Edward Smythe of Positive Money
വിഭാഗം: സാമ്പത്തികശാസ്ത്രം
പണം വെളുപ്പിക്കലാണ് ബ്രിട്ടണിന്റെ ഏറ്റവും വലിയ കയറ്റുമതി
HSBC whistleblower Nicholas Wilson
ബില്‍ ഗേറ്റ്സിനെ $10,000 കോടി ഡോളര്‍ നികുതി ചുമത്തിയാലോ
"ഞാന്‍ $10,000 കോടി ഡോളര്‍ നികുതി കൊടുക്കണമെന്ന് നിങ്ങള്‍ പറഞ്ഞാന്‍ പിന്നെ എന്റെ കൈവശം വളരെ കുറച്ച് പണമേ ബാക്കിയുണ്ടാവൂ," ഗേറ്റ്സ് പറയുന്നു. $2000 കോടി ഡോളര്‍ വരെ നികുതി കൊടുക്കാന്‍ ഗേറ്റ്സ് തയ്യാറാണ്. "ബില്‍ ഗേറ്റ്സിനെ ശരിക്കും $10,000 കോടി ഡോളര്‍ നികുതി ചുമത്തിയാല്‍ നമുക്ക് അമേരിക്കയിലെ ജനങ്ങളുടെ വീടില്ലാത്ത അവസ്ഥ ഇല്ലാതാക്കാനാകും. എല്ലാവര്‍ക്കും ശുദ്ധ ജലം എത്തിക്കാനും കഴിയും. ബില്‍ ഗേറ്റ് പിന്നെയും ശതകോടീശ്വരനായി തുടരുകയും ചെയ്യും," എന്ന് ബര്‍ണി സാന്റേഴ്സ് പറഞ്ഞു. $10680 … Continue reading ബില്‍ ഗേറ്റ്സിനെ $10,000 കോടി ഡോളര്‍ നികുതി ചുമത്തിയാലോ
ജീവിത്തിലെ ഒരേ പ്രായത്തില്‍ മിലേനിയല്‍സ് ബൂമേഴ്സിനെക്കാള്‍ 20% കുറവേ സമ്പാദിക്കുന്നുള്ളു
ശരാശരി വീട്ടുവരുമാനം $40,581 ഡോളര്‍ ആയിരിക്കെ ജീവിത്തിലെ ഒരേ പ്രായത്തില്‍ boomers നേക്കാള്‍ 20 കുറവ് വരുമാനമേ കൂടുതല്‍ വിദ്യാഭ്യാസമുണ്ടായിട്ടും millennials നേടുന്നുള്ളു എന്ന് Federal Reserve ഡാറ്റ അടിസ്ഥാനമാക്കി Young Invincibles നടത്തിയ ഒരു പുതിയ പഠനത്തില്‍ പറയുന്നു. ബൂമേഴ്സിനെക്കാളും പകുതി സമ്പത്തേ മിലേനിയല്‍സിനുള്ളു. അവരുടെ വീട്ടുടമസ്ഥതാവകാശം ഏറ്റവും താഴ്ന്നതാണ്. എന്നാല്‍ അവരുടെ വിദ്യാഭ്യാസ കടം ഏറ്റവും ഉയര്‍ന്നതും. ഈ കുറവിന്റെ വലിപ്പം ഫെഡ് ഡാറ്റ കാണിക്കുന്നു. അതില്‍ 2013 ല്‍ 25 - 34 … Continue reading ജീവിത്തിലെ ഒരേ പ്രായത്തില്‍ മിലേനിയല്‍സ് ബൂമേഴ്സിനെക്കാള്‍ 20% കുറവേ സമ്പാദിക്കുന്നുള്ളു
ചവറ് സാമ്പത്തികശാസ്ത്രം
Michael Hudson The Democracy Collaborative — സ്രോതസ്സ് michael-hudson.com
മൈക്രോസോഫ്റ്റ്, $1000 കോടി ഡോളര്‍ പെന്റഗണ്‍ കരാറിന്റെ അത്ഭുതപ്പെടുത്തിയ വിജയിയായി
അമേരിക്കന്‍ സൈന്യത്തിന് ക്ലൌഡ് കമ്പ്യൂട്ടിങ് സംവിധാനം നല്‍കാനുള്ള കോര്‍പ്പറേറ്റ് യുദ്ധം കഴിഞ്ഞു. JEDI എന്ന് വിളിക്കുന്ന Joint Enterprise Defense Infrastructure കരാര്‍ മൈക്രോസോഫ്റ്റിന് കൊടുത്തു എന്ന് കഴിഞ്ഞ ദിവസം പ്രതിരോധ വകുപ്പ് പ്രഖ്യാപിച്ചു. Google, IBM, and Oracle, Amazon തുടങ്ങിയവരെ പരിഗണിച്ചിരുന്ന രണ്ട് വര്‍ഷമായി നടന്ന പ്രക്രിയയില്‍ ആമസോണിയാരിന്നു പ്രാധാന്യം. പത്ത് വര്‍ഷത്തേക്ക് $1000 കോടി ഡോളര്‍ ആണ് ചിലവ് വരുന്നത്. സാങ്കേതികവിദ്യയെ ഉപയോഗിച്ച് അമേരിക്കന്‍ സൈന്യത്തെ കൂടുതല്‍ മാരകമാക്കി മാറ്റുകയാണ് ഈ പദ്ധതി. … Continue reading മൈക്രോസോഫ്റ്റ്, $1000 കോടി ഡോളര്‍ പെന്റഗണ്‍ കരാറിന്റെ അത്ഭുതപ്പെടുത്തിയ വിജയിയായി
അമേരിക്ക സര്‍ക്കാര്‍ ബാങ്കിങ്ങിലേക്ക് നീങ്ങുന്നു
California Public Banking Act ഒക്റ്റോബര്‍ 2 ന് ഗവര്‍ണ്ണര്‍ ആയ Gavin Newsom ഒപ്പ് വെച്ച് നിയമമായി മാറിയിരിക്കുകയാണ്. കാലിഫോര്‍ണിയയിലെ മുന്‍സിപ്പാലിറ്റികള്‍ക്ക് സ്വന്തമായി പൊതു ബാങ്കുകള്‍ തുടങ്ങാനും പൊതുജനങ്ങളുടെ ഫണ്ട് സൂക്ഷിക്കാനും ഉപയോഗിക്കാനും ഇത് അനുമതി നല്‍കുന്നു. ഇന്നേ വരെ പൊതു ഉടമസ്ഥതയിലുള്ള അമേരിക്കയിലെ ബാങ്കുകള്‍ North Dakota ഉം American Samoa ഉം മാത്രമായിരുന്നു. എന്നാല്‍ ഇപ്പോള്‍ ലോകത്തെ അഞ്ചാമത്തെ വലിയ സമ്പദ്‌ഘടനയായ കാലിഫോര്‍ണിയ പൊതു ബാങ്കുകള്‍ തുറന്ന് അമേരിക്കക്ക് ഒരു മാതൃകയാകുകയാണ്. ലാഭം … Continue reading അമേരിക്ക സര്‍ക്കാര്‍ ബാങ്കിങ്ങിലേക്ക് നീങ്ങുന്നു
വെല്‍ത്ത് ഓഫ് ഒനിയന്‍സ്
— സ്രോതസ്സ് downtoearth.org.in | 26 Nov 2019
ടെലികോം വിഭാഗം: ബാങ്കുകളുടെ അടുത്ത വലിയ പ്രശ്നം?
Aunindyo Chakravarty private sector is good in selling things to you and borrowing from govt banks. — സ്രോതസ്സ് | 05 Nov 2019
വെറും 0.9% ആളുകള്‍ ഇപ്പോള്‍ ലോക സമ്പത്തായ $361 ലക്ഷം കോടി ഡോളറിന്റെ പകുതി കൈവശം വെച്ചിരിക്കുന്നു
ലോകത്തെ കോടീശ്വരന്‍മാര്‍, വെറും 0.9% ആളുകള്‍, ഇപ്പോള്‍ ഭൂമിയിലെ $361 ലക്ഷം കോടി ഡോളര്‍ സമ്പത്തിന്റെ പകുതിക്കടുത്ത് കൈവശം വെച്ചിരിക്കുന്നു. താഴെയുള്ള 56% ജനങ്ങള്‍ക്ക് വെറും 1.8% സമ്പത്തേയുള്ളു. Credit Suisse ന്റെ Global Wealth Report ലാണ് ഈ കണക്ക് വന്നിരിക്കുന്നത്. 2018 - 2019 കാലത്ത് കോടീശ്വരന്‍മാരാടെ എണ്ണം വര്‍ദ്ധിച്ച് 4.7 കോടിയായി. അമേരിക്കയിലാണ് ഏറ്റവും കൂടുതല്‍ കോടീശ്വരന്‍മാരുള്ളതും ഏറ്റവും കൂടുതല്‍ പുതിയ കോടീശ്വരന്‍മാരുണ്ടായതും. റിപ്പോര്‍ട്ട് അനുസരിച്ച് ലോകത്തെ കോടീശ്വരന്‍മാര്‍ക്ക് മൊത്തം $158.3 ലക്ഷം … Continue reading വെറും 0.9% ആളുകള്‍ ഇപ്പോള്‍ ലോക സമ്പത്തായ $361 ലക്ഷം കോടി ഡോളറിന്റെ പകുതി കൈവശം വെച്ചിരിക്കുന്നു