കോടീശ്വരൻമാർ നികുതി അടക്കാതിരിക്കുമ്പോൾ ജനങ്ങൾക്ക് ജനാധിപത്യത്തിലെ വിശ്വാസം നഷ്ടപ്പെടുന്നു

“The Secret IRS Files” ൽ പുറത്തുകൊണ്ടുവന്ന നികുതി വെട്ടിക്കലിന്റെ ഫലത്തെ വിവരിക്കുമ്പോൾ, അതി സമ്പന്നരായവരെ കൊണ്ട് അവരുടെ ന്യായമായ നികുതി അടപ്പിക്കാനുള്ള തന്റെ ശ്രമം ഇതുവരെ ഫലപ്രാപ്തിയിലെത്തിയിട്ടില്ല എന്ന് Senate Finance Chair ആയ Ron Wyden ന്റെ ഒരു അഭിമുഖത്തിൽ പറഞ്ഞു. “The Secret IRS Files,” എന്ന പരമ്പര കഴിഞ്ഞ വർഷം ProPublica പ്രസിദ്ധീകരിക്കാൻ തുടങ്ങി. അതി സമ്പന്നരായ അമേരിക്കക്കാരുടെ ഇതുവരെ പുറത്ത് വന്നിട്ടില്ലാത്ത നികുതി വിവരങ്ങൾ ഉപയോഗിച്ച് അവരുടെ നികുതി ഒഴുവാക്കാനുള്ള … Continue reading കോടീശ്വരൻമാർ നികുതി അടക്കാതിരിക്കുമ്പോൾ ജനങ്ങൾക്ക് ജനാധിപത്യത്തിലെ വിശ്വാസം നഷ്ടപ്പെടുന്നു

വന നശീകരണം കാരണം ആമസോണിന് കൂടുതൽ കാർബൺ നഷ്ടപ്പെടുന്നു

ബ്രസീലിലെ ആമസോൺ ജൈവദ്രവ്യത്തിൽ സംഭരിക്കപ്പെട്ടിട്ടുള്ള ലക്ഷം കോടിക്കണക്കിന് കാർബണിന് ഏറ്റവും വലിയ ഭീഷണിയായത് വനനശീകരണം ആണെന്ന് വളരെ കാലമായുള്ള അറിവാണ്. അത് വ്യക്തമായും എളുപ്പത്തിലും ഉപഗ്രഹ അളവെടുപ്പിലൂടെ അറിയാൻ കഴിയും. എന്നാൽ പാരിസ്ഥിതികവം മനുഷ്യന്റെ ഇടപെടലും കാരണമായ വന തരംതാഴലാണ് കാർബൺ നഷ്ടത്തിന്റെ വലിയ ഭാഗവും എന്ന് University of Oklahoma നടത്തിയ പഠനത്തിൽ കണ്ടെത്തി. 2010 - 2019 കാലത്തെ വനനശീകരണത്താലുണ്ടായ കാർബൺ നഷ്ടത്തിന്റെ മൂന്നിരട്ടി വനത്തിന്റെ ഗുണമേന്മയിലെ കുറവ് കാരണം ഉണ്ടായി. വനനശീകരണം എന്നാൽ … Continue reading വന നശീകരണം കാരണം ആമസോണിന് കൂടുതൽ കാർബൺ നഷ്ടപ്പെടുന്നു

വായൂ മലിനീകരണം autoimmune രോഗങ്ങളുടെ അപകട സാദ്ധ്യത വർദ്ധിപ്പിക്കുന്നു

വായൂ മലിനീകരണം ദീർഘകാലം ഏൽക്കുന്നത് പക്ഷാഘാതം, തലച്ചോറിലെ ക്യാനസർ, miscarriage, മാനസികാരോഗ്യ പ്രശ്നങ്ങൾ എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്നു. ചീത്ത വായൂ കാരണം ശരീരത്തിലെ ഓരോ കോശത്തേയും ബാധിക്കുന്നു എന്ന് 2019 ൽ പ്രസിദ്ധപ്പെടുത്തിയ ഒരു ആഗോള review സംഗ്രഹിക്കുന്നു. ദീർഘകാലം ഉയർന്ന തോതിൽ വായൂ മലിനീകരണം ഏൽക്കുന്നത് rheumatoid arthritis ന്റെ അപകട സാദ്ധ്യത 40% ഉം Crohn’s and ulcerative colitis പോലുള്ള inflammatory bowel രോഗത്തിന്റെ അപകട സാദ്ധ്യത 20% ഉം lupus പോലുള്ള connective … Continue reading വായൂ മലിനീകരണം autoimmune രോഗങ്ങളുടെ അപകട സാദ്ധ്യത വർദ്ധിപ്പിക്കുന്നു

ജറുസലേമിലെ ക്രിസ്ത്യാനികളുടെ എണ്ണം കൂടുതൽ ക്ഷയിക്കുന്നു

Greek Orthodox Church ന്റെ ഉടമസ്ഥതയിലുള്ള പെട്രാ (Petra) ഹോട്ടലിലേക്ക് മാർച്ച് 27 ന് Ateret Cohanim settler സംഘടനയുമായി ബന്ധമുള്ള ഇസ്രായേലിലെ കുടിയേറ്റക്കാർ സ്ഥലം കൈയ്യേറാനായി അതിക്രമിച്ച് കയറി. ഹോട്ടലിന്റെ ഉടമസ്ഥത തങ്ങൾക്കാണെന്ന രേഖകളുണ്ടെന്ന് പറഞ്ഞ് സ്ഥലത്തിന്റെ കുറച്ച് ഭാഗം ഒരു ചെറിയ കൂട്ടം നിയന്ത്രണം എടുത്തു. ആ രേകൾ കള്ള രേഖയാണെന്ന് പള്ളി പറയുന്നു. കൈയ്യേറ്റക്കാരെ ഒഴുപ്പിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് അവർ ഇസ്രായേലിലെ കോടതിയിൽ പരാതി കൊടുത്തു. ഹോട്ടലിലെ കൈയ്യേറ്റത്തിനെതിരെ മാർച്ച് 29 ന് ജറുസലേമിലെ … Continue reading ജറുസലേമിലെ ക്രിസ്ത്യാനികളുടെ എണ്ണം കൂടുതൽ ക്ഷയിക്കുന്നു