുന്നു ഉപഗ്രഹ നിരീക്ഷണം തുടങ്ങിയത്. ഫെബ്രുവരി 2023 ന്റെ തുടക്കത്തില്‍ തെക്കന്‍ കടലില്‍ വെറും 22 ലക്ഷം ചതുരശ്ര കിലോമീറ്റര്‍ മാത്രമായിരുന്നു മഞ്ഞ് മൂടിയത്. Sea Ice Portal ന് വേണ്ടി Alfred Wegener Institute ലേയും University of Bremen ലേയും ഗവേഷകരാണ് വിശകലനം നടത്തിയത്. ഫെബ്രുവരിടെ അവസാനം വരെ ഉരുകല്‍ ഘട്ടം തുടര്‍ന്നെങ്കിലും ജനുവരി 2023 ല്‍ മാസ … Continue reading അന്റാര്‍ക്ടിക്കിലെ മഞ്ഞ് നഷ്ടം റിക്കോഡ് നിലയില്‍
വിഭാഗം: ആഗോളതപനം
വ്യത്യസ്ഥ രാജ്യങ്ങള്‍ക്ക് കാലാവസ്ഥാ മാറ്റം കൊണ്ടുണ്ടാകുന്ന ചിലവ്
താഴ്ന്ന വരുമാനമുള്ള രാജ്യങ്ങളാണ് കാലാവസ്ഥാ മാറ്റ ചിലവിന്റെ ആഘാതം സഹിക്കുന്നത് https://static.scientificamerican.com/sciam/cache/file/B7E881A4-72DB-4407-AA8ABF8F47F717CB_source.png Credit: Amanda Montañez ലോകത്തെ ഏറ്റവും കൂടുതല്‍ ഹരിത-ഗൃഹവാതക ഉദ്‌വമനം നടത്തുന്ന അഞ്ച് രാജ്യങ്ങള്‍ അമേരിക്ക, ചൈന, റഷ്യ, ബ്രസീല്‍, ഇന്‍ഡ്യ എന്നിവരാണ്. ഇവരെല്ലാം കൂടി 1990 - 2014 കാലത്ത് $6 ലക്ഷം കോടി ഡോളറിന്റെ ആഗോള സാമ്പത്തിക നഷ്ടം ഉണ്ടാക്കി. എന്നാല്‍ ആ നഷ്ടം തുല്യമായല്ല അനുഭവിക്കപ്പെട്ടത്. കാലാവസ്ഥാ മാതൃകകളുപയോഗിച്ച് ഓരോ രാജ്യത്തിന്റേയും ഉദ്‌വമനം കണക്കാക്കുകയും അത് ഓരോ രാജ്യത്തിനും എത്ര … Continue reading വ്യത്യസ്ഥ രാജ്യങ്ങള്‍ക്ക് കാലാവസ്ഥാ മാറ്റം കൊണ്ടുണ്ടാകുന്ന ചിലവ്
യൂറോപ്യന്‍ നഗരങ്ങളിലെ വേനല്‍ക്കാല മരണങ്ങളിലെ 4% ന് കാരണം നഗര താപ ദ്വീപുകളാണ്
നേരത്തെയുള്ള മരണം, ഹൃദ്രോഗങ്ങള്‍, ആശുപത്രി സന്ദര്‍ശനം തുടങ്ങിയവയുമായി ചൂട് ഏല്‍ക്കുന്നതിന് ബന്ധമുണ്ട്. താപ തരംഗത്തിന്റെ കാര്യത്തില്‍ ഇത് പ്രത്യേകിച്ചും ശരിയാണ്. എന്നാല്‍ moderately ഉയര്‍ന്ന താപനിലയുടെ സമയത്തും ഇങ്ങനെ സംഭവിക്കുന്നുണ്ട്. നഗരങ്ങള്‍ ഉയര്‍ന്ന താപനിലയോട് ദുര്‍ബലരാണ്. കുറവ് പച്ചപ്പ്, ഉയര്‍ന്ന ജനസംഖ്യ, കെട്ടിടങ്ങള്‍ക്കും റോഡുകള്‍ക്കും വായൂ കടക്കാത്ത ഉപരിതലം, asphalt ഉള്‍പ്പടെ, ഒക്കെ നഗവും സമീപ പ്രദേശങ്ങളും തമ്മിലെ താപനില വ്യത്യാസം വര്‍ദ്ധിപ്പിക്കുന്നു. ഈ പ്രതിഭാസത്തെ നഗര താപ ദ്വീപ് എന്നാണ് വിളിക്കുന്നത്. ആഗോള തപനവും നഗര … Continue reading യൂറോപ്യന്‍ നഗരങ്ങളിലെ വേനല്‍ക്കാല മരണങ്ങളിലെ 4% ന് കാരണം നഗര താപ ദ്വീപുകളാണ്
അവര്‍ ഗ്രറ്റയെ എങ്ങനെ കണ്ടെത്തി
https://www.youtube.com/watch?v=hqlTtZ0UyFE Mårten Thorslund & Greta Thunberg http://WeDontHaveTime.org first found Greta protesting in front of parliament.
ഭൂമിയുടേയും അന്യ ഗ്രഹങ്ങളുടേയും സ്ഥിതി മാറ്റുന്നത്
https://mf.b37mrtl.ru/files/2018.07/5b54305bdda4c8f2618b4581.mp4 Adam Frank, On Contact
ആംസ്റ്റര്‍ഡാം വിമാനത്താവളത്തില്‍ സ്വകാര്യ വിമാനങ്ങള്‍ തടഞ്ഞ കാലാവസ്ഥ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു
ആംസ്റ്റര്‍ഡാമിലെ Schiphol വിമാനത്താവളത്തില്‍ വിമാനത്തിന്റെ ചക്രങ്ങളുടെ മേലെ കയറിയിരുന്ന് അതിനെ പറക്കുന്നതില്‍ നിന്ന് തടഞ്ഞ നൂറുകണക്കിന് കാലാവസ്ഥ പ്രവര്‍ത്തകരെ ഡച്ച് അതിര്‍ത്തി പോലീസ് അറസ്റ്റ് ചെയ്തു. വെളുത്ത വേഷം ധരിച്ച 100 ല്‍ അധികം പ്രതിഷേധക്കാര്‍ സ്വകാര്യ വിമാനങ്ങള്‍ കിടന്നിരുന്ന സ്ഥലത്ത് ശനിയാഴ്ച എത്തി. നെതല്‍ലാന്‍ഡ്സിലെ ഏറ്റവും വലിയ കാര്‍ബണ്‍ സ്രോതസാണ് Schiphol എന്ന് ഗ്രീന്‍പീസ് പറയുന്നു. പ്രതിവര്‍ഷം 1200 കോടി ടണ്‍ കാര്‍ബണ്‍ ഡൈ ഓക്സൈഡ് അവിടെ നിന്നുണ്ടാകുന്നു. Extinction Rebellion ഉം ഈ സമരത്തില്‍ … Continue reading ആംസ്റ്റര്‍ഡാം വിമാനത്താവളത്തില്‍ സ്വകാര്യ വിമാനങ്ങള്‍ തടഞ്ഞ കാലാവസ്ഥ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു
പോലീസ് സ്വകാര്യ വിവരങ്ങള്‍ ചോര്‍ത്തി എന്ന് ദിശ രവി ആരോപിക്കുന്നു
2021 ലെ ‘ടൂള്‍കിറ്റ്’ കേസില്‍ ആരോപിതയായ കാലാവസ്ഥ പ്രവര്‍ത്തകയായ ദിശ രവിയുടെ സ്ഥിതിയെക്കുറിച്ച് സത്യവാങ്‌മൂലം സമര്‍പ്പിക്കാന്‍ കേന്ദ്ര സര്‍ക്കരിനോട് ഡല്‍ഹി ഹൈക്കോടതി ഫെബ്രുവരി 27 ന് ഉത്തരവിട്ടു. ഫെബ്രുവരി 2021 ല്‍ ദിശക്ക് ജാമ്യം കിട്ടിയിരുന്നു. കേസില്‍ ഇതുവരെ അവര്‍ക്കെതിരെ ഒരു കുറ്റവും ചാര്‍ത്താതിരുന്നിട്ടും, അവരുടെ സ്വകാര്യ വിവരങ്ങള്‍ ചോര്‍ത്തി മാധ്യമങ്ങള്‍ക്ക് ഡല്‍ഹി പോലീസ് കൊടുത്തു എന്ന് അവര്‍ ആരോപിക്കുന്നു. സ്വകര്യതയുടേയും സ്വതന്ത്ര വിചാരണയുടേയും ലംഘനമാണെന്ന് അവര്‍ പറഞ്ഞു. — സ്രോതസ്സ് thewire.in | 28/Feb/2023
ഇത് ജനങ്ങളുടെ പ്രശ്നമാണ്, രാഷ്ട്രീയ പ്രശ്നമല്ല
https://www.youtube.com/watch?v=XkOdMRUQkN8 Interview mit Arnold Schwarzenegger und Greta Thunberg
മനുഷ്യ ആരോഗ്യത്തിന് മേലെ മഹാപ്രളയത്തിന് ശേഷമുള്ള തീവൃ കാലാവസ്ഥയുടെ cascading ഫലം
പാകിസ്ഥാനിലെ വേനല്‍ക്കാലത്തെ വെള്ളപ്പെക്കത്തെക്കുറിച്ചുള്ള വാര്‍ത്തകള്‍ ഉന്നതിയിലെത്തിയിരിക്കുകയാണ്. എന്നാല്‍ അവശേഷിക്കുന്ന ആ പ്രളയം, ശമിച്ചതല്ല: പൊങ്ങിയ വെള്ളം പിന്‍വലിയാന്‍ ആറ് മാസം എടുക്കും എന്ന് വിദഗ്ദ്ധര്‍ പ്രവചിക്കുന്നു. തുടക്കത്തിലെ നാശം വലുതായിയിരുന്നു. 1,500 ല്‍ അധികം ആളുകള്‍ മരിച്ചു. അതില്‍ പകുതി കുട്ടികളായിരുന്നു. 2022 ലെ മണ്‍സൂണ്‍ സമയത്ത് റിക്കോഡ് ഭേദിച്ച മഴയും ഹിമാനികള്‍ ഉരുകിയതും catastrophic വെള്ളപ്പൊക്കത്തിന് കാരണമായി. എന്നാല്‍ വെള്ളപ്പൊക്കത്തിന്റെ മാനുഷിക ആഘാതം ദീര്‍ഘകാലം നിലനില്‍ക്കും. 80 ലക്ഷം ആളുകളാണ് മാറിത്താമസിക്കുന്നത്. — സ്രോതസ്സ് yaleclimateconnections.org … Continue reading മനുഷ്യ ആരോഗ്യത്തിന് മേലെ മഹാപ്രളയത്തിന് ശേഷമുള്ള തീവൃ കാലാവസ്ഥയുടെ cascading ഫലം
ഈ വര്‍ഷത്തെ ലോകത്തെ പ്രകൃതി ദുരന്തളുടെ ഇന്‍ഷുറന്‍സ് ബില്ല്: $11500 കോടി ഡോളര്‍
തീവൃ കാലാവസ്ഥ സംഭവങ്ങള്‍ കാരണം ലോകം മൊത്തം $11500 കോടി ഡോളറിന്റെ സാമ്പത്തിക നഷ്ടം ഉണ്ടായിട്ടുണ്ടെന്ന് കണക്കാക്കുന്നു എന്ന് സൂറിച്ച് ആസ്ഥാനമായ Swiss Re എന്ന റിഇന്‍ഷുറന്‍സ് വമ്പന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. 10-വര്‍ഷത്തെ ശരാശരിയായ $8100 കോടി ഡോളറിന്റെ 42% അധികമാണിത്. ഫ്ലോറിഡയുടെ പടിഞ്ഞാറെ തീരത്ത് അടിച്ച category 4 വിഭാഗത്തില്‍ പെട്ട ഇയാന്‍ കൊടുങ്കാറ്റ് കാരണം മാത്രം $5000 കോടി മുതല്‍ $6500 കോടി ഡോളര്‍ വരെ നഷ്ടം ഉണ്ടായിട്ടുണ്ട്. വലിയ മഴയും കാരണം 10-അടി … Continue reading ഈ വര്‍ഷത്തെ ലോകത്തെ പ്രകൃതി ദുരന്തളുടെ ഇന്‍ഷുറന്‍സ് ബില്ല്: $11500 കോടി ഡോളര്‍