മുകളിലത്തെ പട്ടിക കാണിക്കുന്നത് പോലെ ഇന്‍ഡ്യയിലെ സമ്പത്ത് നിര്‍മ്മാണം നയിക്കുന്നത് ഒന്നര ഡസന്‍ കമ്പനികളാണ്. അതിനെ വേറൊരു രീതിയില്‍ മനസിലാക്കാം. Free Cashflows to Equity (FCFE) യിലെ ധ്രുവീകരണം നോക്കുക. ഒരു ദശാബ്ദം മുമ്പ് ഏറ്റവും Niftyയിലെ മുകളിലത്തെ 20 FCFE-നിര്‍മ്മിക്കുന്ന കമ്പനികള്‍(മാര്‍ച്ച് 2012) ഇന്‍ഡ്യയുടെ മൊത്തം FCFE ന്റെ വെറും 23% മാത്രമായിരുന്നു. ഒരു ദശാബ്ദം കഴിഞ്ഞപ്പോള്‍ Nifty യിലെ ഏറ്റവും മുകളിലെ 20 FCFE നിര്‍മ്മിക്കുന്ന കമ്പനികള്‍ മാര്‍ച്ച് 31, 2022 ന് … Continue reading ഇന്‍ഡ്യയിലെ 20 വലിയ ലാഭ സൃഷ്ടാക്കള്‍ രാജ്യത്തിന്റെ ലാഭത്തിന്റെ 80% ഉം കൈക്കലാക്കി
വിഭാഗം: സാമ്പത്തികശാസ്ത്രം
മദ്ധ്യപ്രദേശ്, ഗുജറാത്ത്, ത്രിപുര എന്നിവിടങ്ങളിലെ ജോലിക്കാര്‍ക്കാണ് ഏറ്റവും കുറവ് കൂലി
നവംബര്‍ 19, 2022 ന് റിസര്‍വ്വ് ബാങ്ക് പുറത്തുവിട്ട രേഖകളുടെ അടിസ്ഥാനത്തില്‍ മദ്ധ്യപ്രദേശ്, ഗുജറാത്ത്, ത്രിപുര എന്നീ സംസ്ഥാനങ്ങള്‍ ആണ് സാധനങ്ങളുടേയും ആഹാരത്തിന്റെ വിലക്കയറ്റ കാലത്തും തൊഴിലാളികള്‍ക്ക് ഏറ്റവും കുറവ് കൂലി കൊടുക്കുന്നത്. കേന്ദ്ര ബാങ്കിന്റെ കണക്ക് പ്രകാരം നിര്‍മ്മാണം, കൃഷി, horticulture, കാര്‍ഷികേതര വിഭാഗങ്ങള്‍ ഉള്‍പ്പടെയുള്ള എല്ലാത്തരം വിഭാഗങ്ങളിലേയും തൊഴിലാളികള്‍ക്കുള്ള ദേശീയ ശരാശരിയേക്കാള്‍ താഴെയാണ് ഈ സംസ്ഥാനങ്ങളിലെ ദിവസക്കൂലി. മദ്ധ്യപ്രദേശിലേയും, ഗുജറാത്തിലേയും പുരുഷ കര്‍ഷക തൊഴിലാളികളുടെ ദിവസക്കൂലി Rs 217.8 ഉം Rs 220.3 ഉം … Continue reading മദ്ധ്യപ്രദേശ്, ഗുജറാത്ത്, ത്രിപുര എന്നിവിടങ്ങളിലെ ജോലിക്കാര്‍ക്കാണ് ഏറ്റവും കുറവ് കൂലി
ഗ്രണ്‍ഡ്രിസെ പഠനം – 4
https://www.youtube.com/watch?v=FE3zLH8w0zQ David Harvey
2016 ലെ നോട്ട് നിരോധനത്തിന് ശേഷം കാശിന്റെ ചംക്രമണം 83% വര്‍ദ്ധിച്ചു
മൂല്യത്തിന്റെ കണക്കില്‍, നവംബര്‍ 4, 2016 ന്റെ Rs 17.74 ലക്ഷം കോടിയില്‍ നിന്ന് ഡിസംബര്‍ 23, 2022 ല്‍ Rs 32.42 ലക്ഷം കോടിയിലേക്ക് എത്തി എന്ന് റിസര്‍വ്വ് ബാങ്ക് റിപ്പോര്‍ട്ട് ചെയ്തു. നോട്ട് നിരോധനത്തിന് തൊട്ട് ശേഷം ജനുവരി 6, 2017 ന് ചംക്രമണത്തില്‍ Rs 9 ലക്ഷം കോടി രൂപയുടെ കറസികളേയുണ്ടായിരുന്നുള്ളു. നവംബര്‍ 4, 2016 നുണ്ടായിരുന്ന Rs 17.74 ലക്ഷം കോടിയേക്കാള്‍ 50% കുറവ്. ജനുവരി 6, 2017 ലേത് വെച്ച് … Continue reading 2016 ലെ നോട്ട് നിരോധനത്തിന് ശേഷം കാശിന്റെ ചംക്രമണം 83% വര്‍ദ്ധിച്ചു
സിനിമ: 13ാമത്തെ
https://www.youtube.com/watch?v=krfcq5pF8u8 Ava DuVernay
എണ്ണ വമ്പന്‍ ഷെല്ലും കോണോകോഫിലിപ്സും കൂടി $6100 കോടി ഡോളര്‍ അമേരിക്കക്കാരില്‍ നിന്നും നേടി
ഇന്ന് ഈ വര്‍ഷത്തെ നാലാം പാദത്തിലെ തങ്ങളുടെ ലാഭം എണ്ണ വമ്പന്‍ Shell ഉം ConocoPhillips ഉം ഔദ്യോഗികമായി റിപ്പോര്‍ട്ട് ചെയ്തു. അവസാന പാദത്തില്‍ കണ്ണ് തെള്ളിക്കുന്ന $1370 കോടി ഡോളര്‍ ലാഭം. കഴിഞ്ഞ വര്‍ഷം മൊത്തം $6100 കോടി ഡോളര്‍ ലാഭം കിട്ടി. 2021 നെ അപേക്ഷിച്ച് 121% അധികമാണ്. 2022 ല്‍ വമ്പനെണ്ണ വലിയ ലാഭം കൊയ്തപ്പോള്‍ അമേരിക്കയിലെ ഉപഭോക്താക്കള്‍ ചരിത്രത്തിലേക്കും ഏറ്റവും കൂടിയ എണ്ണ വില കൊടുത്തു. ഈ രണ്ട് കമ്പനികളും ചരിത്രത്തിലെ … Continue reading എണ്ണ വമ്പന്‍ ഷെല്ലും കോണോകോഫിലിപ്സും കൂടി $6100 കോടി ഡോളര്‍ അമേരിക്കക്കാരില്‍ നിന്നും നേടി
സ്വകാര്യ സ്ഥാപനങ്ങളെ പണം സൃഷ്ടിക്കാന്‍ അനുവദിക്കുന്നതെന്തിന്
https://mcdn.podbean.com/mf/download/br2pq8/ItsOurMoney_072215.mp3 Ellen Brown, Stephen Lendman We’re All Greeks Now 07.22.15
നിങ്ങള്‍ക്ക് ടാങ്കുകളുടെ ആവശ്യമില്ല, അട്ടിമറി നടത്താന്‍ ബാങ്കുകള്‍ മതി
https://www.youtube.com/watch?v=LLozYSHze0Q Yanis Varoufakis bankers and fascists are united. we also have to unite.
സാമ്പത്തിക വ്യവസ്ഥയുടെ പരാജയമാണിത്
https://www.youtube.com/watch?v=eVr9hH6aBg0 and the solution is to change the system Richard Wolff
ഈ വര്‍ഷത്തെ ലോകത്തെ പ്രകൃതി ദുരന്തളുടെ ഇന്‍ഷുറന്‍സ് ബില്ല്: $11500 കോടി ഡോളര്‍
തീവൃ കാലാവസ്ഥ സംഭവങ്ങള്‍ കാരണം ലോകം മൊത്തം $11500 കോടി ഡോളറിന്റെ സാമ്പത്തിക നഷ്ടം ഉണ്ടായിട്ടുണ്ടെന്ന് കണക്കാക്കുന്നു എന്ന് സൂറിച്ച് ആസ്ഥാനമായ Swiss Re എന്ന റിഇന്‍ഷുറന്‍സ് വമ്പന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. 10-വര്‍ഷത്തെ ശരാശരിയായ $8100 കോടി ഡോളറിന്റെ 42% അധികമാണിത്. ഫ്ലോറിഡയുടെ പടിഞ്ഞാറെ തീരത്ത് അടിച്ച category 4 വിഭാഗത്തില്‍ പെട്ട ഇയാന്‍ കൊടുങ്കാറ്റ് കാരണം മാത്രം $5000 കോടി മുതല്‍ $6500 കോടി ഡോളര്‍ വരെ നഷ്ടം ഉണ്ടായിട്ടുണ്ട്. വലിയ മഴയും കാരണം 10-അടി … Continue reading ഈ വര്‍ഷത്തെ ലോകത്തെ പ്രകൃതി ദുരന്തളുടെ ഇന്‍ഷുറന്‍സ് ബില്ല്: $11500 കോടി ഡോളര്‍