പരിശീലന സമ്മേളനം

Al Jazeera Investigations – The Lobby P2: The Training Session 00:06 previously al-jazeera sent an undercover 00:09 reporter to expose how the Israel lobby 00:11 works in Britain how the Embassy is 00:18 backing pro-israel youth groups at the 00:27 center of events is the Israeli 00:29 embassies senior political officer it's 00:32 the belief … Continue reading പരിശീലന സമ്മേളനം

ഇസ്രായേലിന്റെ ചെറുപ്പക്കാരായ സുഹൃത്തുക്കള്‍

Al Jazeera Investigations – The Lobby P1 00:06 How Israel influences British politics- 00:08 We reveal from the inside how the Israeli Embassy 00:10 penetrates different levels of British democracy in the first of four programmes: 00:14 The Battle for Britain's Youth 00:20 [sounds of explosions and yelling] 00:22 Following decades of violence 00:24 a … Continue reading ഇസ്രായേലിന്റെ ചെറുപ്പക്കാരായ സുഹൃത്തുക്കള്‍

ഇസ്രായേലി കോളനിക്കാര്‍ പാലസ്തീന്‍കാരുടെ ഒലിവ് മരച്ചുവട്ടിലേക്ക് മലിനജലം ഒഴിക്കി

പടിഞ്ഞാറേക്കരയിലെ നഗരമായ Nablus ലെ Deir al-Hatab ടൌണില്‍ പാലസ്തീന്‍കാരുടെ ഡസന്‍ ‍കണക്കിന് ഒലീവ് മരച്ചുവട്ടിലേക്ക് ഇസ്രായേലി കോളനിക്കാര്‍ കഴിഞ്ഞ ദിവസം മലിനജലം ഒഴിക്കി. Elon Moreh ന് അടുത്തുള്ള നിയമവിരുദ്ധമായ കോളനിയിലാണ് ഇത് സംഭവിച്ചത് എന്ന് കൈയ്യേറിയ പടിഞ്ഞാറെക്കരയിലെ Israeli Rabbis for Human Rights എന്ന സംഘടനയുടെ കോഓര്‍ഡിനേറ്ററായ Zakaria al-Sidda പറഞ്ഞു. മരങ്ങളുടെ പാലസ്തീന്‍ ഉടമകളെ ഒറ്റപ്പെടുത്തുകയും മരങ്ങള്‍ക്കടുത്ത് അവരെത്തുന്നത് തടയുകയും ചെയ്തിരിക്കുകയാണ്. പ്രത്യേക പെര്‍മിറ്റെടുത്ത് വേണം അവര്‍ക്ക് അവിടെ എത്താന്‍. അതും … Continue reading ഇസ്രായേലി കോളനിക്കാര്‍ പാലസ്തീന്‍കാരുടെ ഒലിവ് മരച്ചുവട്ടിലേക്ക് മലിനജലം ഒഴിക്കി

ഇസ്രായേലിനെ ബഹിഷ്കരിക്കാതിരുന്നെങ്കില്‍ മാത്രമേ സര്‍ക്കാര്‍ സഹായം കിട്ടൂ എന്ന് ടെക്സാസിലെ നഗരം

ഹാര്‍വി കൊടുംകാറ്റ് ബാധിച്ച ആളുകള്‍ക്ക് പുനര്‍നിര്‍മ്മാണം നടത്താനുള്ള ധനസഹായം കിട്ടണമെങ്കില്‍ തങ്ങള്‍ ഭാവിയില്‍ ഇസ്രായേലിനെ ബഹിഷ്കരിക്കുന്ന സമരത്തില്‍ പങ്കെടുക്കില്ല എന്ന് രേഖാമൂലം അപേക്ഷ കൊടുക്കണമെന്ന് ടെക്സാസിലെ Dickinson നഗരം പ്രഖ്യാപിച്ചു. ഇത് പൌരന്‍മാരുടെ വ്യക്തി സ്വാതന്ത്ര്യത്തിലുള്ള കടന്നുകയറ്റമാണെന്ന് പറഞ്ഞുകൊണ്ട് American Civil Liberties Union ഈ നയത്തിനെതിരായ പ്രതിഷേധം ഉയര്‍ത്തി. “ഭരണഘടനയുടെ ഒന്നാം ഭേദഗതി അമേരിക്കക്കാരെ ബഹിഷ്കരണം നടത്താനുള്ള അവകാശം സംരക്ഷിക്കുന്നതാണ്. രാഷ്ട്രീയ അഭിപ്രായപ്രകടനത്തെ തടയാനായി കൊടുംകാറ്റ് സഹായത്തിലോ പൊതു സൌകര്യങ്ങളിലോ വ്യവസ്ഥവെക്കാന്‍ സര്‍ക്കാരിന് ആവില്ല,” എന്ന് … Continue reading ഇസ്രായേലിനെ ബഹിഷ്കരിക്കാതിരുന്നെങ്കില്‍ മാത്രമേ സര്‍ക്കാര്‍ സഹായം കിട്ടൂ എന്ന് ടെക്സാസിലെ നഗരം

പുതുവാസസ്ഥലത്ത് നിന്നുള്ള കയറ്റുമതി പരിശോധിക്കുന്നത് അസാദ്ധ്യമെന്ന് യൂറോപ്യന്‍ യൂണിയന്‍

കൈയ്യേറിയ പടിഞ്ഞാറേക്കരയിലെ ഇസ്രായേലി പുതുവാസസ്ഥലത്ത്(settlement) പ്രവര്‍ത്തിക്കുന്ന കമ്പനികള്‍ വാണിജ്യ നേട്ടങ്ങളുപയോഗിക്കന്നത് നിരീക്ഷിക്കാന്‍ ആവില്ലെന്ന് യൂറോപ്യന്‍ യൂണിയന്‍ പറയുന്നു. 2000 ന് ശേഷം യൂറോപ്യന്‍ യൂണിയന്‍ ഇസ്രായേലില്‍ നിന്നുള്ള മിക്ക ഉത്പന്നങ്ങളും നികുതിയില്ലാതെയാണ് യൂറോപ്പില്‍ വിറ്റഴിക്കുന്നത്. കൈയ്യേറിയ പടിഞ്ഞാറേക്കരയിലേയും ഗോലാന്‍ ഹൈറ്റ്സിലേയും പുതുവാസസ്ഥലങ്ങളില്‍ നിന്നുള്ള കയറ്റുമതിക്ക് ഈ നേട്ടങ്ങള്‍ക്ക് യോഗ്യതയില്ലാത്തതാണ്. ഈ സ്ഥലങ്ങളെ ഇസ്രായേലിന്റെ ഭാഗമായി EU കണക്കാക്കതാണ് കാരണം. എന്നിട്ടും EU വിവരാവകാശ നിയമം ഉപയോഗിച്ച് കിട്ടിയ വിവരങ്ങള്‍ അനുസരിച്ച് ഇസ്രായേലില്‍ നിന്ന് വരുന്ന ഉത്പന്നങ്ങളെ ഇങ്ങനെ … Continue reading പുതുവാസസ്ഥലത്ത് നിന്നുള്ള കയറ്റുമതി പരിശോധിക്കുന്നത് അസാദ്ധ്യമെന്ന് യൂറോപ്യന്‍ യൂണിയന്‍

ഇസ്രായേലിനെ വിമര്‍ശിക്കുന്ന ഹോളോകോസ്റ്റിനെ അതിജീവിച്ചയാളിന്റെ പ്രസംഗ തലക്കെട്ട് ബ്രിട്ടീഷ് സര്‍വ്വകലാശാല സെന്‍സര്‍ ചെയ്തു

മാന്‍ചെസ്റ്റര്‍ സര്‍വ്വകലാശാല ഇസ്രായേലിനെ വിമര്‍ശിക്കുന്ന ഹോളോകോസ്റ്റിനെ അതിജീവിച്ചയാളിന്റെ പ്രസംഗ തലക്കെട്ട് ബ്രിട്ടീഷ് സര്‍വ്വകലാശാല സെന്‍സര്‍ ചെയ്തു. ഇസ്രായേല്‍ ഡിപ്ലോമാറ്റുകള്‍ ഇവരുടെ പ്രസംഗത്തെ യഹൂദവിരോധ വിദ്വേഷ പ്രസംഗമായാണ് കാണുന്നത് എന്ന് വിശദീകരിച്ചു. ബുഡാപെസ്റ്റ് യഹൂദസങ്കേതസ്ഥലത്ത് നിന്ന് രക്ഷപെട്ട ജൂത സ്ത്രീയാണ് Marika Sherwood. “നാസികള്‍ എന്നോട് ചെയ്തതാണ് നിങ്ങള്‍ പാലസ്തീന്‍കാരോട് ചെയ്യുന്നത്” എന്ന തലക്കെട്ടില്‍ ഇസ്രായേലിന്റെ പാലസ്തീന്‍കാരോടുള്ള പെരുമാറ്റത്തെ കുറിച്ച് അവര്‍ മാര്‍ച്ചില്‍ പ്രഭാഷണം നടത്തേണ്ടതായിരുന്നു. തലക്കെട്ടിന് മാറ്റം വരുത്തി ഷെര്‍വുഡിന്റെ പരിപാടി പരിമിതമായ പ്രചരണം കുറച്ച് നടത്തുകയുണ്ടായി. … Continue reading ഇസ്രായേലിനെ വിമര്‍ശിക്കുന്ന ഹോളോകോസ്റ്റിനെ അതിജീവിച്ചയാളിന്റെ പ്രസംഗ തലക്കെട്ട് ബ്രിട്ടീഷ് സര്‍വ്വകലാശാല സെന്‍സര്‍ ചെയ്തു

സ്പെയിനില്‍ കാലുകുത്തിയാല്‍ നെതന്യാഹൂവിനെ അറസ്റ്റ് ചെയ്യാനുള്ള കുറ്റാരോപണങ്ങള്‍

2010 ല്‍ കടലില്‍ നടന്ന ഒരു ഏറ്റുമുട്ടലിന്റെ പേരില്‍ ഒരു സ്പാനിഷ് ജഡ്ജി ഇസ്രായേല്‍ പ്രധാന മന്ത്രി ബഞ്ചമിന്‍ നെതന്യാഹുവിനും ഇപ്പോഴത്തേയും മുമ്പത്തേയും സര്‍ക്കാരെ ഉദ്യോഗസ്ഥര്‍ക്കും എതിരെ ഒരു അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചു. ഈ വാറന്റിനാല്‍ നെതന്യാഹുവോ മറ്റുള്ളവരുമോ പടിഞ്ഞാറന്‍ യൂറോപ്യന്‍ രാജ്യങ്ങളില്‍ കാലുകുത്തിയാല്‍ അവരെ തടവില്‍ വയ്ക്കുകയും ചോദ്യം ചെയ്യുകയും ചെയ്തേക്കാം. മുമ്പത്തെ വിദേശകാര്യ മന്ത്രി Avigdor Liberman, മുമ്പുത്തെ പ്രതിരോധ മന്ത്രി Moshe Ya’alon ഉം Ehud Barak, മുമ്പത്തെ ആഭ്യന്തര മന്ത്രി Eli … Continue reading സ്പെയിനില്‍ കാലുകുത്തിയാല്‍ നെതന്യാഹൂവിനെ അറസ്റ്റ് ചെയ്യാനുള്ള കുറ്റാരോപണങ്ങള്‍

നെതന്യാഹൂ ഇസ്രായേലികളെ സംഭ്രമിപ്പിക്കുന്നു

Gideon Levy, Haaretz AARON MATÉ: It's The Real News, I'm Aaron Maté. At the UN this week, President Donald Trump and Israeli Prime Minister Benjamin Netanyahu showcased their shared priorities on the Middle East. Both leaders made threats and bellicose statements towards Iran. Netanyahu mentioned Iran 37 times, but mentioned the Palestinians just twice. Trump, … Continue reading നെതന്യാഹൂ ഇസ്രായേലികളെ സംഭ്രമിപ്പിക്കുന്നു