സോളാര്‍ പാനല്‍ സ്ഥാപിച്ച് 2012 ല്‍ അമേരിക്ക ചരിത്രം സൃഷ്ടിച്ചു

അമേരിക്കയിലെ സൌരോര്‍ജ്ജ വ്യവസായം മൊത്തം $200 കോടി ഡോളറിന്റെ സൌരോര്‍ജ്ജ നിലയങ്ങളാണ് 2011 ല്‍ സ്ഥാപിച്ചത്. 2012 ലും അതേ തുടര്‍ച്ചയുണ്ടായി. രണ്ടാം പാദത്തില്‍ തന്നെ 2011 ന്റെ 116% അധികമാണ് നിക്ഷേപമുണ്ടായത്. Romney അധികാരത്തില്‍ വന്നാല്‍ loan guarantee നിര്‍ത്തലാക്കാന്‍ സാദ്ധ്യതയുള്ളതാണ് അമിത വളര്‍ച്ചയുടെ ഒരു കാരണം. GTM Research ന്റേയും Solar Energy Industries Association ന്റേയും പുതിയ റിപ്പോര്‍ട്ടനുസരിച്ച് അമേരിക്കയില്‍ 1.2 ഗിഗാ വാട്ട് സോളാര്‍ പാനലുകള്‍ ജനുവരിയില്‍ സ്ഥാപിച്ചു. അങ്ങനെ 2012 … Continue reading സോളാര്‍ പാനല്‍ സ്ഥാപിച്ച് 2012 ല്‍ അമേരിക്ക ചരിത്രം സൃഷ്ടിച്ചു

വാര്‍ത്തകള്‍

ടോക്യോ സര്‍വ്വകലാശാല സോളാര്‍ പാനല്‍ പാകിയ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്തു Tokyo Institute of Technology യുടെ പുതിയ കെട്ടിടം ഊര്‍ജ്ജ സ്വയംപര്യാപ്തമാണ്. Meguro Ward ല്‍ സ്ഥിതി ചെയ്യുന്ന 7 നിലയുള്ള Environment and Energy Innovation Building ന്റെ ഭിത്തികളിലും മേല്‍ക്കൂരയിലും 4,500 സോളാര്‍ പാനലുകളാണ് പാകിയിരിക്കുന്നത്. അവയുടെയെല്ലാം മൊത്തം ശേഷി 650 കിലോവാട്ടാണ്. 100 കിലോവാട്ടിന്റെ fuel cells ഉം അവിടെയുണ്ട്. രണ്ട് നിലകള്‍ ഭൂമിക്കടിയിലാണ്. അതേ വലിപ്പമുള്ള കെട്ടിടത്തിന്റെ പകുതി … Continue reading വാര്‍ത്തകള്‍

വാര്‍ത്തകള്‍

സൗരോര്‍ജ്ജത്താല്‍ L.A. Council തിളങ്ങുന്നു വീടുകള്‍ക്കും വ്യവസായങ്ങള്‍ക്കും സൗരോര്‍ജ്ജം ഉത്പാദിപ്പിച്ച് വില്‍ക്കാനുള്ള അനുവാദം നല്‍കുന്ന നിയമം City Council പാസാക്കി. ദീര്‍ഘകാലം ചര്‍ച്ചയിലായിരുന്ന feed-in tariff പരിപാടി Department of Water and Power ന് വേണ്ടി 10 മെഗാവാട്ട് ഉത്പാദിപ്പിക്കുമെന്നാണ് കരുതുന്നത്. ഇത് 10,000 വീടുകള്‍ക്ക് വൈദ്യുതി നല്‍കും. $30 ലക്ഷം ഡോളര്‍ ചിലവാക്കുന്ന ഈ പദ്ധതി വൈദ്യതി വിതരണ കമ്പനികള്‍ക്ക് വീട്ടുകാര്‍ ഉത്പാദിപ്പിക്കുന്ന വൈദ്യുതിക്ക് വിലയിടാന്‍ സഹായിക്കും. തീരപ്രദേശ ശുദ്ധീകരണം കഴിഞ്ഞ 26 വര്‍ഷത്തെ … Continue reading വാര്‍ത്തകള്‍

വാര്‍ത്തകള്‍

ഇരട്ടി സൗരോര്‍ജ്ജം ഒരു മാസം കൊണ്ട് 2011 ല്‍ അമേരിക്ക സ്ഥാപിച്ച സൗരോര്‍ജ്ജ നിലയങ്ങളുടെ ഇരട്ടി മെഗാവാട്ട് ശേഷി ജര്‍മ്മനി ഒരേ ഒരു മാസം കൊണ്ട് സ്ഥാപിച്ചു. GTM Research ന്റെ റിപ്പോര്‍ട്ട് പ്രകാരം 7,500 MW ആണ് ജര്‍മ്മനി സ്ഥാപിച്ചത്. അമേരിക്ക 1,700 MW ഉം. അമേരിക്കയുടെ പകുതി വിലക്കാണ് ജര്‍മ്മനി നിലയങ്ങള്‍ സ്ഥാപിച്ചിരിക്കുന്നത്. 2011 ന്റെ മൂന്നാം പാദത്തില്‍ ജര്‍മ്മനിയിലെ സൗരോര്‍ജ്ജ നിലയത്തിന്റെ ശരാശരി വില $2.80 ഡോളറും അമേരിക്കയില്‍ അത് $5.20 ഡോളറാണ്. … Continue reading വാര്‍ത്തകള്‍

വാര്‍ത്തകള്‍

ചിതറിയ ഗ്യാലക്സിയെ ഹബിള്‍ കണ്ടെത്തി ഹബിള്‍ ടെലസ്കോപ് ഉപയോഗിച്ച് ജ്യോതിശാസ്ത്രജ്ഞര്‍ HLX-1 എന്ന തമോദ്വാരത്തിന് ചുറ്റുമുള്ള പ്രായം കുറഞ്ഞ നീല നക്ഷത്രങ്ങളെ കണ്ടെത്തി. തകര്‍ന്നുകൊണ്ടിരിക്കുന്ന ഒരു ചെറു ഗ്യാലക്സിയുടെ കേന്ദ്രത്തിലാണ് ഈ തമോദ്വാരമുള്ളത്. അതിന് ചുറ്റും കറങ്ങി ഉള്ളിലേക്ക് പായുന്ന ചൂടായ ദ്രവ്യത്തില്‍ നിന്ന് പുറത്തുവരുന്ന എക്സ്-കിരണങ്ങള്‍ കാരണം തമോദ്വാരത്തെ തിരിച്ചറിയാനാവും. accretion disc എന്നാണ് ആ പ്രദേശത്തെ അറിയപ്പെടുന്നത്. HLX-1 (Hyper-Luminous X-ray source 1) ന് സൂര്യനേക്കാള്‍ 20,000 മടങ്ങ് ദ്രവ്യമുണ്ട്. ഭൂമിയില്‍ നിന്ന് … Continue reading വാര്‍ത്തകള്‍

ധനസഹായവും തൊഴിലും പുനരുത്പാദിതോര്‍ജ്ജ രംഗത്ത്

Baker Center for Public Policy നടത്തിയ പഠനത്തിന്റെ റിപ്പോര്‍ട്ട് പുറത്തുവന്നു. ഫോസില്‍ ഇന്ധനത്തിനും സൗരോര്‍ജ്ജത്തിനും നല്‍കിവരുന്ന ധനസഹായത്തിന്റെ ചരിത്രം അത് വ്യക്തമാക്കുന്നു. ഒറ്റദിനം കൊണ്ട് ഒരു സാങ്കേതികവിദ്യയും പരീക്ഷണശാലയില്‍ നിന്ന് കമ്പോളത്തിലേക്ക് ഇറങ്ങിയിട്ടില്ല. കണ്ടുപിടുത്തക്കാരും ആദ്യ ഉപഭോക്താക്കളും സാങ്കേതികവിദ്യ സ്വീകരിക്കുന്നതില്‍ 16% മാത്രമേ വരുകയുള്ളു. മുഖ്യധാരയിലെ 84% ജനവും അത് സ്വീകരിക്കുന്നതിന് മുമ്പ് ഒരു താല്‍പര്യമില്ലായ്മ നിലനില്‍ക്കുന്നുണ്ട്. ഈ താല്‍പര്യമില്ലായ്മ മറികടക്കുന്നതിന് സബ്സിഡി സഹായിക്കുന്നു. പുതിയ സാങ്കേതികവിദ്യയുടെ ആദ്യ adoption നില്‍ നിന്ന് പൂര്‍ണ്ണ adoption … Continue reading ധനസഹായവും തൊഴിലും പുനരുത്പാദിതോര്‍ജ്ജ രംഗത്ത്

കോസ്റ്ററിക്കക്ക് പുതിയ ഭൗമ താപോര്‍ജ്ജ നിലയം

Ormat Technologies, Inc ഉം Banco Centroamericano de Integración Económica ("BCIE") ഉം മായി ചേര്‍ന്ന് Las Pailas Field ല്‍ ഭൗമ താപോര്‍ജ്ജ നിലയം പണിയാനുള്ള കരാര്‍ ഒപ്പ് വെയ്യു. Ormat ന് ICE ല്‍ നിന്ന് കിട്ടുന്ന രണ്ടാമത്തെ കരാറാണിത്. 2004 മുതല്‍ Miravalles V ല്‍ 18 MW ന്റെ ഭൗമ താപോര്‍ജ്ജ നിലയം ICE പ്രവര്‍ത്തിപ്പിക്കുന്നുണ്ട്. 1999 മുതല്‍ Ormat ഭൗമ താപോര്‍ജ്ജ നിലയങ്ങള്‍ നിര്‍മ്മിച്ച് പ്രവര്‍ത്തിപ്പിച്ച് വരുന്നു. Ormat … Continue reading കോസ്റ്ററിക്കക്ക് പുതിയ ഭൗമ താപോര്‍ജ്ജ നിലയം

ജലാന്തര്‍ഭാഗത്തുള്ള ഓളത്തില്‍ നിന്ന് ഊര്‍ജ്ജം

സ്വീഡനിലെ Minesto എന്ന കമ്പനി 7 ടണ്‍ വരുന്ന kite turbine ഉപയോഗിച്ച് ലളിതമായ പുതിയ രീതി കണ്ടെത്തി ജലാന്തര്‍ഭാഗത്തുള്ള ഓളത്തിന്റെ ഊര്‍ജ്ജം ശേഖരിക്കുന്നു. കാറ്റില്‍ പട്ടം ഉപയോഗിച്ച് വൈദ്യുതി ഉത്പാദിപ്പിക്കുന്നതിന് തുല്യമായ സങ്കേതമാണ് Deep Green ജലാന്തര്‍ഭാഗത്തുള്ള ടര്‍ബൈന്‍. പ്രതിവര്‍ഷം 18 ടെറാവാട്ട് ഊര്‍ജ്ജം ഇതുവഴി ഉത്പാദിപ്പിക്കാനാവും. 40 ബ്രിട്ടീഷ് വീടുകള്‍ക്ക് ഇത് വൈദ്യുതി നല്‍കും. ശരാശരി അമേരിക്കന്‍ വീടുകള്‍ ഉപയോഗിക്കുന്ന ഊര്‍ജ്ജത്തിന്റെ മൂന്നിലൊന്നേ ബ്രിട്ടീഷ് വീടുകള്‍ ഉപയോഗിക്കുന്നുള്ളു. തുടക്കത്തല്‍ Saab എന്ന മാതൃസ്ഥാപനം കാറ്റാടിക്ക് … Continue reading ജലാന്തര്‍ഭാഗത്തുള്ള ഓളത്തില്‍ നിന്ന് ഊര്‍ജ്ജം