മുതലാളിത്തം എന്നാൽ ആഗോള തപനം

ഞാൻ ഈ ചിത്രം ഉപയോഗിച്ചു: Average Global Temperature Anomaly (“global warming”) ന് പകരം 2010 - 2022 കാലത്തെ വടക്കൻ മിതശീതോഷ്ണ അക്ഷാംശങ്ങളിലെ മീഥേന്റെ സാന്ദ്രതയെക്കുറിച്ചുള്ള Leonid Yurganov ന്റെ “IASI CH4 zonal mean anomaly for 45° N – 60° N referred to 2015-2017” ചിത്രം. [“എന്റെ കമ്പ്യൂട്ടറിൽ നിന്ന്. ഉത്തരാർദ്ധ ഗോളത്തിലെ മിത അക്ഷാംശങ്ങളിലെ 0-4 km പൊക്കത്തിലെ മീഥേൻ അസ്വാഭാവികത രണ്ട് IASI/MetOp ഉപകരണങ്ങൾ അളന്നത്. … Continue reading മുതലാളിത്തം എന്നാൽ ആഗോള തപനം →

വ്യാജവാർത്ത ജൈവവ്യവസ്ഥ

https://www.youtube.com/watch?v=HE-3IKocnFY Peter Sinclair skepticalscience.com [google making this video age restricted tells a lot]

കാൾ സാഗൻ കാലാവസ്ഥ മാറ്റത്തെക്കുറിച്ച് 1985 ൽ സാക്ഷിപറയുന്നു

https://www.youtube.com/watch?v=m74LbxaRwNU Carl Sagan testifying before Congress in 1985 on climate change

നഗരത്തിലെ വീടിനകത്തെ മീഥേൻ ചോർച്ച

പ്രകൃതിവാതകത്തിന്റെ ഒരു പ്രധാന ഘടകമാണ് മീഥേൻ. കാലാവസ്ഥക്ക് നാശമുണ്ടാക്കുന്നതിൽ അത് പ്രധാന പങ്ക് വഹിക്കുന്നു. എല്ലാ വർഷവും മനുഷ്യൻ 50 കോടി ടൺ മീഥേനാണ് അന്തരീക്ഷത്തിലേക്ക് വിടുന്നത്. നമ്മുടെ കാറുകൾ, വീടുകൾ, ഫാക്റ്ററികളെന്നിവയിൽ നിന്ന് പുറത്തുവരുന്ന CO2 ന്റെ ഒരു ശതമാനം മാത്രം. എന്നിട്ടും ആഗോളതപനത്തിന്റെ 20% ന്റെ ഉത്തരവാദി മീഥേനാണ്. എത്രയും വേഗം തന്നെ പ്രകൃതിവാതകത്തെ ഇന്ധനമായി ആശ്രയിക്കുന്നത് കുറക്കാൻ മനുഷ്യരാശിയെ പ്രേരിപ്പിക്കേണ്ട ഒരു സത്യമാണിത്. അതിനിടക്ക് ഇപ്പോഴത്തെ ഖനനം മുതൽ വീട്ടിലെ അടുപ്പ് വരെയുള്ള … Continue reading നഗരത്തിലെ വീടിനകത്തെ മീഥേൻ ചോർച്ച →

ആമസോൺ പാക്കറ്റുകളെ പ്ലാസ്റ്റിക് വിമുക്തമാക്കൂ

ആമസോണിന് അവരുടെ പ്ലാസ്റ്റിക് പ്രശ്നം പരിഹരിക്കാൻ കഴിയും എന്ന് വ്യക്തമാണ്. എന്നിട്ടും നമ്മുടെ സമുദ്രങ്ങളിലും ഭൂമിയിലും പ്ലാസ്റ്റിക് മലിനീകരണം കൊണ്ടുണ്ടാകുന്ന വലിയ വിലയെ കണക്കാക്കാതെ അവർ അങ്ങനെ ചെയ്യുമെന്ന് കമ്പനി വ്യാപകമായി ഉറപ്പ് നൽകുന്നില്ല. ഉപഭോക്താക്കളുടേയും ഓഹരിഉടമകളുടേയും വാക്ക് ആമസോൺ കേൾക്കണം. അവർ തങ്ങളുടെ പ്ലാസ്റ്റിക് പാക്കറ്റ് ഉപയോഗം കുറക്കുമെന്ന് കമ്പനി വ്യാപകമായി ഉറപ്പ് നൽകണം. തങ്ങളുടെ വെബ് സൈറ്റിലൂടെ വിൽക്കുന്ന എല്ലാ ഉൽപ്പന്നങ്ങളുടേയും പ്ലാസ്റ്റിക് പാക്കറ്റ് കാൽപ്പാട് പ്രസിദ്ധപ്പെടുത്തണം. തങ്ങൾ വിൽക്കുന്ന എല്ലാ ഉൽപ്പന്നങ്ങളുടേയും അതിന്റെ … Continue reading ആമസോൺ പാക്കറ്റുകളെ പ്ലാസ്റ്റിക് വിമുക്തമാക്കൂ →

മൂന്ന് വർഷമായി തുട‍ർച്ചയായിട്ട് സമുദ്രങ്ങൾ താപ റിക്കോഡുകൾ ഭേദിക്കുന്നു

ലോകത്തെ സമുദ്രങ്ങൾ 2021 ൽ ഏറ്റവും ഉയ‍ർന്ന താപനിലയിലെത്തി. മൂന്ന് വർഷങ്ങളായി അത് സംഭവിച്ചുകൊണ്ടിരിക്കുകയാണ്. മനുഷ്യൻ കാരണമായ കാലാവസ്ഥാ മാറ്റത്തിന്റെ ഫലമായാണത് എന്ന് ശാസ്ത്രജ്ഞർ കഴിഞ്ഞ ദിവസം പറഞ്ഞു. Advances in Atmospheric Sciences എന്ന ജേണലിലാണ് ഈ റിപ്പോർട്ട് വന്നത്. വർദ്ധിച്ച് വരുന്ന ഹരിതഗൃഹ ഉദ്‍വമനം കാരണം അന്തരീക്ഷത്തിൽ താപം കേന്ദ്രീകരിക്കപ്പെടുകയും അതിന്റെ ഒരു ഭാഗം സമുദ്രം ആഗിരണം ചെയ്യുകയും ചെയ്യുന്നു. 14 zettajoules വെച്ച് 2020 ലെ റിക്കോഡാണ് ഇപ്പോൾ ഭേദിക്കപ്പെട്ടിരിക്കുന്നത്. ലോകത്തെ മൊത്തം … Continue reading മൂന്ന് വർഷമായി തുട‍ർച്ചയായിട്ട് സമുദ്രങ്ങൾ താപ റിക്കോഡുകൾ ഭേദിക്കുന്നു →