ഉക്രെയ്നിന്റെ സവർണ്ണാധിപത്യ സംഘങ്ങൾക്കകത്ത്

https://twitter.com/TIME/status/1350428277610065925 every media, especially movies and social media used to radicalize human. and we can see its results daily.

സ്വകാര്യ മേഖലയില്‍നിന്ന് 25 വിദഗ്ധര്‍കൂടി സുപ്രധാന കേന്ദ്രസര്‍ക്കാര്‍ തസ്തികകളിലേക്ക്

സ്വകാര്യ മേഖലയില്‍നിന്ന് 25 വിദഗ്ധര്‍കൂടി സുപ്രധാന കേന്ദ്രസര്‍ക്കാര്‍ തസ്തികകളിലേക്ക് സ്വകാര്യ മേഖലയില്‍നിന്നുള്ള 25 വിദഗ്ധര്‍കൂടി കേന്ദ്ര സര്‍ക്കാരിന്റെ സുപ്രധാന പദവികളിലേക്ക് നിയമിക്കപ്പെടുന്നു. നിലവില്‍ ഐ.എ.എസ്, ഐ.പി.എസ്, ഐ.എഫ്.എസ്, മറ്റ് ഗ്രൂപ് എ പദവികളിലുള്ളവര്‍ എന്നിവര്‍ വഹിക്കുന്ന ചുമതലകളിലേക്കാണ് ലാറ്ററല്‍ എന്‍ട്രിവഴി പുതിയ നിയമനം നടക്കുക. പ്രധാനമന്ത്രിയുടെ നേതൃത്വത്തിലുള്ള കാബിനറ്റിന്റെ നിയമന സമിതി (എ.സി.സി) വിവിധ കേന്ദ്ര സര്‍ക്കാര്‍ വകുപ്പുകളിലേക്ക് ഇതിനോടകം സ്വകാര്യ മേഖലയിലെ വിദഗ്ധരുടെ നിയമനത്തിന് അംഗീകാരം നല്‍കിക്കഴിഞ്ഞു. മൂന്ന് ജോയിന്റ് സെക്ടട്ടറിമാരുടെയും 22 ഡയറക്ടര്‍/ ഡെപ്യൂട്ടി … Continue reading സ്വകാര്യ മേഖലയില്‍നിന്ന് 25 വിദഗ്ധര്‍കൂടി സുപ്രധാന കേന്ദ്രസര്‍ക്കാര്‍ തസ്തികകളിലേക്ക്

വംശഹത്യയും മസ്തിഷ്കവും

https://www.youtube.com/watch?v=CZcEdNra4N4 viswanathan Cvn ദരിദ്രമായ സമൂഹത്തില്‍, വൃത്തിഹീനമായ ചുറ്റുപാടും, പോഷകാഹാരക്കുറവും ഒക്കെയുണ്ടാകുമ്പോള്‍ പകര്‍ച്ചവ്യാധികള്‍ പടര്‍ന്ന് പിടിക്കുന്നത് പോലെ വംശീയവും മതപരവും പ്രത്യയശാസ്ത്രപരവുമായ സംഘര്‍ഷങ്ങള്‍ നിലനില്‍ക്കുന്ന സമൂഹങ്ങളില്‍ ഒരു സവിശേഷമായ പകര്‍ച്ചവ്യാധി ഒരു സാമൂഹ്യ രോഗം എന്ന പോലെ ഒരു മസ്തിഷ്ക വ്യാധി പടരുന്നു. - syndrome e. [ editor: ഇദ്ദേഹം സാമ്രാജ്യത്വവാദിയാണ്. അന്ധമായി വിശ്വസിക്കരുത്. മുതലാളിത്ത സമൂഹത്തില്‍ ദരിദ്ര്യവും, വൃത്തിഹീനമായ ചുറ്റുപാടും, പോഷകാഹാരക്കുറവും ഒക്കെയുണ്ടാകുമ്പോള്‍ യഥാര്‍ത്ഥ യുക്തിചിന്തയുള്ള സാമൂഹ്യ പ്രവര്‍ത്തകന്‍ എന്താകണം ചെയ്യേണ്ടത്. അവിടെയാണ് ശ്രീ … Continue reading വംശഹത്യയും മസ്തിഷ്കവും

എന്നാണ് ക്രൈസ്തവവല്‍ക്കരിച്ച ഫാസിസം ഏറ്റെടുക്കുന്നത്?

https://mf.b37mrtl.ru/files/2018.09/5b9dfc8cfc7e93ed248b45cd.mp4 Chris Hedges America: The Farewell Tour On Contact https://mf.b37mrtl.ru/files/2018.09/5ba74323dda4c8a15f8b45f0.mp4 Chris Hedges America: The farewell tour (Part 2) On Contact

നിങ്ങള്‍ക്ക് ഉടമകളുണ്ട്

https://archive.org/download/20230715/20230715.m4a George Carlin എന്നാൽ അവിടെ ഒരു കാരണമുണ്ട്. അവിടെ ഒരു കാരണമുണ്ട്. ഇതിന് അവിടെ ഒരു കാരണമുണ്ട്. ഒരു കാരണം, വിദ്യാഭ്യാസം മോശമാണ്. അതേ കാരണം കൊണ്ടാണ് അത് ഒരിക്കലും പരിഹരിക്കാനുമാകില്ല. ഒരിക്കലും മെച്ചപ്പെടാനും പോകുന്നില്ല. അതിന് നോക്കേണ്ട. നിങ്ങള്‍ക്ക് കിട്ടിയതുകൊണ്ട് സന്തോഷിക്കുക. കാരണം ഈ രാജ്യത്തിന്റെ ഉടമകള്‍ക്ക് അത് വേണ്ട. ഞാൻ സംസാരിക്കുന്നത് യഥാർത്ഥ ഉടമകളെക്കുറിച്ചാണ്. ഇപ്പോഴത്തെ യഥാർത്ഥ ഉടമകൾ വലിയ സാമ്പത്തിക ബിസിനസ് താൽപ്പര്യങ്ങളാണ്. അവരാണ് കാര്യങ്ങൾ നിയന്ത്രിക്കുകയും എല്ലാ പ്രധാന തീരുമാനങ്ങളെടുക്കുകയും … Continue reading നിങ്ങള്‍ക്ക് ഉടമകളുണ്ട്

നെല്ലിയിൽ അവർ എല്ലാവരെയും കൊല്ലുകയായിരുന്നു

1983 ഫെബ്രുവരി 18-ന് നെല്ലി കൂട്ടക്കൊല നടക്കുമ്പോൾ റാഷിദ ബീഗത്തിന് വെറും 8 വയസ്സായിരുന്നു പ്രായം., "അവർ ആളുകളെ നാലുഭാഗത്തുനിന്നും വളഞ്ഞ്, എല്ലാവരേയും ഒരു ഭാഗത്തേയ്ക്ക് ഓടിച്ചു. എന്നിട്ട് അവർ അമ്പുകൾ എയ്തു; ചിലരുടെ പക്കൽ തോക്കുകളുണ്ടായിരുന്നു. ഇങ്ങനെയാണ് അവർ ആളുകളെ കൊന്നത്. ചിലരുടെ കഴുത്ത് മുറിഞ്ഞിരുന്നു, വേറെ ചിലരുടെ നെഞ്ചിലായിരുന്നു പരിക്ക്," അവർ ഓർക്കുന്നു. ആ ഒറ്റ ദിവസത്തിൽ, ആ ഒറ്റ ദിവസത്തിലെ ആറുമണിക്കൂറിനുള്ളിൽ, മധ്യ അസമിലെ നെല്ലി (അഥവാ നെലി) പ്രദേശത്ത് ആയിരക്കണക്കിന് ബംഗാളി … Continue reading നെല്ലിയിൽ അവർ എല്ലാവരെയും കൊല്ലുകയായിരുന്നു