വെള്ളിയാഴ്ച മുതൽ അറ്റലാന്റയിലെ ധാരാളം താമസക്കാർക്ക് കുടിവെള്ളമില്ല. നഗരത്തിലെ കുടിവെള്ള പൈപ്പുകൾ പൊട്ടിയതിനാലാണിത്. ശനിയാഴ്ച രാത്രിയിൽ മേയർ Andre Dickens പ്രഖ്യാപിച്ചു. പ്രശ്നബാധിത പ്രദേശത്ത് വെള്ളം തിളപ്പിച്ച് ഉപയോഗിക്കണം എന്ന ഉത്തരവ് പ്രാബല്യത്തിൽ വന്നു. “കാര്യങ്ങൾ വ്യക്തമാക്കാം, അറ്റലാന്റ അടിയന്തിര ജല തിളപ്പിക്കൽ ഉത്തരവിൽ ആണ്. പ്രാദേശികമായി തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികൾ പ്രാദേശിക infrastructure, പരിസ്ഥിതി സുരക്ഷ, ജനാധിപത്യം എന്നിവക്ക് പകരം അക്രമാസക്തമായ പോലീസിന് വേണ്ടിയാണ് ഫണ്ട് ചിലവാക്കുന്നത്. #StopCopCity,” എന്ന് Debt Collective എന്ന സംഘം പറയുന്നു … Continue reading അറ്റലാന്റ അടിയന്തിര ജല തിളപ്പിക്കൽ ഉത്തരവിൽ
ഉപരോധം അവസാനിപ്പിക്കുക
ആദ്യത്തെ പടി എന്നത് ഗാസയിലെ നിയമ വിരുദ്ധവും, മനുഷ്യത്വ വിരുദ്ധവും ആയ ഉപരോധം അവസാനിപ്പിക്കുകയാണെന്ന് വളരെ വ്യക്തമാണ്. ഇസ്രായേൽ എന്താണ് ചെയ്യേണ്ടതെന്ന് ആരെങ്കിലും ചോദിക്കുകയാണെങ്കിൽ പത്ത് ലക്ഷത്തിലധികം കുട്ടികളെ കോൺസെന്റ്രേഷൻ ക്യാമ്പിലടച്ച നിയമ വിരുദ്ധവും, മനുഷ്യത്വ വിരുദ്ധവും അധാർമ്മികവും ആയ ഉപരോധം അവസാനിപ്പിക്കാനുള്ള ശ്രമം തുടങ്ങുക. എന്താണ് അടുത്ത പടി? എനിക്കറിയില്ല. എന്നാൽ ഈ നിമിഷം ആദ്യ പടി എന്നത് ഉപരോധം അവസാനിപ്പിക്കുകയാണെന്ന് എനിക്കുറപ്പാണ്. ഇടതുപക്ഷത്തെ എല്ലാവരും പറയണം, ഉപരോധം അവസാനിപ്പിക്കുക. - Norman Finkelstein
റേഷന് വേണ്ടി മരിക്കുന്നു: കുടുംബത്തിലേക്ക് ദിവസം 200 രൂപ കൊണ്ടുവരുന്ന ടോങ്കില സ്ത്രീക്ക് റേഷന് യോഗ്യതയില്ല
[പുനപ്രസിദ്ധീകരണം. അഭിപ്രായം രേഖപ്പെടുത്തുവാന്‍ ആദ്യത്തെ ലേഖനത്തിലേക്ക് പോകുക. ToDEL വിഭാഗത്തിലെ ലേഖനങ്ങള്‍ സ്ഥിരമായുള്ളതല്ല.]
ദാരിദ്ര്യം 2022 ൽ കുത്തനെ വർദ്ധിച്ചു
ശക്തമായ തൊഴിൽ കമ്പോളത്തിന്റെ ഗുണങ്ങളെ മറികടന്ന 2022 ലെ പണപ്പെരുപ്പ ആഘാതം കാരണം ശരാശരി വീട് വരുമാനം 2.3% കുറഞ്ഞു എന്ന് വരുമാനം, ദാരിദ്ര്യം, ആരോഗ്യ ഇൻഷുറൻസ് ഇവയെക്കുറിച്ചുള്ള 2022 ലെ Census Bureau ഡാറ്റ പറയുന്നു. Supplemental Poverty Measures (SPM) ന്റെ അടിസ്ഥാനത്തിലെ ദാരിദ്ര്യ നിർണ്ണയം പ്രകാരം വലിയ വർദ്ധനവാണ് ദാരിദ്ര്യത്തിലുണ്ടായിരിക്കുന്നത്. മൊത്തത്തിലെ SPM ദാരിദ്ര്യ നിരക്ക് 4.6% വർദ്ധിച്ച് 12.4% ൽ എത്തി. അതേ സമയം കുട്ടികളുടെ ദാരിദ്ര്യ നിരക്ക് ഇരട്ടിയിലധികമായി. 5.2% … Continue reading ദാരിദ്ര്യം 2022 ൽ കുത്തനെ വർദ്ധിച്ചു
മൈക്രോ- നാനോ പ്ലാസ്റ്റിക്കുകൾ തലച്ചോറിൽ കയറും
വസ്ത്രങ്ങൾ, കാറിന്റെ ടയറുകൾ, പാക്കിങ് വസ്തുക്കൾ തുടങ്ങിയ പോളിമറുകളായ പദാർത്ഥങ്ങളുമായി മനുഷ്യൻ നിരന്തരം സമ്പർക്കത്തിലാണ്. ദൗർഭാഗ്യവശാൽ അവ പൊടിഞ്ഞുണ്ടാകുന്ന പദാർത്ഥങ്ങൾ നമ്മുടെ പരിസ്ഥിതിയെ മലിനപ്പെടുത്തി മൈക്രോ- നാനോ പ്ലാസ്റ്റിക്കുകളുടെ (MNPs) വ്യാപകമായ contamination ലേക്ക് നയിക്കുന്നു. ദോഷകരമായ പദാർത്ഥങ്ങളിൽ നിന്ന് തലച്ചോറിനെ സംരക്ഷിക്കുന്ന blood–brain barrier (BBB) വളരെ പ്രധാനപ്പെട്ട ഒരു ജീവശാസ്ത്ര തടസ്സം ആണ്. എലികളിൽ നടത്തിയ പഠനത്തിൽ വായിലൂടെ കഴിച്ച polystyrene micro-/nanoparticles (9.55 µm, 1.14 µm, 0.293 µm) പദാർത്ഥങ്ങൾ രണ്ട് … Continue reading മൈക്രോ- നാനോ പ്ലാസ്റ്റിക്കുകൾ തലച്ചോറിൽ കയറും
ICC എതിരായ ഇസ്രായേലിന്റെ രഹസ്യമായ യുദ്ധം പുറത്തായി
യുദ്ധക്കുറ്റാരോപണങ്ങളെക്കുറിച്ചുള്ള അന്താരാഷ്ട്ര ക്രിമിനൽ കോടതിയുടെ അന്വേഷണം മുടക്കാനായി ICCയുടെ മുതിർന്ന ഉദ്യോഗസ്ഥരേയും പാലസ്തീൻ മനുഷ്യാവകാശ പ്രവർത്തകരേയും ഒരു ദശാബ്ദമായി ഇസ്രായേൽ രഹസ്യാന്വേഷണം നടത്തുകയാണ് എന്ന് +972 Magazine, Local Call, Guardian ഉം സംയുക്തമായി നടത്തിയ അന്വേഷണത്തിൽ കണ്ടെത്തി. കോടതിയുടെ ഇപ്പോഴത്തെ പ്രധാന പ്രോസിക്യൂട്ടറായ Karim Khan, അദ്ദേഹത്തിന്റെ മുൻഗാമിയായ Fatou Bensouda, ഒരു ഡസൻ മറ്റ് ICC, UN ഉദ്യോഗസ്ഥർ തുടങ്ങിയവരെ ഇസ്രായേലിന്റെ രഹസ്യാന്വേഷണ സമൂഹം 2015 മുതലുള്ള പല ഏജൻസികളുടെ പ്രവർത്തനത്തിൽ രഹസ്യാന്വേഷണം നടത്തി … Continue reading ICC എതിരായ ഇസ്രായേലിന്റെ രഹസ്യമായ യുദ്ധം പുറത്തായി
ചരിത്രപരമായ വാഹന തൊഴിലാളി സമരം ഡിട്രോയിറ്റിലെ എല്ലാ മൂന്ന് വാഹന നിർമ്മാതാക്കളേയും ബാധിച്ചു
അമേരിക്കയിലെ ഏകദേശം 13,000 വാഹന തൊഴിലാളികൾ വെള്ളിയാഴ്ച വാഹന നിർമ്മാണം നിർത്തി സമരത്തിന് പോയി. കരാർ യോഗത്തിൽ യൂണിയന്റെ ആവശ്യങ്ങളും Detroit ലെ മൂന്ന് വാഹന നിർമ്മാതാക്കൾ നൽകാം എന്ന് പറയുന്ന ശമ്പളവും തമ്മിൽ ഒത്ത് പോകാത്തതിനാലാണ് ഇത്. General Motors ന്റെ Wentzville, Missouri യിലേയും Ford ന്റെ Detroit ന് അടുത്തുള്ള Wayne, Michigan ലേയും Stellantis Jeep ന്റെ ഒഹായോയിലെ Toledo യിലും ഉള്ള ഫാക്റ്ററികൾക്ക് മുമ്പിൽ United Auto Workers യൂണിയൻ … Continue reading ചരിത്രപരമായ വാഹന തൊഴിലാളി സമരം ഡിട്രോയിറ്റിലെ എല്ലാ മൂന്ന് വാഹന നിർമ്മാതാക്കളേയും ബാധിച്ചു
ടൈഗ്രിസ് നദിയിൽ നിന്ന് 3400-വർഷം പഴക്കമുള്ള നഗരം പുറത്തുവന്നു
[പുനപ്രസിദ്ധീകരണം. അഭിപ്രായം രേഖപ്പെടുത്തുവാന്‍ ആദ്യത്തെ ലേഖനത്തിലേക്ക് പോകുക. ToDEL വിഭാഗത്തിലെ ലേഖനങ്ങള്‍ സ്ഥിരമായുള്ളതല്ല.]
ഒഴുവാക്കാവുന്ന മരണങ്ങളുമായി NHS ന്റെ സ്വകാര്യവൽക്കരണത്തിന് ബന്ധമുണ്ട്
ഒരു ദശാബ്ദം മുമ്പ് ടോറി സർക്കാരിന്റെ നയങ്ങളുടെ ഭാഗമായി NHS സ്വകാര്യവൽക്കരിക്കുന്നതിന്റെ തീവൃത വർദ്ധിപ്പിച്ചിരുന്നു. അതിന്റെ ഫലമായി ഗുണമേന്മ കുറയുകയും ചികൽസിക്കാവുന്ന കാരണത്താലുള്ള മരണത്തിന്റെ തോത് ഗൗരവകരമായി വർദ്ധിക്കുകയും ചെയ്തു എന്ന് പഠനം കണ്ടെത്തി. 2012 ൽ ഇംഗ്ലണ്ടിലെ ചികിൽസാ സേവനത്തിൽ വലിയ വിവാദപരമായ കുലുക്കം ഉണ്ടായി. Tory-Lib Dem കൂട്ട് സർക്കാരന്റെ ആരോഗ്യ സെക്രട്ടറിയായ Andrew Lansley ആണ് അത് ചെയ്തത്. പ്രാദേശികമായ ആശുപത്രികളിൽ tender വിളിച്ച് സേവനങ്ങൾക്കുള്ള കരാർ കൊടുക്കാൻ നിർബന്ധിക്കുക. അതിന് ശേഷം … Continue reading ഒഴുവാക്കാവുന്ന മരണങ്ങളുമായി NHS ന്റെ സ്വകാര്യവൽക്കരണത്തിന് ബന്ധമുണ്ട്
നിയമവിരുദ്ധ ബംഗ്ലാദേശി കുടിയേറ്റക്കാർക്ക് വേണ്ടി വ്യാജ രേഖകൾ നിർമ്മിച്ച ദമ്പതിമാരെ മുംബൈ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു
നിയമവിരുദ്ധ ബംഗ്ലാദേശി കുടിയേറ്റക്കാർക്കെതിരായ ഒരു നീക്കത്തിൽ, ഇൻഡ്യയുടെ വ്യാജ തിരിച്ചറിയൽ രേഖകൾ നിർമ്മിക്കുന്ന വിപുലമായ പദ്ധതി നടത്തിയ ഒരു ദമ്പതിമാരെ നഗരത്തിലെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. പുരുഷോത്തം പ്രസാദ് ശർമ്മയേയും (57) അയാളുടെ ഭാര്യയായ അൽതാഫ് ഷെയ്ഖ് (42) എന്ന മഞ്ജു പ്രസാദ് ശർമ്മയേയും മലാഡ് (വെസ്റ്റ്) ൽ നിന്നും അറസ്റ്റ് ചെയ്തു. ഉദ്യോഗസ്ഥർ പറയുന്നതനുസരിച്ച് ഇവർ, ഇൻഡ്യയിൽ നിയമവിരുദ്ധമായി താമസിക്കുന്ന ബംഗ്ലാദേശി പൗരൻമാർക്ക് വേണ്ടി Aadhaar cards, PAN cards, voter IDs, bank documents … Continue reading നിയമവിരുദ്ധ ബംഗ്ലാദേശി കുടിയേറ്റക്കാർക്ക് വേണ്ടി വ്യാജ രേഖകൾ നിർമ്മിച്ച ദമ്പതിമാരെ മുംബൈ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു