വിഭാഗം: ജനാധിപത്യം
അമേരിക്കയിലെ പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഒരു പ്രഹസനമായി മാറി
Democratic National Committee (DNC) യുടെ വിവരങ്ങള്‍ ചോര്‍ത്തി പ്രസിദ്ധപ്പെടുത്തിയ Guccifer 2.0 എന്ന ഹാക്കര്‍ പുതിയ ഒരു കൂട്ടം രേഖകളും പ്രസിദ്ധപ്പെടുത്തി. "നിങ്ങള്‍ക്ക് കാണാന്‍ കഴിയുന്നത് പോലെ അമേരിക്കയിലെ പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഒരു പ്രഹസനമായി മാറിയിരിക്കുകയാണ്. ഒരു വലിയ രാഷ്ട്രീയ നാടകം. അതില്‍ വോട്ടര്‍മാര്‍ക്ക് പ്രധാന റോളേയില്ല. ബര്‍ണി സാന്റേഴ്സിന് പറ്റിയത് പോലെ തിരശീലക്ക് പിറകിലാണ് എല്ലാം ഒത്തുതീര്‍പ്പാക്കുന്നത്." "ശരിക്കുള്ള ജനാധിപത്യം, തുല്യ അവസരങ്ങള്‍, അമേരിക്കയില്‍ നാം ഇഷ്ടപ്പെട്ടിരുന്ന കാര്യങ്ങള്‍ ഇവക്കെല്ലാം എന്ത് സംഭവിച്ചു എന്ന് … Continue reading അമേരിക്കയിലെ പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഒരു പ്രഹസനമായി മാറി
നമ്മുടെ കാര്യങ്ങളിലേക്ക് നമുക്ക് തിരിച്ച് പോകാം
ചെറിയ ദുഷ്ടനെ തള്ളിക്കളയാന്‍ സമയമായി
അമേരിക്കന്‍ വിദേശകാര്യനയം എന്നത് ആയുധങ്ങള്‍ വില്‍ക്കാനുള്ള മാര്‍ക്കറ്റിങ് തന്ത്രം മാത്രമാണ്
ഡമോക്രാറ്റുകളേയും റിപ്പബ്ലിക്കന്‍മാരേയും നിയന്ത്രിക്കുന്നത് ബാങ്കുകളും, എണ്ണ ഭീമന്‍മാരും, ഇന്‍ഷുറന്‍സ് കമ്പനികളും, യുദ്ധത്തില്‍ നിന്ന് ലാഭം കൊയ്യുന്നവരുമാണ് എന്ന് ഗ്രീന്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായ ഡോ. ജില്‍ സ്റ്റെയ്ന്‍ പറഞ്ഞു. എന്നാല്‍ ഗ്രീന്‍ പാര്‍ട്ടി കോര്‍പ്പറേറ്റുകളില്‍ നിന്ന് പണം വാങ്ങുന്നില്ല. പ്രശ്നങ്ങളെ നേരിടാനുള്ള ശരിക്കുള്ള സ്വാതന്ത്ര്യം അതിനാല്‍ അവര്‍ക്കുണ്ട്. സൈന്യത്തിനായി അമേരിക്ക ട്രില്യണ്‍ കണക്കിന് ഡോളറാണ് ചിലവാക്കുന്നത്. ആ ബഡ്ജറ്റ് പകുതിയായി വെട്ടിക്കുറച്ചാല്‍ സൌജന്യ വിദ്യാഭ്യാസത്തിനും, ആരോഗ്യ സംരക്ഷണത്തിനും, മറ്റ് രാജ്യങ്ങളുമായി ഒത്ത് ചേര്‍ന്ന് കാലാവസ്ഥാ മാറ്റ പ്രശ്നത്തിനും പരിഹാരം … Continue reading അമേരിക്കന്‍ വിദേശകാര്യനയം എന്നത് ആയുധങ്ങള്‍ വില്‍ക്കാനുള്ള മാര്‍ക്കറ്റിങ് തന്ത്രം മാത്രമാണ്
ഗൂഗിള്‍ – ജില്‍ സ്റ്റൈനെ സെന്‍സറുചെയ്യുന്നത് നിര്‍ത്തൂ!
ജൂലൈ 12 ന് ശേഷം ഗൂഗിളില്‍ “Jill Stein” എന്ന് തിരയുന്നത് കുതിച്ചുയര്‍ന്നിരിക്കുകയാണ്. എന്നാല്‍ നിങ്ങള്‍ ഗൂഗിളില്‍ “Presidential candidates” എന്ന് തിരഞ്ഞാല്‍ നിങ്ങള്‍ക്കിതായിരിക്കും കിട്ടുക: Donald Trump. Hillary Rodham Clinton. Bernie Sanders. Gary Johnson. ലോകത്തിലെ ഏറ്റവും അധികം സന്ദര്‍ശകരുള്ള വെബ് സൈറ്റിനോട് ഞങ്ങള്‍ ചോദിക്കുന്നു - എന്താണ് ജില്‍ സ്റ്റൈന്റെ കാര്യം? ഗൂഗിളിനുള്ള പരാതിയില്‍ ഒപ്പുവെക്കൂ: stop censoring the Jill Stein for President campaign! — സ്രോതസ്സ് jill2016.com … Continue reading ഗൂഗിള്‍ – ജില്‍ സ്റ്റൈനെ സെന്‍സറുചെയ്യുന്നത് നിര്‍ത്തൂ!
പേള്‍ ഹാര്‍ബര്‍ ഒരു അടിയന്തിരാവസ്ഥയാണെങ്കില്
ബിന്‍ ലാദന്റെ ഭാര്യയല്ല
മനുഷ്യാവകാശത്തിനും ജനങ്ങളുടെ അവകാശത്തിനുമായി Victoire Ingabire ആഫ്രിക്കന്‍ കോടതിയില്‍
നെല്‍സണ്‍ മണ്ടേല, അങ് സാങ് സൂചി, എന്തിന് പാട്രൈസ് ലുമുമ്പ തുടങ്ങിയവരോട് താരതമ്യം ചെയ്യാന്‍ കഴിയുന്ന റ്വാണ്ടയിലെ രാഷ്ട്രീയ തടവുകാരിയാണ് Victoire Ingabire. ആഫ്രിക്കന്‍ രാജ്യങ്ങളായ റ്വാണ്ട, കോംഗോ യിലെ Great Lakes Region ലെ ദശലക്ഷക്കണക്കിന് ആളുകളുടെ മരണത്തിന് കാരണമായ അധികാര സംവിധാനത്തോടുള്ള അവരുടെ വെല്ലുവിളി കാരണമാണ് അത്. റ്വാണ്ടയുടെ പ്രസിഡന്റായ പോള്‍ കങ്ഗാമേയുടെ ഏകാധിപത്യ ഭരണത്തിനെതിരായ ജനങ്ങളുടെ നേതാവായ ശേഷം അവര്‍ അയാള്‍ക്കെതിരായി 2010 ലെ തെരഞ്ഞെടുപ്പില്‍ മല്‍സരിച്ചു. എന്നാല്‍ അവരെ വീട്ട് തടങ്കലില്‍ … Continue reading മനുഷ്യാവകാശത്തിനും ജനങ്ങളുടെ അവകാശത്തിനുമായി Victoire Ingabire ആഫ്രിക്കന്‍ കോടതിയില്‍





