ബാഴ്സിലോണ മേയര്‍ കൊളൌവിനെ യഹൂദ സംഘങ്ങള്‍ അനുമോദിച്ചു

15 രാജ്യങ്ങളില്‍ ജീവിക്കുന്ന യഹൂദ സംഘങ്ങളും വ്യക്തികളും ചേര്‍ന്നുള്ള ഒരു സംഘടനയാണ് International Jewish Collective for Justice in Palestine (IJCJP). ഇസ്ലായേലിലേയും പാലസ്തീനിലേയും എല്ലാവര്‍ക്കും പൂര്‍ണ്ണമായി അവരുടെ അവകാശങ്ങളും, സുരക്ഷിതത്വവും, സ്വയം നിര്‍ണ്ണയവും ചെയ്യാനാകുന്നത് വരെ ഇസ്രായേലുമായുള്ള എല്ലാ ബന്ധങ്ങളും വിഛേദിക്കുന്നു എന്ന ബാഴ്സിലോണ മേയര്‍ അഡാ കൊളൌവിന്റെ തീരുമാനത്തെ ലോകത്തെ ധാരാളം നഗരങ്ങളില്‍ നിന്നുള്ള ഞങ്ങളുടെ അംഗങ്ങള്‍ ആഘോഷിക്കുന്നു. നീതിക്കു വേണ്ടി മുന്നോട്ട് വരുന്ന അടുത്ത നഗരമാകാനുള്ള നമ്മുടെ പ്രാദേശിക ശ്രമങ്ങള്‍ redouble … Continue reading ബാഴ്സിലോണ മേയര്‍ കൊളൌവിനെ യഹൂദ സംഘങ്ങള്‍ അനുമോദിച്ചു

സ്ക്രിപ്റ്റുകള്‍ പെന്റഗണ്‍ തിരുത്തുന്നു

https://vimeo.com/623566365 Theaters of War: How the Pentagon and the CIA took Hollywood https://go.mediaed.org/theaters-of-war

പണക്കാര്‍ക്ക് കൂടുതല്‍ പണം കിട്ടുന്നത് ചവറാണ്

2020ലും, 2021ലും ഉത്പാദിപ്പിച്ച പുതിയ സമ്പത്തിന്റെ വിതരണം ഇതാണ്: ഗ്രാഫില്‍ കാണിക്കുന്നത് പോലെ പുതിയ സമ്പത്തിന്റെ 63% പോയത് ഏറ്റവും മുകളിലുള്ള 1% നാണ്. ഏറ്റവും മുകളിലുള്ള 1% ആകാനായി നിങ്ങള്‍ അതിഭയങ്കരമായി സമ്പന്നനാകേണ്ട കാര്യമില്ല. എന്നിരുന്നാലും ആ 1% ഏറ്റവും സമ്പന്നരോട് ചാഞ്ഞ് നില്‍ക്കുന്നതാണ്. ശതകോടീശ്വരന്‍മാരുടെ സമ്പത്ത് നാടകീയമായി ആണ് വര്‍ദ്ധിച്ചത്. ബാക്കിയുള്ള മുകളിലത്തെ ബാക്കി 10%ക്കാരും നന്നായിരിക്കുന്നു. ശേഷിക്കുന്ന 90% ന്റെ പങ്കാണ് കുറഞ്ഞത്. നിങ്ങള്‍ സൂഷ്മമായി നോക്കുകയാണെങ്കില്‍ ഏറ്റവും ദരിദ്രരായ 10% പിന്നോട്ട് … Continue reading പണക്കാര്‍ക്ക് കൂടുതല്‍ പണം കിട്ടുന്നത് ചവറാണ്

ആധാര്‍ ജോലിക്കാരുടെ 1.2% ത്തെ തട്ടിപ്പിന്റെ പേരില്‍ UIDAI റദ്ദാക്കി

കഴിഞ്ഞ വര്‍ഷം തട്ടിപ്പ് നടത്തിയതിന് 1.2% ആധാര്‍ operators നെ Unique Identification Authority of India റദ്ദാക്കി എന്ന് ഔദ്യോഗിക പ്രസ്ഥാവന ചൊവ്വാഴ്ചയുണ്ടായി. വ്യക്തികളെ പട്ടികയില്‍ കയറ്റുകയും പേര്, മേല്‍വിലാസം തുടങ്ങിയ തിരുത്തുന്ന ആധാര്‍ സേവനങ്ങളും നല്‍കിയ 99,000-1 ലക്ഷം മൊത്തം operators ഉണ്ടെന്ന് UIDAI കണക്കാക്കുന്നു. "തട്ടിപ്പ് നടത്താനുള്ള ശ്രമം കാരണം മൊത്തം ജോലിക്കാരില്‍ 1.2% പേരെ റദ്ദാക്കി. അവര്‍ക്കെതിരെ അവശ്യമായ നടപടികളെടുക്കും," എന്നും പ്രസ്ഥാവനയില്‍ UIDAI പറഞ്ഞു. — സ്രോതസ്സ് business-standard.com | … Continue reading ആധാര്‍ ജോലിക്കാരുടെ 1.2% ത്തെ തട്ടിപ്പിന്റെ പേരില്‍ UIDAI റദ്ദാക്കി

വെറുതെ എതിര്‍ക്കുന്നതിന് അതീതമായി നീങ്ങുക

https://www.youtube.com/watch?v=Ruu9aDHTqJU Marcie Smith Parenti https://thegrayzone.com/2021/08/17/regime-change-gene-sharp-coups/

കോര്‍ബിന്‍ സ്വതന്ത്രനായി മല്‍സരിക്കുമെന്ന് പ്രതീക്ഷിക്കുന്നു

അടുത്ത വര്‍ഷത്തെ പുനര്‍ തെരഞ്ഞെടുപ്പില്‍ ബ്രിട്ടണിലെ മുമ്പത്തെ ലേബര്‍ പാര്‍ട്ടി നേതാവ് Jeremy Corbyn സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മല്‍സരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഇപ്പോഴത്തെ ലേബര്‍ നേതാവ് Keir Starmer ഉം അയാളുടെ establishment കൂട്ടാളികളും ഈ ഇടതുപക്ഷ ജനപ്രതിനിധി വീണ്ടും പാര്‍ട്ടിയുടെ ബാനറില്‍ സ്ഥാനാര്‍ത്ഥിയാകുന്നതിനെ പരസ്യമായി തടഞ്ഞിരിക്കുകയാണ്. കോര്‍ബിനിന്റെ സ്ഥാനാര്‍ത്ഥിത്വത്തെ അംഗീകരിക്കേണ്ട എന്ന പ്രമേയത്തിന് 22-12 എന്ന വോട്ടോടെ പാര്‍ട്ടിയുടെ National Executive Committee (NEC) പാസാക്കി. https://thecorbynproject.com/action/ — സ്രോതസ്സ് commondreams.org | Mar 28, 2023

ഓരോ ശതകോടീശ്വരനും ഒരു നയ പരാജയമാണ്

മൂന്ന് വര്‍ഷത്തിന് ശേഷം ലോകത്തെ രാഷ്ട്രീയ ഉന്നതരും കോര്‍പ്പറേറ്റ് ഉന്നതരും World Economic Forum ന് വേണ്ടി സ്വിറ്റ്സര്‍ലന്റിലെ ഡാവോസില്‍ ഒത്തുചേര്‍ന്നിരിക്കുകയാണ്. 2020 ന് ശേഷമുണ്ടായ എല്ലാ സമ്പത്തിന്റേയും മൂന്നില്‍ രണ്ടും ലോകത്തെ സമ്പന്നര്‍ കൈക്കലാക്കി എന്ന് ഈ സമയത്ത് Oxfam International പ്രസിദ്ധപ്പെടുത്തിയ വിശകലനം കണ്ടെത്തി. തകര്‍ക്കുന്ന മഹാമാരി, മോശമാകുന്ന ജീവിതചിലവ് പ്രതിസന്ധി, തുടരുന്ന കാലാവസ്ഥ അടിയന്തിരാവസ്ഥകള്‍ തുടങ്ങിയവ നടക്കുന്ന കാലമാണത്. മൊത്തമുണ്ടായ $42 ലക്ഷം കോടി ഡോളര്‍ സമ്പത്തിലെ $26 ലക്ഷം കോടിയും ലോകത്തെ … Continue reading ഓരോ ശതകോടീശ്വരനും ഒരു നയ പരാജയമാണ്