‘ബാങ്കുകളെ രക്ഷിക്കുക, രാജ്യത്തെ രക്ഷിക്കുക’ എന്ന മുദ്രാവാക്യവുമായി ബാങ്ക് ജോലിക്കാർ 4,000 km വാഹന ജാഥ നടത്തി

പൊതുമേഖലാ ബാങ്കുകളെ സംരക്ഷിക്കുക, സ്വകാര്യ ബാങ്കുകൾ ദേശസാൽക്കരിക്കുക എന്നീ ആവശ്യങ്ങളുമായി തമിഴ് നാട്ടിലെ ബാങ്ക് ജോലിക്കാർ ‘ബാങ്കുകളെ രക്ഷിക്കുക, രാജ്യത്തെ രക്ഷിക്കുക’ ജാഥ ജൂലൈ 19 ന് നടത്തി. Bank Employees Federation of India (BEFI) ആണ് 4,000 km ദൂരം വാഹന ജാഥ നടത്തിയത്. സർക്കാർ ബാങ്കുകളേയും സഹകരണ ഗ്രാമീണ ബാങ്കുകളേയും രക്ഷിക്കണമെന്ന് അവർ ആവശ്യപ്പട്ടു. ചെന്നെ, തുത്തുക്കുടി, ഹൊസൂർ, കോയമ്പത്തൂർ എന്നീ നാല് കേന്ദ്രങ്ങളിൽ നിന്നാണ് ജാഥ തുടങ്ങിയത്. ജൂലൈ 22 ന് … Continue reading ‘ബാങ്കുകളെ രക്ഷിക്കുക, രാജ്യത്തെ രക്ഷിക്കുക’ എന്ന മുദ്രാവാക്യവുമായി ബാങ്ക് ജോലിക്കാർ 4,000 km വാഹന ജാഥ നടത്തി

ഡോളറുമായി രൂപയുടെ വില 9 പൈസ കുറഞ്ഞ് ഏറ്റവും കുറഞ്ഞ 83.21 ൽ എത്തി

ഇന്‍ഡ്യൻ രൂപയുടെ വില 9 പൈസ കുറഞ്ഞു. ഏറ്റവും കുറഞ്ഞ നിലയാണിത്. മറ്റ് ഏഷ്യൻ കറൻസികളുടെ ദൗർബല്യവും അമേരിക്കയുടെ ട്രഷറി വരുമാവും കാരണമാണിത്. മുമ്പത്തെ 83.13 ൽ നിന്ന് 83.21 രൂപയിലെത്തി. ഡോളറിന്റെ ശക്തി അളക്കുന്ന US dollar index മറ്റ് ആറ് കറൻസികളേക്കാൾ ശക്തമായി. അത് 0.09% വർദ്ധിച്ച് 104.95 ൽ എത്തി. 10-വർഷ അമേരിക്കൻ ട്രഷറി വരുമാനം 4.27% ആയിരുന്നു. കഴിഞ്ഞ വർഷം ഒക്റ്റോബറിൽ ഡോളറിന്റെ വില 83.29 ആയിരുന്നു. — സ്രോതസ്സ് livemint.com … Continue reading ഡോളറുമായി രൂപയുടെ വില 9 പൈസ കുറഞ്ഞ് ഏറ്റവും കുറഞ്ഞ 83.21 ൽ എത്തി

വാൾസ്ട്രീറ്റിലെ ബോണസ് 1985 ന് ശേഷം 1,743% വർദ്ധിച്ചു

ന്യൂയോർക്ക് നഗരത്തിലാസ്ഥാനമാക്കിയിട്ടുള്ള ആസ്തി വ്യവസായ ജോലിക്കാരുടെ ശരാശരി വാർഷിക ബോണസ് 2021 ൽ 20% വർദ്ധിച്ച് $257,500 ഡോളറായി. വാർഷിക വിലക്കയറ്റ തോതായ 7% നേക്കാൾ വളരെ അധികമാണ്. അതിന് വിപരീതമായി 2021 ൽ അമേരിക്കയിലെ തൊഴിലാളികൾക്ക് അവരുടെ വേതന ശക്തി കുറഞ്ഞു. ജനുവരി 2021 മുതൽ ജനുവരി 2022 വരെ അമേരിക്കയിലെ സ്വകാര്യ മേഖല തൊഴിലാളികളുടെ ശമ്പളം 4.2% ആണ് വർദ്ധിച്ചത് എന്ന് Bureau of Labor Statistics പറയുന്നു. 1985 ന് ശേഷം വാൾസ്ട്രീറ്റിലെ … Continue reading വാൾസ്ട്രീറ്റിലെ ബോണസ് 1985 ന് ശേഷം 1,743% വർദ്ധിച്ചു

നൂറ്റാണ്ടുകളായി കോളനിവാഴ്ചക്ക് ശക്തിപകർന്ന തത്വത്തെ വത്തിക്കാൻ തള്ളിക്കളയുന്നു

ആദിവാസികളുടെ ആവശ്യങ്ങളുടെ പ്രതികരണമായി, “Doctrine of Discovery” യെ വത്തിക്കാൻ ഔദ്യോഗികമായി നിരാകരിച്ചു. കോളനി യുഗത്തിൽ ആദിവാസികളുടെ ഭൂമി പിടിച്ചെടുക്കുന്നതിനെ ന്യായീകരിച്ചതും ഇന്നും നിലനിൽക്കുന്ന ചില ആസ്തി നിയമങ്ങളുടെ അടിസ്ഥാന രൂപവും ആണ് 15ാം നൂറ്റാണ്ടിലെ “papal bulls” പിൻതുണച്ച സിദ്ധാന്തങ്ങൾ. papal bulls അല്ലെങ്കിൽ decrees “ആദിവാസി ജനങ്ങളുടെ തുല്യ അന്തസും അവകാശവും” പ്രതിഫലിപ്പിക്കുന്നതല്ല എന്നും കത്തോലിക്ക വിശ്വാസത്തിന്റെ പ്രതിഫലനമായി അതിനെ ഒരിക്കലും കണക്കാക്കിയിരുന്നില്ലെന്നും വത്തിക്കാന്റെ പ്രസ്ഥാവനയിൽ പറയുന്നു. papal bulls, അഥവാ decrees, “ആദിവാസിജനങ്ങളുടെ … Continue reading നൂറ്റാണ്ടുകളായി കോളനിവാഴ്ചക്ക് ശക്തിപകർന്ന തത്വത്തെ വത്തിക്കാൻ തള്ളിക്കളയുന്നു

ബാങ്ക് ഓഫ് ഇംഗ്ലണ്ട് വെനസ്വലയുടെ സ്വർണ്ണം മോഷ്ടിച്ചു

https://mf.b37mrtl.ru/files/2019.04/5cc55f2adda4c873318b45a2.mp4 Ben Norton On Contact Venezuela with reporter Ben Norton

അലബാമയിലെ 1,253 പേരുള്ള നഗരം ഗതാഗത പിഴയിലൂടെ $6 ലക്ഷം ഡോളർ നേടുന്നു

സ്ഥിര വരുമാനം കിട്ടാനായി ചെറിയ നഗരങ്ങൾ ചിലപ്പോൾ അവരുടെ പോലീസ് സേനയെ ഉപയോഗിക്കാറുണ്ട്. Speed Trap, USA എന്ന് തിരികെ ബ്രാന്റ് ചെയ്യുന്നത് വഴി താമസക്കാരല്ലാത്തവർ ഒരിക്കലും ശ്രദ്ധിക്കാതെ പോകുന്ന നഗരങ്ങൾ ദേശീയ കുപ്രസിദ്ധി നേടിയിരിക്കുന്നു. മറ്റ് സർക്കാർ ഏജൻസികാളുള്ള ശിക്ഷയിലേക്കും ചിലപ്പോൾ ഈ കുപ്രസിദ്ധി നയിക്കുന്നുണ്ട്. ഒക്ലഹോമയിലെ ഒരു ചെറു നഗരത്തെ ഗതാഗത നിയമങ്ങൾ നടപ്പാക്കുന്നതിൽ നിന്ന് സംസ്ഥാത്തെ Department of Safety നിരോധിച്ചിരിക്കുകയാണ്. 410 പേർ മാത്രമുള്ള ആ നഗരത്തിൽ ആറ് പോലീസുകാരാണുള്ളത്. എന്നാൽ … Continue reading അലബാമയിലെ 1,253 പേരുള്ള നഗരം ഗതാഗത പിഴയിലൂടെ $6 ലക്ഷം ഡോളർ നേടുന്നു