വാര്‍ത്തകള്‍

അമേരിക്കന്‍ ബ്രാന്റുകള്‍ക്ക് വേണ്ടി ജോലി ചെയ്യുന്ന കംബോഡിയയിലെ തൊഴിലാളികള്‍ സമരത്തില്‍ യൂണിയനെ നിരോധിച്ചതിനാല്‍ അമേരിക്കന്‍ ബ്രാന്റുകള്‍ക്ക് വേണ്ടി ജോലി ചെയ്യുന്ന കംബോഡിയയിലെ തുണി ഫാക്റ്ററി തൊഴിലാളികള്‍ സമരം നടത്തുന്നു. യൂണിയനെ പ്രവര്‍ത്തിക്കാനനുവദിക്കുന്നത് വരെ Workers Friendship Union Federation സമരം ചെയ്യുമെന്ന് അവര്‍ പറഞ്ഞു. അമേരിക്കന്‍ ബ്രാന്റുകള്‍ ആയ Gap, JC Penny, Old Navy തുടങ്ങിയ കമ്പനികള്‍ക്ക് വേണ്ടിയാണ് അവര്‍ ജോലി ചെയ്യുന്നത്. രാജ്യത്തെ വമ്പന്‍ ബാങ്കുകള്‍ക്ക് ഫെഡറല്‍ റിസര്‍വ് രഹസ്യമായി $700,000 കോടി ഡോളര്‍ … Continue reading വാര്‍ത്തകള്‍

ആണവവികിരണ ശേഷിയുള്ള ജലം പതിനാറിടത്തു നിന്നും ചോരുന്നു

ഫുകുഷിമയിലെ റിയാക്റ്റര്‍ No. 1 ല്‍ രണ്ട് പുതിയ സ്ഥലത്തു നിന്നും ആണവവികിരണ ശേഷിയുള്ള ജലം ചോരുന്നതായി കണ്ടെത്തി. ഇതിന് മുമ്പ് 14 സ്ഥലങ്ങള്‍ ചോര്‍ച്ചയുണ്ടാകുന്നുണ്ടെന്ന് റിപ്പോര്‍ട്ട് വന്നിരുന്നു. ഇതിനാല്‍ റിയാക്റ്റര്‍ 4 ലെ ആണവചാരക്കുളം (spent-fuel pool) തണുപ്പിക്കുന്നത് Tokyo Electric Power Co രണ്ട് മണിക്കൂര്‍ നിര്‍ത്തിവെച്ചു. തണുത്തുറയുന്നതിനാലാണ് (freezing) ചോര്‍ച്ചയുണ്ടായതെന്ന് കരുതുന്നു. താഴ്ന്ന നിലയിലുള്ള വികിരണ ശേഷിയേ വെള്ളത്തിനുള്ളു എന്ന് അധികൃതര്‍ പറഞ്ഞു. ആണവചാരക്കുളത്തിലെ താപനില 21 ഡിഗ്രി സ്ഥിരമായി നില്‍ക്കുകയാണ്. 40 … Continue reading ആണവവികിരണ ശേഷിയുള്ള ജലം പതിനാറിടത്തു നിന്നും ചോരുന്നു

വാര്‍ത്തകള്‍

ഭൂമികുലുക്കത്തേത്തുടര്‍ന്ന് വെര്‍ജ്ജീനയ ആണവ നിലയെ 5 ആഴ്ച്ചയിലധികമായി അടച്ചിട്ടിരിക്കുന്നു 5.8 ശകേതിയുള്ള ഭൂകമ്പത്തെ തുടര്‍ന്ന് വെര്‍ജ്ജീനയയിലെ രണ്ട് ആണവ റിയാക്റ്ററുകള്‍ 5 ആഴ്ച്ചയിലധികമായി അടച്ചിട്ടിരിക്കുന്നു. Nuclear Regulatory Commission അനുവാദം നല്‍കിയെങ്കില്‍ മാത്രമേ ഇനി Dominion Virginia Power വീണ്ടും പ്രവര്‍ത്തിപ്പിക്കാന്‍ കഴിയൂ. ഭൂമികുലുക്കം ആണവനിലയത്തിന് താങ്ങാവുന്നതിലും ഇരട്ടി ഭൂചലനമാണ് ചില പ്രദേശങ്ങളില്‍ ഉണ്ടാക്കിയിരിക്കുന്നത് എന്ന് NRC പറഞ്ഞു. പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ഒരു ആണവ നിലയം ഇതുപോലൊരു ഭൂമികുലുക്കത്തെ നേരിടുന്നത് അമേരിക്കയില്‍ ഇതാദ്യമാണ്. പാല്‍ വില ഉയര്‍ത്താന്‍ പശുക്കളെ … Continue reading വാര്‍ത്തകള്‍

പുതിയ ആണവ മാലിന്യ ചോര്‍ച്ച ഫുകുഷിമയില്‍

05 Dec 2011 ജലശുദ്ധീകരണ നിലയത്തിനടുത്ത് ആണവ മലിന ജലം ഒഴുകുന്നതിന്റെ കാരണം കണ്ടെത്താന്‍ വിദഗ്ദ്ധരെ അയച്ചെന്ന് Tokyo Electric Power Co. (TEPCO)അറിയിച്ചു. ജലശുദ്ധീകരണ നിലയത്തിലെ condensation unit ല്‍ കിടക്കുന്ന 45 ടണ്‍ വരുന്ന ആണവ മലിന ജലം ഒഴുകി പോകാതിരിക്കാന്‍ മണല്‍ ചാക്കുകള്‍ അടുക്കി വെച്ചിരിക്കുകയാണെന്ന് ജോലിക്കാര്‍ പറഞ്ഞു. കെട്ടിടത്തിനകത്താണ് കൂടുതല്‍ ജലവും. എന്നാല്‍ ഓട്ട അടക്കുന്നതിന് മുമ്പ് ഏകദേശം 300 ലിറ്റര്‍ ആണവ മലിന ജലം ചോര്‍ന്ന് കടലില്‍ ചേര്‍ന്നു എന്ന് … Continue reading പുതിയ ആണവ മാലിന്യ ചോര്‍ച്ച ഫുകുഷിമയില്‍

ജപ്പാന്റെ 8% ഭൂമി റേഡിയേഷന്‍ ബാധിത പ്രദേശം

ഫുകുഷിമ ആണവ നിലയത്തില്‍ നിന്നുള്ള റേഡിയേഷന്‍ ജപ്പാന്റെ 8% ഭൂമിയെ മലിനീകരിച്ചു എന്ന് ജപ്പാനിലെ ശാസ്ത്ര വകുപ്പ് അഭിപ്രായപ്പെട്ടു. ആണവ വികിരണം പുറ്റപ്പെടുവിക്കുന്ന caesium 30,000 ചതുരശ്ര കിലോമീറ്റര്‍ സ്ഥലത്താണ് വ്യാപിച്ചിരിക്കുന്നത്. ആണവ ഇന്ധനം ഉരുകിതകര്‍ന്ന(meltdowns) ആദ്യത്തെ രണ്ടാഴ്ച്ചയിലാണ് വന്‍തോതില്‍ റേഡിയേഷന്‍ ഉണ്ടായത്. മഴയിലും മഞ്ഞിലും ഈ റേഡിയേഷന്‍ വിദൂരങ്ങളിലേക്ക് വ്യാപിച്ചു. അതിന്റെ ഫലമായി ചതുരശ്ര മീറ്ററില്‍ 10,000 becquerels of caesium എന്ന തോതിലായി വികിരണം. ഫുക്കുഷിമ പ്രദേശത്ത് നിന്നുള്ള നെല്ലില്‍ സുരക്ഷിതമല്ലാത്ത അളവില്‍ ആണവ … Continue reading ജപ്പാന്റെ 8% ഭൂമി റേഡിയേഷന്‍ ബാധിത പ്രദേശം

വാര്‍ത്തകള്‍

ജര്‍മ്മനിയുടെ പുനരുത്പാദിതോര്‍ജ്ജ ഉത്പാദനം റിക്കോഡ് കഴിഞ്ഞ ഒരു ദശാബ്ദക്കാലമായി ജര്‍മ്മനി അവരുടെ വൈദ്യുതോല്‍പ്പാദന രംഗത്ത് വലിയ മാറ്റങ്ങളാണ് സൃഷ്ടിച്ചിരിക്കുന്നത്. 2000 ല്‍ പുനരുത്പാദിതോര്‍ജ്ജത്തിന്റെ പങ്ക് 5% ആയിരുന്നതില്‍ നിന്ന് 2010 ആയപ്പോഴേക്കും 18% ആയി അവര്‍ വളര്‍ത്തി. ഓരോ വര്‍ഷവും പദ്ധതിടുന്നത് മുന്നേതന്നെ പ്രാവര്‍ത്തികമാക്കുന്നു. 2020 ഓടെ 35% വൈദ്യുതിയും പുനരുത്പാദിതോര്‍ജ്ജത്തില്‍ നിന്ന് കണ്ടെത്തുകയെന്നതാണ് ചാന്‍സലറായ Angela Merkel ന്റെ വലതു പക്ഷ പാര്‍ട്ടിയുടെ ലക്ഷ്യം. 40% മോ അതില്‍ കൂടുതലോ എന്നതാണ് അവിടുത്തെ പ്രതിപക്ഷ പാര്‍ട്ടികള്‍ … Continue reading വാര്‍ത്തകള്‍

Marcoule ലെ പൊട്ടിത്തെറി

തെക്കന്‍ ഫ്രാന്‍സിലെ Marcoule ആണവ സ്ഥാപനത്തിലെ പൊട്ടിത്തെറിയെക്കുറിച്ച് പ്രധാനപ്പെട്ട ഒരു കാര്യം ഓര്‍ക്കാനുണ്ട്. ഒരു മനുഷ്യന്‍ മരിക്കുകയും നാല് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. അവരുടെ കുടുംബാങ്ങളോടൊപ്പം ഞങ്ങളും ദുഖത്തില്‍ പങ്കുചേരുന്നു. സാധാരണ പോലെ ഫ്രഞ്ച് ആണവ കമ്പനികളായ EdF യും AREVA യും അപകടത്തിന്റെ ആദ്യ മണിക്കൂറുകളിലെ ഒളിച്ച് കളിയില്‍ നിന്ന് പുറത്തു വന്നു. AREVA യുടെ ബ്ലോഗില്‍ അപകട മരണം ഒമ്പതില്‍ അഞ്ചാമത്തെ സ്ഥാനം മാത്രം നേടി. അത് വ്യാവസായിക അപകടമാണ്, ആണവ അപകടമല്ല എന്ന് … Continue reading Marcoule ലെ പൊട്ടിത്തെറി

ചെര്‍ണോബിലില്‍ കണക്കാക്കിയ തോതിനേക്കാള്‍ ഉയര്‍ന്നതാണ് ഫുകുഷിമ നിലയത്തിലെ റേഡിയേഷന്‍

ഫുകുഷിമ നിലയത്തിന് ചുറ്റും 100 കിലോമീറ്റര്‍ ആരത്തിനകത്ത് (radius) 34 സ്ഥലങ്ങള്‍ 14.8 ലക്ഷം becquerels per square meter എന്ന തോതില്‍ അധികം റേഡിയേഷന്‍ പുറത്തുവിടുന്നു. സര്‍ക്കാര്‍ പുറത്തിറക്കിയ മാപ്പിലാണ് ഈ വിവരം. ആണവനിലയത്തില്‍ നിന്നുള്ള cesium-137 ആണ് റേഡിയേഷന്റെ സ്രോതസ്സ്. ഈ നില ചെര്‍ണോബിലില്‍ കണ്ട റേഡിയേഷനേക്കാള്‍ അധികമാണ്. ആഗസ്റ്റ് 29 ന് Ministry of Education, Culture, Sports, Science and Technology (MEXT) ആണ് ഈ മാപ്പ് പ്രസിദ്ധപ്പെടുത്തിയത്. Cesium-137 ന്റെ … Continue reading ചെര്‍ണോബിലില്‍ കണക്കാക്കിയ തോതിനേക്കാള്‍ ഉയര്‍ന്നതാണ് ഫുകുഷിമ നിലയത്തിലെ റേഡിയേഷന്‍

വാര്‍ത്തകള്‍

ചൈനയില്‍ പ്രകടനക്കാര്‍ സോളാര്‍ ഫാക്റ്ററി അടച്ചുപൂട്ടിച്ചു 500 ഗ്രാമീണരുടെ മൂന്നു ദിവസത്തെ സമരത്തിന്റെ ഫമായി ചൈന ഒരു സോളാര്‍ പാനല്‍ നിര്‍മ്മാണ ഫാക്റ്ററി അടച്ചു. വിഷവസ്തുക്കളടങ്ങിയ മാലിന്യങ്ങള്‍ ഫാക്റ്ററി തങ്ങളുടെ വീടുകള്‍ക്കരുകില്‍ തട്ടുന്നു എന്നാണ് ജനങ്ങളുടെ പരാതി. മലിനീകരണം കാരണം തൊട്ടടുത്ത നദിയിലെ ധാരാളം മത്സ്യങ്ങള്‍ ചത്തു പൊങ്ങി. ഗ്രീന്‍ പീസിന്റെ Li Ang, "ചിലവ് കുറക്കാന്‍ വേണ്ടി ചൈനയിലെ ഒരുപാട് സോളാര്‍ പാനല്‍ കമ്പനികളും പഴയ സാങ്കേതിക വിദ്യകളാണ് ഉപയോഗിക്കുന്നത്. ഇത് photovoltaic സാങ്കേതിക വിദ്യയുടെ … Continue reading വാര്‍ത്തകള്‍