ജാംനഗറിലെ പ്രതിരോധ തന്ത്രപ്രധാനമായ വിമാനത്താവളത്തിന് അന്തർദേശീയ സ്ഥാനം കിട്ടി

മുകേഷ് അംബാനിയുടെ മകന്റെ കല്യാണത്തിന് വിളിക്കപ്പെട്ടിട്ടുള്ള അതിഥികൾക്ക് വരാനായി, വെറും 10 ദിവസത്തേക്ക് ചടങ്ങ് നടക്കുന്ന സ്ഥലത്തിന്റെ അടുത്തുള്ള ഗുജറാത്തിലെ ജാംനഗർ നഗരത്തിലുള്ള പ്രതിരോധ തന്ത്രപ്രധാനമായ വിമാനത്താവളത്തിന് അന്തർദേശീയ സ്ഥാനം നരേന്ദ്ര മോഡി സർക്കാർ നൽകി. പാകിസ്ഥാന്റെ അതിർത്തിക്ക് അടുത്തുള്ള Indian Air Force വിമാനത്താവളത്തിന് അന്തർദേശീയ സ്ഥാനം ഫെബ്രുവരി 25 - മാർച്ച് 5 വരെയാണ് കൊടുത്തിരിക്കുന്നത്. ഫെബ്രുവരി 28 - മാർച്ച് 4 വരെ ജാംനഗർ വിമാനത്താവളത്തിൽ കുറഞ്ഞത് 150 വിമാനങ്ങളെങ്കിലും എത്തും. അതിൽ … Continue reading ജാംനഗറിലെ പ്രതിരോധ തന്ത്രപ്രധാനമായ വിമാനത്താവളത്തിന് അന്തർദേശീയ സ്ഥാനം കിട്ടി

ജിഎൻ സായിബാബ, ശിവകുമാർ കേസുകൾ റദ്ദാക്കി

https://www.youtube.com/watch?v=Bv0UkiePIxY Ravish Kumar GN साईबाबा बरी, DK शिवकुमार का केस ख़ारिज | Saibaba acquitted, Sivakumar's case quashed https://www.youtube.com/watch?v=EA7jZ2lyfDk GN साईबाबा के जेल में 3,588 दिन | GN Saibaba’s 3,588 days in jail

കോട്ടയിലെ വിദ്വേഷ പ്രചരണത്തിന്റെ സത്യം

https://www.youtube.com/watch?v=ifTb4yVQZyo Ravish Kumar कोटा में लव जिहाद का सच, पकड़ा गया गोदी ऐंकरों का झूठ

ഉക്രെയ്നിന്റെ സവർണ്ണാധിപത്യ സംഘങ്ങൾക്കകത്ത്

https://twitter.com/TIME/status/1350428277610065925 every media, especially movies and social media used to radicalize human. and we can see its results daily.

സ്വകാര്യ മേഖലയില്‍നിന്ന് 25 വിദഗ്ധര്‍കൂടി സുപ്രധാന കേന്ദ്രസര്‍ക്കാര്‍ തസ്തികകളിലേക്ക്

സ്വകാര്യ മേഖലയില്‍നിന്ന് 25 വിദഗ്ധര്‍കൂടി സുപ്രധാന കേന്ദ്രസര്‍ക്കാര്‍ തസ്തികകളിലേക്ക് സ്വകാര്യ മേഖലയില്‍നിന്നുള്ള 25 വിദഗ്ധര്‍കൂടി കേന്ദ്ര സര്‍ക്കാരിന്റെ സുപ്രധാന പദവികളിലേക്ക് നിയമിക്കപ്പെടുന്നു. നിലവില്‍ ഐ.എ.എസ്, ഐ.പി.എസ്, ഐ.എഫ്.എസ്, മറ്റ് ഗ്രൂപ് എ പദവികളിലുള്ളവര്‍ എന്നിവര്‍ വഹിക്കുന്ന ചുമതലകളിലേക്കാണ് ലാറ്ററല്‍ എന്‍ട്രിവഴി പുതിയ നിയമനം നടക്കുക. പ്രധാനമന്ത്രിയുടെ നേതൃത്വത്തിലുള്ള കാബിനറ്റിന്റെ നിയമന സമിതി (എ.സി.സി) വിവിധ കേന്ദ്ര സര്‍ക്കാര്‍ വകുപ്പുകളിലേക്ക് ഇതിനോടകം സ്വകാര്യ മേഖലയിലെ വിദഗ്ധരുടെ നിയമനത്തിന് അംഗീകാരം നല്‍കിക്കഴിഞ്ഞു. മൂന്ന് ജോയിന്റ് സെക്ടട്ടറിമാരുടെയും 22 ഡയറക്ടര്‍/ ഡെപ്യൂട്ടി … Continue reading സ്വകാര്യ മേഖലയില്‍നിന്ന് 25 വിദഗ്ധര്‍കൂടി സുപ്രധാന കേന്ദ്രസര്‍ക്കാര്‍ തസ്തികകളിലേക്ക്

വംശഹത്യയും മസ്തിഷ്കവും

https://www.youtube.com/watch?v=CZcEdNra4N4 viswanathan Cvn ദരിദ്രമായ സമൂഹത്തില്‍, വൃത്തിഹീനമായ ചുറ്റുപാടും, പോഷകാഹാരക്കുറവും ഒക്കെയുണ്ടാകുമ്പോള്‍ പകര്‍ച്ചവ്യാധികള്‍ പടര്‍ന്ന് പിടിക്കുന്നത് പോലെ വംശീയവും മതപരവും പ്രത്യയശാസ്ത്രപരവുമായ സംഘര്‍ഷങ്ങള്‍ നിലനില്‍ക്കുന്ന സമൂഹങ്ങളില്‍ ഒരു സവിശേഷമായ പകര്‍ച്ചവ്യാധി ഒരു സാമൂഹ്യ രോഗം എന്ന പോലെ ഒരു മസ്തിഷ്ക വ്യാധി പടരുന്നു. - syndrome e. [ editor: ഇദ്ദേഹം സാമ്രാജ്യത്വവാദിയാണ്. അന്ധമായി വിശ്വസിക്കരുത്. മുതലാളിത്ത സമൂഹത്തില്‍ ദരിദ്ര്യവും, വൃത്തിഹീനമായ ചുറ്റുപാടും, പോഷകാഹാരക്കുറവും ഒക്കെയുണ്ടാകുമ്പോള്‍ യഥാര്‍ത്ഥ യുക്തിചിന്തയുള്ള സാമൂഹ്യ പ്രവര്‍ത്തകന്‍ എന്താകണം ചെയ്യേണ്ടത്. അവിടെയാണ് ശ്രീ … Continue reading വംശഹത്യയും മസ്തിഷ്കവും