[പുനപ്രസിദ്ധീകരണം. അഭിപ്രായം രേഖപ്പെടുത്തുവാന്‍ ആദ്യത്തെ ലേഖനത്തിലേക്ക് പോകുക. ToDEL വിഭാഗത്തിലെ ലേഖനങ്ങള്‍ സ്ഥിരമായുള്ളതല്ല.]
അമേരിക്കയിലെ തൊഴിലാളികളുടെ കാര്യം കൂടുതൽ മോശമാകുമെന്ന് ബാങ്ക് ഓഫ് അമേരിക്ക കരുതുന്നു
തൊഴിൽ കമ്പോളത്തിൽ അമേരിക്കയിലെ തൊഴിലാളികളുടെ ശക്തി പോകും എന്ന് “ഞങ്ങൾ പ്രതീക്ഷിക്കുന്നു” എന്ന് Bank of America യുടെ ഒരു ഉദ്യോഗസ്ഥൻ പ്രസ്ഥാപിച്ചു. Intercept ന് കിട്ടിയ ഒരു സ്വകാര്യ മെമ്മോയിലാണ് ഇക്കാര്യം എഴുതിയിരിക്കുന്നത്. അടുത്ത കുറച്ച് വർഷങ്ങളിലെ അമേരിക്കയുടെ സമ്പദ്‍വ്യവസ്ഥയെക്കുറിച്ച് ഇടപാടുകാർക്ക് നൽകിയ പ്രവചന മെമ്മോയിൽ ജോലി അന്വേഷിക്കുന്ന അമേരിക്കക്കാരുടെ ശതമാനത്തിലെ മാറ്റം “തൊഴിലില്ലായ്മ തോത് വർദ്ധിപ്പിക്കുന്നതിന് സഹായിക്കും” എന്നും എഴുതിയിട്ടുണ്ട്. കോർപ്പറേറ്റിന്റെ നിക്ഷേപ ബാങ്ക് ശാഖയയായ Bank of America Securities ന്റെ ആഗോള … Continue reading അമേരിക്കയിലെ തൊഴിലാളികളുടെ കാര്യം കൂടുതൽ മോശമാകുമെന്ന് ബാങ്ക് ഓഫ് അമേരിക്ക കരുതുന്നു
ഷൂടൂൾ
https://static.fsf.org/nosvn/videos/fsf-shoetool/fsf-shoetool-720p.mp4 — സ്രോതസ്സ് fsf.org | Dec 23, 2019
വാൾസ്ട്രീറ്റിന് സർക്കാരെങ്ങനെയാണ് ധനസഹായം നൽകുന്നത്
https://soundcloud.com/thesocialistprogram/grand-theft-banks-how-the-government-funds-wall-street Richard Wolff Grand Theft Banks The Socialist Program
മനുഷ്യാവകാശ സംഘടനകളെ ആക്രമിച്ചതിന് ഇസ്രായേലിനെ ജ്യൂവിഷ് വോയിസ് ഓഫ് പീസ് അപലപിച്ചു
പാലസ്തീനിലെ മനുഷ്യാവകാശ സംഘടനകളെ ആക്രമിച്ചതിന് Jewish Voice for Peace outraged ആകുകയും ഇസ്രായേൽ സർക്കാരിനെ അപലപിക്കുകയും ചെയ്തു. ലക്ഷ്യം വെക്കപ്പെട്ട സംഘടനകളോടൊപ്പം നിൽക്കുന്നു എന്നും അവർ പറഞ്ഞു. Defense for Children International Palestine, Al-Haq, Union of Agricultural Work Committees, Bisan Center for Research and Development, Union of Palestinian Women Committees ഉൾപ്പടെയുള്ള പാലസ്തിനിലെ 7 പ്രധാനപ്പെട്ട മനുഷ്യാവകാശ, സാമൂഹ്യ സംഘടനകളെ ഓഗസ്റ്റ് 18, 2022 ന് ഇസ്രായേൽ … Continue reading മനുഷ്യാവകാശ സംഘടനകളെ ആക്രമിച്ചതിന് ഇസ്രായേലിനെ ജ്യൂവിഷ് വോയിസ് ഓഫ് പീസ് അപലപിച്ചു
ആധാര്‍ കുട്ടികളുടെ പഠനാവകാശം നിഷേധിക്കുന്നുവെന്ന് ആക്ഷേപം
സ്‌കൂളില്‍ ചേര്‍ന്നാലും സര്‍ക്കാരിന്റെ കണക്കില്‍പ്പെടണമെങ്കില്‍ ആധാര്‍ നിര്‍ബന്ധമാണെന്ന വ്യവസ്ഥ കുട്ടികളുടെ വിദ്യാഭ്യാസാവകാശം നിഷേധിക്കുന്നെന്ന് ആക്ഷേപം. ആധാറില്ലാത്ത വിദ്യാര്‍ഥികളുടെ ജനനത്തീയതി കണക്കാക്കാനുള്ള ആധികാരികരേഖയായ ജനനസര്‍ട്ടിഫിക്കറ്റ് സ്വീകരിക്കില്ലെന്ന വ്യവസ്ഥയാണ് ഈ പ്രശ്‌നത്തിനിടയാക്കുന്നത്. ആറാം പ്രവൃത്തിദിവസത്തില്‍ 'സമ്പൂര്‍ണ' പോര്‍ട്ടലില്‍ ഉള്‍പ്പെട്ട വിദ്യാര്‍ഥികള്‍ മാത്രമേ സര്‍ക്കാരിന്റെ കണക്കില്‍പ്പെടൂ. ആ വിവരങ്ങള്‍ അന്ന് 'സമന്വയ' പോര്‍ട്ടലിലേക്ക് സിംക്രണൈസ് ചെയ്യപ്പെടും. അതിനുശേഷം നല്‍കുന്ന വിവരങ്ങള്‍ സ്വീകരിക്കപ്പെടുകയില്ലെന്നാണ് സര്‍ക്കാര്‍ മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നത്. സ്‌കൂളില്‍ ചേരുന്ന കുട്ടിയുടെ ആധാര്‍ അധിഷ്ഠിതവിവരങ്ങളാണ് 'സമ്പൂര്‍ണ'യില്‍ ഉള്‍പ്പെടുത്തേണ്ടത്. ജനനത്തീയതിയും ആധാര്‍ അടിസ്ഥാനമാക്കിയാണ് എടുക്കുന്നത്. … Continue reading ആധാര്‍ കുട്ടികളുടെ പഠനാവകാശം നിഷേധിക്കുന്നുവെന്ന് ആക്ഷേപം
എത്യോപ്യയിലെ വരൾച്ചയിൽ 15 ലക്ഷം കന്നുകാലികൾ ചത്തു
എത്യോപ്യയിലെ വരൾച്ച ബാധിച്ച പ്രദേശങ്ങളിൽ കുറഞ്ഞത് 15 ലക്ഷം കന്നുകാലികൾ എങ്കിലും ചത്തിട്ടുണ്ടാകും International Organization for Migration (IOM) പറഞ്ഞു. എത്യോപ്യയിലെ ധാരളം സ്ഥലങ്ങൾ ഇപ്പോൾ അടുത്ത ദശാബ്ദങ്ങളിൽ ഏറ്റവും തീവ്രമായ ലാ നിന കാരണമായ വരൾച്ച അനുഭവിക്കുന്നു. അതിനാൽ 80 ലക്ഷം പേർ തീവൃ ആഹാരസുരക്ഷ ഇല്ലാത്തവരായി മാറി. ആളുകളുടെ ജീവിതവൃത്തി വരൾച്ച കാരണം തകർന്നതിനാലാണ് കന്നുകാലികൾ ചത്തത്. "വരൾച്ച ബാധിച്ച 3 ലക്ഷം ആളുകൾ വെള്ളത്തിനും, മേയിക്കാനും, സഹായത്തിനുമായി കുടിയേറുകയാണ്," എന്ന് ഐക്യരാഷ്ട്ര … Continue reading എത്യോപ്യയിലെ വരൾച്ചയിൽ 15 ലക്ഷം കന്നുകാലികൾ ചത്തു
ടൈഗ്രിസ് നദിയിൽ നിന്ന് 3400-വർഷം പഴക്കമുള്ള നഗരം പുറത്തുവന്നു
3400-വർഷം പഴക്കമുള്ള Mittani സാമ്രാജ്യ-യുഗത്തിലെ നഗരത്തെ ടൈഗ്രിസ് നദിയിൽ നിന്ന് ജർമ്മനിയിലേയും കുർദിഷിലേയും archaeologists കണ്ടെത്തി. ഈ വർഷം ആദ്യം ആദ്യം ഇറാഖിലെ തീവൃ വരൾച്ച കാരണം Mosul അണക്കെട്ടിലെ വെള്ളത്തിൽ നിന്ന് settlement പുറത്തുവന്നു. ഒരു കൊട്ടാരവും ധാരാളം വലിയ കെട്ടിടങ്ങളും ഉള്ള വിപുലമായ നഗരം Zakhiku ആകാം. Mittani Empire (ca. 1550-1350 BC) സാമ്രാജ്യത്തിന്റെ പ്രധാന കേന്ദ്രമായിരുന്നു അത് എന്ന് വിശ്വസിക്കുന്നു. — സ്രോതസ്സ് University of Tübingen, University of Freiburg … Continue reading ടൈഗ്രിസ് നദിയിൽ നിന്ന് 3400-വർഷം പഴക്കമുള്ള നഗരം പുറത്തുവന്നു
ശതകോടീശ്വരൻമാരുടെ സമ്പത്തിനും മഹാമാരി ലാഭത്തിനും നികുതി ചുമത്തു
രണ്ട് വർഷത്തെ ആഗോള കോവിഡ്-19 മഹാമാരിയുടെ സമയത്ത് എങ്ങനെയാണ് ആകാശംമുട്ടുന്ന അസമത്വം കുതിച്ചുയർന്ന്, ഏകദേശം ഓരോ ദിവസവും ഓരോ പുതിയ ശതകോടീശ്വരൻമാരെ സൃഷ്ടിക്കുകയും അതേസമയം അദേ ദൈനംദിന തോതിൽ പത്ത് ലക്ഷം വീതം ആളുകളെ ദാരിദ്ര്യത്തിലേക്ക് തള്ളിയിടുകയും ചെയ്തത് എന്ന് Oxfam International ന്റെ പുതിയ റിപ്പോർട്ട് വിശദമാക്കുന്നു. ലോകത്തെ ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള grotesque discrepancies ആണ് "Profiting From Pain"-- എന്ന പേരിലെ പുതിയ റിപ്പോർട്ടിൽ പറയുന്നത്. മഹാമാരി തുടങ്ങിയതിന് ശേഷം 573 പുതിയ … Continue reading ശതകോടീശ്വരൻമാരുടെ സമ്പത്തിനും മഹാമാരി ലാഭത്തിനും നികുതി ചുമത്തു
കിംഗ് ബേയ് പ്ലൗഷെയർ 7 മായുള്ള സാമൂഹ്യപ്രവർത്തനം
https://mf.b37mrtl.ru/files/2019.10/5db53e4585f5404c393bbb85.mp4 Martha Hennessy, Carmen Trotta On Contact