വിസ നിബന്ധനകള്‍ പാലിക്കാത്തതിന്റേ പേരില്‍ 34-വയസ് പ്രായമുള്ള കിര്‍ഗിസ്ഥാന്‍ സ്ത്രീയെ നാടുകടത്തിയതായിരുന്നു. അവരെ വീണ്ടും പിടിച്ചു എന്ന് മാത്രമല്ല മുമ്പത്തെ അതേ സ്ഥാപനത്തില്‍ തന്നെ ജോലിചെയ്യുന്നതുമായി കണ്ടെത്തി. അതിനേക്കാളേറെ അവര്‍ക്ക് ഒരു ഇന്‍ഡ്യന്‍ പാസ്പോര്‍ട്ടും കിട്ടി എന്നും കണ്ടെത്തി. നേപ്പാളിലേക്ക് വിമാനത്തില്‍ കയറുന്നതിന് മുമ്പ് Narina Dokturbekova യെ കെമ്പഗൌഡ അന്തര്‍ദേശീയ വിമാനത്താവളത്തില്‍ മാര്‍ച്ച് 21 ന് അറസ്റ്റ് ചെയ്തു. ഇമിഗ്രേഷന്‍ കൌണ്ടറില്‍ Dokturbekova അവരുടെ ഇന്‍ഡ്യന്‍ പാസ്പോര്‍ട്ട് കാണിച്ചു. ഇമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ ആ പേര് അവരുടെ … Continue reading നാടുകടത്തിയ കിര്‍ഗിസ് സ്ത്രീ വീണ്ടും ബാംഗ്ലൂരിലേക്ക് നുഴഞ്ഞ് കയറി
വിഭാഗം: ആധാര്‍
നിന്നെ ഇനി വേണ്ട
— സ്രോതസ്സ് twitter.com/no2uid ആധാറിനെക്കുറിച്ച് കൂടുതല്‍ വായിക്കൂ →
ഒരു തെരഞ്ഞെടുപ്പ് വിജയത്തിന് പിറകിലെ രഹസ്യം
Association of Democratic Rights (ADR) ന്റെ അഭിപ്രായത്തില്‍ ക്രിമിനല്‍ പശ്ചാത്തലമുള്ള പാര്‍ളമെന്റ് അംഗങ്ങളുടെ എണ്ണം വര്‍ദ്ധിക്കുന്നു. 2004 ല്‍ 24%, 2009 ല്‍ 33%, 2014 ല്‍ 34%. ശ്വാസം പിടിച്ചോ. 2019 ല്‍ ജയിച്ച 539 സ്ഥാനാര്‍ത്ഥികളില്‍ 43% പേര്‍ക്കെതിരെ ക്രിമല്‍ കേസുകള്‍ നിലനില്‍ക്കുന്നു. മുമ്പത്തെ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ആയ S.Y Quraishi പറഞ്ഞത് ശരിയാണ്. “നമ്മുടെ പകുതി നിയമനിര്‍മ്മാതാക്കളും നിയമലംഘകരാണ്!”. കൊലപാതകം, ബലാല്‍സംഗം, കൊലപാതക ശ്രമം പോലുള്ള ഗൌരവകരമായ കേസുകള്‍ തങ്ങള്‍ക്കെതിരെയുണ്ടെന്ന് 29% … Continue reading ഒരു തെരഞ്ഞെടുപ്പ് വിജയത്തിന് പിറകിലെ രഹസ്യം
വിപ്രോക്കായി UIDAI ക്രമാതീതമായ കനിവ് ചൊരിയുന്നു
Wipro Ltd നായി Unique Identification Authority of India (UIDAI) “ക്രമാതീതമായ കനിവ്” ചൊരിയുന്നു. അതിന്റെ ഫലമായി ഒഴുവാക്കാവുന്ന വാര്‍ഷിക പരിപാലന കരാറായി Rs.4.92 കോടി രൂപയുടെ ഒരു ചിലവുണ്ടായി എന്ന് പാര്‍ളമെന്റില്‍ വെച്ച CAG റിപ്പോര്‍ട്ടില്‍ പറയുന്നു. Directorate of Advertising and Visual Publicityയിലൂടെ പരസ്യങ്ങള്‍ കൊടുക്കാത്തതിനാല്‍ ആധാര്‍ കൈകാര്യം ചെയ്യുന്ന UIDAI, Rs.1.41 കോടി രൂപയുടെ നഷ്ടമുണ്ടാക്കി എന്നും Comptroller and Auditor General of India ചൂണ്ടിക്കാണിച്ചു. മെയ് 2011 … Continue reading വിപ്രോക്കായി UIDAI ക്രമാതീതമായ കനിവ് ചൊരിയുന്നു
കര്‍ണാടക ഗ്രാമീണര്‍ ആധാര്‍ സെന്ററിന് മുമ്പിലാണ് രാത്രി ഉറങ്ങുന്നത്
എല്ലാ രാത്രിയിലും Gadag ജില്ലയിലെ Ron ല്‍ ഗ്രാമീണര്‍ അവരുടെ കിടക്കപ്പായും തലയിണയും ആഹാരവും ഒക്കെയായി SBI ബാങ്കിന്റെ മുമ്പിലാണ് കിടന്നുറങ്ങുന്നത്. 4 am ന് ഫ്ലാസ്കില്‍ നിന്നുള്ള ചായ കുടിച്ചുകൊണ്ട് അവര്‍ അവരുടെ ആധാര്‍ നമ്പര്‍ കിട്ടുന്നതിനായി വരിനില്‍ക്കുന്നു. എല്ലായിടത്തും know your customer (KYC) നിര്‍ബന്ധിതമായതിന് ശേഷം, സര്‍ക്കാരിന്റെ സൌകര്യങ്ങള്‍ ഉപയോഗിക്കുന്നതിന് ആധാറും നിര്‍ബന്ധിതമായതിന് ശേഷം ഇവരുടെ എല്ലാ ദിവസത്തേയും പരിപാടിയാണിത്. സെന്റര്‍ 10.30 am ന് തുറക്കുകയുള്ളുവെങ്കിലും സെര്‍വ്വര്‍ തകരാറ് കാരണം പരിശോധനയും … Continue reading കര്‍ണാടക ഗ്രാമീണര്‍ ആധാര്‍ സെന്ററിന് മുമ്പിലാണ് രാത്രി ഉറങ്ങുന്നത്
ആധാര്‍-വോട്ടര്‍ ഐഡി ബന്ധിപ്പികലിനെതിരെ പൌരന്‍മാര്‍ തെരഞ്ഞെടുപ്പ് കമ്മീഷന് എഴുതി
ആധാര്‍ അടിസ്ഥാനത്തിലെ ഒരു വോട്ടിങ് സംവിധാനത്തെക്കുറിച്ചുള്ള അപേക്ഷ പരിഗണിക്കണമെന്ന് ജൂലൈ 16 ന് ഡല്‍ഹി ഹൈക്കോടതി Election Commission of India (ECI) ന് നിര്‍ദ്ദേശം നല്‍കി. BJP അംഗമായ Ashwini Kumar Upadhyay കൊടുത്ത അപേക്ഷയുടെ അടിസ്ഥാനത്തിലായിരുന്നു ഇത്. “വിരലടയാളവും മുഖ ബയോമെട്രിക്കും ഉപയോഗിക്കുന്ന ഒരു ഇ-വോട്ടിങ് സംവിധാനം നിര്‍ദ്ദേശിക്കുന്ന” അപേക്ഷ ആ ആവശ്യത്തിനായി ആധാര്‍ നമ്പരിനെ വോട്ടര്‍ ഐഡിയുമായി ബന്ധിപ്പിക്കാന്‍ ആവശ്യപ്പെടുന്നു. അത്തരത്തിലെ സംവിധാനം വോട്ടിങ് ശതമാനം വര്‍ദ്ധിപ്പിക്കുകയും കള്ളവോട്ട് തടയുകയും ചെയ്യുമെന്ന് അപേക്ഷകന്‍ … Continue reading ആധാര്‍-വോട്ടര്‍ ഐഡി ബന്ധിപ്പികലിനെതിരെ പൌരന്‍മാര്‍ തെരഞ്ഞെടുപ്പ് കമ്മീഷന് എഴുതി
കല്യാണ ലക്ഷ്മിയില്‍ ആധാര്‍ തട്ടിപ്പ് വ്യാപകമാണ്
ദരിദ്രരായ വീട്ടുകാര്‍ക്ക് വിവാഹ സമയത്ത് സാമ്പത്തിക സഹായം നല്‍കുന്ന പദ്ധതിയാണ് Kalyana Lakshmi-Shaadi Mubarak. പെണ്‍മക്കളെ അവരുടെ പ്രായത്തില്‍ കൃത്രിമം കാട്ടി കല്യാണം ചെയ്ത് അയക്കന്‍ തെലുങ്കാനയിലെ രക്ഷകര്‍ത്താക്കളെ ഇത് സഹായിക്കുന്നു. ആളുകള്‍ അവരുടെ പെണ്‍മക്കളുടെ ജനന തീയതി ആധാര്‍ കാര്‍ഡില്‍ തിരുത്തി Rs 1,00,116 രൂപ നേടിയെടുക്കുന്ന കാഴ്ചയാണ് അവിടെ കാണുന്നത്. അത് കൂടാതെ നല്‍കുന്ന ആധാര്‍ വിവരങ്ങള്‍ ശരിയാണോ എന്ന് അറിയാനായി ഈ പദ്ധതിയുടെ nodal agency ആയ റവന്യൂ വകുപ്പ് UIDAI ഡാറ്റാബേസുമായി … Continue reading കല്യാണ ലക്ഷ്മിയില്‍ ആധാര്‍ തട്ടിപ്പ് വ്യാപകമാണ്
സര്‍ക്കാര്‍ പൌരന്മാരുടെ ഡാറ്റ വില്‍ക്കുന്നു
supriya sule ആധാറിനെക്കുറിച്ച് കൂടുതല്‍ വായിക്കൂ →
കേന്ദ്രത്തിനും UIDAIക്കും എതിരെ ആധാര്‍ ഓര്‍ഡിനന്‍സിനെ വെല്ലുവിളിക്കുന്ന നോട്ടീസ് സുപ്രീം കോടതി അയച്ചു
2019 ലെ ആധാര്‍ ഓര്‍ഡിനന്‍സിന്റെ നിയമ സാധുത ചോദ്യം ചെയ്യുന്ന PIL ന്റെ വാദം കേട്ട സുപ്രീം കോടതി കേന്ദ്രത്തിനും Unique Identification Authority of India (UIDAI) ക്കും നോട്ടീസ് അയച്ചു. Justices SA Bobde ന്റേയും BR Gavai ന്റേയും ബഞ്ചില്‍ വാദം ഒരു മിനിട്ടില്‍ താഴെ മാത്രമാണ് നടന്നത്. ശ്യാം ദിവാന്‍ ആണ് പരാതിക്കാര്‍ക്ക് വേണ്ടി ഹാജരായത്. ആധാര്‍ ജൈവവ്യവസ്ഥ ഉപയോഗിക്കാനായി സ്വകാര്യ ഘടകങ്ങള്‍ക്ക് ഒരു പിന്‍ വാതില്‍ തുറക്കുന്നതാണ് ആധാര്‍ ഓര്‍ഡിനന്‍സ് … Continue reading കേന്ദ്രത്തിനും UIDAIക്കും എതിരെ ആധാര്‍ ഓര്‍ഡിനന്‍സിനെ വെല്ലുവിളിക്കുന്ന നോട്ടീസ് സുപ്രീം കോടതി അയച്ചു
പേരറിയാത്ത മൃതദേഹങ്ങള്‍ തിരിച്ചറിയാന്‍ ആധാര്‍ ഉപയോഗിക്കണമെന്ന ആവശ്യവുമായി ഡല്‍ഹി ഹൈക്കോടതിയില്‍
കേന്ദ്രത്തോടും Unique Identification Authority of India (UIDAI) ആധാര്‍ ബയോമെട്രിക്സ് പേരറിയാത്ത മൃതദേഹങ്ങള്‍ തിരിച്ചറിയാന്‍ ഉപയോഗിക്കണമെന്ന ആവശ്യവുമായി ഡല്‍ഹി ഹൈക്കോടതിയില്‍ അപേക്ഷ ഫയല്‍ ചെയ്തു. തിങ്കളാഴ്ച Justice Rajendra Menon ന്റേയും Justice V K Rao ന്റേയും ബഞ്ച് ഈ പരാതി കേള്‍ക്കുമെന്ന് കരുതുന്നു. സാമൂഹ്യപ്രവര്‍ത്തകനായ Amit Sahni ആണ് കേന്ദ്രം, UIDAI, National Crime Records Bureau (NCRB) എന്നിവര്‍ക്ക് എല്ലാ സംസ്ഥാനങ്ങളും ശവശരീരങ്ങളുടെ ബയോമെട്രിക്സ് എടുക്കുകയും അത് ആധാര്‍ പോര്‍ട്ടലിലെ മുമ്പ് … Continue reading പേരറിയാത്ത മൃതദേഹങ്ങള്‍ തിരിച്ചറിയാന്‍ ആധാര്‍ ഉപയോഗിക്കണമെന്ന ആവശ്യവുമായി ഡല്‍ഹി ഹൈക്കോടതിയില്‍