അന്തരീക്ഷത്തിലെ കാർബണിന്റെ നില 30 ലക്ഷം വർഷങ്ങളിൽ കണ്ടിട്ടില്ലാത്തത്

2020 ൽ കാർബൺ ഡൈ ഓക്സൈഡ് നില കഴിഞ്ഞ 30 ലക്ഷം വർഷങ്ങളിൽ കണ്ടിട്ടില്ലാത്ത പുതിയ ഉന്നതിയിലെത്തി എന്ന് ഐക്യരാഷ്ട്ര സഭയുടെ കാലാവസ്ഥാ വിഭാഗം പറയുന്നു. World Meteorological Organization ന്റെ Greenhouse Gas Bulletin ൽ ആണ് ഈ റിപ്പോർട്ട് വന്നത്. 2020 ൽ CO2 ന്റെ നില 413.2 parts per million (ppm) ആയി. വ്യവസായവൽക്കരണത്തിന് മുമ്പ് ഉണ്ടായിരുന്നതിനേക്കാൾ 149% വർദ്ധനവ്. 2019 മഹാമാരി സമയത്ത് ഫോസിലിന്ധന CO2 ൽ 5.6% കുറവ് … Continue reading അന്തരീക്ഷത്തിലെ കാർബണിന്റെ നില 30 ലക്ഷം വർഷങ്ങളിൽ കണ്ടിട്ടില്ലാത്തത്

മനുഷ്യനുണ്ടാക്കുന്ന ഭൗമ തപനത്തിന്റെ 90% ഉം സമുദ്രങ്ങളാണ് ആഗിരണം ചെയ്യുന്നത്

മനുഷ്യാൻ കാരണമായുള്ള കാലാവസ്ഥാ മാറ്റം ഭൂമിയുടെ ഊർജ്ജ തുലനത്തെ വികലമാക്കുന്നു. കേന്ദ്രീകരിക്കുന്ന താപത്തെ സമുദ്രങ്ങളാണ് ആഗിരണം ചെയ്യുന്നത് എന്ന് പുതിയ പഠനം പറയുന്നു. കഴിഞ്ഞ 50 വർഷങ്ങളിലെ തപനത്തിന്റെ 89% ഉം സമുദ്രങ്ങൾ ആഗിരണം ചെയ്തു. ബാക്കി വന്നതാണ് കരയും cryosphere ഉം അന്തരീക്ഷവും സ്വീകരിച്ചത്. മനുഷ്യൻ നടത്തിയ ഉദ്വമനത്തിന്റെ ഫലമായി 1971-2020 കാലത്ത് 381 zettajoules (ZJ) താപം ഭൂമിയിൽ കേന്ദ്രീകരിച്ചു എന്ന് Earth System Science Data ൽ പ്രസിദ്ധപ്പെടുത്തിയ പഠനം പറയുന്നു. — … Continue reading മനുഷ്യനുണ്ടാക്കുന്ന ഭൗമ തപനത്തിന്റെ 90% ഉം സമുദ്രങ്ങളാണ് ആഗിരണം ചെയ്യുന്നത്

ആണവവികിരണമുള്ള ട്രിഷിയം രണ്ടാമതും ചോര്‍ന്നതിനെത്തുടര്‍ന്ന് മിനസോട്ടയിലെ ആണവ നിലയം അടച്ചിട്ടു

മിസിസിപ്പി നദിയുടെ സമീപത്തെ ഭൂഗർഭജലത്തിലേക്ക് ആണവവികിരണമുള്ള ട്രിഷിയം ചോർന്നതിനെത്തുടർന്ന് മിനസോട്ടയിലെ ഏറ്റവും വലിയ വൈദ്യുതി കമ്പനി Monticello ആണവനിലയം താൽക്കാലികമായി അടച്ചിട്ടു. നവംബറിന് ശേഷം Xcel Energy റിപ്പോർട്ട് ചെയ്ത രണ്ടാമത്തെ ചോർച്ചയാണിത്. നിലയം പെട്ടെന്ന് അടച്ചിട്ടതിന്റെ ഫലമായി മിസിസിപ്പി നദിയൽ പെട്ടെന്നുണ്ടായ താപനിലാവ്യത്യാസം കാരണം മീനുകൾ കൂട്ടത്തോടെ ചത്തു എന്ന് മിനസോട്ടയിലെ മലിനീകരണ നിയന്ത്രണ വകുപ്പ് റിപ്പോര്‍ട്ട് ചെയ്തു. — സ്രോതസ്സ് democracynow.org | Mar 28, 2023

ആര്‍ക്ടിക്കിലെ മഞ്ഞ് ഉരുകുന്നതാല്‍ bowhead തിമിംഗലത്തിന്റെ ദേശാടനത്തിന് മാറ്റം വരുന്നു

ശീതകാലത്ത് Bering–Chukchi–Beaufort (BCB) ലെ bowhead തിമിംഗലങ്ങള്‍ വടക്ക് പടിഞ്ഞാറന്‍ ബെറിങ് കടലിലേക്ക് ദേശാടനം നടത്തുന്നില്ല എന്ന് ഗവേഷണം കണ്ടെത്തി. അതിന് പകരം അവ ക്യാനഡയിലെ Beaufort കടലില്‍ തന്നെ നില്‍ക്കുന്നു. കാലാവസ്ഥാ മാറ്റം കാരണം കടലിലെ മഞ്ഞ് കുറയുന്നതിനാലാണ് ദേശാടനത്തിലെ ഈ മാറ്റം സംഭവിക്കുന്നത്. കപ്പലിടിക്കുന്നത്, ജലത്തിനടിയിലെ ശബ്ദം, വലയില്‍ കുരുങ്ങുക തുടങ്ങിയവ bowhead തിമിംഗലങ്ങള്‍ അനുഭവിക്കാനുള്ള സാദ്ധ്യത വര്‍ദ്ധിക്കും എന്നതാണ് ഈ മാറ്റത്തിന്റെ അര്‍ത്ഥം. ആദിവാസി സമൂഹത്തിന് പോഷകാഹാരത്തിനും സാംസ്കാരിക നിലനില്‍പ്പിനും അവയെ ആശ്രയിക്കാനും … Continue reading ആര്‍ക്ടിക്കിലെ മഞ്ഞ് ഉരുകുന്നതാല്‍ bowhead തിമിംഗലത്തിന്റെ ദേശാടനത്തിന് മാറ്റം വരുന്നു

കാലാവസ്ഥാ അടിന്തിരാവസ്ഥ

https://mf.b37mrtl.ru/files/2019.02/5c72444afc7e93690d8b463e.mp4 Dahr Jamail On Contact Rough note (there may be errors): is the oceans have absorbed 93% of all the heat that humans have have added to the atmosphere that's enough heat for example that if they hadn't been absorbing that heat the temperature of the atmosphere would be 97 degrees hotter than it is … Continue reading കാലാവസ്ഥാ അടിന്തിരാവസ്ഥ

ഫിലാഡല്‍ഫിയയിലെ ജലം കുടിക്കാനും ഉപയോഗിക്കാനും യോഗ്യമാണ്

സമീപ പ്രദേശത്തെ രാസവസ്തു ചോര്‍ച്ചക്ക് ശേഷം ഫിലാഡല്‍ഫിയയിലെ താമസക്കാര്‍ക്ക് ഇനി മുതല്‍ വെള്ളം സുരക്ഷിതമായി കുടിക്കുകയും ഉപയോഗിക്കുകയും ചെയ്യാം എന്ന് നഗരത്തിലെ ജല വകുപ്പ് ചൊവ്വാഴ്ച പറഞ്ഞു. വെള്ളിയാഴ്ച നടന്ന Bucks Countyയിലെ രാസവസ്തു ചോര്‍ച്ച കുടിവെള്ളത്തെ ബാധിച്ചില്ല എന്നും കുടിവെള്ളം കുടിക്കാനും ഉപയോഗിക്കാനും സുരക്ഷിതമാണെന്ന് Philadelphia Department of Water പ്രഖ്യാപിച്ചു. രാസ നിലയത്തിലെ പൈപ്പ് വെള്ളിയാഴ്ച പൊട്ടിയതിനെ തുടര്‍ന്ന് താമസക്കാരോട് മുന്‍കരുതലായി കുപ്പിവെള്ളം ഉപയോഗിക്കാന്‍ നഗരം കഴിഞ്ഞ ആഴ്ച ആവശ്യപ്പെട്ടിരുന്നു. ലാക്റ്റക്സ് വൃത്തിയാക്കുന്ന ജലത്തില്‍ … Continue reading ഫിലാഡല്‍ഫിയയിലെ ജലം കുടിക്കാനും ഉപയോഗിക്കാനും യോഗ്യമാണ്

പ്ലാസ്റ്റിക് വ്യവസായത്തിന്റെ ഭൂമിയിലെ ആഘാതം വി‍ഷലിപ്ത തീവണ്ടിയപകടം കാണിക്കുന്നു

ഒഹായോയിലെ ചെറു നഗരമായ കിഴക്കന്‍ പാലസ്തീനില്‍ Norfolk Southern തീവണ്ടി അപകടം കഴിഞ്ഞ് 5 ആഴ്ച കഴിഞ്ഞ് കമ്പനിയുടെ CEO ആയ Alan Shaw നെ ഫെബ്രുവരി 3 ന് പാളം തെറ്റിയതിനും controlled burn എന്ന് പറയപ്പെടുന്ന കത്തിക്കലിനും പേരില്‍ ക്യാപ്പിറ്റോള്‍ ഹില്ലില്‍ ജനപ്രതിനിധികള്‍ കുടഞ്ഞു. [സത്യത്തില്‍ അത് എപ്പോഴും നടക്കുന്ന ഒരു തരം നാടകമാണ്.] ആ കത്തിക്കലിന്റെ ഫലമായി, ചൂടുപിടിക്കുമ്പോള്‍ phosgene ആയി മാറുന്ന vinyl chloride ഉള്‍പ്പടെ കുറഞ്ഞത് ആറ് കൊടും വിഷ … Continue reading പ്ലാസ്റ്റിക് വ്യവസായത്തിന്റെ ഭൂമിയിലെ ആഘാതം വി‍ഷലിപ്ത തീവണ്ടിയപകടം കാണിക്കുന്നു