അവസ്ഥ മെച്ചപ്പെടുത്താന്‍ ധാരാളം കാര്യങ്ങളുണ്ടെന്ന് ഗുജറാത്തിലേയും മഹാരാഷ്ട്രയിലേയും അഭയാര്‍ത്ഥി തൊഴിലാളികളില്‍ നാല് സ്വതന്ത്ര സംഘടനകള്‍ നടത്തിയ ഒരു വേഗ സര്‍വ്വേയില്‍ കണ്ടെത്തി. അവിദഗ്ദ്ധ മേഖലയിലെ കുടിയേറ്റ തൊഴിലാളികളുടെ അവസ്ഥ മനസിലാക്കാനായി Centre for Labour Research (CLRA), Habitat Forum (Inhaf), പൂനെയിലെ Savitribai Phule Universityയുടെ Mashal and sociology departmentഉം ആണ് ഏപ്രില്‍ 23 മുതല്‍ മെയ് 1 വരെ വേഗ സര്‍വ്വേ നടത്തിയത്. മിക്ക തൊഴിലാളികള്‍ക്കും ആധാര്‍ കാര്‍ഡ് ഉണ്ട്. എന്നാല്‍ വളരെ … Continue reading മഹാരാഷ്ട്രയിലെ 59% ഉം ഗുജറാത്തിലെ 92% ഉം ജോലിക്കാര്‍ക്ക് ഒരു ശമ്പളവും കിട്ടിയില്ല
വിഭാഗം: സാമ്പത്തികശാസ്ത്രം
ഉപഭോക്തൃ തെരഞ്ഞെടുപ്പിന്റെ ശോഷണം
David Harvey Anti-Capitalist Chronicles
പൊതു നിക്ഷേപങ്ങള്‍ സമ്പദ്വ്യവസ്ഥയെ വളര്‍ത്തും
Robert Reich
പണ്ടകശാല തൊഴിലാളികളുടെ വര്‍ദ്ധിപ്പിച്ച ശമ്പളം മെയ് അവസാനത്തോടെ ആമസോണ്‍ കുറക്കും
കൊറോണവൈറസ് മഹാമാരി സമയത്ത് പണ്ടകശാല തൊഴിലാളികള്‍ക്ക് മണിക്കൂറിന് $2 ഡോളര്‍ വെച്ച് വര്‍ദ്ധിപ്പിച്ച ശമ്പളം ആമസോണ്‍ മെയ് അവസാനത്തോടെ നിര്‍ത്തലാക്കും. മാര്‍ച്ച് അവസാനത്തോടെയാണ് ഓവര്‍ടൈം ആയി ഏപ്രില്‍ വരെ മണിക്കൂറിന് $2 ഡോളര്‍ വര്‍ദ്ധനവ് അവര്‍ കൊണ്ടുവന്നത്. പിന്നീട് അത് മെയ് വരെ നീട്ടി. ആളുകള്‍ അവരുടെ വീടുകളില്‍ കുടുങ്ങിയതോടെ ആമസോണിന് ഈ വര്‍ഷത്തിന്റെ തുടക്കം വലിയ ആവശ്യകതയാണുണ്ടായത്. ആദ്യ സാമ്പത്തിക പാദത്തില്‍ അവരുടെ വരുമാനം 26% വര്‍ദ്ധിച്ച് $7550 കോടി ഡോളറായി. പണ്ടകശാല തൊഴിലാളികളുടെ സുരക്ഷിതത്വത്തെ … Continue reading പണ്ടകശാല തൊഴിലാളികളുടെ വര്‍ദ്ധിപ്പിച്ച ശമ്പളം മെയ് അവസാനത്തോടെ ആമസോണ്‍ കുറക്കും
കൊറോണവൈറസ് ഉത്തേജനപാക്കേജില്‍ നിന്ന് ബോയിങ്ങിന് $1700 കോടി ഡോളറിന്റെ വായ്പ
Dean Baker
തൊഴില്‍ദാദാക്കള്‍ പ്രതിവര്‍ഷം $1500 കോടി ഡോളര്‍ തൊഴിലാളികളില്‍ നിന്ന് മോഷ്ടിക്കുന്നു
David Cooper
വാറന്‍ ബഫറ്റ് അയാളുടെ എല്ലാ വിമാനക്കമ്പനി ഓഹരികളും വിറ്റെന്ന് പറഞ്ഞപ്പോള്‍
വലിയ നാല് വിമാനക്കമ്പനികളെക്കുറിച്ച് Warren Buffett ന്റെ അഭിപ്രായ പ്രകടനം ആ വ്യവസായത്തെ വെച്ച് ബെറ്റ് ചെയ്യുന്നവര്‍ക്ക് ലാഭകരമായ വ്യാപാരമാണ് നല്‍കിയത്. ബഫറ്റിന്റെ അഭിപ്രായപ്രകടനം കാരണം വ്യോമയാന വിഭാഗം തിങ്കളാഴ്ച 5% ഇടിഞ്ഞപ്പോള്‍ വിമാനക്കമ്പനികളെവെച്ച് ബെറ്റ് ചെയ്യുന്ന വ്യാപാരികള്‍ ഒരു ഒറ്റ ദിവസത്തില്‍ $18.8 കോടി ഡോളര്‍ ലാഭമാണ് നേടിയത് എന്ന് S3 Partners എന്ന സാമ്പത്തിക വിശകലന സ്ഥാപനത്തിന്റെ തലവനായ Ihor Dusaniwsky പറഞ്ഞു. തന്റെ കമ്പനി American Airlines, Delta Air Lines, United … Continue reading വാറന്‍ ബഫറ്റ് അയാളുടെ എല്ലാ വിമാനക്കമ്പനി ഓഹരികളും വിറ്റെന്ന് പറഞ്ഞപ്പോള്‍
തടവുകാരില്‍ നിന്നും അവരുടെ കുടുംബങ്ങളില്‍ നിന്നും നിങ്ങള്‍ക്ക് ധാരാളം പണമുണ്ടാക്കാം
ഓഹരിതിരികെ വാങ്ങുന്നതും നികുതിവെട്ടിപ്പ് കേന്ദ്രങ്ങളും റെയ്ഗണ്‍ നിയമാനുസൃതമാക്കി
Noam Chomsky On COVID-19 And His New Book: Internationalism Or Extinction
$1200 കോടി ഡോളര്‍ ഓഹരി തിരിച്ച് വാങ്ങാന്‍ അമേരിക്കന്‍ എയര്‍ലൈന്‍സ് ചിലവാക്കി
$2900 കോടി ഡോളര്‍ കടത്തിലാണ് അമേരിക്കന്‍ എയര്‍ലൈന്‍സ്. കൊറോണവൈറസ് മഹാമാരി കാരണം വില്‍പ്പനക്കുറവുണ്ടായതിനാല്‍ വ്യോമയാന വ്യവസായം ഇപ്പോള്‍ ധനസഹായത്തിന് സര്‍ക്കാരിനെ സമീപിച്ചതോടെ അവരുടെ ഭീമമായ ഓഹരി തിരിച്ച് വാങ്ങല്‍ ഇപ്പോള്‍ വിമര്‍ശന വിധേയമായിരിക്കുകയാണ്. Fort Worth-ആസ്ഥാനമായ American ഉള്‍പ്പടെ അമേരിക്കന്‍ എയര്‍ലൈന്‍സുകള്‍ സര്‍ക്കാരിനോട് $5800 കോടി ഡോളര്‍ നേരിട്ടുള്ള ധനസഹായം ആവശ്യപ്പെട്ടു. അതുപോലെ വൈറസിന്റെ വ്യാപനം തടയാനായി പൊതു ജീവിതത്തില്‍ നിയന്ത്രണം കൊണ്ടുവന്നത വഴിയുള്ള ബിസിനസ് കുറവ് മറികടക്കാന്‍ പലിശ കുറഞ്ഞ വായ്പകളും ആവശ്യപ്പെട്ടു. എന്നാല്‍ വര്‍ഷങ്ങളായി … Continue reading $1200 കോടി ഡോളര്‍ ഓഹരി തിരിച്ച് വാങ്ങാന്‍ അമേരിക്കന്‍ എയര്‍ലൈന്‍സ് ചിലവാക്കി