https://www.youtube.com/watch?v=RA3Q3mw19B4 Norman Finkelstein How true academic freedom creates intellectual conflict | Interview with Dr. Norman Finkelstein Influential political science expert Dr. Norman G. Finkelstein discusses the tension of revolutionary thinking and academia, how intellectuals wrongly tolerated Jeffrey Epstein, the 99% perspiration of rigorous study, his clashes with prominent academics, and the crushing loss of his … Continue reading സ്വാതന്ത്ര്യം, ബൌദ്ധികമായ തര്‍ക്കങ്ങളെ സൃഷ്ടിക്കും
വിഭാഗം: ഫാസിസം
ചെറു നഗര അമേരിക്കയില്‍ ജനാധിപത്യം ഉപരോധത്തില്‍ ആണ്
https://www.counterpunch.org/wp-content/uploads/2022/07/Wilmington_vigilantes_B-680x295.jpg Wilmington, N.C. race riot, 1898: Armed rioters in front of the burned-down “Record” press building – Public Domain ഒരു വംശീയ അട്ടിമറി അമേരിക്കയില്‍ സംഭവിക്കുമോ? ആ ചോദ്യത്തിന് Wilmington, North Carolina യില്‍ ആളുകള്‍ പറഞ്ഞ ഉത്തരം അതേ എന്നാണ്. "1898 നവംബര്‍ 10 ന് Wilmington ല്‍ സംഭവിച്ചത് എന്താണെന്ന് അറിയാമായിരുന്നെങ്കില്‍ ജനുവരി 6 ന് DC ല്‍ സംഭവിച്ചത് മനസിലാക്കാന്‍ ആളുകള്‍ക്ക് എളുപ്പമായേനെ," Cedric Harrison … Continue reading ചെറു നഗര അമേരിക്കയില്‍ ജനാധിപത്യം ഉപരോധത്തില്‍ ആണ്
ഫാസിസ്റ്റ് പരിപാടിക്കെതിരെ പ്രതിഷേധിച്ച പെന്‍ സ്റ്റേറ്റ് വിദ്യാര്‍ത്ഥികളെ ആക്രമിച്ചു
Proud Boys സ്ഥാപകനായ Gavin McInnes ന്റെ പ്രസംഗ പരിപാടിക്കെതിരെ പ്രതിഷേധിച്ച നൂറുകണക്കിന് Penn State വിദ്യാര്‍ത്ഥികള്‍ക്ക് മേലെ ആ വിദ്വേഷ സംഘത്തിലെ അംഗങ്ങള്‍ കുരുമുളക് വെള്ളം തളിച്ചു. പരിപാടി റദ്ദാക്കണമെന്ന് മുമ്പ് വിദ്യാര്‍ത്ഥികളും, അദ്ധ്യാപകരും, സമുദായ അംഗങ്ങളും നടത്തിയ ആഹ്വാനങ്ങളെ അഭിപ്രായ സ്വാതന്ത്ര്യ അവകാശം എന്ന പേരില്‍ എതിര്‍ത്ത Penn State പെട്ടെന്ന് പരിപാടി റദ്ദാക്കുകയായിരുന്നു. — സ്രോതസ്സ് democracynow.org | Oct 26, 2022
അലെക് നിയമജ്ഞരും കോര്‍പ്പറേറ്റ് സ്വാധീനിക്കലുകാരും ചേര്‍ന്ന് ഭരണഘടന തിരുത്തിയെഴുതുന്നതിനെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നു
American Legislative Exchange Council (ALEC) അവരുടെ വാര്‍ഷിക States and Nation Policy Summit ന് വേണ്ടി ഈ ആഴ്ച Washington, D.C. യിലെ നക്ഷത്ര ഹോട്ടലായ Grand Hyatt ല്‍ ഒത്തുചേരുന്നു. അമേരിക്കയുടെ ഭരണഘടന തിരുത്തിയെഴുതുക, മുതലാളിത്തത്തെ “woke”, വിദ്വേഷപ്രസംഗങ്ങളും, വ്യാജവാര്‍ത്തകളും സംരക്ഷിക്കുക തുടങ്ങിയവയാണ് പ്രധാന അജണ്ട. റിപ്പബ്ലിക്കന്‍ - aligned ഒത്തുചേരലായതിനാലും യോഗം വാഷിങ്ടണില്‍ നടക്കുന്നതിനാലും ധാരാളം GOP രാഷ്ട്രീയക്കാര്‍ ഇതില്‍ പങ്കെടുക്കുന്നുണ്ട്. വോട്ടവകാശം അടിച്ചമര്‍ത്തുക, കാലാവസ്ഥ മാറ്റത്തെ വിസമ്മതിക്കുക, തുടങ്ങി യൂണിയനുകളെ … Continue reading അലെക് നിയമജ്ഞരും കോര്‍പ്പറേറ്റ് സ്വാധീനിക്കലുകാരും ചേര്‍ന്ന് ഭരണഘടന തിരുത്തിയെഴുതുന്നതിനെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നു
അസോവുമായി ബന്ധമുള്ള നാസിക്കൂട്ടം ആസൂത്രണം ചെയ്ത ഭീകരപ്രവര്‍ത്തനം ഇറ്റലിയിലെ പോലീസ് പൊളിച്ചു
Order of Hagal എന്ന നവനാസി സംഘടനക്കെതിരെ ഇറ്റലിയിലെ പോലീസ് ഒരു കൂട്ടം റെയ്ഡുകള്‍ നടത്തി. ഉക്രെയ്നിലെ Azov Battalion വുമായി ബന്ധമുള്ള ഇവര്‍ ആയുധങ്ങള്‍ ശേഖരിച്ച് വെക്കുകയും ഭീകരാക്രമണങ്ങള്‍ക്ക് പദ്ധതിയിടുകയും ചെയ്തു. നവംബര്‍ 15 ന് ആണ് Order of Hagal എന്ന നവ നാസി സംഘത്തിന്റെ 5 പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തത്. ഒരാളെ കൂടി പോലീസ് അന്വേഷിക്കുന്നുണ്ട്. അയാള്‍ ഉക്രെയ്നിലാണ്. ഉക്രെയ്ന്‍ സൈന്യവുമായി ഔദ്യോഗികമായി ലയിച്ച Azov Battalion നോടൊപ്പം ചേര്‍ന്ന് റഷ്യയുമായി … Continue reading അസോവുമായി ബന്ധമുള്ള നാസിക്കൂട്ടം ആസൂത്രണം ചെയ്ത ഭീകരപ്രവര്‍ത്തനം ഇറ്റലിയിലെ പോലീസ് പൊളിച്ചു
ഇറ്റലിയില്‍ ഫാസിസം തിരിച്ചെത്തി
Brothers of Italy പാര്‍ട്ടി നയിക്കുന്ന സഖ്യത്തിന് വ്യക്തമായ ഭൂരിപക്ഷം കിട്ടിയതോടെ തീവൃ വലതുപക്ഷ നേതാവ് Benito Mussolini ക്ക് ശേഷം ഇറ്റലിയില്‍ അത്തരത്തിലെ നേതാവായ Giorgia Meloni വിജയം പ്രഖ്യാപിച്ചു. ഇവര്‍ സ്പെയിനിലെ തീവൃ വലത് പാര്‍ട്ടിയായ Vox പാര്‍ട്ടിയോടും പോളണ്ടില്‍ അധികാരത്തിലിരിക്കുന്ന ദേശീയവാദി പാര്‍ട്ടിയായ Law and Justice പാര്‍ട്ടിയോടും സ്വീഡനിലെ അധികാരത്തിലിരിക്കുന്ന കുടിയേറ്റ വിരുദ്ധ, തീവൃവലത് പാര്‍ട്ടിയായ Sweden Democrats യോടും ഒത്തുചേര്‍ന്ന് പ്രവര്‍ത്തിക്കുന്നു. സ്വീഡനിലെ നവ-നാസി പ്രസ്ഥാനത്തില്‍ നിന്നുണ്ടായ പാര്‍ട്ടിയാണ് Sweden … Continue reading ഇറ്റലിയില്‍ ഫാസിസം തിരിച്ചെത്തി
മുതലാളിത്തത്തിന്റെ ഘടന നവഫാസിസത്തിന്റെ ഉയര്‍ച്ചക്ക് കാരണമാകുന്നു
William I. Robinson
പച്ചക്ക് നവ-നാസിയായ ഉക്രെയിന്‍ സംഘം അമേരിക്കയില്‍ പര്യടനം നടത്തുന്നു
ഈ സെപ്റ്റംബറില്‍ ഉക്രെയിനില്‍ നിന്നുള്ള നവ നാസികള്‍ നയിക്കുന്ന Azov പ്രസ്ഥാനം അമേരിക്കയിലെത്തി. ഈ സമയത്ത് Azov നെ “തുറന്ന് നവ-നാസി” എന്ന് പറയുന്നത് New York Times നിര്‍ത്തി. ഒപ്പം ഈ തീവൃ ദേശീയവാദി സംഘടനയെ “celebrated” എന്ന് വിശേഷിപ്പിച്ചു. Azovന്റെ അമേരിക്ക പര്യടനത്തിന്റെ വാര്‍ത്ത വന്നതിന് ശേഷം ഈ തീവൃ-ദേശീയവാദി സംഘടനയുടെ അമേരിക്കയിലുള്ള സ്വാധീനത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നു.കോണ്‍ഗ്രസിനെ സ്വാധീനിച്ച് തങ്ങള്‍ക്കുള്ള ആയുധ, പരിശീലന സഹായം തടഞ്ഞ നിയമത്തെ റദ്ദാക്കുക ഉള്‍പ്പടെയുള്ള വിവരങ്ങളാണത്. — … Continue reading പച്ചക്ക് നവ-നാസിയായ ഉക്രെയിന്‍ സംഘം അമേരിക്കയില്‍ പര്യടനം നടത്തുന്നു
ജനാധിപത്യത്തിന്റെ ഭാവിക്കുള്ള നിനില്‍പ്പ്പരമായ ഭീഷണി
അമേരിക്കയുടെ സ്വാതന്ത്ര്യ പ്രഖ്യാപനവും ഭരണഘടനയും ചര്‍ച്ച ചെയ്യുകയും ഒപ്പുവെക്കുകയും ചെയ്ത ഫിലാഡല്‍ഫിയയിലെ Independence Hall ന് മുമ്പില്‍ വെച്ച് പ്രസിഡന്റ് ബൈഡന്‍ നടത്തിയ പ്രസംഗത്തില്‍, ഡൊണാള്‍ഡ് ട്രമ്പും അയാളുടെ MAGA പിന്‍തുണക്കാരും അമേരിക്കയുടെ അടിത്തറക്ക് ഭീഷണിയാണെന്ന് പറഞ്ഞു. MAGA Republicans ഭരണഘടനയെ ബഹുമാനിക്കുന്നില്ല. rule of law യില്‍ അവര്‍ക്ക് വിശ്വാസമില്ല. ജനങ്ങളുടെ ഇച്ഛയെ അവര്‍ തിരിച്ചറിയുന്നില്ല. സ്വതന്ത്ര തെരഞ്ഞെടുപ്പിനെ അംഗീകരിക്കാന്‍ അവര്‍ വിസമ്മതിക്കുന്നു. തെരഞ്ഞെടുപ്പിനെ വിസമ്മതിക്കുന്നവര്‍ക്ക് ശക്തിപകരുന്ന അവരുടെ പ്രവര്‍ത്തി ജനാധിപത്യത്തെ തന്നെ തകര്‍ക്കും എന്ന് … Continue reading ജനാധിപത്യത്തിന്റെ ഭാവിക്കുള്ള നിനില്‍പ്പ്പരമായ ഭീഷണി
കണ്ണ് കെട്ടിയ കുതിരയെപ്പോലെയാണ് ആളുകള്‍ രാഷ്ട്രീയത്തിലിറങ്ങുന്നത്
Jan. 6 hearing: Testimony from ex-Oath Keepers spokesperson, Capitol rioter (July 12, 2022)