സാമൂഹ്യ സ്വാതന്ത്ര്യങ്ങളെല്ലാം ഇല്ലാതാക്കിക്കൊണ്ട് പെറുവില്‍ സര്‍ക്കാര്‍ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു. പെറുവിന്റെ തെക്കന്‍ പ്രദേശമായ Arequipa ല്‍ ചെമ്പ് ഖനിക്കെതിരെ സമരത്തെ ചെറുക്കാനാണ് ഈ നടപടി. Tia Maria ഖനി പ്രൊജക്റ്റിനെ നിര്‍ത്തിവെപ്പിച്ച ഒരു മാസം നീണ്ടുനിന്ന സമരത്തിനെതിരെയുള്ള സര്‍ക്കാരിന്റെ അടിച്ചമര്‍ത്തല്‍ ശ്രമത്തില്‍ മൂന്ന് പ്രതിഷേധക്കാരും ഒരു പോലീസുകാരനും കൊല്ലപ്പെട്ടു. ഖനി തങ്ങളുടെ ഭൂമിയും വെള്ളവും മലിനമാക്കുന്നു എന്നാണ് കര്‍ഷകരും ജനങ്ങളും പറയുന്നത്. പെറുവില്‍ മറ്റൊരിടത്ത് ചൈന പ്രവര്‍ത്തിപ്പിക്കുന്ന ഇരുമ്പ് ഖനിയിലെ തൊഴിലാളികളുടെ ഒരാഴ്ച്ചയായുള്ള സമരത്തില്‍ ഒരു സമരക്കാരന്‍ … Continue reading ചെമ്പ് ഖനിക്കെതിരായ സമരത്തിനെ ചെറുക്കാന്‍ പെറു അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു
വിഭാഗം: ഖനനം
വാര്‍ത്തകള്‍
+ തെറ്റായ ശിക്ഷ 39 വര്‍ഷം അനുഭവിച്ച, ഏറ്റവും ദീര്‍ഘകാലം ശിക്ഷ അനുഭവിച്ച അമേരിക്കക്കാരന്‍ കുറ്റവിമുക്തനായി + ഇസ്രായേല്‍ ജൂതന്‍മാരുടെ മാത്രം രാജ്യമാണെന്ന നയം ഇസ്രായേല്‍ സര്‍ക്കാര്‍ അംഗീകരിച്ചു + ജനങ്ങളുടെ സമരം കാരണം പ്രകൃതിവാതക പര്യവേഷണം ഷെവ്രോണ്‍ നിര്‍ത്തിവെച്ചു + ഫോര്‍ട്ട് ബെന്നിങ്ങിലെ ജോര്‍ജ്ജിയ ഡിറ്റന്‍ഷന്‍ സെന്ററിന് മുമ്പില്‍ നൂറുകണക്കിന് ആളുകള്‍ പ്രകടനം നടത്തി + ബര്‍ക്‌ലി, ലഘുപാനീയങ്ങള്‍ക്ക് നികുതി ഏര്‍പ്പെടുത്തിയ ആദ്യത്തെ നഗരമായി
നിഗൂഢ അലാസ്ക
ബ്രിസ്റ്റോള്‍ ഉള്‍ക്കടല്‍ (Bristol Bay) 2 നദികള്‍. Nushagak and Kvichak. അലാസ്കയില്‍ പിടിക്കുന്ന സാല്‍മണിന്റെ പകുതി വരുന്നത് ഈ രണ്ട് നദികളില്‍ നിന്നാണ്. സര്‍ക്കാര്‍ നിയന്ത്രിത സുസ്ഥിര മത്സ്യബന്ധനം ഈ രണ്ട് നദികളും കൂടിച്ചേരുന്നടത്ത് സ്വര്‍ണ്ണ നിക്ഷേപം ഉണ്ട്. Pebble Partnership സ്ഥലം പാട്ടത്തിനെടുത്തു. ലോകത്തെ ആറാമത്തെ വലിയ ചെമ്പ് നിക്ഷേപം സുസ്ഥിര മത്സ്യബന്ധനം പ്രതി വര്‍ഷം $12 കോടി ഡോളറിന്റേതാണ്. ഖനി $10000-$50000 കോടി ഡോളറിന്റേതും. സുസ്ഥിര മത്സ്യബന്ധനം എക്കാത്തേക്കും നിലനില്‍ക്കും. ഖനി വെറും … Continue reading നിഗൂഢ അലാസ്ക
ഫ്രാക്കിങ്ങും അമേരിക്കയിലെ പരിസ്ഥിതിയും
പ്രകൃതിവാതകത്തിന് വേണ്ടിയുള്ള ഖനനവും ഭൂഗര്‍ഭജല മലിനീകരണവും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് പുതിയ തെളിവുകള്‍ പുറത്തുവന്നു. കുറഞ്ഞത് മൂന്ന് കിണറുകളിലെ വെള്ളത്തില്‍ hydraulic fracturing രീതിയിലെ പ്രകൃതിവാതക ഖനനത്തിന് ഉപയോഗിക്കുന്ന ചില രാസവസ്തുക്കള്‍ Wyoming ലെ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ കണ്ടെത്തി എന്ന് ProPublica റിപ്പോര്‍ട്ട് ചെയ്തു. ഖനന സ്ഥലങ്ങളിലെ മലിനീകരണത്തെക്കുറിച്ചുള്ള പരാതികളുടെ അടിസ്ഥാനത്തില്‍ Environmental Protection Agency ഇത് ആദ്യമായാണ് വെള്ളത്തിന്റെ പരിശോധന നടത്തുന്നത്. സമീപപ്രദേശത്ത് ഖനനം തുടങ്ങിയതിന് ശേഷം തങ്ങളുടെ കിണറുകളിലെ വെള്ളത്തിന് ചുവയും ഇന്ധന ബാഷ്പവും കാണുന്നു … Continue reading ഫ്രാക്കിങ്ങും അമേരിക്കയിലെ പരിസ്ഥിതിയും
നമീബീയയിലെ കുറയുന്ന വജ്രം യുറേനിയം വളര്‍ച്ചക്കക്ക് കാരണമാകും
ഒരു നൂറ്റാണ്ട് മുമ്പ് നമീബീയയിലെ വരണ്ട മരുഭൂമിയില്‍ വജ്രം കണ്ടെത്തിയത് മുതല്‍ അവരുടെ പ്രധാന കയറ്റുമതി വജ്രമായിമാറി. എന്നാല്‍ ആഗോള ആവശ്യകത ഇടിഞ്ഞതോടെ സര്‍ക്കാര്‍ യുറേനിയവും പ്രകൃതിവാതകവും പര്യവേഷണം നടത്തുകയാണ്. 1994 ല്‍ നമീബിയയുടെ South West Africa People's Organisation (SWAPO) ആണ് സര്‍ക്കാര്‍ രൂപീകരിച്ചത്. ഖനന ഭീമനായ De Beers മായി തുല്യ അവകാശത്തിലുള്ള ഒരു കരാറില്‍ ഒപ്പ് വെച്ചിരുന്നു. രാജ്യത്തിന്റെ പ്രകൃതി വിഭവങ്ങള്‍ കൊയ്യുക എന്നത് ഉറപ്പാക്കാനുള്ള പരിപാടിയായിരുന്നു. നമീബിയ 1990 ല്‍ … Continue reading നമീബീയയിലെ കുറയുന്ന വജ്രം യുറേനിയം വളര്‍ച്ചക്കക്ക് കാരണമാകും