പുതിയ തരം സോളാര്‍ സെല്‍

Inverted metamorphic (IMM) സോളാര്‍ സെല്ലിന്റെ ഉത്പാദകരാണ് EMCORE ബഹിരാകാശത്തും ഭൂമിയിലും ഇത് ഉപയോഗിക്കുന്നിണ്ട്. അടുത്തകാലത്ത് ഇവ 33% in-orbit ദക്ഷത രേഖപ്പെടുത്തി. National Renewable Energy Laboratory (NREL) ഉം അമേരിക്കന്‍ Air Force Research Laboratory (AFRL) ന്റെ Vehicle Systems Directorate ഉം ചേര്‍ന്നാണ് വികസിപ്പിച്ചത്. compound semiconductors ന്റെ പ്രത്യേക സംകലനം സൂര്യപ്രകാശ സ്പെക്ട്രത്തില്‍ സാധാരണ multi-junction സെല്ലുകളെ അപേക്ഷിച്ച് നല്ല പ്രതികരണം നല്‍കുന്നു. സാധാരണ multi-junction സോളാര്‍ സെല്ലിന്റെ പതിനഞ്ചിലൊരു … Continue reading പുതിയ തരം സോളാര്‍ സെല്‍

അമേരിക്കയിലെ ഏറ്റവും വലിയ thin-film സൗരോര്‍ജ്ജ നിലയം

First Solar ഉം Sempra Generation നും കൂടിച്ചേര്‍ന്ന് Nevada മരുഭൂമിയില്‍ വടക്കേ അമേരിക്കയിലേ ഏറ്റവും വലിയ thin-film photovoltaic നിലയം സ്ഥാപിക്കുന്നു. 10 മെഗാ വാട്ട് ശക്തിയുള്ള ഈ നിലയം Las Vegas ന് 64 കിലോമീറ്റര്‍ തെക്ക് കിഴക്ക് Sempra യുടെ പ്രകൃതി വാതക നിലയത്തിന് സമീപം El Dorado ല്‍ ആണ്. Sempra ക്ക് ആണ് ഇതിന്റെ ഉടമസ്ഥതാവകാശം. ജൂലൈയില്‍ പണി തുടങ്ങിയ നിലയം നാലാം quarter ല്‍ പണിതീര്‍ക്കും. silicon ന് … Continue reading അമേരിക്കയിലെ ഏറ്റവും വലിയ thin-film സൗരോര്‍ജ്ജ നിലയം

ജര്‍മ്മനിയുടെ ആദ്യത്തെ തീരക്കടല്‍ കാറ്റടി പാടം

E.ON ഉം Vattenfall Europe ഉം EWE ചേര്‍ന്നുള്ള ഒരു സംരംഭം ആണ് DOTI. അവരുടെ 18 കോടി യൂറോ ($28.26 കോടി ഡോളര്‍) ചിലവുള്ള തീരക്കടല്‍ കാറ്റടി പാട പ്രൊജക്റ്റിന് അംഗീകാരം ലഭിച്ചു. ഈ പാടത്തെ Borkum West എന്നപേരിലും അറിയപ്പെടും. ഡച്ച് അതിര്‍ത്തിയിലെ Borkum ദ്വീപിന് 45 കിലോമീറ്റര്‍ വടക്ക് ആയിട്ടാണ് ഇത് സ്ഥാപിക്കുന്നത്. സര്‍ക്കാരിന്റെ ഭാഗികമായ സാമ്പത്തിക സഹായത്തോടെ വടക്കന്‍ ജര്‍മ്മനിയുടെ തീരത്ത് പണിയുന്ന 30 പ്രോജക്റ്റുകളില്‍ ആദ്യത്തേതാണ് ഇത്. ഡന്‍മാര്‍ക്ക് ബ്രിട്ടന്‍ … Continue reading ജര്‍മ്മനിയുടെ ആദ്യത്തെ തീരക്കടല്‍ കാറ്റടി പാടം

ഗ്രീസിലെ ഏറ്റവും വലിയ സൗരോര്‍ജ്ജ നിലയം

ഗ്രീസിലെ ഏറ്റവും വലിയ സൗര പ്രകാശ വൈദ്യുത (solar photovoltaic (PV)) നിലയം ഗ്രിഡിലേക്ക് ബന്ധിപ്പിച്ചു. Thessaloniki ക്ക് അടുത്തുള്ള Pontoiraklia ല്‍ സ്ഥിതി ചെയ്യുന്ന ഈ നിലയം നിര്‍മ്മിച്ചിരിക്കുന്നത് Phoenix Solar AG ആണ്. അവരാണ് ഇതിന്റെ പ്ലാനിങ്ങും നിര്‍മ്മാണവും നടത്താന്‍ കരാര്‍ എടുത്തത്. 944 കിലോ വാട്ട് ശക്തിയുള്ള നിലയത്തിന്റെ ഉടമസ്ഥത Sunergy A.E ക്കാണ്. ഈ പ്രൊജക്റ്റ് ഗ്രീക്ക് കമ്പോളത്തില്‍ സൗരോര്‍ജ്ജ കമ്പനികള്‍ക്കുള്ള ഒരു പ്രോത്സാഹനമാണ്. രാജ്യത്ത് അടുത്തകാലത്ത് renewable ഊര്‍ജ്ജത്തിന്റെ incentive … Continue reading ഗ്രീസിലെ ഏറ്റവും വലിയ സൗരോര്‍ജ്ജ നിലയം

ദക്ഷതയേറിയ സൌര താപ സാങ്കേതിക വിദ്യ

ലോകത്തിലെ ഏറ്റവും ദക്ഷതയേറിയ സൌര താപ സാങ്കേതിക വിദ്യ വികസിപ്പിച്ചെടുത്തതായി Solar Hydrogen Energy Corporation (SHEC) പറഞ്ഞു. ഈ പുതിയ സാന്ദ്രീകരണിയും (concentrator) receiver സാങ്കേതിക വിദ്യയും സൂര്യ പ്രകാശത്തെ ഉയര്‍ന്ന അളവില്‍ കേന്ദ്രീകരിക്കുന്നതിന് സഹായിക്കും. അവര്‍ നിര്‍മ്മിച്ച മാതൃകക്ക് സാധാരണ സൂര്യപ്രകാശത്തെ 5,000 മടങ്ങ് തീവ്രമാക്കാന്‍ കഴിയുന്നുണ്ട്. ഈ തീവൃ സൂര്യപ്രകാശം ഫോക്കസ് പോയന്റില്‍ 6,000 °C താപം ഉണ്ടാക്കും. ഫോക്കസ് പോയന്റില്‍ വെക്കുന്ന ലോഹ വസ്തുക്കള്‍ നിമിഷ നേരങ്ങള്‍ക്കുള്ളില്‍ തന്നെ ഉരുകി പോയി. … Continue reading ദക്ഷതയേറിയ സൌര താപ സാങ്കേതിക വിദ്യ

ലോകത്തിലെ ഏറ്റവും വലിയ കാറ്റാടി പാടത്തിലെ Shell ന്റെ ഓഹരികള്‍ യൂറോപ്പിലെ ഊര്‍ജ്ജ വിതരണ കമ്പനികള്‍ ഏറ്റെടുത്തു

ലോകത്തിലെ ഏറ്റവും വലിയ വലിയ കാറ്റാടി പാടത്തിന്റെ നിര്‍മ്മാണം പുനരാരംഭിച്ചൂ. £300 കോടി പൗണ്ട് നിക്ഷേപം വടക്ക് കിഴക്കേ ഇംഗ്ലണ്ടിലേക്ക് തന്നെ കണ്ടെത്തി എന്ന് ബ്രിട്ടണിലെ ഊര്‍ജ്ജ മന്ത്രി പറഞ്ഞു. ഈ പദ്ധതി പണപ്പെരുപ്പ ഭീതിയിലും പ്രതിരോധ വകുപ്പിന്റെ തടസങ്ങളിലും (റഡാറുകളുടെ ദക്ഷത ടര്‍ബൈനുകള്‍ കുറക്കുമെന്നതാണ് അവരുടെ ആക്ഷേപം) കാരണം ആസൂത്രണ താമസത്തിലായിരുന്നു. (planning delays?). ജര്‍മ്മനിയിലെ ഊര്‍ജ്ജ കമ്പനി ആയ E.ON ഉം ഡാനിഷ് ഊര്‍ജ്ജ വിതരണ കമ്പനി ആയ Dong Energy യും ചേര്‍ന്ന് … Continue reading ലോകത്തിലെ ഏറ്റവും വലിയ കാറ്റാടി പാടത്തിലെ Shell ന്റെ ഓഹരികള്‍ യൂറോപ്പിലെ ഊര്‍ജ്ജ വിതരണ കമ്പനികള്‍ ഏറ്റെടുത്തു

സഹാറയിലെ സൂര്യന്‍ യൂറോപ്പ്യന്‍ സൂപ്പര്‍ ഗ്രിഡ്ഡിന് ശക്തി നല്‍കും

സഹാറ മരുഭൂമില്‍ സ്ഥാപിക്കുന്ന സോളാര്‍ പാനലുകള്‍ യൂറോപ്പിന് വേണ്ട ശുദ്ധ വൈദ്യുതി നല്‍കുമെന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു. €4500 കോടി യൂറോ ചിലവു പ്രതീക്ഷിക്കുന്ന യൂറോപ്പ്യന്‍ സൂപ്പര്‍ ഗ്രിഡ്ഡ് പദ്ധതി ഭൂഖണ്ഡത്തിലെ പല രാജ്യങ്ങളുമായി വൈദ്യുതി പങ്കുവെക്കാനുള്ള അവസരം നല്‍കുന്നു. ഉദാഹരണത്തിന് ബ്രിട്ടണില്‍ നിന്നും ഡന്‍മാര്‍ക്കില്‍ നിന്നുമുള്ള പവനോര്‍ജ്ജം ഐസ്‌ലാന്റില്‍ നിന്നും ഇറ്റലിയില്‍ നിന്നുമുള്ള ഭൗമതാപോര്‍ജ്ജം തുടങ്ങിയവ. സഹാറയിലും വടക്കന്‍ ആഫ്രിക്കയിലും വീഴുന്ന സൂര്യപ്രകാശത്തിന്റെ 0.3% മാത്രം മതി മുഴുവന്‍ യൂറോപ്പിനും വൈദ്യുതി നല്‍കാന്‍. കൂടാതെ അവിടെ സൂര്യപ്രകാശത്തിന്റെ … Continue reading സഹാറയിലെ സൂര്യന്‍ യൂറോപ്പ്യന്‍ സൂപ്പര്‍ ഗ്രിഡ്ഡിന് ശക്തി നല്‍കും

WindWing: പുതിയ കാറ്റാടി യന്ത്രം

WindWing വിമാനത്തിന്റെ സാങ്കേതിക വിദ്യ ഉപയോഗിച്ച് ടര്‍ബൈന്റെ ദക്ഷത ഉയര്‍ത്തുകയും കൂടുതല്‍ ശാന്തമായി പ്രവര്‍ത്തിക്കാന്‍ സഹായിക്കുകയും ചെയ്യുന്നു. ഒരു ലോഹ ദണ്ഡില്‍ ഘടിപ്പിച്ചിരിക്കുന്ന വളരെ വലിയ venetian blinds പോലുള്ള വലിയ parallelogram, WindWing ന് ആറ് wing panels ഉണ്ട്. അവ ഉയര്‍ത്തുകയോ താഴ്ത്തുകയോ ചെയ്ത് ഊര്‍ജ്ജം ഉത്പാദിപ്പിക്കാം. പാനലുകള്‍ക്ക് പിന്നിലുള്ള സെന്‍സറുകള്‍ കാറ്റിന്റെ ശക്തിയും ഗതിയും മനസിലാക്കി പാനലുകളെ ക്രമീകരിക്കുന്നു. നിര്‍മ്മാതക്കളായ കാലിഫോര്‍ണിയ ആസ്ഥാനമായ W2 Energy Development Corp ന്റെ CEO Gene … Continue reading WindWing: പുതിയ കാറ്റാടി യന്ത്രം

2011 ല്‍ അമേരിക്ക ജര്‍മ്മനിയേ കടത്തിവെട്ടും

2011 ല്‍ സൗരോര്‍ജ്ജത്തില്‍ നിന്നുള്ള അമേരിക്കയുടെ വൈദ്യുതോത്പാദനം 1.6 gigawatts ആയിരിക്കുമെന്ന് JP Morgan ന്റെ വിശകലനത്തില്‍ കാണുന്നു. തൊട്ടു താഴെയായി ജര്‍മ്മനിയുണ്ട്. അവര്‍ 2012 ല്‍ 1.35 gigawatts ഉത്പാദിപ്പിക്കും. ഗ്രീസ്, തെക്കെന്‍ കൊറിയ, ഇറ്റലി ഇവര്‍ വളരെ വേഗം സൗരോര്‍ജ്ജോത്പാദനം കൂട്ടുമെന്നും പറയുന്നുണ്ട്. ജൂണില്‍ നടത്തിയ മറ്റൊരു വിശകലനം പറയുന്നത് ഈ വര്‍ഷം അമെരിക്കയില്‍ 617 മെഗാവാട്ട് പുതിയ photovoltaic നിലയവും 2009 ല്‍ 617 മെഗാവാട്ടും, 2010 ല്‍ 1.02 ഗിഗാ വാട്ടും … Continue reading 2011 ല്‍ അമേരിക്ക ജര്‍മ്മനിയേ കടത്തിവെട്ടും

152 ടര്‍ബൈന്‍ ഉള്ള Clyde കാറ്റാടിപ്പാടം

സ്കോട്ലന്റിലെ മന്ത്രിമാര്‍ 152 ടര്‍ബൈന്‍ ഉള്ള 456 മെഗാവാട്ട് ശക്തിയുള്ള കാറ്റാടിപ്പാടം Abington ലെ Clyde ല്‍ പണിയാന്‍ അനുമതി കൊടുത്തു. പണി ഈ വര്‍ഷം ആരംഭിക്കും. 2011 ല്‍ പണി പൂര്‍ത്തിയാക്കും. ഇതിന് £60 കോടി പൗണ്ട് ചിലവാണ് പ്രതീക്ഷിക്കുന്നത്. നിര്‍മ്മാണ സമയത്ത് 200 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്ന ഈ പ്രൊജക്റ്റ് പ്രവര്‍ത്തിപ്പിക്കാന്‍ 30 പേരുടെ ആവശ്യമാണ് ഉള്ളത്. Scottish and Southern Energy , ഏകദേശം, 320,000 വീടുകള്‍ക്ക് വേണ്ട വൈദ്യുതി ഈ നിലയത്തിന് നല്‍കാനുമെന്ന് … Continue reading 152 ടര്‍ബൈന്‍ ഉള്ള Clyde കാറ്റാടിപ്പാടം