Behrooz Ghamari-Tabrizi. The World Today
വിഭാഗം: സാമ്പത്തികശാസ്ത്രം
719 ശതകോടീശ്വരന്‍മാര്‍ക്ക് അമേരിക്കയിലെ 16.5 കോടി ദരിദ്രരേക്കാള്‍ സമ്പത്തുണ്ട്
മാരകമായ കൊറോണമാഹാമാരിയുടെ സമയത്ത് അമേരിക്കയിലെ 719 ശതകോടീശ്വരന്‍മാരുടെ ഭാഗ്യം കുതിച്ചുയര്‍ന്ന് ഇപ്പോള്‍ മൊത്തത്തില്‍ $4.56 ലക്ഷം കോടി ഡോളര്‍ ആയിരിക്കുന്നു. അമേരിക്കന്‍ സമൂഹത്തില്‍ ഏറ്റവും താഴെയുള്ള ഏകദേശം 16.5 കോടി ആളുകളെക്കാള്‍ നാല് മടങ്ങ് സമ്പന്നരാണ് അവര്‍. Institute for Policy Studies ഉം Americans for Tax Fairness ഉം നടത്തിയ പഠനത്തിലാണ് ഇക്കാര്യം കണ്ടെത്തിയത്. ദശലക്ഷക്കണക്കിന് ആളുകള്‍ക്ക് തൊഴില്‍ നഷ്ടപ്പെടുകയും കോവിഡ്-19 കാരണം 5 ലക്ഷം പേര്‍ക്ക് ജീവന്‍ നഷ്ടപ്പെടുകയും ചെയ്ത മാര്‍ച്ച് 18, … Continue reading 719 ശതകോടീശ്വരന്‍മാര്‍ക്ക് അമേരിക്കയിലെ 16.5 കോടി ദരിദ്രരേക്കാള്‍ സമ്പത്തുണ്ട്
ഇരപിടിയന്‍ വായ്പകളിലൂടെ ശതകോടിക്കണക്കിന് ഡോളര്‍ കറുത്തവരില്‍ നിന്ന് മോഷ്ടിച്ചു
Bill Black
അമേരിക്കയിലെ അതിസമ്പന്നരായ 10% ന് രാജ്യത്തെ മൊത്തം വീടുകളുടെ 69% നേക്കാള്‍ സമ്പത്തുണ്ട്
താഴ്ന്ന വര്‍ഗ്ഗ വീടുകളുടെ മൊത്തം സമ്പത്തിനെ ചെറുതാക്കിക്കൊണ്ട് അമേരിക്കയിലെ സമ്പന്ന വര്‍ഗ്ഗത്തിന് അവരുടെ ഭാഗ്യത്തില്‍ വലിയ നേട്ടം അനുഭവിക്കുകയാണ്. വീടുകളുടെ വില, ബാങ്ക് അകൌണ്ട്, ഓഹരികള്‍, ബോണ്ടുകള്‍, ഭവനവായ്പ കടം ഇല്ലാത്ത മറ്റ് ആസ്തികള്‍, വാഹന വായ്പ, ക്രഡിറ്റ് കാര്‍ഡ് വായ്പ, മറ്റ് തരത്തിലെ കടം വാങ്ങള്‍ എന്നിവ ചേരുന്നതാണ് അമേരിക്കയിലെ ഭവന സമ്പത്ത്. Finbold ശേഖരിച്ച ഡാറ്റ, വിശകലനം ചെയ്തതില്‍ നിന്ന് 2020 ന്റെ നാലാം പാദത്തില്‍ അമേരിക്കയിലെ 10% ഉന്നത വര്‍ഗ്ഗത്തിന്റെ കൈവശം രാജ്യത്തെ … Continue reading അമേരിക്കയിലെ അതിസമ്പന്നരായ 10% ന് രാജ്യത്തെ മൊത്തം വീടുകളുടെ 69% നേക്കാള്‍ സമ്പത്തുണ്ട്
ശ്രീലങ്കയിലെ പ്രധാനമന്ത്രി രാജിവെച്ചു
ചരിത്രത്തിലെ ഏറ്റവും വലിയ സാമ്പത്തിക പ്രതിസന്ധിയെ നേരിടുന്ന ശ്രീലങ്കയിലെ തെരുവുകളിലെ പ്രതിഷേധം ഇരമ്പിയതോടെ സര്‍ക്കാര്‍ അധികാരം സൈന്യത്തിനും പോലീസിനും കൈമാറി. ഇതിനെ തുടര്‍ന്ന് പ്രധാനമന്ത്രിക്ക് നിര്‍ബന്ധിതമായി രാജിവെക്കേണ്ടതായി വന്നു. ആഴ്ചകളായി സര്‍ക്കാര്‍ വിരുദ്ധ സമരം രാജ്യത്തുടനീളം നടക്കുന്നു. തകര്‍ക്കുന്ന സാമ്പത്തിക പ്രതിസന്ധി അവസാനിപ്പിക്കാനുള്ള വഴികള്‍ ശ്രീലങ്ക തേടുന്നതിനിടയില്‍ പുതിയ ക്യാബിനറ്റ് രൂപീകരണത്തിന്റെ നീക്കങ്ങളും നടക്കുന്നു. പ്രധാനമന്ത്രി Mahinda Rajapaksa പ്രസിഡന്റ് Gotabaya Rajapaksa യുടെ സഹോദരനാണ്. ഇവര്‍ വലിയ അഴിമതിയും സ്വജനപക്ഷപാതവും കാണിക്കുന്നു. കഴിഞ്ഞ ദിവസം ഭരണ … Continue reading ശ്രീലങ്കയിലെ പ്രധാനമന്ത്രി രാജിവെച്ചു
ജലത്തിന്റെ കഥ
മഹാമാരിക്കിടെ ലോക സമ്പന്നരുടെ സമ്പത്ത് $4 ലക്ഷം കോടി ഡോളര്‍ വര്‍ദ്ധിച്ചു
കഴിഞ്ഞ വര്‍ഷം 28 ലക്ഷം ആളുകള്‍ കോവിഡ്-19 കാരണം ലോകം മൊത്തം മരിച്ചു. അതേ സമയം ലോകത്തെ കോടീശ്വരന്‍മാരുടെ സമ്പത്തും വര്‍ദ്ധിച്ചു. ലോകത്തെ 2,365 ശതകോടീശ്വരന്‍മാരുടെ സമ്പത്ത് $4 ലക്ഷം കോടി ഡോളര്‍ ആണ് വര്‍ദ്ധിച്ചത്. മഹാമാരി വര്‍ഷത്തില്‍ 54% വര്‍ദ്ധനവ്. മാര്‍ച്ച് 18, 2020 നും മാര്‍ച്ച് 18, 2021 നും ഇടക്ക് അവരുടെ മൊത്തം സമ്പത്ത് $8.04 ലക്ഷം കോടി ഡോളറില്‍ നിന്ന് $12.39 ലക്ഷം കോടി ഡോളറായി. 13 ശകകോടീശ്വരന്‍മാരുടെ സമ്പത്ത് 500% … Continue reading മഹാമാരിക്കിടെ ലോക സമ്പന്നരുടെ സമ്പത്ത് $4 ലക്ഷം കോടി ഡോളര്‍ വര്‍ദ്ധിച്ചു
ആഗോള ഉദ്‌വമനത്തിന്റെ മൂന്നിലൊന്നും ലോകത്തെ അതിസമ്പന്നരായ 5% ക്കാരുടേതാണ്
Cambridge Sustainability Commission ന്റെ റിപ്പോര്‍ട്ട് പ്രകാരം ലോകത്തെ ഏറ്റവും സമ്പന്നരായ 5% പേരാണ് 1990 - 2015 കാലത്തെ ലോകത്തെ മൊത്തം ഉദ്വവമനത്തിന്റെ മൂന്നിലൊന്നും നടത്തുന്നത്. absolute global emissions ന്റെ ഏകദേശം പകുതി ലോകത്തെ ഏറ്റവും സമ്പന്നരായ 10% പേരാണ് നടത്തുന്നതെന്നും ഏറ്റവും മുകളിലത്തെ 5% പേര്‍ മാത്രം ആഗോള ഉദ്‌വമനത്തിന്റെ 37% ന് ഉത്തരവാദികളാണെന്നും Changing Our Ways: Behavior Change and the Climate Crisis എന്ന റിപ്പോര്‍ട്ട് കണ്ടെത്തി. — … Continue reading ആഗോള ഉദ്‌വമനത്തിന്റെ മൂന്നിലൊന്നും ലോകത്തെ അതിസമ്പന്നരായ 5% ക്കാരുടേതാണ്
അലബാമയുടെ തീരത്ത് നിന്ന് അവസാന അടിമക്കപ്പല്‍ കണ്ടെത്തി
Sylviane Diouf
ചരിത്രത്തിലാദ്യമായി ആഗോള സൈനിക ചിലവ് $2 ലക്ഷം കോടി ഡോളറിന് മേലെ ആയി
കഴിഞ്ഞ വര്‍ഷം ചരിത്രത്തിലാദ്യമായി ആഗോള സൈനിക ചിലവ് $2 ലക്ഷം കോടി ഡോളറിന് മേലെ ആയി. അമേരിക്കയാണ് അതിന് താഴെയുള്ള 9 രാജ്യങ്ങളുടെ മൊത്തം സൈനിക ചിലവിനെക്കാള്‍ കൂടുതല്‍ ചിലവാക്കിക്കൊണ്ട് ഒന്നാമത് വന്നത്. 2021 ലെ സൈനിക ചിലവ് $2.1 ലക്ഷം കോടി ഡോളര്‍ ആണെന്ന് Stockholm International Peace Research Institute (SIPRI) റിപ്പോര്‍ട്ട് ചെയ്യുന്നു. 2020 ലേതിനെക്കാള്‍ 0.7% വര്‍ദ്ധനവ് ഉണ്ടായി. കഴിഞ്ഞ 7 വര്‍ഷങ്ങളായി ചിലവില്‍ വര്‍ദ്ധനവ് മാത്രമേ ഉണ്ടായിട്ടുള്ളു. ലോകത്തെ മൊത്തം … Continue reading ചരിത്രത്തിലാദ്യമായി ആഗോള സൈനിക ചിലവ് $2 ലക്ഷം കോടി ഡോളറിന് മേലെ ആയി