https://www.youtube.com/watch?v=YX3aAnGwmLo Earth’s Greatest Enemy https://earthsgreatestenemy.com/
വിഭാഗം: പരിസ്ഥിതി
ജനിതകമാറ്റം വരുത്തിയ കടുക് തേനീച്ചകളെ നശിപ്പിക്കുന്നു
ജനിതകമാറ്റം വരുത്തിയ കടുകിന്റെ കൃഷിക്ക് യൂണിയന്‍ സര്‍ക്കാര്‍ അനുമതി കൊടുത്തതിനെതിരെ പ്രതിഷേധിക്കാനായി 100 ല്‍ അധികം തേനീച്ചവളര്‍ത്തലുകാര്‍ രാജസ്ഥാനിലെ ഭരത്പൂരില്‍ ICAR-Mustard Research Institute ന് മുമ്പില്‍ ഒത്തുകൂടി. രാജസ്ഥാന്‍, ഉത്തര്‍പ്രദേശ്, മദ്ധ്യപ്രദേശ്, ഹരിയാന എന്നിവിടങ്ങളില്‍ നിന്നുള്ള കര്‍ഷകര്‍ വ്യാകുലതകളുയര്‍ത്തുകയും യൂണിയന്‍ സര്‍ക്കാര്‍ അനുമതി പിന്‍വലിക്കണമെന്നും നവംബര്‍ 4, 2022 ന് ആവശ്യപ്പെട്ടു. https://www.youtube.com/watch?v=1zg9orGBKKg — സ്രോതസ്സ് downtoearth.org.in | Himanshu Nitnaware | 04 Nov 2022
അവര്‍ ഗ്രറ്റയെ എങ്ങനെ കണ്ടെത്തി
https://www.youtube.com/watch?v=hqlTtZ0UyFE Mårten Thorslund & Greta Thunberg http://WeDontHaveTime.org first found Greta protesting in front of parliament.
ജറ്റ് എഞ്ജിന്‍ lubrication എണ്ണകള്‍ അതിസൂഷ്മ കണികകളുടെ പ്രധാന സ്രോതസ്സാണ്
കത്തല്‍ പ്രക്രിയയിലൂടെയാണ് Ultrafine കണികളുണ്ടാകുന്നത്. ഉദാഹരണത്തിന് തടി, ജൈവാവശിഷ്ടം തുടങ്ങിയ കത്തുന്നത്. അതുപോലെ ഊര്‍ജ്ജ നിലയങ്ങളും വ്യാവസായിക നിലയങ്ങളും പ്രവര്‍ത്തിക്കുന്നതും. റോഡിലെ ഗതാഗതം, വലിയ വിമാനത്താവളങ്ങള്‍ എന്നിവ 100 നാനോ മീറ്റര്‍ (ഒരു മില്ലീ മീറ്ററിന്റെ പത്തുകോടിയിലൊന്ന്) വലിപ്പമുള്ള Ultrafine കണികളുടെ ഏറ്റവും വലിയ സ്രോതസ്സാണ്. അവ വളരെ സൂഷ്മമായതിനാല്‍ അവക്ക് ശ്വാസനാളത്തിന്റെ അടിയില്‍ ആഴത്തില്‍ കയറാന്‍ കഴിയുന്നു. ഉള്ളടക്കം അനുസരിച്ച് വായൂ-രക്ത മറയെ മറികടക്കുകയും കലകള്‍ക്ക് inflammatory പ്രതികരണങ്ങളുണ്ടാക്കാനും കഴിയുന്നു. ഹൃദ്രോഗങ്ങളും Ultrafine കണികള്‍ കാരണം … Continue reading ജറ്റ് എഞ്ജിന്‍ lubrication എണ്ണകള്‍ അതിസൂഷ്മ കണികകളുടെ പ്രധാന സ്രോതസ്സാണ്
ഭൂമിയുടേയും അന്യ ഗ്രഹങ്ങളുടേയും സ്ഥിതി മാറ്റുന്നത്
https://mf.b37mrtl.ru/files/2018.07/5b54305bdda4c8f2618b4581.mp4 Adam Frank, On Contact
കൊലയാളിത്തിമിംഗലങ്ങളില്‍ മറപ്പുര കടലാസിലെ വിഷവും എക്കാലത്തേയും രാസവസ്തുക്കളും കണ്ടെത്തി
toilet paper ഉണ്ടാക്കാനുപയോഗിക്കുന്ന ഒരു രാസവസ്തുവും 'forever chemicals' ഉം B.C.യിലെ orcas ഉം വംശനാശം നേരിടുന്ന തെക്കന്‍ കൊലയാളിത്തിമിംഗലങ്ങളിലും കണ്ടെത്തി. 2006 - 2018 കാലത്ത് ആറ് തെക്കന്‍ കൊലയാളിത്തിമിംഗലങ്ങളില്‍ നിന്നും ആറ് Bigg's തിമിംഗലങ്ങളില്‍ നിന്നും എടുത്ത സാമ്പിള്‍ UBC യിലെ The Institute for the Ocean and Fisheries, British Columbia Ministry of Agriculture and Food, Fisheries and Oceans Canada എന്നിവിടങ്ങളിലെ ശാസ്ത്രജ്ഞര്‍ പരിശോധിച്ചു. toilet paper … Continue reading കൊലയാളിത്തിമിംഗലങ്ങളില്‍ മറപ്പുര കടലാസിലെ വിഷവും എക്കാലത്തേയും രാസവസ്തുക്കളും കണ്ടെത്തി
അമേരിക്കയിലെ 90% കല്‍ക്കരി നിലയങ്ങളും ഭൂഗര്‍ഭജലം മലിനമാക്കുന്നു
43 സംസ്ഥാനങ്ങളിലായുള്ള രാജ്യത്തെ 90% കല്‍ക്കരി നിലയങ്ങളും ഭൂഗര്‍ഭജലം മലിനമാക്കുന്നു എന്ന് പുതിയ റിപ്പോര്‍ട്ട്. അതില്‍ പകുതിക്കും ശുദ്ധീകരണം നടത്താന്‍ പദ്ധതിയുമില്ല. Earthjustice and the Environmental Integrity Project എന്ന പരിസ്ഥിതി നിരീക്ഷണ സംഘത്തിന്റെ പഠനത്തിലാണ് ഇക്കാര്യം കണ്ടെത്തിയത്. അവര്‍ ലാസ് വെഗാസിലെ മരുഭൂമി മുതല്‍ Massachusetts ന്റെ കിഴക്കന്‍ തീരം വരെയുള്ള അമേരിക്കയിലെ 292 സ്ഥലങ്ങള്‍ പരിശോധിച്ചു. കല്‍ക്കരി കത്തിച്ച് ഊര്‍ജ്ജമുണ്ടാക്കുമ്പോഴുണ്ടാകുന്ന വിഷപദാര്‍ത്ഥമായ കല്‍ക്കരി ചാരത്തെ ആണ് അവര്‍ പ്രധാനമായും ശ്രദ്ധിച്ചത്. — സ്രോതസ്സ് … Continue reading അമേരിക്കയിലെ 90% കല്‍ക്കരി നിലയങ്ങളും ഭൂഗര്‍ഭജലം മലിനമാക്കുന്നു
ആംസ്റ്റര്‍ഡാം വിമാനത്താവളത്തില്‍ സ്വകാര്യ വിമാനങ്ങള്‍ തടഞ്ഞ കാലാവസ്ഥ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു
ആംസ്റ്റര്‍ഡാമിലെ Schiphol വിമാനത്താവളത്തില്‍ വിമാനത്തിന്റെ ചക്രങ്ങളുടെ മേലെ കയറിയിരുന്ന് അതിനെ പറക്കുന്നതില്‍ നിന്ന് തടഞ്ഞ നൂറുകണക്കിന് കാലാവസ്ഥ പ്രവര്‍ത്തകരെ ഡച്ച് അതിര്‍ത്തി പോലീസ് അറസ്റ്റ് ചെയ്തു. വെളുത്ത വേഷം ധരിച്ച 100 ല്‍ അധികം പ്രതിഷേധക്കാര്‍ സ്വകാര്യ വിമാനങ്ങള്‍ കിടന്നിരുന്ന സ്ഥലത്ത് ശനിയാഴ്ച എത്തി. നെതല്‍ലാന്‍ഡ്സിലെ ഏറ്റവും വലിയ കാര്‍ബണ്‍ സ്രോതസാണ് Schiphol എന്ന് ഗ്രീന്‍പീസ് പറയുന്നു. പ്രതിവര്‍ഷം 1200 കോടി ടണ്‍ കാര്‍ബണ്‍ ഡൈ ഓക്സൈഡ് അവിടെ നിന്നുണ്ടാകുന്നു. Extinction Rebellion ഉം ഈ സമരത്തില്‍ … Continue reading ആംസ്റ്റര്‍ഡാം വിമാനത്താവളത്തില്‍ സ്വകാര്യ വിമാനങ്ങള്‍ തടഞ്ഞ കാലാവസ്ഥ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു
നമുക്ക് നഷ്ടപ്പെടുന്ന മൃഗങ്ങള്‍ ഒരിക്കലും തിരിച്ചുവരില്ല
1970 ല്‍ മനുഷ്യരുടെ എണ്ണം 370 കോടിയായിരുന്നു. ഇന്ന് നാം അത് ഇരട്ടിയാക്കി. 800 കോടി! ഈ ചെറിയ കാലത്ത് ഭൂമിയിലെ മൃഗങ്ങളുടെ എണ്ണത്തില്‍ 69% കുറവ് സംഭവിച്ചു! World Wildlife Fund ന്റെ "2022 Living Planet Report" ല്‍ ആണ് ഇക്കാര്യം പറഞ്ഞിരിക്കുന്നത്. സസ്തനികള്‍, പക്ഷികള്‍, മീനുകള്‍, ഇഴജന്തുക്കള്‍, ഉഭയജീവികള്‍ തുടങ്ങിയവയുടെ എണ്ണത്തിന്റെ ഗതിയുടെ അടിസ്ഥാനത്തില്‍ ഭൂമിയുടെ ജൈവവൈവിദ്ധ്യത്തെക്കുറിച്ച് പരിശോധിക്കുകയാണ് ഈ റിപ്പോര്‍ട്ട്. — സ്രോതസ്സ് davidsuzuki.org | David Suzuki | Oct … Continue reading നമുക്ക് നഷ്ടപ്പെടുന്ന മൃഗങ്ങള്‍ ഒരിക്കലും തിരിച്ചുവരില്ല
പോലീസ് സ്വകാര്യ വിവരങ്ങള്‍ ചോര്‍ത്തി എന്ന് ദിശ രവി ആരോപിക്കുന്നു
2021 ലെ ‘ടൂള്‍കിറ്റ്’ കേസില്‍ ആരോപിതയായ കാലാവസ്ഥ പ്രവര്‍ത്തകയായ ദിശ രവിയുടെ സ്ഥിതിയെക്കുറിച്ച് സത്യവാങ്‌മൂലം സമര്‍പ്പിക്കാന്‍ കേന്ദ്ര സര്‍ക്കരിനോട് ഡല്‍ഹി ഹൈക്കോടതി ഫെബ്രുവരി 27 ന് ഉത്തരവിട്ടു. ഫെബ്രുവരി 2021 ല്‍ ദിശക്ക് ജാമ്യം കിട്ടിയിരുന്നു. കേസില്‍ ഇതുവരെ അവര്‍ക്കെതിരെ ഒരു കുറ്റവും ചാര്‍ത്താതിരുന്നിട്ടും, അവരുടെ സ്വകാര്യ വിവരങ്ങള്‍ ചോര്‍ത്തി മാധ്യമങ്ങള്‍ക്ക് ഡല്‍ഹി പോലീസ് കൊടുത്തു എന്ന് അവര്‍ ആരോപിക്കുന്നു. സ്വകര്യതയുടേയും സ്വതന്ത്ര വിചാരണയുടേയും ലംഘനമാണെന്ന് അവര്‍ പറഞ്ഞു. — സ്രോതസ്സ് thewire.in | 28/Feb/2023