https://www.youtube.com/watch?v=8sdjB-cZYtw MN KARASSERY ചുറ്റുവട്ടം 42 NP Muhammad #MNKarassery
വിഭാഗം: ഏഷ്യ
ജന ഗണ മന
https://www.youtube.com/watch?v=XspBFiSKmzQ Poetic Masterpiece, National Treasure - T M Krishna - KLF 2020
മദ്ധ്യപ്രദേശ്, ഗുജറാത്ത്, ത്രിപുര എന്നിവിടങ്ങളിലെ ജോലിക്കാര്‍ക്കാണ് ഏറ്റവും കുറവ് കൂലി
നവംബര്‍ 19, 2022 ന് റിസര്‍വ്വ് ബാങ്ക് പുറത്തുവിട്ട രേഖകളുടെ അടിസ്ഥാനത്തില്‍ മദ്ധ്യപ്രദേശ്, ഗുജറാത്ത്, ത്രിപുര എന്നീ സംസ്ഥാനങ്ങള്‍ ആണ് സാധനങ്ങളുടേയും ആഹാരത്തിന്റെ വിലക്കയറ്റ കാലത്തും തൊഴിലാളികള്‍ക്ക് ഏറ്റവും കുറവ് കൂലി കൊടുക്കുന്നത്. കേന്ദ്ര ബാങ്കിന്റെ കണക്ക് പ്രകാരം നിര്‍മ്മാണം, കൃഷി, horticulture, കാര്‍ഷികേതര വിഭാഗങ്ങള്‍ ഉള്‍പ്പടെയുള്ള എല്ലാത്തരം വിഭാഗങ്ങളിലേയും തൊഴിലാളികള്‍ക്കുള്ള ദേശീയ ശരാശരിയേക്കാള്‍ താഴെയാണ് ഈ സംസ്ഥാനങ്ങളിലെ ദിവസക്കൂലി. മദ്ധ്യപ്രദേശിലേയും, ഗുജറാത്തിലേയും പുരുഷ കര്‍ഷക തൊഴിലാളികളുടെ ദിവസക്കൂലി Rs 217.8 ഉം Rs 220.3 ഉം … Continue reading മദ്ധ്യപ്രദേശ്, ഗുജറാത്ത്, ത്രിപുര എന്നിവിടങ്ങളിലെ ജോലിക്കാര്‍ക്കാണ് ഏറ്റവും കുറവ് കൂലി
ജനിതകമാറ്റം വരുത്തിയ കടുക് തേനീച്ചകളെ നശിപ്പിക്കുന്നു
ജനിതകമാറ്റം വരുത്തിയ കടുകിന്റെ കൃഷിക്ക് യൂണിയന്‍ സര്‍ക്കാര്‍ അനുമതി കൊടുത്തതിനെതിരെ പ്രതിഷേധിക്കാനായി 100 ല്‍ അധികം തേനീച്ചവളര്‍ത്തലുകാര്‍ രാജസ്ഥാനിലെ ഭരത്പൂരില്‍ ICAR-Mustard Research Institute ന് മുമ്പില്‍ ഒത്തുകൂടി. രാജസ്ഥാന്‍, ഉത്തര്‍പ്രദേശ്, മദ്ധ്യപ്രദേശ്, ഹരിയാന എന്നിവിടങ്ങളില്‍ നിന്നുള്ള കര്‍ഷകര്‍ വ്യാകുലതകളുയര്‍ത്തുകയും യൂണിയന്‍ സര്‍ക്കാര്‍ അനുമതി പിന്‍വലിക്കണമെന്നും നവംബര്‍ 4, 2022 ന് ആവശ്യപ്പെട്ടു. https://www.youtube.com/watch?v=1zg9orGBKKg — സ്രോതസ്സ് downtoearth.org.in | Himanshu Nitnaware | 04 Nov 2022
അന്തര്‍ദേശീയ ബ്രാന്റുകള്‍ക്കായുള്ള വസ്ത്രം നിര്‍മ്മിക്കുന്ന നിര്‍ബന്ധിത തൊഴിലാളികള്‍
ബ്രിട്ടണ്‍ ആസ്ഥാനമായ മനുഷ്യാവകാശ സംഘടനയായ Anti-Slavery International ജൂണ്‍ 2012 ന് ഒരു റിപ്പോര്‍ട്ട് പ്രസിദ്ധപ്പെടുത്തി. അന്തര്‍ദേശീയ കമ്പോളത്തിന് വേണ്ടി വസ്ത്രങ്ങളുണ്ടാക്കുന്ന ഇന്‍ഡ്യയിലെ വസ്ത്ര നിര്‍മ്മാണ വ്യവസായത്തിലെ അടിമത്തിന് സമമായ പ്രയോഗങ്ങളെ അത് highlights. റിപ്പോര്‍ട്ടില്‍ പ്രതിപാതിച്ചിരിക്കുന്ന രണ്ട് സ്ഥലങ്ങള്‍, തമിഴ്നാട്ടിലെ തിരുപ്പൂരിലെ spinning mills ഉം ഡല്‍ഹിയിലെ വസ്ത്ര finishing വ്യവസായവും ആണ്. 2009, 2010 കാലത്താണ് ഗവേഷണം നടത്തിയത്. ഇപ്പോഴത്തെ തൊഴിലാളികള്‍, മുമ്പത്തെ തൊഴിലാളികള്‍, അവരുടെ കുടുംബാങ്ങള്‍ തുടങ്ങിയവരുമായി തുണിവ്യവസായത്തില്‍ ജോലി ചെയ്തതിന്റെ അനുഭവത്തെക്കുറിച്ച് … Continue reading അന്തര്‍ദേശീയ ബ്രാന്റുകള്‍ക്കായുള്ള വസ്ത്രം നിര്‍മ്മിക്കുന്ന നിര്‍ബന്ധിത തൊഴിലാളികള്‍
ഇന്‍ഡ്യന്‍ റയില്‍വേയില്‍ 3.12 ലക്ഷം ഒഴിവുകള്‍ ശൂന്യമായി കിടക്കുന്നു
എല്ലാ തസ്തികകളിലേക്കും വലിയ തോതില്‍ ജോലിക്കാരുടെ കുറവുണ്ട് എന്ന് കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ റയില്‍ വേ മന്ത്രി Ashwini Vaishnaw പറഞ്ഞു. ഈ വര്‍ഷവും കാര്യങ്ങള്‍ ഒട്ടും വ്യത്യസ്ഥമല്ല. രാജ്യ സഭയില്‍ ഒരു ചോദ്യത്തിന് മന്ത്രി കൊടുത്ത മറുപടി പ്രകാരം ഇന്‍ഡ്യന്‍ റയില്‍വേയില്‍ ഗസറ്റഡ് അല്ലാത്ത 3.12 ലക്ഷം ഒഴിവുകള്‍ ഉണ്ട്. ഡിസംബര്‍ 1, 2022 ലെ കണക്കാണിത്. എഞ്ജിനീയര്‍, ടെക്നീഷ്യന്‍, ക്ലര്‍ക്ക്, സ്റ്റേഷന്‍ മാസ്റ്റര്‍, ടിക്കറ്റ് ശേഖരിക്കുന്നയാള്‍ തുടങ്ങിയവ ഗസറ്റഡ് അല്ലാത്ത ജോലികളാണ്. — സ്രോതസ്സ് … Continue reading ഇന്‍ഡ്യന്‍ റയില്‍വേയില്‍ 3.12 ലക്ഷം ഒഴിവുകള്‍ ശൂന്യമായി കിടക്കുന്നു
വോട്ടിങ് യന്ത്രങ്ങളുടെ ദീര്‍ഘകാലമായ ചോദ്യങ്ങളെ EC അഭിമുഖീകരിക്കണം
ഇന്‍ഡ്യയുടെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ജനാധിപത്യത്തേക്കാള്‍ ഏറെ സാങ്കേതികവിദ്യയിലാണ് താല്‍പ്പര്യം കാണിക്കുന്നത്. പിന്നീട് അവ taken for granted ആകുന്നു. ചിലപ്പോള്‍ ഇന്‍ഡ്യ എന്നത് ‘എല്ലാ ജനാധിപത്യത്തിന്റേയും അമ്മയാണ്’ എന്ന പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ diktat abiding ഉം ചെയ്യുന്നു. ജനുവരി 23-26, 2023 ന് ‘Initiatives in the use of Technology in Elections’ എന്ന പേരില്‍ ഒരു ആഗോള സമ്മേളനം നടത്താനുള്ള തിരക്കിലാണ് ECI ഇപ്പോള്‍. ‘സാങ്കേതികവിദ്യ കൊണ്ടുവരുന്നതിലൂടെ സമ്മതിദായകരുടെ പങ്കാളിത്തം വര്‍ദ്ധിപ്പിക്കുക’ എന്ന … Continue reading വോട്ടിങ് യന്ത്രങ്ങളുടെ ദീര്‍ഘകാലമായ ചോദ്യങ്ങളെ EC അഭിമുഖീകരിക്കണം
2016 ലെ നോട്ട് നിരോധനത്തിന് ശേഷം കാശിന്റെ ചംക്രമണം 83% വര്‍ദ്ധിച്ചു
മൂല്യത്തിന്റെ കണക്കില്‍, നവംബര്‍ 4, 2016 ന്റെ Rs 17.74 ലക്ഷം കോടിയില്‍ നിന്ന് ഡിസംബര്‍ 23, 2022 ല്‍ Rs 32.42 ലക്ഷം കോടിയിലേക്ക് എത്തി എന്ന് റിസര്‍വ്വ് ബാങ്ക് റിപ്പോര്‍ട്ട് ചെയ്തു. നോട്ട് നിരോധനത്തിന് തൊട്ട് ശേഷം ജനുവരി 6, 2017 ന് ചംക്രമണത്തില്‍ Rs 9 ലക്ഷം കോടി രൂപയുടെ കറസികളേയുണ്ടായിരുന്നുള്ളു. നവംബര്‍ 4, 2016 നുണ്ടായിരുന്ന Rs 17.74 ലക്ഷം കോടിയേക്കാള്‍ 50% കുറവ്. ജനുവരി 6, 2017 ലേത് വെച്ച് … Continue reading 2016 ലെ നോട്ട് നിരോധനത്തിന് ശേഷം കാശിന്റെ ചംക്രമണം 83% വര്‍ദ്ധിച്ചു
അദാനി ഗ്രൂപ്പ് സ്ഥിതി എന്നത് ഇന്‍ഡ്യയുടെ എന്‍റോണ്‍ നിമിഷമാണ്
അദാനി ഗ്രൂപ്പിനെക്കുറിച്ചുള്ള Hindenburg Research റിപ്പോര്‍ട്ടിലെ അടുത്തകാലത്തെ ആരോപണങ്ങള്‍ അമേരിക്കയിലെ Enron വിവാദവുമായി അമേരിക്കയുടെ മുമ്പത്തെ ട്രഷറി സെക്രട്ടറിയും Harvard University യുടെ മുമ്പത്തെ പ്രസിഡന്റുമായ Larry Summers താരതമ്യം ചെയ്തു. ഇത് ഇന്‍ഡ്യയുടെ Enron നിമിഷമാകാം എന്നാണ് അദ്ദേഹം അവകാശപ്പെട്ടത്. G20 സമ്മേളനത്തില്‍ നിന്ന് എന്ത് പ്രതീക്ഷിക്കുന്നു എന്ന് Summers നോട് Bloomberg ന്റെ Wall Street Week ചോദിച്ചു. “ഞങ്ങളതിനെക്കുറിച്ച് സംസാരിച്ചിട്ടില്ല. എന്നാല്‍ ഇന്‍ഡ്യയില്‍ ഒരു എന്‍റോണ്‍ നിമിഷത്തിന്റെ സാദ്ധ്യതയുണ്ട്…” എന്ന് അദാനിയുടെ പേര് … Continue reading അദാനി ഗ്രൂപ്പ് സ്ഥിതി എന്നത് ഇന്‍ഡ്യയുടെ എന്‍റോണ്‍ നിമിഷമാണ്
റേഷന് വേണ്ടി മരിക്കുന്നു: കുടുംബത്തിലേക്ക് ദിവസം 200 രൂപ കൊണ്ടുവരുന്ന ടോങ്കില സ്ത്രീക്ക് റേഷന് യോഗ്യതയില്ല
Public Distribution System (PDS) പ്രകാരമുള്ള അർഹതയുള്ള ക്ഷേമപദ്ധതി കിട്ടാനായി രാജസ്ഥാനിലെ ടോങ്കിലെ Kalandar Basti യിലെ രണ്ട് പെൺകുട്ടികളുടെ അമ്മ ഔപചാരികതകളുമായി മല്ലിടുകയാണ്. ആൺകുട്ടിയെ നൽകാത്തതിനാൽ അവരേയും കുട്ടികളേയും ഉപേക്ഷിക്കപ്പെട്ട അവർ സൗജന്യ റേഷൻ കിട്ടാനായി ഓഫീസുകൾ തോറും കയറിയിറങ്ങുകയാണ്. രാജസ്ഥാൻ സംസ്ഥാന സർക്കാരിൽ നിന്ന് സൗജന്യ ആഹാര ധാന്യങ്ങൾ കിട്ടാനായായ 2018 മുതൽ Mehrunisha ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. സംസ്ഥാന തലസ്ഥാനമായ ജയ്പൂരിൽ നിന്നും 110 കിലോമീറ്റർ അകലെയുള്ള ഒരു ഗ്രാമത്തിലാണ് അവർ താമസിക്കുന്നത്. അവരുടെ മദ്യാസക്തനായ … Continue reading റേഷന് വേണ്ടി മരിക്കുന്നു: കുടുംബത്തിലേക്ക് ദിവസം 200 രൂപ കൊണ്ടുവരുന്ന ടോങ്കില സ്ത്രീക്ക് റേഷന് യോഗ്യതയില്ല