ആണവോര്‍ജ്ജത്തിനു ബദല്‍ മൈക്രോ ഉത്പാദനം

ജൂണ് 2, 2008 ല്‍ പ്രസിദ്ധപ്പെടുത്തിയ ഒരു ഗവണ്‍മന്റ് റിപ്പോര്‍ട്ട് പ്രകാരം, സൗരോര്‍ജ്ജം, പവനോര്‍ജ്ജം തുടങ്ങിയ മൈക്രോ ഉത്പാദനം രീതികള്‍ അവലംബിച്ച ബ്രിട്ടണിലെ വീടുകളില്‍ നിന്നുള്ള വാര്‍ഷിക വൈദ്യുതോത്പാദനം 5 ആണവനിലയങ്ങളില്‍ നിന്നുള്ള വൈദ്യുതിയുടെ അത്രതന്നെ ആയിരിക്കും എന്ന് പ്രസ്ഥാപിക്കുന്നു. Department for Business ഉം Energy and Regulatory Reform (DBERR) ഉം കൂടിച്ചേര്‍ന്നാണ് ഈ റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്. മറ്റു രാജ്യങ്ങളില്‍ ഉള്ളതു പോലുള്ള ലോണ്‍, ഗ്രാന്റ്, ആനുകൂല്യങ്ങള്‍ തുടങ്ങിയ പ്രോത്സാഹനങ്ങള്‍ നല്‍കിയാല്‍ 2020 ഓടുകൂടി … Continue reading ആണവോര്‍ജ്ജത്തിനു ബദല്‍ മൈക്രോ ഉത്പാദനം