ഉപദേശകസമിതിയില്‍ ആരാണുള്ളതെന്ന് ഊഹിക്കുക?

World Bank's Identification for Development (ID4D) initiative's Multi-Donor Trust Fund "was established with catalytic contributions from Bill & Melinda Gates Foundation & Omidyar Network". — സ്രോതസ്സ് worldbank.org ലോകബാങ്കും ബില്‍ഗേറ്റസും നമ്മുടെ അണ്ണന്‍ നീലകാനിയുമൊക്കെ ഒറ്റ സംഘമാണ്. ചുമ്മാതല്ല അണ്ണന്‍മാരൊക്കെ ആധാര്‍ കേമമാണെന്ന് പ്രഖ്യാപിക്കുന്നത്.

ഹൈദരാബാദില്‍ ആധാര്‍ അടിസ്ഥാനമായ വീട്ട് നമ്പര്‍ വരുന്നു

സംസ്ഥാനത്തേയും Greater Hyderabad Municipal Corporation (GHMC) ന്റേയും വിവിധ വകുപ്പുകളില്‍ പൌരന്‍മാര്‍ നേരിടുന്ന കഷ്ടപ്പാടുകള്‍ [എന്ന പേരില്‍] മനസിലാക്കി സംസ്ഥാനം GHMC യുടെ പരിധിയിലുള്ള വീടുകള്‍ക്ക് ഒരു സവിശേഷ ഡിജിറ്റല്‍ നമ്പര്‍ കൊണ്ടുവരാനുദ്ദേശിക്കുന്നു. Property Aadhaar-Digital Door Numbering (DDN) ന്റെ പൈലറ്റ് പ്രൊജക്‌റ്റ് മൂസാ പേട്ടില്‍ (Moosapet) തുടങ്ങി. അടുത്ത് തന്നെ ഏത് ആവശ്യത്തിനും വസ്തുക്കളെ തിരിച്ചറിയാന്‍ ഒരു ഒറ്റ DDN കൊണ്ട് കഴിയും. geo-tagging അടിസ്ഥാനമായ ഏഴ് ഡിജിറ്റല്‍ കോഡ് തീരുമാനിച്ച് കഴിഞ്ഞു. … Continue reading ഹൈദരാബാദില്‍ ആധാര്‍ അടിസ്ഥാനമായ വീട്ട് നമ്പര്‍ വരുന്നു

ആധാര്‍ മൊബൈല്‍ ബന്ധിപ്പിക്കലിന് പിറകിലെ സംഘടന

Lokniti Foundation എന്നത് സാമൂഹ്യമാധ്യമങ്ങളില്‍ സാന്നിദ്ധ്യമില്ലാത്ത, trustees ന്റെ ഒരു പൊതു പട്ടികയില്ലാത്ത, ഒരു വെബ് സൈറ്റ് പോലുമില്ലാത്ത രഹസ്യ സംഘടനയാണ്. അവരുടെ രജിസ്റ്റര്‍ ചെയ്ത ഓഫീസ് തെക്കെ ഡല്‍ഹിയിലെ ഒരു മുദ്രവച്ച കെട്ടിടത്തിലാണ്. അവരുടെ ലഘുലേഖ പ്രകാരം അത് ഒരു ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന സംഘടനയാണ്. “പൊതു നയ രൂപീകരണം, ഇടപെടലുകള്‍, പരിപാടികളിലൂടെ സാമൂഹ്യ, രാഷ്ട്രീയ, സാമ്പത്തിക രംഗത്തെ ജന ജീവിതത്തിന്റെ ഗുണമേന്‍മ വര്‍ദ്ധിപ്പിക്കയാണ് പ്രധാന ലക്ഷ്യം,” എന്ന് അവരുടെ ലഘുലേഖയില്‍ എഴുതിയിരിക്കുന്നു. ആ രേഖപ്രകാരം “സമൂഹത്തില്‍ … Continue reading ആധാര്‍ മൊബൈല്‍ ബന്ധിപ്പിക്കലിന് പിറകിലെ സംഘടന

ഇന്‍ഡ്യന്‍ സംസ്ഥാന പോലീസ് ബ്ലോക് ചെയിന്‍ അടിസ്ഥാനമായ സുരക്ഷിതത്വം ഹോട്ടലുകളില്‍ നിര്‍ന്ധമാക്കി

ആന്ധ്രാ പ്രദേശില്‍ സംസ്ഥാന പോലീസ് ഹോട്ടലുകളില്‍ ബ്ലോക് ചെയിന്‍ അടിസ്ഥാനമായ സുരക്ഷിതത്വ സംവിധാനം നിര്‍ബന്ധിതമാക്കി. ഈ സുരക്ഷാ സംവിധാനം വികസിപ്പിച്ചത് Zebi എന്ന പ്രാദേശിക സ്റ്റാര്‍ട്ട്അപ്പ് കമ്പനിയാണ്. artificial intelligence (AI) ഉം സുരക്ഷക്കായി ബ്ലോക് ചെയിനും യോജിപ്പിച്ച് ഹോട്ടലുകളിലെ അതിഥികളുടെ വിവരങ്ങള്‍ സംഭരിക്കുകയാണ് പരിപാടി. കുറ്റകൃത്യങ്ങള്‍ തടഞ്ഞ് ഉപഭോക്താക്കളുടെ സ്വീകാര്യത വര്‍ദ്ധിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. പോലീസിന് ആധാര്‍ ഡാറ്റാബേസില്‍ നിര്‍ണ്ണയം നടത്തുന്നതിന് ഭാവിയില്‍ സഹായിക്കാനും Zedi ക്ക് പരിപാടിയുണ്ട്. രാജ്യത്തെ എല്ലാ ഹോട്ടലുകളിലേക്കും അത് വ്യാപിക്കുകയും ചെയ്യും. … Continue reading ഇന്‍ഡ്യന്‍ സംസ്ഥാന പോലീസ് ബ്ലോക് ചെയിന്‍ അടിസ്ഥാനമായ സുരക്ഷിതത്വം ഹോട്ടലുകളില്‍ നിര്‍ന്ധമാക്കി

ഷില്ലോങ്ങ്‌‌ GPOയില്‍ നിന്ന് തെറ്റായ വിലാസമുള്ള ആധാര്‍ കാര്‍ഡുകള്‍ പൌരന്‍മാര്‍ക്ക് സ്വീകരിക്കാം

വിലാസക്കാര്‍ക്ക് എത്തിച്ച് കൊടുക്കാകാത്ത എണ്ണമറ്റ ആധാര്‍ കാര്‍ഡുകള്‍ ഒക്റ്റോബന്‍ 17,2017 ന് ഷില്ലോങ്ങിലെ General Post Office കിടക്കുന്നുണ്ടായിരുന്നു. കാര്‍ഡിലെ വിലാസം പൂര്‍ണ്ണമല്ലാത്തതിനാലാണ് അവ കൊടുക്കാത്തതിന്റെ കാരണം. വെറുതെ ഷില്ലോങ്ങ് എന്ന് മാത്രമാണ് അതിലെഴുതിയിരിക്കുന്നത്. ശരിക്കും എത്ര കാര്‍ഡ് ഇങ്ങനെയുണ്ടെന്ന് അറിയില്ല. Shillong GPO യുടെ താഴെയുള്ള പ്രദേശങ്ങളിലേതാണ് ഇതെന്ന് മേഘാലയാ സര്‍ക്കാര്‍ പറഞ്ഞു. ആധാറില്‍ ചേര്‍ന്ന ആളുകള്‍ ഷില്ലോങ്ങ് ജനറല്‍ പോസ്റ്റോഫീസില്‍ പോയി തങ്ങളുടെ പേരിലുള്ള ആധാര്‍ കാര്‍ഡ് സ്വീകരിക്കണമെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു. ആധാറിന്റെ “address … Continue reading ഷില്ലോങ്ങ്‌‌ GPOയില്‍ നിന്ന് തെറ്റായ വിലാസമുള്ള ആധാര്‍ കാര്‍ഡുകള്‍ പൌരന്‍മാര്‍ക്ക് സ്വീകരിക്കാം

EPFO താല്‍ക്കാലികമായി ആധാര്‍ ബന്ധിപ്പിക്കുന്ന സൈറ്റ് ഡാറ്റാ മോഷണത്തെ തുടര്‍ന്ന് അടച്ചിട്ടു

Employees Provident Fund Organisation (EPFO) ന്റെ ആധാര്‍ ബന്ധിപ്പിക്കുന്ന സൈറ്റില്‍ നിന്ന് Confidential ഡാറ്റകള്‍ മോഷ്ടിക്കപ്പെട്ടു. അതിനാല്‍ ആ സൈറ്റ് അടച്ചിട്ടു. മാര്‍ച്ചിലാണ് Intelligence Bureau (IB) മോഷണക്കാര്യം Labour and Employment Ministry യെ അറിയിച്ചത്. ഉപയോക്താക്കള്‍ക്ക് അവരുടെ provident fund accounts അവരുടെ ആധാറുമായി ബന്ധിപ്പിക്കാനുള്ള സേവനമായിരുന്നു EPFO യുടെ വെബ് സൈറ്റ് നല്‍കിയിരുന്നത്. — സ്രോതസ്സ് business-standard.com

സുപ്രീം കോടതിയോട് UIDAI CEO നടത്തിയ അവതരണത്തില്‍ ഒര ബയോമെട്രിക് നിര്‍ണയിക്കലേ ഉണ്ടായിരുന്നുള്ളു, പക്ഷേ അത് പരാജയപ്പെട്ടതിന്റേതായിരുന്നു!

Unique Identification Authority of India (UIDAI) ന്റെ Chief Executive (CEO) അജയ് ഭൂഷണ്‍ പാണ്ടേ ബയോമെട്രിക് നിര്‍ണയിക്കലിന് ശ്രമിച്ചു. എന്നാല്‍ അത് പരാജയപ്പെട്ടോ? 5-ജഡ്ജിമാരുടെ ഭരണഘടനാ ബഞ്ചിന് മുമ്പാകെ നല്‍കിയ രേഖകള്‍ കാണിക്കുന്നത് ആധാര്‍ ഉപയോഗിച്ചുള്ള നിര്‍ണ്ണയിക്കലിന്റെ വലിയ ഒരു പട്ടികയായിരുന്നു. 26 ശ്രമത്തില്‍ ഒരു പ്രാവശ്യം മാത്രമാണ് ബയോമെട്രിക് ഉപയോഗിച്ചത്. എന്നാല്‍ അത് പരാജയപ്പെട്ടു. എന്നിട്ടും UIDAI അവരുടെ ആധാര്‍ ബയോമെട്രിക് നിര്‍ണയിക്കല്‍ പ്രവര്‍ത്തിയുടെ ഉറപ്പിനെക്കുറിച്ച് അത്യുല്‍സാഹത്തിലാണ്. ഇത് ആരുടെ ശ്രമമാണെന്ന് വ്യക്തമല്ല. … Continue reading സുപ്രീം കോടതിയോട് UIDAI CEO നടത്തിയ അവതരണത്തില്‍ ഒര ബയോമെട്രിക് നിര്‍ണയിക്കലേ ഉണ്ടായിരുന്നുള്ളു, പക്ഷേ അത് പരാജയപ്പെട്ടതിന്റേതായിരുന്നു!