ലോകത്തിലെ ഏറ്റവും വലിയ 7.5 മെഗാ വാട്ട് കാറ്റാടി ബ്രിട്ടണിന്

ലോകത്തിലെ ഏറ്റവും വലിയ കാറ്റടി ഇംഗ്ലണ്ടിലെ Crown Estate ല്‍ സ്ഥാപിക്കുന്നു. MBE turbine ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന Clipper ന്റെ ഈ prototype കാറ്റാടിക്ക് 7.5 മെഗാ വാട്ട് വൈദ്യുതി ഉത്പാദിപ്പിക്കാന്‍ കഴിയും. പഴയ റിക്കോര്‍ഡ് 6 മെഗാ വാട്ടിന്റെ Enercon E-126 കാറ്റടി ആണ്. ഇതിന് real world conditions ല്‍ 7 മെഗാ വാട്ട് വരെ ഉത്പാദിപ്പിക്കാന്‍ കഴിയും. 2020 ഓടെ 33GW വൈദ്യുതി ഉത്പാദിപ്പിക്കണമെങ്കില്‍ ഇത്തരത്തിലുള്ള ഗവേഷണവും സഹായവും വളരെ പ്രധാനമാണ്. 2020 … Continue reading ലോകത്തിലെ ഏറ്റവും വലിയ 7.5 മെഗാ വാട്ട് കാറ്റാടി ബ്രിട്ടണിന്

ആണവോര്‍ജ്ജത്തിനു ബദല്‍ മൈക്രോ ഉത്പാദനം

ജൂണ് 2, 2008 ല്‍ പ്രസിദ്ധപ്പെടുത്തിയ ഒരു ഗവണ്‍മന്റ് റിപ്പോര്‍ട്ട് പ്രകാരം, സൗരോര്‍ജ്ജം, പവനോര്‍ജ്ജം തുടങ്ങിയ മൈക്രോ ഉത്പാദനം രീതികള്‍ അവലംബിച്ച ബ്രിട്ടണിലെ വീടുകളില്‍ നിന്നുള്ള വാര്‍ഷിക വൈദ്യുതോത്പാദനം 5 ആണവനിലയങ്ങളില്‍ നിന്നുള്ള വൈദ്യുതിയുടെ അത്രതന്നെ ആയിരിക്കും എന്ന് പ്രസ്ഥാപിക്കുന്നു. Department for Business ഉം Energy and Regulatory Reform (DBERR) ഉം കൂടിച്ചേര്‍ന്നാണ് ഈ റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്. മറ്റു രാജ്യങ്ങളില്‍ ഉള്ളതു പോലുള്ള ലോണ്‍, ഗ്രാന്റ്, ആനുകൂല്യങ്ങള്‍ തുടങ്ങിയ പ്രോത്സാഹനങ്ങള്‍ നല്‍കിയാല്‍ 2020 ഓടുകൂടി … Continue reading ആണവോര്‍ജ്ജത്തിനു ബദല്‍ മൈക്രോ ഉത്പാദനം

ലോകത്തിലെ ഏറ്റവും വലിയ സൗരോര്‍ജ്ജ പാടം പോര്‍ട്ടുഗലില്‍ നിര്‍മ്മിക്കാനുള്ള പദ്ധതി

ഇതിന് ഒരു വീടിന്റെ വലിപ്പമുള്ള 2,520 ഭീമന്‍ സൗരോര്‍ജ്ജ പാനല്‍ ഉണ്ടാകും. സൂര്യനെ എല്ലാ ദിവസവും 240 ഡിഗ്രി വരെ ഒരു 45 ഡിഗ്രി സ്ഥിര കോണില്‍ ഇവ പിന്‍തുടരും. ലോകത്തിലെ ഏറ്റവും വലിയ photovoltaic നിലയം യൂറോപ്പില്‍ ഏറ്റവും കൂടുതല്‍ സൂര്യപ്രകാശം ലഭിക്കുന്ന Moura എന്ന ചെറു പട്ടണത്തിലാണ് സ്ഥാപിക്കുന്നത്. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള സ്ഥലത്ത് നിര്‍മ്മിക്കുന്ന ഇതിന് £25 കോടി പൗണ്ട് ചിലവാകും. 45 മെഗാവാട്ട് ശക്തിയുള്ള ഈ നിലയത്തിന് 30,000 വീടുകള്‍ക്ക് ഊര്‍ജ്ജം പകരാന്‍ … Continue reading ലോകത്തിലെ ഏറ്റവും വലിയ സൗരോര്‍ജ്ജ പാടം പോര്‍ട്ടുഗലില്‍ നിര്‍മ്മിക്കാനുള്ള പദ്ധതി

പുനരുത്പാദിതോര്‍ജ്ജത്തെ ആകര്‍ഷിക്കുന്ന വാള്‍ സ്ട്രീറ്റ്

ആണവ നവോധാനത്തിനുള്ള പാട്രിക് മൂറിന്റെ (Patrick Moore) അവകാശവാദങ്ങളെ Capitalists അംഗീകരിക്കുന്നില്ല. പ്ലാന്റിന് $130 കോടി ഡോളര്‍ സബ്സിഡി നല്‍കിയിട്ടും (അത് പ്ലാന്റിന്റെ capital cost ന് തുല്ല്യമാണ്) ആണവ നിലയങ്ങളില്‍ പണം നിക്ഷേപിക്കാന്‍ വാള്‍ സ്ട്രീറ്റ്ന് താല്‍പ്പര്യമില്ല. പകരം മൂര്‍ അവജ്ഞയോടെ കാണുന്ന വികേന്ദ്രീകൃത ആണവോര്‍ജ്ജ-competitors ആണവനിലയങ്ങളേക്കാള്‍ ഊര്‍ജ്ജോത്പാദനം നടത്തുന്നു. അവര്‍ 20% മുതല്‍ 40% വരെ വേഗത്തിലാണ് വളരുന്നത്. 2007 ല്‍ വികേന്ദ്രീകൃത ഊര്‍‌ജ്ജോത്പാദനം ലോകം മൊത്തത്തില്‍ 710 കോടി ഡോളര്‍ സ്വകാര്യ മൂലധനം … Continue reading പുനരുത്പാദിതോര്‍ജ്ജത്തെ ആകര്‍ഷിക്കുന്ന വാള്‍ സ്ട്രീറ്റ്

ജര്‍മ്മനിക്ക് ഭൗമ താപത്തില്‍ നിന്ന് വൈദ്യുതി

ഭൗമ താപത്തില്‍ നിന്ന് വന്‍ തോതില്‍ വൈദ്യുതി ഉത്പാദിപ്പിക്കാനുള്ള നീക്കത്തിന് വേണ്ടി ജര്‍മ്മനിയിലെ പുതിയ നിയമം കൊണ്ടുവന്നു. ഉയര്‍ന്ന താപനിലയിലുള്ള നീരാവിക്കു വേണ്ടിയുള്ള ആഴത്തിലിള്ള drilling വേണ്ടിയുള്ള പുതിയ നിരക്ക് ഈ ശ്രമത്തേ സാമ്പത്തിക ലാഭമാക്കും. ഇത് ഇത്തരത്തിലുള്ള നിലയങ്ങളുടെ ഒരു boom ഉണ്ടാക്കുമെന്ന് കരുതുന്നു. വരുന്ന ദശാബ്ദങ്ങളില്‍ ഇതുമൂലം 1000 കണക്കിന് മെഗാ വാട്ട് വൈദ്യുതി ജര്‍മ്മനിക്ക് ഉത്പാദിപ്പിക്കാന്‍ കഴിയും. 2009-2010 കാലയളവില്‍ ധാരാളം നിലയങ്ങള്‍ പ്രവര്‍ത്തിച്ച് തുടങ്ങും. മലിനീകരണം കുറഞ്ഞ ഊര്‍ജ്ജം ആഗ്രഹിക്കുന്ന എല്ലാവര്‍ക്കും … Continue reading ജര്‍മ്മനിക്ക് ഭൗമ താപത്തില്‍ നിന്ന് വൈദ്യുതി

സ്പെയിന് കൂടുതല്‍ സൗര താപോര്‍ജ്ജം ലഭിക്കാന്‍ പോകുന്നു

രണ്ട് സൗര താപനിലയത്തിന് വേണ്ടി Acciona Energia 500 മില്ല്യണ്‍ യൂറോ (ഏകദേശം $77.5 കോടി ഡോളര്‍ ) തെക്കന്‍ സ്പെയിനിലെ Palma del Río, Cordoba ല്‍ നിക്ഷേപിക്കുന്നു. ഓരോന്നിനും 50 മെഗാവാട്ട് ശക്തി ഉണ്ടായിരിക്കും. ഇവരണ്ടും കൂടി 75,000 വീടുകള്‍ക്ക് ഊര്‍ജ്ജം നല്‍കും. അതായത് ഒരു വര്‍ഷത്തില്‍ 24.4 കോടി kWh. 2010 ല്‍ ഇവ പ്രവര്‍ത്തനക്ഷമമാകും. "ഏകദേശം 260 ഹെക്റ്റര്‍ പ്രദേശത്ത് പരന്ന് കിടക്കുന്ന 1,520 സൂര്യ പ്രകാശ സംഭരണികളും (solar collectors) … Continue reading സ്പെയിന് കൂടുതല്‍ സൗര താപോര്‍ജ്ജം ലഭിക്കാന്‍ പോകുന്നു

ഉയര്‍ന്ന ദക്ഷതയും ചിലവുകുറഞ്ഞതുമായ സൗര പാനലുകള്‍

വാഷിങ്ങ്ടണ്‍ ല്‍ വെച്ചു നടന്ന National Energy Marketers Association ന്റെ 11-ആം വാര്‍ഷിക ആഗോള ഊര്‍ജ്ജ Forum ത്തില്‍ സണ്‍ര്‍ജി (Sunrgi) എന്ന കമ്പനി ഒരു പ്രഖ്യാപനം നടത്തി. അവരുടെ സൗര പാനലുകള്‍ക്ക് 5 സെന്റ്/kWh എന്ന വിലയില്‍ വൈദ്യുതി ഉത്പാദിപ്പിക്കാന്‍ കഴിയുമെന്ന്. ഈ വില സാധാരണ fossil ഇന്ധനങ്ങള്‍ കത്തിച്ച് വൈദ്യുതി ഉത്പാദിപ്പിക്ക്കുന്ന കമ്പനികള്‍ വൈദ്യുതിക്ക് ഈടാക്കുന്ന വിലയാണ്. ഉയര്‍ന്ന ദക്ഷതകൂടാതെ ഇതിന് കുറഞ്ഞ ഉപരിതല വിസ്തീര്‍ണ്ണം ആണ് ഉള്ളതെന്നുള്ളതും പ്രാധാന്യം അര്‍ഹിക്കുന്നു. Xtreme … Continue reading ഉയര്‍ന്ന ദക്ഷതയും ചിലവുകുറഞ്ഞതുമായ സൗര പാനലുകള്‍

വൈറ്റ് ഹൗസ് ടെറസില്‍ ഒരു സൗര water heater

1979 ല്‍ ജിമ്മി കാര്‍ട്ടര്‍ വൈറ്റ് ഹൗസ് ടെറസില്‍ ഒരു സൗര water heater സ്ഥാപിച്ചു. കാര്‍ട്ടറിന്റെ സൗര സ്ഥാപനത്തെ സഹായിക്കാനുള്ള ഒരു നീക്കമായിരുന്നു അത്. സൗരോര്‍ജ്ജത്തെ ഉപയോഗിക്കുന്ന സംരംഭങ്ങള്‍ക്ക് ഇതൊരു തുടക്കം ആയിരുന്നു. നിര്‍ഭാഗ്യവശാല്‍ റൊണാള്‍ഡ് റീഗണ്‍ അധികാരത്തിലെത്തിയപ്പോള്‍ ഈ സൗര water heater നീക്കം ചെയ്തു. ബദല്‍ ഊര്‍ജ്ജം (alternative energy) എന്നത് റീഗണ്‍ ന് അത്യന്താവജ്ഞ നിറഞ്ഞ കാഴ്ച്ചപാടാണുണ്ടായിന്നത്. സൗരോര്‍ജ്ജ ഗവേഷണത്തിനുള്ള ബഡ്ജറ്റും കുറച്ചു. - from treehuggers NB: To get … Continue reading വൈറ്റ് ഹൗസ് ടെറസില്‍ ഒരു സൗര water heater

കാലിഫൊര്‍ണിയ ഉപയോഗിക്കുന്ന വൈദ്യുതിയുടെ 20% renewable സ്രോതസില്‍ നിന്ന് ശേഖരിക്കും

കാലിഫൊര്‍ണിയയിലെ നിയമമനുസരിച്ച് 2010 ഓടെകൂടി PG&E 20% വൈദ്യുതി renewable സ്രോതസില്‍ നിന്ന് ശേഖരിക്കണമെന്നണ്. (വലിയ ജല വൈദ്യുത നിലയങ്ങളെ ഉള്‍ക്കൊള്ളിക്കാതെയാണിത്.) അതുകൊണ്ടവര്‍ Brightsource Energy ക്ക് മൊജാവി (Mojave) മരുഭൂമിയില്‍ 3 പുതിയ സൗര താപനിലയങ്ങള്‍ തുടങ്ങാന്‍ കോണ്‍ട്രാക്റ്റ് കൊടുത്തു. സൗരോര്‍ജ്ജത്തിന് പറ്റിയ നല്ല സ്ഥലമാണ് മൊജാവി. ഈ മൂന്ന് നിലയം കൂടി 500 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കും. ഇതുകൂടാതെ 400 മെഗാവാട്ടിന്റെ വേറൊരു പ്ലാന്റുകൂടി PG&E പ്ലാന്‍ ചെയ്തിട്ടുണ്ട്. അങ്ങനെ മൊത്തം 900 മെഗാവാട്ട്. … Continue reading കാലിഫൊര്‍ണിയ ഉപയോഗിക്കുന്ന വൈദ്യുതിയുടെ 20% renewable സ്രോതസില്‍ നിന്ന് ശേഖരിക്കും

പെന്‍സില്‍വാനിയിലെ നാലാമത്തെ വലിയ സൗരോര്‍ജ്ജ നിലയത്തിനു തുടക്കം

പുതിയ സൗരോര്‍ജ്ജ നിലയത്തിനുവേണ്ടി പെന്‍സില്‍വാനിയ ഗവര്‍ണര്‍ Edward G. Rendell മുന്നൊരുക്കങ്ങള്‍ തുടങ്ങി. ഇത് USA ലെ നാലാമത്തെ വലിയ സൗരോര്‍ജ്ജ നിലയമാണ്. ഈ വര്‍ഷം September ഓ October ഓ കൂടി ഇത് പണിത് തീര്‍ക്കനാണ് പ്ലാന്‍. Bucks County of Pennsylvania ലെ 400 വീടുകള്‍ ക്കെങ്കിലും ഇത് ഊര്‍ജ്ജം നല്‍കും. $20 മില്ല്യണ്‍ മുതല്‍മുടക്ക് വരുന്ന ഈ പ്ലാന്റ് EPURON ന്റേതാണ്. 16,500 solar panels ഘടിപ്പിച്ച ഈ പ്ലാന്റ്, 33 ഏക്കര്‍ … Continue reading പെന്‍സില്‍വാനിയിലെ നാലാമത്തെ വലിയ സൗരോര്‍ജ്ജ നിലയത്തിനു തുടക്കം