https://www.youtube.com/watch?v=CZcEdNra4N4 viswanathan Cvn ദരിദ്രമായ സമൂഹത്തില്‍, വൃത്തിഹീനമായ ചുറ്റുപാടും, പോഷകാഹാരക്കുറവും ഒക്കെയുണ്ടാകുമ്പോള്‍ പകര്‍ച്ചവ്യാധികള്‍ പടര്‍ന്ന് പിടിക്കുന്നത് പോലെ വംശീയവും മതപരവും പ്രത്യയശാസ്ത്രപരവുമായ സംഘര്‍ഷങ്ങള്‍ നിലനില്‍ക്കുന്ന സമൂഹങ്ങളില്‍ ഒരു സവിശേഷമായ പകര്‍ച്ചവ്യാധി ഒരു സാമൂഹ്യ രോഗം എന്ന പോലെ ഒരു മസ്തിഷ്ക വ്യാധി പടരുന്നു. - syndrome e. [ editor: ഇദ്ദേഹം സാമ്രാജ്യത്വവാദിയാണ്. അന്ധമായി വിശ്വസിക്കരുത്. മുതലാളിത്ത സമൂഹത്തില്‍ ദരിദ്ര്യവും, വൃത്തിഹീനമായ ചുറ്റുപാടും, പോഷകാഹാരക്കുറവും ഒക്കെയുണ്ടാകുമ്പോള്‍ യഥാര്‍ത്ഥ യുക്തിചിന്തയുള്ള സാമൂഹ്യ പ്രവര്‍ത്തകന്‍ എന്താകണം ചെയ്യേണ്ടത്. അവിടെയാണ് ശ്രീ … Continue reading വംശഹത്യയും മസ്തിഷ്കവും
വിഭാഗം: ഫാസിസം
എന്നാണ് ക്രൈസ്തവവല്‍ക്കരിച്ച ഫാസിസം ഏറ്റെടുക്കുന്നത്?
https://mf.b37mrtl.ru/files/2018.09/5b9dfc8cfc7e93ed248b45cd.mp4 Chris Hedges America: The Farewell Tour On Contact https://mf.b37mrtl.ru/files/2018.09/5ba74323dda4c8a15f8b45f0.mp4 Chris Hedges America: The farewell tour (Part 2) On Contact
നിങ്ങള്‍ക്ക് ഉടമകളുണ്ട്
https://archive.org/download/20230715/20230715.m4a George Carlin എന്നാൽ അവിടെ ഒരു കാരണമുണ്ട്. അവിടെ ഒരു കാരണമുണ്ട്. ഇതിന് അവിടെ ഒരു കാരണമുണ്ട്. ഒരു കാരണം, വിദ്യാഭ്യാസം മോശമാണ്. അതേ കാരണം കൊണ്ടാണ് അത് ഒരിക്കലും പരിഹരിക്കാനുമാകില്ല. ഒരിക്കലും മെച്ചപ്പെടാനും പോകുന്നില്ല. അതിന് നോക്കേണ്ട. നിങ്ങള്‍ക്ക് കിട്ടിയതുകൊണ്ട് സന്തോഷിക്കുക. കാരണം ഈ രാജ്യത്തിന്റെ ഉടമകള്‍ക്ക് അത് വേണ്ട. ഞാൻ സംസാരിക്കുന്നത് യഥാർത്ഥ ഉടമകളെക്കുറിച്ചാണ്. ഇപ്പോഴത്തെ യഥാർത്ഥ ഉടമകൾ വലിയ സാമ്പത്തിക ബിസിനസ് താൽപ്പര്യങ്ങളാണ്. അവരാണ് കാര്യങ്ങൾ നിയന്ത്രിക്കുകയും എല്ലാ പ്രധാന തീരുമാനങ്ങളെടുക്കുകയും … Continue reading നിങ്ങള്‍ക്ക് ഉടമകളുണ്ട്
നെല്ലിയിൽ അവർ എല്ലാവരെയും കൊല്ലുകയായിരുന്നു
1983 ഫെബ്രുവരി 18-ന് നെല്ലി കൂട്ടക്കൊല നടക്കുമ്പോൾ റാഷിദ ബീഗത്തിന് വെറും 8 വയസ്സായിരുന്നു പ്രായം., "അവർ ആളുകളെ നാലുഭാഗത്തുനിന്നും വളഞ്ഞ്, എല്ലാവരേയും ഒരു ഭാഗത്തേയ്ക്ക് ഓടിച്ചു. എന്നിട്ട് അവർ അമ്പുകൾ എയ്തു; ചിലരുടെ പക്കൽ തോക്കുകളുണ്ടായിരുന്നു. ഇങ്ങനെയാണ് അവർ ആളുകളെ കൊന്നത്. ചിലരുടെ കഴുത്ത് മുറിഞ്ഞിരുന്നു, വേറെ ചിലരുടെ നെഞ്ചിലായിരുന്നു പരിക്ക്," അവർ ഓർക്കുന്നു. ആ ഒറ്റ ദിവസത്തിൽ, ആ ഒറ്റ ദിവസത്തിലെ ആറുമണിക്കൂറിനുള്ളിൽ, മധ്യ അസമിലെ നെല്ലി (അഥവാ നെലി) പ്രദേശത്ത് ആയിരക്കണക്കിന് ബംഗാളി … Continue reading നെല്ലിയിൽ അവർ എല്ലാവരെയും കൊല്ലുകയായിരുന്നു
അമേരിക്കന്‍ സര്‍ക്കാരിനെ മറിച്ചിടാനുള്ള ഗൂഢാലോചന
രണ്ട് കുറ്റാരോപിതരെ രാജ്യദ്രോഹത്തിനും അമേരിക്കയുടെ സര്‍ക്കാരിനെ മറിച്ചിടാനും ഗൂഢാലോചന നടത്തിയതിന് 30 വര്‍ഷങ്ങളില്‍ ആദ്യമായി ഒരു ഫെഡറല്‍ ജൂറി ശിക്ഷിച്ചു. 2020 ലെ തെരഞ്ഞെടുപ്പിന് ശേഷം ഡൊണാള്‍ഡ് ട്രമ്പിനെ അധികാരത്തില്‍ നിലനിര്‍ത്താനായി രാജ്യദ്രോഹ ഗൂഢാലോചന നടത്തിയ കുറ്റത്തിന് Oath Keepers സ്ഥാപകനായ Stewart Rhodes കുറ്റവാളിയാണെന്ന് കോടതി കണ്ടെത്തി. ആ ഗൂഢാലോചനയുടെ ഫലമായി ജനുവരി 6 ന് ക്യാപ്പിറ്റോളില്‍ കലാപം ഉണ്ടായി. ഫ്ലോറിഡയിലെ Oath Keepers നെ നയിച്ച Kelly Meggs നേയും രാജ്യദ്രോഹ ഗൂഢാലോചനയില്‍ കുറ്റക്കാരിയായി … Continue reading അമേരിക്കന്‍ സര്‍ക്കാരിനെ മറിച്ചിടാനുള്ള ഗൂഢാലോചന
ഫാസിസ്റ്റ് കുന്തത്തിന്റെ മുന
‘ഇന്‍ഡ്യന്‍ രാഷ്ട്രത്തെ സംരക്ഷിക്കാനായി’ ജനുവരി 2015 ന് ശേഷം 55,000 വെബ് സൈറ്റുകള്‍ പൂട്ടിച്ചു
വെബ് സൈറ്റുകള്‍ അടച്ചുപൂട്ടുന്നതിന്റെ കാരണമായി മിക്കപ്പോഴും പറയുന്ന ഒരു കാരണം 'ഇന്‍ഡ്യന്‍ രാഷ്ട്രത്തിന്റെ സംരക്ഷണം' എന്നതാണ്. അടുത്തകാലത്ത് വന്ന ഒരു റിപ്പോര്‍ട്ടിലാണ് ഇത് പറഞ്ഞിരിക്കുന്നത്. ആ റിപ്പോര്‍ട്ട് പ്രകാരം ജനുവരി 2015 - ജൂണ്‍ 2022 കാലത്ത് ഏകദേശം 55,580 വെബ് സൈറ്റുകള്‍, യൂട്യൂബ് ചാനലുകള്‍, URLs, applications തുടങ്ങിയവ പൂട്ടിച്ചു. ഡിജിറ്റല്‍ ലോകത്തെ സ്വാതന്ത്ര്യം സംരക്ഷിക്കാനുള്ള നിയമ സേവന സംഘടനയായ SFLC.in ആണ് ‘Finding 404: A Report on Website Blocking in India‘ … Continue reading ‘ഇന്‍ഡ്യന്‍ രാഷ്ട്രത്തെ സംരക്ഷിക്കാനായി’ ജനുവരി 2015 ന് ശേഷം 55,000 വെബ് സൈറ്റുകള്‍ പൂട്ടിച്ചു
പോഷകമൂല്യമുള്ള ആഹാരം വാങ്ങാന്‍ 71% ഇന്‍ഡ്യക്കാര്‍ക്കും കഴിയില്ല
സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമായുള്ള യൂണിയന്‍ മന്ത്രി സ്മൃതി ഇറാനിയോട് Centre for Science and Environment ന്റേയും Down To Earth ന്റേയും റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പാര്‍ളമെന്റ് അംഗം Syed Nasir Hussain ചില ചോദ്യങ്ങള്‍ ചോദിച്ചു. ഇന്‍ഡ്യയിലെ 71% ആള്‍ക്കാര്‍ക്കും പോഷകമൂല്യമുള്ള ആഹാരം വാങ്ങാനുള്ള ശേഷിയില്ല എന്നും മോശം ആഹാരം കാരണം 17 ലക്ഷം ആളുകള്‍ ഇന്‍ഡ്യയില്‍ പ്രതിവര്‍ഷം മരിക്കുന്നു എന്നും ആ റിപ്പോര്‍ട്ടില്‍ ഉണ്ട്. ഡിസംബര്‍ 5, 2022 ന് ചോദിച്ച ചോദ്യത്തിന് മറുപടിയായി അത്തരം … Continue reading പോഷകമൂല്യമുള്ള ആഹാരം വാങ്ങാന്‍ 71% ഇന്‍ഡ്യക്കാര്‍ക്കും കഴിയില്ല
ബ്രസീലിലെ ഫാസിസ്റ്റ് കലാപത്തിനെ സാമൂഹ്യ മാധ്യമ വമ്പന്‍ സഹായിച്ചു
ബ്രസീലിലെ പ്രധാന സര്‍ക്കാര്‍ കെട്ടിടത്തിലെ ഫാസിസ്റ്റ് ആക്രമണം, Facebook, TikTok, Telegram തുടങ്ങിയ പ്രധാന സാമൂഹ്യ മാധ്യമ പ്ലാറ്റ്ഫോമുകളുടെ നേരിട്ടുള്ള സഹായത്താലാണെന്ന് ആഗോള നിരീക്ഷണ സംഘമായ SumOfUs പറഞ്ഞു. വൃത്തിയാക്കലും, അന്വേഷണവും, ജനാധിപത്യ വിരുദ്ധ ആക്രമണങ്ങളില്‍ പങ്കെടുത്തെന്ന് സംശയിക്കുന്ന ആളുകളെ അധികാരികള്‍ അറസ്റ്റ് ചെയ്യുന്നതിനും ഇടക്കാണീ റിപ്പോര്‍ട്ട് വന്നത്. മുമ്പത്തെ പ്രസിഡന്റും തീവൃ വലതുപക്ഷക്കാരനുമായ Jair Bolsonaro യുടെ അനുയായികളാണ് ഈ കലാപം നടത്തിയത്. — സ്രോതസ്സ് commondreams.org | Jake Johnson | Jan 09, … Continue reading ബ്രസീലിലെ ഫാസിസ്റ്റ് കലാപത്തിനെ സാമൂഹ്യ മാധ്യമ വമ്പന്‍ സഹായിച്ചു
ഇന്ന് അനുഭവിക്കുന്നത് പോലെ ഒരു ഭീഷണി റിപ്പബ്ലിക്ക് ഇതുവരെ അനുഭവിച്ചിട്ടില്ല
ഇന്‍ഡ്യയുടെ നിയമ സമൂഹത്തിലെ ഏറ്റവും പ്രസിദ്ധനായ വ്യക്തികളിലൊരാളായ പ്രശാന്ത് ഭൂഷണ്‍ ഇന്‍ഡ്യയുടെ സുപ്രീം കോടതിയിലെ ഒരു പൊതുതാല്‍പ്പര്യ വക്കീലാണ്. ഒക്റ്റോബര്‍ 15, 1956 ന് ജനിച്ച അദ്ദേഹം വധശിക്ഷയുടേയും, കാശ്മീരിലെ പങ്കിനെക്കുറിച്ചും, നെക്സലിസത്തിനെതിരെയും, രാജ്യത്തെ ന്യൂനപക്ഷങ്ങളെ പരിഗണിക്കുന്നതിലേയും ഇന്‍ഡ്യയുടെ നയങ്ങളുടെ വിമര്‍ശകനാണ്. ജന്‍ ലോക്പാല്‍ നിയമം നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് അണ്ണാ ഹസാരെ നടത്തിയ സമരത്തില്‍ അദ്ദേഹവും പങ്കാളിയായിരുന്നു. ആം ആദ്മി പാര്‍ട്ടി രൂപീകരിക്കുന്നതിനെ അദ്ദേഹം സഹായിച്ചു. പിന്നീട് ആശയപരമായ ഭിന്നതകാരണം അവരില്‍ നിന്ന് അകന്നു. യോഗേന്ദ്ര യാദവ് … Continue reading ഇന്ന് അനുഭവിക്കുന്നത് പോലെ ഒരു ഭീഷണി റിപ്പബ്ലിക്ക് ഇതുവരെ അനുഭവിച്ചിട്ടില്ല