പൌരന്‍മാര്‍ക്ക് അടിസ്ഥാന വരുമാനം നല്‍കുന്ന ആദ്യ രാജ്യമായി ഫിന്‍ലാന്റ്

അടിസ്ഥാന വരുമാനമായി US$587 ക്രമമില്ലാതെ തെരഞ്ഞെടുത്ത 2,000 പൌരന്‍മാര്‍ക്ക് നല്‍കുന്ന രണ്ട് വര്‍ഷത്തെ ഒരു പരീക്ഷണ പദ്ധതി സര്‍ക്കാര്‍ തുടങ്ങി. എല്ലാ പൌരന്‍മാര്‍ക്കുമായി വികസിപ്പിച്ചാല്‍ സമ്പത്തോ, തൊഴില്‍ സ്ഥിതിയോ പരിഗണിക്കാതെ എല്ലാവര്‍ക്കും അത് വരുമാന ഉറപ്പ് നല്‍കും. രണ്ട് വര്‍ഷത്തേക്കാണ് ഈ പരീക്ഷണ പദ്ധതി നടപ്പാക്കുക. ആളുകളെ ക്രമമില്ലാതായി തെരഞ്ഞെടുത്തതെങ്കിലും അവര്‍ തൊഴിലില്ലായ്മാ വേതനം വാങ്ങുന്നവരോ ഏതെങ്കിലും വരുമാന സബ്സിഡി ലഭിക്കുന്നവരോ ആകണം. — സ്രോതസ്സ് telesurtv.net

2016ല്‍ ലോകത്തെ അതി സമ്പന്നര്‍ $23700 കോടി ഡോളര്‍ നേടി

ലോകത്തെ അതി സമ്പന്നരായ 200 ശതകോടീശ്വരന്‍മാര്‍ അവരുടെ സമ്പാദ്യത്തിന്റെ കൂടെ $23700 കോടി ഡോളര്‍ 2016ല്‍ കൂട്ടിച്ചേര്‍ത്തു. അങ്ങനെ അവരുടെ മൊത്തം സമ്പാദ്യം $4.4 ട്രില്യണ്‍ ആയി. Bloomberg ന്റെ അഭിപ്രായത്തില്‍ 5.7% ആണ് ഈ വര്‍ഷം അവരുടെ സമ്പത്ത് വര്‍ദ്ധിച്ചത്. ട്രമ്പിന്റെ വിജയത്തിന് ശേഷം അമേരിക്കയിലെ സമ്പന്നര്‍ $7700 കോടി ഡോളര്‍ നേടി. ട്രമ്പ് കോര്‍പ്പറേറ്റ് നിയന്ത്രണങ്ങെല്ലാം എടുത്ത് കളയുമെന്നും കോര്‍പ്പറേറ്റുകളുടേയും വ്യക്തികളുടേയും വരുമാനത്തിനുള്ള നികുതി ഇല്ലാതാക്കുമെന്ന ഊഹത്തിലടിസ്ഥാനത്തിലാണ് ഇത്. — സ്രോതസ്സ് bloomberg.com

2015 ലെ ഓരോ മണിക്കൂറിലും ഒരോ കര്‍ഷകര്‍ ആത്മഹത്യ ചെയ്തു

കര്‍ഷകരുടെ ആത്മഹത്യകള്‍ തുടരുന്നു. പുതിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ രാജ്യത്തെ കര്‍ഷകരുടെ ആത്മഹത്യ 2014 - 2015 കാലത്ത് 42% വര്‍ദ്ധിച്ചു. 2015 ല്‍ ആത്മഹത്യ ചെയ്ത 12,602 വ്യക്തികളില്‍ 8,007 പേര്‍ കര്‍ഷകരും 4,595 പേര്‍ കര്‍ഷക തൊഴിലാളികളുമാണ്. അതായത് 2015 ലെ ഒരോ മണിക്കൂറിലും ഒരു കര്‍ഷകന്‍ എന്ന തോതില്‍ ആത്മഹത്യ ചെയ്തു. കാര്‍ഷിക രംഗത്തെ മൊത്തം ആത്മഹത്യ പരിശോധിച്ചാല്‍ അത് മണിക്കൂറില്‍ ഒന്ന് എന്ന തോതിനേക്കാള്‍ കൂടുതലാണ്. ഇന്‍ഡ്യയുടെ സമ്പദ്‌വ്യവസ്ഥയുടെ പ്രധാന ഭാഗമാണ് കൃഷി. … Continue reading 2015 ലെ ഓരോ മണിക്കൂറിലും ഒരോ കര്‍ഷകര്‍ ആത്മഹത്യ ചെയ്തു

നിരക്കില്‍ കൃത്രിമം കാട്ടിയതിന് ഗോള്‍ഡ്‌മന്‍ സാച്ചസിനോട് $12 കോടി ഡോളര്‍ പിഴയടക്കാന്‍ ഉത്തരവിട്ടു

5 വര്‍ഷ കാലാവധിയിലധികം പലിശനിരക്ക് ഉല്‍പ്പന്നങ്ങളുടെ ആഗോള ഡോളര്‍ benchmark ല്‍ കൃത്രിമം കാട്ടിയതിന് Goldman Sachsനോട് $12 കോടി ഡോളര്‍ പിഴയടച്ച് ഒത്തുതീര്‍പ്പാക്കാന്‍ Commodity Futures Trading Commission ഉത്തരവിട്ടു. U.S. Dollar International Swaps and Derivatives Association Fix benchmark ല്‍ ജനുവരി 2007 മുതല്‍ മാര്‍ച്ച് 2012 വരെയുള്ള കാലത്ത് "ധാരാളം പ്രാവശ്യം" Goldman Sachs Group Inc കൃത്രിമം കാട്ടിയെന്ന് CFTC പറയുന്നു. ഭാവിയില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കരുതെന്നും അവര്‍ … Continue reading നിരക്കില്‍ കൃത്രിമം കാട്ടിയതിന് ഗോള്‍ഡ്‌മന്‍ സാച്ചസിനോട് $12 കോടി ഡോളര്‍ പിഴയടക്കാന്‍ ഉത്തരവിട്ടു

യുദ്ധ ബഡ്ജറ്റ് വെളുപ്പിക്കാനുള്ള സ്വര്‍ഗ്ഗങ്ങള്‍

Sharmini Peries coming to you from Baltimore. Within a week the 11 million documents called the Panama papers, published by the International Consortium of Investigative Journalists, has become a household name. The documents are connected to the Panama law firm Mossack Fonsesca that helped establish offshore accounts for some of the wealthiest and most powerful … Continue reading യുദ്ധ ബഡ്ജറ്റ് വെളുപ്പിക്കാനുള്ള സ്വര്‍ഗ്ഗങ്ങള്‍

എല്ലാ സര്‍ക്കാര്‍ ചിലവ് ചുരുക്കലിന്റേയും അമ്മയായ ചിലവ് ചുരുക്കല്‍ പദ്ധതി ബ്രസീല്‍ പ്രഖ്യാപിച്ചു

അടുത്ത 20 വര്‍ഷത്തേക്ക് ബ്രസീല്‍ സര്‍ക്കാര്‍ സാമൂഹ്യ പരിപാടികള്‍ക്കായ ചിലവാക്കല്‍ നിര്‍ത്തലാക്കിക്കൊണ്ടുള്ള ഒരു ഭരണഘടനാ ഭേദഗതി ബ്രസീല്‍ സെനറ്റ് പാസാക്കി. പണപ്പെരുപ്പ തോതിനനുസരിച്ചേ അതിന് ഇനി മാറ്റം വരുത്തു. പൊതു കടത്തിന് നിയന്ത്രണം കൊണ്ടുവരാനാണ് ഈ പദ്ധതി എന്ന് സര്‍ക്കാര്‍ പറയുന്നു. കഴിഞ്ഞ 13 വര്‍ഷങ്ങളായി Workers Party വലിയ പ്രാധാന്യത്തോടെ നടപ്പാക്കിയ ആരോഗ്യം, വിദ്യാഭ്യാസം, സാമൂഹ്യ സുരക്ഷ എന്നീ രംഗങ്ങളില്‍ PEC 55 എന്ന ഭേദഗതി കാരണം സര്‍ക്കാര്‍ ചിലവ് കുറക്കും. — സ്രോതസ്സ് washingtonpost.com … Continue reading എല്ലാ സര്‍ക്കാര്‍ ചിലവ് ചുരുക്കലിന്റേയും അമ്മയായ ചിലവ് ചുരുക്കല്‍ പദ്ധതി ബ്രസീല്‍ പ്രഖ്യാപിച്ചു

ഭവനവായ്പ കേസ് $720 കോടി ഡോളറിന് ഒത്തുതീര്‍പ്പായി എന്ന് Deutsche Bank

അമേരിക്കയിലെ ഭവനവായ്പ കമ്പോള തകര്‍ച്ചയില്‍ $720 കോടി ഡോളര്‍ പിഴ അടക്കാന്‍ U.S. Department of Justice മായി നടന്ന ഒരു ഒത്തുതീര്‍പ്പ് ചര്‍ച്ചയില്‍ തീര്‍പ്പായി. 2005 - 2007 കാലത്ത് Deutsche Bank കള്ള ഭവനവായ്പകള്‍ (toxic mortgages) securities പാക്കേജാക്കി നിക്ഷേപകര്‍ക്ക് വിറ്റു. $1400 കോടി ഡോളര്‍ പഴയായിരുന്നു Justice Department തുടക്കത്തില്‍ ആവശ്യപ്പെട്ടത്. എന്നാല്‍ അതിന്റെ പകുതിക്ക് ഒത്തുതീര്‍പ്പുണ്ടാക്കുന്നതില്‍ ബാങ്ക് വിജയിച്ചു. ട്രമ്പിന്റെ ഉദ്ഘാടന ചടങ്ങിന് മുമ്പ് തന്നെ ഈ കരാര്‍ ഉറപ്പിക്കാന്‍ … Continue reading ഭവനവായ്പ കേസ് $720 കോടി ഡോളറിന് ഒത്തുതീര്‍പ്പായി എന്ന് Deutsche Bank

“Football Leaks” ലേഖനങ്ങള്‍ വന്നതിന് ശേഷം ഫ്രാന്‍സിലെ സാമ്പത്തിക പ്രോസിക്യൂട്ടര്‍ അന്വേഷണം തുടങ്ങി

ഡിസംബര്‍ 20, ഫുട്‌ബോള്‍ താരങ്ങള്‍ നികുതി സ്വര്‍ഗ്ഗങ്ങളുപയോഗിച്ച് കള്ളപ്പണം വെളുപ്പിക്കുകയും നികുതി വെട്ടിപ്പ് നടത്തുകയും ചെയ്യുന്നു എന്ന ആരോപണമുന്നയിക്കുന്ന ലേഖനങ്ങള്‍ പ്രത്യക്ഷപ്പെട്ടുതിന് ശേഷം ഫ്രാന്‍സിലെ സാമ്പത്തിക prosecutor അന്വേഷണം തുടങ്ങി. ജര്‍മ്മനിയിലെ മാധ്യമമായ Der Spiegel മാസങ്ങളോളം നീണ്ടുനിന്ന "Football Leaks" എന്ന് വിളിക്കുന്ന അന്വേഷണങ്ങളുടെ ഫലം പ്രസിദ്ധപ്പെടുത്തിയത്. ഈ മാസത്തിന്റെ തുടക്കം യൂറോപ്പിലെ 12 വാര്‍ത്താ മാധ്യമങ്ങള്‍ അത് വലിയ വാര്‍ത്തയാക്കി. അടുത്ത വര്‍‍ഷം യുറോപ്യന്‍ യൂറോപ്യന്‍ കമ്മീഷന്‍ നികുതിവെട്ടിപ്പ് നടയാന്‍ പുതിയ നിയമം കൊണ്ടുവരും. … Continue reading “Football Leaks” ലേഖനങ്ങള്‍ വന്നതിന് ശേഷം ഫ്രാന്‍സിലെ സാമ്പത്തിക പ്രോസിക്യൂട്ടര്‍ അന്വേഷണം തുടങ്ങി

ശരിക്കും എന്താണ് Full Reserve Banking?

Full Reserve Banking ന്റെ നിര്‍വ്വചനം ആശയക്കുഴപ്പവും consternation മുണ്ടാക്കുന്ന ഒരു കാര്യമാണ്. “reserve ratio” എന്നതിനെ സംബന്ധിച്ചാണ് ആശയക്കുഴപ്പമുള്ളത്. സാധാരണ reserve ratio യെ ഇങ്ങനെയാണ് നിര്‍വ്വചിക്കാറുള്ളത്: Reserve ratio = ബാങ്കിന്റെ കൈവശമുള്ള പണം / ഉപഭോക്താക്കള്‍ ബാങ്കില്‍ നിക്ഷേപിച്ച പണം Reserve ratio വര്‍ദ്ധിക്കുന്നതിനനുസരിച്ച് bank run കാലത്ത് ബാങ്കിന്റെ കുറവ് അപകടസാദ്ധ്യത എന്ന് ഇതില്‍ നിന്ന് മനസിലാവും. 100% ratio ആണെങ്കില്‍ ഏതൊരു ഉപഭോക്താവും പണം ആവശ്യപ്പെട്ടാല്‍ ആ നിമിഷം ബാങ്കിന് … Continue reading ശരിക്കും എന്താണ് Full Reserve Banking?