അമേരിക്കയുടെ സൈനിക ഉദ്‌വമനത്തെ പരിഗണിക്കാതെ കാലാവസ്ഥ പ്രശ്നം പരിഹരിക്കാനാവില്ല

കാര്‍ബണ്‍ വിമുക്തമാക്കാനുള്ള പ്രതിജ്ഞയില്‍ നിന്നും സൈനിക കാര്‍ബണ്‍ ഉദ്‌വമനത്തെ ഒഴുവാക്കിയതിനെ അമേരിക്കയിലെ ജനപ്രതിനിധി Alexandria Ocasio-Cortez അപലപിച്ചു. ഒരു പ്രധാന ഹരിതഗൃഹവാതക മലിനീകരണ സ്രോതസ്സിനെ ഒഴുവാക്കുന്നത് വഴി ഭൂമിയിലെ അടിയന്തിരാവസ്ഥക്ക് പൂര്‍ണ്ണമായി പരിഹാരം കാണാനാവില്ല എന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു. കാര്‍ബണ്‍ മലിനീകരണം 2005 നിലേതിന്റെ പകുതിയായി കുറക്കും എന്ന പ്രസിഡന്റ് ജോ ബൈഡന്റെ പ്രതിജ്ഞയില്‍ സൈന്യത്തേയും ഉള്‍പ്പെടുത്തിയിട്ടുണ്ടോ എന്ന "The Empire Files," ന്റെ മാധ്യമപ്രവര്‍ത്തകയായ Abby Martin ന്റെ ചോദ്യത്തിനോട് പ്രതികരിക്കുകയായിരുന്നു അവര്‍. ലോകത്തെ 140 … Continue reading അമേരിക്കയുടെ സൈനിക ഉദ്‌വമനത്തെ പരിഗണിക്കാതെ കാലാവസ്ഥ പ്രശ്നം പരിഹരിക്കാനാവില്ല

ബൊളീവിയയിലെ പര്‍വ്വതങ്ങളില്‍ തീവൃ അള്‍ട്രാവയലറ്റ് വികിരണങ്ങള്‍

ബൊളീവിയയിലെ പര്‍വ്വത നഗരമായ ലാ പാസില്‍ (La Paz) ചാര്‍ട്ടിന് പുറത്തുള്ള നിലയിലെ അള്‍ട്രാവയലറ്റ് വികിരണങ്ങളോടുകൂടിയ അസാധാരണമായ താപ തരംഗം അടിച്ചു. അസാധാരണമാം വിധം മേഘങ്ങള്‍ വളരെ കുറവായത് കാലാവസ്ഥാ മാറ്റത്തിന്റെ ഫലമാണെന്ന് വിഗദ്ധര്‍ പറയുന്നു. അടുത്ത ആഴ്ചകളില്‍ അടിക്കുന്ന അള്‍ട്രാവയലറ്റ് വികിരണങ്ങള്‍ ഏറ്റവും കൂടിയ നിലയയാ 20 നേക്കാള്‍ ഒന്ന് കൂടി 21 ആയിരിക്കുന്നു. ലോകാരോഗ്യ സംഘടന പറയുന്നതനുസരിച്ച് 11 ല്‍ കൂടിയ UV സൂചികയെ "തീവൃം" എന്ന് കണക്കാക്കാം. അത്തരം സൂര്യ പ്രകാശത്തില്‍ ആളുകള്‍ … Continue reading ബൊളീവിയയിലെ പര്‍വ്വതങ്ങളില്‍ തീവൃ അള്‍ട്രാവയലറ്റ് വികിരണങ്ങള്‍

മുതലാളിത്തവും കോളനിവാഴ്ചയും കാലാവസ്ഥാ പ്രശ്നത്തിന് ശക്തിപകരുന്നു

കാലാവസ്ഥ അടിയന്തിരാവസ്ഥയെ നേരിടണം എന്ന് ലോക നേതാക്കളോട് ആവശ്യപ്പെട്ടുകൊണ്ട് കാലാവസ്ഥാ നീനി പ്രവര്‍ത്തകര്‍ ഗ്ലാസ്ഗോവില്‍ വലിയ പ്രതിഷേധ ജാഥക്ക് ഒരുങ്ങുകയാണ്. സ്വീഡനില്‍ നിന്നുള്ള ഗ്രറ്റ തുന്‍ബര്‍ഗ്, ഉഗാണ്ടയിലെ Vanessa Nakate, ഫിലിപ്പീന്‍സിലെ Mitzi Tan ഉള്‍പ്പടെയുള്ള പ്രമുഖ യുവ കാലാവസ്ഥ പ്രവര്‍ത്തകര്‍ അതില്‍ സംസാരിക്കും. സാമ്പത്തിക സ്ഥാപനങ്ങള്‍ ഫോസിലിന്ധന ഖനനത്തിന് ധനസഞ്ചയം നല്‍കുന്നതിനെതിരെ Mitzi Tan കഴിഞ്ഞ ദിവസം ലണ്ടനിലെ Standard Chartered Bank ന് മുമ്പില്‍ സമരം നടത്തിയിരുന്നു. "ലോകത്തിലെ കാലാവസ്ഥാ ദുര്‍ബലമായ രാജ്യങ്ങളിലൊന്നാണ് ഫിലിപ്പീന്‍സ്. … Continue reading മുതലാളിത്തവും കോളനിവാഴ്ചയും കാലാവസ്ഥാ പ്രശ്നത്തിന് ശക്തിപകരുന്നു

ചൂടാകുന്ന കാലാവസ്ഥയില്‍ ദോഷകരമായ ആല്‍ഗാ അമിതവളര്‍ച്ചയുടെ എണ്ണം കൂടും

ആല്‍ഗകള്‍ കൂടുതല്‍ വളര്‍ന്നാല്‍ മോശം കാര്യങ്ങള്‍ സംഭവിക്കും. പ്രത്യേകിച്ചും വിഷ വസ്തുക്കള്‍ ഉത്പാദിപ്പിക്കുന്നവ. അതിന്റെ പ്രത്യാഘാതങ്ങള്‍ ദീര്‍ഘകാലം നില്‍ക്കുന്നതാണ്. ഉദാരഹരണത്തിന് Chesapeake Bay യില്‍ ആവര്‍ത്തിച്ചുണ്ടാകുന്ന മൃത പ്രദേശം എന്ന് വിളിക്കുന്ന പ്രദേശം. ജീര്‍ണ്ണിക്കുന്ന ആല്‍ഗകള്‍ ഓക്സിജന്‍ വലിച്ചെടുത്ത് മറ്റെല്ലാ ചെടികള്‍ക്കും മൃഗങ്ങള്‍ക്കും ഭീഷണിയാകുന്നത്. 2014 ല്‍ Erie തടകത്തിലെ ആല്‍ഗ അമിതവളര്‍ച്ച Toledo, Ohio യുടെ കുടിവെള്ള സ്രോതസ്സ് മലിനപ്പെടുത്തി അവിടുത്തെ ജല നിലയം അടപ്പിച്ചു. ജലം ഇഷ്ടപ്പെടുന്ന പട്ടികള്‍ക്ക് അവ മാരകമാണ്. മനുഷ്യരില്‍ അവ … Continue reading ചൂടാകുന്ന കാലാവസ്ഥയില്‍ ദോഷകരമായ ആല്‍ഗാ അമിതവളര്‍ച്ചയുടെ എണ്ണം കൂടും

സര്‍ക്കാരുകളെ ഫോസിലിന്ധന വ്യവസായം പിടിച്ചാല്‍

https://www.youtube.com/watch?v=-uXo7wtGW7M&rel=0&feature=relmfu Honest Government Ad | We Make Everything Good Sh!t https://www.youtube.com/watch?v=LtkUZMo2y_w&rel=0&feature=relmfu Naomi Hogan Stephen King

ലോകം മൊത്തമുള്ള ഡോക്റ്റര്‍മാരുടെ വളരുന്ന വ്യാകുലതയാണ് തീവൃ താപം

ലോകം മൊത്തമുള്ള ഡോക്റ്റര്‍മാരേയും പൊതുജനാരോഗ്യ വിദഗ്ദ്ധരേയും വിഷമിപ്പിക്കുന്ന ഒന്നാണ് തീവൃ താപം. അത് സമയം കഴിയും തോറും കൂടിക്കൂടി വരികയാണ്. Lancet ജേണലലില്‍ പ്രസിദ്ധപ്പെടുത്തിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്. തീവൃ താപം ഇപ്പോള്‍ തന്നെ കാലാവസ്ഥയുമായി ബന്ധപ്പെട്ട പ്രധാന കൊലയാളിയാണ്. കാലാവസ്ഥ മാറ്റം താപതരംഗങ്ങളെ കൂടുതല്‍ പ്രാവശ്യവും കൂടുതല്‍ ശക്തവുമാക്കിക്കൊണ്ടിരിക്കുന്നു. താപവുമായി ബന്ധപ്പെട്ട രോഗങ്ങളും മരണവും കൂടുതല്‍ ബാധിക്കുന്നത് കുട്ടികളേയും പ്രായമുള്ളവരേയും ആണ്. സുരക്ഷിതമായി പുറത്ത് ജോലി ചെയ്യാനോ വ്യായാമം ചെയ്യാനോ പറ്റാത്ത വിധം ദിവസത്തില്‍ ചൂട് … Continue reading ലോകം മൊത്തമുള്ള ഡോക്റ്റര്‍മാരുടെ വളരുന്ന വ്യാകുലതയാണ് തീവൃ താപം

ഫ്രഞ്ച് എണ്ണക്കമ്പനി ടോട്ടലിനും ആഗോളതപന ആഘാതത്തെക്കുറിച്ച് 1971 മുതല്‍ക്കേ അറിയാമായിരുന്നു

എണ്ണ ഖനനം ചെയ്യുന്നത് ആഗോളതപനത്തിന് സഹായിക്കും എന്ന് 1971 മുതല്‍ക്കേ ഫ്രാന്‍സിലെ എണ്ണക്കമ്പനിയായ Total ന് അറിയാമായിരുന്നു. എന്നാല്‍ 1988 വരെ അതിനെക്കുറിച്ച് നിശബ്ദരാരിയുന്നു എന്ന് പുതിയ പഠനം കണ്ടെത്തി. പഠനത്തിന്റെ റിപ്പോര്‍ട്ട് Global Environmental Change എന്ന ജേണലില്‍ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. “തങ്ങളുടെ ഉല്‍പ്പന്നങ്ങളില്‍ നിന്ന് ദുരന്തമായ ആഗോളതപനത്തിന് സംഭാവ്യതയുണ്ട് എന്ന് ഉദ്യോഗസ്ഥര്‍ക്ക് മുന്നറീപ്പ് 1971 ല്‍ കിട്ടിയിരുന്നു” കമ്പനിയുടെ ആഭ്യന്തര രേഖകളും മുമ്പത്തെ ഉദ്യോഗസ്ഥരുമായുള്ള അഭിമുഖങ്ങളുടേയും അടിസ്ഥാനത്തില്‍ നടത്തിയ പഠനം കണ്ടെത്തി. TotalEnergies എന്ന് പേര് … Continue reading ഫ്രഞ്ച് എണ്ണക്കമ്പനി ടോട്ടലിനും ആഗോളതപന ആഘാതത്തെക്കുറിച്ച് 1971 മുതല്‍ക്കേ അറിയാമായിരുന്നു

ആദിവാസികള്‍ നയിക്കുന്ന കാലാവസ്ഥ പ്രതിഷേധത്തില്‍ 530 ല്‍ ആധികം പേരെ അറസ്റ്റ് ചെയ്തു

കാലാവസ്ഥ അടിയന്തിരാവസ്ഥ പ്രഖ്യാപിക്കണമെന്നും ഫോസിലിന്ധന പദ്ധതികള്‍ക്ക് അനുമതി കൊടുക്കുന്നത് നിര്‍ത്തണമെന്നും ആവശ്യപ്പെട്ടുകൊണ്ട് വാഷിങ്ടണ്‍ ഡിസിയില്‍ ആദിവാസികള്‍ നയിക്കുന്ന സത്യാഗ്രഹ സമരത്തില്‍ ഈ ആഴ്ച 530 ല്‍ അധികം കാലാവസ്ഥ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു. Bureau of Indian Affairs നെ ഇല്ലാതാക്കണമെന്നതുള്‍പ്പടെ ഒരു കൂട്ടം ആവശ്യങ്ങളാണ് ആദിവാസി നേതാക്കള്‍ മുന്നോട്ട് വെക്കുന്നത്. Bureau of Indian Affairs ന്റെ ഓഫീസുകള്‍ 1970കള്‍ക്ക് ശേഷം ആദ്യമായി കൈയ്യേറി സമരം നടത്തി. “നമുക്ക് പോകാന്‍ മറ്റ് സ്ഥലങ്ങളില്ല. കമ്പനികള്‍ക്ക് വേണ്ടി … Continue reading ആദിവാസികള്‍ നയിക്കുന്ന കാലാവസ്ഥ പ്രതിഷേധത്തില്‍ 530 ല്‍ ആധികം പേരെ അറസ്റ്റ് ചെയ്തു