Exxon ന് അറിയാം, Shell ന് അറിയാം, കല്‍ക്കരിക്ക് അറിയാം. ഏറ്റവും വലിയ വാഹന നിര്‍മ്മാതാക്കള്‍ക്കും അറിയമായിരുന്നോ എന്നത് അത്ഭുതപ്പെടുത്തുമോ? E&E News നടത്തിയ പുതിയ അന്വേഷണം അനുസരിച്ച് കാറില്‍ നിന്നുള്ള ഉദ്‌വമനം കാലാവസ്ഥ മാറ്റം ഉണ്ടാക്കും എന്ന് Ford നും General Motors നും 1960കളുടെ തുടക്കത്തിലേ അറിയാമായിരുന്നു എന്ന് കണ്ടെത്തി. അവരുടെ ഉല്‍പ്പന്നങ്ങളേയും ആഗോള തപനത്തേയും പരസ്പരം ബന്ധിപ്പിക്കുന്ന ഗവേഷണങ്ങളില്‍ രണ്ട് കമ്പനികളിലേയും ശാസ്ത്രജ്ഞര്‍ “ആഴത്തിലും സജീവവും ആയി ഇടപെട്ടു.” അത്തരത്തിലെ നൂറുകണക്കിന് കമ്പനി … Continue reading ഫോര്‍ഡിനും ജിഎമ്മിനും കൂടി കാലാവസ്ഥ മാറ്റത്തെക്കുറിച്ചറിയാമായിരുന്നു – ദശാബ്ദങ്ങളോളം അത് മറച്ച് വെച്ചു
വിഭാഗം: പരിസ്ഥിതി
അടുത്ത തലമുറയില്‍ നിന്ന് സൌകര്യങ്ങളെടുക്കുന്നത്
James Hansen On Contact
ചാര്‍ ധാം കമ്മറ്റി ചെയര്‍മാന്‍ രാജിവെച്ചു
രാജിക്കത്തില്‍ ഹിമാലയത്തോടുള്ള ആക്രമണം സൂചിപ്പിച്ചുകൊണ്ട് Char Dham Project ന്റെ High Powered Committee (HPC) അംഗത്വവും ചെയര്‍മാന്‍ സ്ഥാനവും പരിസ്ഥിതി പ്രവര്‍ത്തകനായ Ravi Chopra രാജി വെച്ചു. 2019 ല്‍ ആയിരുന്നു അദ്ദേഹത്തെ ചെയര്‍മാനായി എടുത്തത്. അദ്ദേഹം എഴുതുന്നു, “അതേ ആന്തരിക ശബ്ദമാണ് പുറത്ത് പോകാനായി ഇപ്പോള്‍ എന്നെ നിര്‍ബന്ധിക്കുന്നത്. ദുര്‍ബല പരിസ്ഥിതി മേഖലയെ HPC സംരക്ഷിക്കും എന്ന വിശ്വാസം തകര്‍ന്നു. എനിക്ക് കൂടുതല്‍ ചെയ്യാനാകില്ല. അതുകൊണ്ട് രാജിവെക്കാന്‍ തീരുമാനിച്ചു.” Yamunotri, Gangotri, Badrinath, Kedarnath … Continue reading ചാര്‍ ധാം കമ്മറ്റി ചെയര്‍മാന്‍ രാജിവെച്ചു
വായൂ മലിനീകരണം കാരണം പരാഗണകാരികള്‍ക്ക് മണക്കാനാകുന്നില്ല
കാറിന്റെ പുകക്കുഴലില്‍ കൂടി പുറത്തുവരന്ന തരം വായൂ മലിനീകാരികള്‍ പൂക്കളുടെ മണവുമായി പ്രവര്‍ത്തിക്കുന്നു. അതിനാല്‍ പ്രാണികള്‍ വഴിയുള്ള പരാഗണം കുറയുന്നു എന്ന് പുതിയ ഗവേഷണം പറയുന്നു. പുകയുണ്ടാക്കുന്ന ഒരു സംവിധാനം ഉപയോഗിച്ച് ഗവേഷകര്‍ ഒരു തുറന്ന കടുക് പാടത്ത് മലിനീകാരികളുടെ പ്രാദേശികമായി സ്വതന്ത്രമായി പറന്നുനടക്കുന്ന പ്രാണികളിലെ ഫലം നിരീക്ഷിച്ചു. വായൂ മലിനീകരണമുള്ളപ്പോള്‍ പരാഗണകാരികള്‍ പൂക്കളിലെത്തുന്നത് 90% കുറയുകയും പരാഗണം മൂന്നിലൊന്നായി കുറയുകയും ചെയ്തു. തേനീച്ചകള്‍, ഈച്ചകള്‍, ഈയാംപാറ്റകള്‍, ചിത്രശലഭങ്ങള്‍ തുടങ്ങിയവയുടെ പരാഗണത്തിലാണ് ഏറ്റവും വലിയ കുറവ് സംഭവിച്ചത്. … Continue reading വായൂ മലിനീകരണം കാരണം പരാഗണകാരികള്‍ക്ക് മണക്കാനാകുന്നില്ല
2021 കാലാവസ്ഥ ദുരന്തങ്ങളാല്‍ ഏറ്റവും കൂടുതല്‍ നഷ്ടമുണ്ടായ മൂന്നാമത്തെ വര്‍ഷം: $34300 കോടി ഡോളര്‍ നഷ്ടം
ഭൂമിയിലെ കാലാവസ്ഥ ദുരന്തങ്ങളാല്‍ $4700 കോടി ഡോളര്‍ നഷ്ടമാണ് 2021 ല്‍ ഉണ്ടായത്. കാലാവസ്ഥ ദുരന്തങ്ങളാല്‍ മൊത്തം $34300 കോടി ഡോളര്‍ നഷ്ടം ഉണ്ടായി. അങ്ങനെ ഇതുവരെയുള്ളതിലേക്കും കാലാവസ്ഥ സംബന്ധമായ ദുരന്തങ്ങളാല്‍ ഏറ്റവും ചിലവേറിയ മൂന്നാമത്തെ വര്‍ഷമായി 2021. insurance broker Aon ആണ് അവരുടെ ജനുവരി 25 ലെ റിപ്പോര്‍ട്ടില്‍ ഇക്കാര്യം അറിയിച്ചത്. ഇതിന് മുമ്പ് 2017 ല്‍ $51900 കോടി ഡോളറും 2005 ല്‍ $35100 കോടി ഡോളറും ആണ് ദുരന്തങ്ങളാല്‍ നഷ്ടമായത്. — … Continue reading 2021 കാലാവസ്ഥ ദുരന്തങ്ങളാല്‍ ഏറ്റവും കൂടുതല്‍ നഷ്ടമുണ്ടായ മൂന്നാമത്തെ വര്‍ഷം: $34300 കോടി ഡോളര്‍ നഷ്ടം
പ്രാണികളുടെ എണ്ണം കുറയുന്നു
Francisco Sanchez-Bayo
സവര്‍ണ്ണാധിപത്യക്കാരോടും സ്വകാര്യ കമ്പോളത്തോടും പങ്കാളികളാകാന്‍ കഴിയില്ല
Daniel Aldana Cohen A Climate Sociologist Explains the Green New Deal (Pt 1/2)
വസ്ത്രമുണക്കികള്‍ വായുവിലെ അതിസൂഷ്മ നാരുകളുടെ ശ്രദ്ധിക്കപെടാത്ത സ്രോതസ്സാണ്
തുണി കഴുകുന്നത് മലിനജലത്തിലേക്ക് സൂഷ്മ നാരുകള്‍ പുറത്തുവിടുന്നു എന്ന് നമുക്കറിയാമെങ്കിലും വസ്ത്രമുണക്കിക്ക് എത്രമാത്രം പാരിസ്ഥിതിക ആഘാതമുണ്ടെന്ന് വ്യക്തമായിരുന്നില്ല. ഒറ്റ ഒരു dryer പ്രതിവര്‍ഷം 12 കോടി സൂഷ്മനാരുകള്‍ പുറത്തുവിടുന്നു. അത് തുണിഅലക്കുയന്ത്രത്തേക്കാള്‍ കൂടുതലാണ് എന്ന് ഇപ്പോള്‍ ACS ന്റെ Environmental Science & Technology Letters റിപ്പോര്‍ട്ട് ചെയ്യുന്നു. പരുത്തി പോലുള്ള പ്രകൃതിദത്തമായ തുണികളില്‍ നിന്നും, സൂഷ്മപ്ലാസ്റ്റിക്കുകളായി കണക്കക്കപ്പെടുന്ന പോളിയെസ്റ്റര്‍ പോലുള്ള കൃത്രിമമായ തുണികളില്‍ നിന്നും സൂഷ്മനാരുകള്‍ വരുന്നു. സൂഷ്മനാരുകളെ പ്രകൃതിയിലേക്ക് പുറത്തുവിടുന്നത് ഒരു പ്രശ്നമാണ്. കാരണം … Continue reading വസ്ത്രമുണക്കികള്‍ വായുവിലെ അതിസൂഷ്മ നാരുകളുടെ ശ്രദ്ധിക്കപെടാത്ത സ്രോതസ്സാണ്
ചെറിയ ശീതകാല സെമസ്റ്റര്‍ വഴി ബ്രിട്ടണിലെ സര്‍വ്വകലാശാലക്ക് CO2 ഉദ്‌വമനം 4% കുറക്കാം
പഠന ആഴ്ചകള്‍ വേനല്‍ക്കാലത്തേക്ക് നീക്കുന്നതും ശീതകാല അവധിക്കാലം വര്‍ദ്ധിപ്പിക്കുന്നതും സര്‍വ്വകലാശാലയുടെ വാര്‍ഷിക കാര്‍ബണ്‍ ഉദ്‌വമനം 4% ല്‍ അധികം കുറക്കാന്‍ കഴിയുന്നു എന്ന് ബ്രിട്ടണിലെ University of Edinburgh യിലെ ഗവേഷകര്‍ iScience ജേണലില്‍ റിപ്പോര്‍ട്ട് ചെയ്തു. University of Edinburgh ലെ താപോര്‍ജ്ജവും ഊര്‍ജ്ജവും ഉപയോഗിക്കുന്നതിനെയാണ് സംഘം പരിശോധിച്ചത്. സെപ്റ്റംബര്‍ രണ്ടാം ആഴ്ചയില്‍ സെമസ്റ്റര്‍ തുടങ്ങുകയും തുടര്‍ന്ന് 12 ആഴ്ച ശീതകാല പഠന സെമസ്റ്റര്‍ നടത്തുകയും, 5 ആഴ്ച ശീതകാല അവധി കൊടുക്കുകയും ചെയ്താല്‍ അവര്‍ക്ക് … Continue reading ചെറിയ ശീതകാല സെമസ്റ്റര്‍ വഴി ബ്രിട്ടണിലെ സര്‍വ്വകലാശാലക്ക് CO2 ഉദ്‌വമനം 4% കുറക്കാം
ഏത് മുറിയിലും കണ്ടതിലേക്കും ഏറ്റവും വലിയ ആന
Greta Thunberg: Decades Missing in the Climate Action Gap