ജനുവരി 6 കമ്മറ്റി വീഡിയോക്ക് സെൻസർഷിപ്പ്

വ്യാപകമായ ഉള്ളടക്ക moderation നല്ല രീതിയിൽ ചെയ്യാനാവില്ല എന്നാണ്. അതിന്റെ കൂടുതൽ ഉദാഹരണങ്ങൾ നാം എല്ലാ ദിവസവും നാം കാണുന്നു. സൈറ്റിൽ പ്രസിദ്ധപ്പെടുത്തിയ ജനുവരി 6ന്റെ House Select Committee വീഡിയോ എങ്ങനെയാണ് യൂട്യൂബ് റദ്ദാക്കിയത് എന്നത് പുതിയതായി NY Times റിപ്പോർട്ട് ചെയ്തു. 2020 ലെ തെരഞ്ഞെടുപ്പിനെക്കുറിച്ചുള്ള ഡൊണാൾഡ് ട്രമ്പിന്റെ ധാരാളം കള്ളങ്ങളെ അതിൽ കൈകാര്യം ചെയ്യുന്നുണ്ട്. ആ നടപടികളുടെ വീഡിയോ ശകലങ്ങൾ ഓൺലൈനിൽ കയറ്റി കൂടുതൽ ആളുകളിൽ എത്തിക്കാൻ ജനുവരി 6 ലഹളയുടെ House … Continue reading ജനുവരി 6 കമ്മറ്റി വീഡിയോക്ക് സെൻസർഷിപ്പ്

ഷിഫ്റ്റ് ജോലി ഭാവിയിൽ പക്ഷാഘാതമുണ്ടാകാനുള്ള സാദ്ധ്യത വർദ്ധിപ്പിക്കുന്നു

മിക്ക അമേരിക്കക്കാരും കിടക്കാനായി പോകുമ്പോൾ 1.5 കോടി അമേരിക്കക്കാർ ജോലിക്കായി പ്രവേശിക്കുകയാണ്. ആശുപത്രി ജോലിക്കാർ, അടിയന്തിര പ്രവർത്തകർ, ഫാക്റ്ററി ജോലിക്കാർ ഉൾപ്പെടുന്ന ഷിഫ്റ്ര് ജോലി ചെയ്യുന്ന ഇവർ ലോക ജനസംഖ്യയുടെ 20% വരും. അവരുടെ വ്യത്യസ്ഥ ഉറക്ക-ഉണർവ്വ് ചക്രം പ്രമേഹം, ഹൃദയാഘാതം, ക്യാൻസർ, പക്ഷാഘാതം തുടങ്ങി ധാരാളം ആരോഗ്യ ക്രമരാഹിത്യങ്ങളെ വർദ്ധിപ്പിക്കുന്നു. ഷിഫ്റ്റ് ജോലിയുടെ മോശം ഫലങ്ങൾ ദീർഘകാലം നിൽക്കുന്നതാണ് എന്ന് Neurobiology of Sleep and Circadian Rhythms ൽ പ്രസിദ്ധപ്പെടുത്തിയ പുതിയ ഗവേഷണം കാണിക്കുന്നു. … Continue reading ഷിഫ്റ്റ് ജോലി ഭാവിയിൽ പക്ഷാഘാതമുണ്ടാകാനുള്ള സാദ്ധ്യത വർദ്ധിപ്പിക്കുന്നു

കാലാവസ്ഥാ മാറ്റം അടിസ്ഥാനമായ ഒമേഗാ-3 ഫാറ്റി ആസിഡിന്റെ നാടകീയമായ കുറവിലേക്ക് നയിക്കും

ആഗോള കാലാവസ്ഥാ മാറ്റം ഇപ്പോൾ തന്നെ കടലിലെ മഞ്ഞ്, വേഗത്തിലാകുന്ന സമുദ്രനിരപ്പ് ഉയരുന്നത്, ദൈർഘ്യമുള്ള ശക്തമായ താപ തരംഗങ്ങൾ തുടങ്ങിയ ധാരാളം ഭീഷണികളുണ്ടാക്കുന്നു. ഇപ്പോൾ ആദ്യമായി ഒരു സർവ്വേയിൽ ആഗോള സമുദ്രത്തിലുള്ള പ്ലാങ്ടണിലെ ലിപ്പിഡുകളിൽ അവയുടെ ഒരു പ്രധാന ഘടകമായ അടിസ്ഥാന ഒമേഗാ-3 ഫാറ്റി ആസിഡിന്റെ താപനിലയുമായി ബന്ധപ്പെട്ട ഉത്പാദന കുറവ് പ്രവചിക്കുന്നു. ആഗോളതപനം വർദ്ധിക്കുന്നതിനനുസരിച്ച് ഭക്ഷ്യ ശൃംഘലയുടെ അടിത്തറയായ പ്ലാങ്ടണുകൾ കുറവ് ഒമേഗാ-3 ഫാറ്റി ആസിഡിന്റെ ഉത്പാദനമേ നടത്തൂ. അതായത് മീനുകൾക്കും മനുഷ്യർക്കും കുറച്ച് ഒമേഗാ-3 … Continue reading കാലാവസ്ഥാ മാറ്റം അടിസ്ഥാനമായ ഒമേഗാ-3 ഫാറ്റി ആസിഡിന്റെ നാടകീയമായ കുറവിലേക്ക് നയിക്കും

അമേരിക്കയുടെ ഏറ്റവും കാലം തടവ് അനുഭവിക്കുന്ന രാഷ്ട്രീയ തടവുകാരൻ ലിയനാർഡ് പെൽറ്റിയറെ സ്വതന്ത്രനാക്കുക

https://download-media.kcrw.com/fdd/audio/download/kcrw/etc/si/KCRW-scheer_intelligence-its_time_to_free_leonard_peltier_americas_longest_serving_political_prisoner-211203.mp3 Kevin Sharp, Robert Scheer

കുടുക്ക് ഉണ്ടാക്കാൻ ഒറാങ്ഉട്ടാനും അറിയാം

കുടുക്ക് വളച്ച് ഒരു ചരടിൽ കോർത്ത് മീൻപിടിച്ച് ഒരു കുട്ടയിലാക്കാൻ 8 വയസിന് താഴെയുള്ള കുട്ടികൾക്ക് ഒരു അത്ഭുതമുണ്ടാക്കുന്ന വെല്ലുവിളിയാണ്. ഇപ്പോൾ ആദ്യമായി മനുഷ്യരല്ലാത്ത primate സ്പീഷീസ് ആയ ഒറാങ്ഉട്ടാന്റെ കുടുക്ക് ഉപകരണ നിർമ്മാണത്തെക്കുറിച്ച് University of Viennaയിലേയും, University of St Andrews ലേയും University of Veterinary Medicine Vienna യിലേയും cognitive ജീവശാസ്ത്രജ്ഞരും comparative മനശാസ്ത്രജ്ഞരും പഠിച്ചു. ഗവേഷകരെ അത്ഭുതപ്പെടുത്തിക്കൊണ്ട് നേരായ ഒരു ചരട് കൊണ്ട് ആദ്യ ശ്രമത്തിൽ തന്നെ കുരങ്ങുകൾ അതിവേഗം … Continue reading കുടുക്ക് ഉണ്ടാക്കാൻ ഒറാങ്ഉട്ടാനും അറിയാം

UCLAയിലെ ഗാസ പ്രതിഷേധത്തിൽ പോലീസ് റെയ്ഡ്, ഇസ്രായേൽ അനുകൂല സംഘം ക്യാമ്പിനെ ആക്രമിച്ചു

https://democracynow.cachefly.net/democracynow/360/dn2024-0502.mp4#t=720 — തുടർന്ന് വായിക്കുക democracynow.org | May 02, 2024

മർദ്ദനം ഒഴുവാക്കിയാൽ ശാരീരിക പീഡനം കുറയും

സ്വഭാവ നിയന്ത്രണത്തിന് ലോകം മൊത്തമുള്ള രക്ഷകർത്താക്കൾ മർദ്ദനം(spanking) ഉപയോഗിക്കുമ്പോൾ അവരുടെ കുട്ടികൾ ശാരീരിക പീഡനത്തിന് ഇരയാകുന്നത് വർദ്ധിക്കുമെന്ന് University of Michigan ലെ ഗവേഷകർ പറയുന്നു. താഴ്ന്നതും ഇടത്തരവും വരുമാനമുള്ള 56 രാജ്യങ്ങളിലാണ് മർദ്ദനവും ശാരീരിക പീഡനവും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് പഠനം നടത്തിയത്. മർദ്ദനം ഒഴുവാക്കിയാൽ ശാരീരിക പീഡനം കുറയും എന്നവർ പറയുന്നു. ശാരീരിക പീഡനത്തിന്റെ സാദ്ധ്യത 14% കുറഞ്ഞു. മർദ്ദനം കിട്ടിയ കുട്ടികളിൽ 22% ഉം അല്ലാത്തവരിൽ 8% ഉം ശാരീരിക പീഡനമാണ് കണ്ടത്. — … Continue reading മർദ്ദനം ഒഴുവാക്കിയാൽ ശാരീരിക പീഡനം കുറയും

ലോകം മൊത്തം 3.65 കോടി കുട്ടികൾ സ്ഥലം മാറിയവരാണ്

രണാം ലോക മഹായുദ്ധത്തിന് ശേഷമുള്ളതിലേറ്റവും ഉയർന്നതാണിത്. തർക്കം, അക്രമം മറ്റ് പ്രതിസന്ധികൾ കാരണം 2021 ന്റെ അവസാനമായപ്പോഴേക്കും unprecedented 3.65 കോടി കുട്ടികൾ അലയുകയാണ്. രണ്ടാം ലോക മഹായുദ്ധ കാലത്തേതിനേക്കാൾ കൂടുതലാണ് ഈ സംഖ്യ എന്ന് United Nations Children's Fund (UNICEF) റിപ്പോർട്ട് ചെയ്തു. 2021 ൽ ഈ സംഖ്യ 22 ലക്ഷം കൂടി. സ്ഥലം മാറിയ കുട്ടികളിൽ 1.37 കോടി കുട്ടി അഭയാർത്ഥികളും, അക്രമവും, തർക്കവും കാരണം ആഭ്യന്തരമായി സ്ഥലംമാറിയ 2.28 കോടി കുട്ടികളും … Continue reading ലോകം മൊത്തം 3.65 കോടി കുട്ടികൾ സ്ഥലം മാറിയവരാണ്

കാലിഫോർണിയയിലെ അറ്റകുറ്റപ്പണി ചെയ്യാനുള്ള അവകാശ നിയമം സെനറ്റിൽ ഇല്ലാതെയായി

ഉപഭോക്തൃ ഇലക്ട്രോണിക്സും യന്ത്രങ്ങളും ശരിയാക്കാനുള്ള ഭാഗങ്ങളും, ഉപകരണങ്ങളും, സേവന വിവരങ്ങളും കൂടുതൽ ലഭ്യമാക്കാനുള്ള Sen. Susan Eggman ന്റെ (Stockton) Right to Repair നിയമം, SB 983 പാസാക്കുന്നതിൽ California Senate Appropriations കമ്മറ്രി പരാജയപ്പെട്ടു. ഉപഭോക്തൃ ഇലക്ട്രോണിക്സിന് വേണ്ടിയുള്ള Right to Repair നിയമം ഒരു നിയമം ആകാൻ വേണ്ടി ഏറ്റവും കൂടുതൽ മുന്നേറിയ സ്ഥിതി ഇതായിരുന്നു. ഈ നയത്തിന് വിശാലമായ എല്ലാ പാർട്ടി പിൻതുണയുണ്ടായിരുന്നു. കാലിഫോർണിയയിലെ 75% പേരും രണ്ട് പാർട്ടിയിലേയും കൂടുതൽ … Continue reading കാലിഫോർണിയയിലെ അറ്റകുറ്റപ്പണി ചെയ്യാനുള്ള അവകാശ നിയമം സെനറ്റിൽ ഇല്ലാതെയായി

5 വർഷത്തിൽ ഗൗരവകരമായ പോഷകാഹാരക്കുറവ് പകുതി ഇൻഡ്യക്കാരിൽ വർദ്ധിച്ചു

തീവൃ പോഷകാഹാരക്കുറവിന്റെ കാര്യത്തിൽ രാജ്യത്തെ കുട്ടികളിൽ മൊത്തത്തിൽ നേരിയ വർദ്ധനവേ ഉള്ളു എന്ന് National Family Health Survey (NFHS)-5 യിൽ കാണിക്കുന്നുള്ളു എങ്കിലും രാജ്യത്തെ ജില്ലകളിൽ പകുതിയിലും ഗൗരവകരമായ പോഷകാഹാരക്കുറവ് ഉണ്ടെന്ന് ഒരു ആരോഗ്യ ജേണലിൽ പ്രസിദ്ധപ്പെടുത്തിയ ജില്ലാ തല വിവരം കാണിക്കുന്നു. 0-59 മാസം വരെ പ്രായമായ കുട്ടികളിൽ 2016 - 2021 കാലത്ത് severe acute malnutrition (SAM) ഉണ്ടായിരുന്നു എന്നാണ് ‘Acute level of severe malnutrition in Indian districts’ … Continue reading 5 വർഷത്തിൽ ഗൗരവകരമായ പോഷകാഹാരക്കുറവ് പകുതി ഇൻഡ്യക്കാരിൽ വർദ്ധിച്ചു