ഥാലേറ്റ്സുകളുടെ സമ്പർക്കമാകാം മുമ്പേയുള്ള പ്രസവം

National Institutes of Health ന്റെ പഠനം അനുസരിച്ച് ഗര്‍ഭാവസ്ഥ കാലത്ത് പല phthalates മായുള്ള സമ്പർക്കമുണ്ടായ ഗർഭിണികളായ സ്ത്രീകളിൽ പ്രസവം നേരത്തെ ആകാനുള്ള സാദ്ധ്യത കൂടുതലാണ് എന്ന് കണ്ടെത്തി. cosmetics പോലുള്ള personal care ഉൽപ്പന്നങ്ങളിലും solvents, detergents, ആഹാര packaging തുടങ്ങിയവയിൽ കാണുന്ന രാസവസ്തുക്കളാണ് Phthalates. മൂത്രത്തിൽ പല phthalate metabolites ന്റെ കൂടിയ സാന്ദ്രത കണ്ടെത്തിയ സ്ത്രീകൾ നേരത്തെ കുട്ടികളെ പ്രസവിച്ചു. എന്ന് അമേരിക്കയിലെ 6,000 ഗർഭിണികളായ സ്ത്രീകളിൽ നിന്നുള്ള വിവരങ്ങൾ പരിശോധിച്ച് … Continue reading ഥാലേറ്റ്സുകളുടെ സമ്പർക്കമാകാം മുമ്പേയുള്ള പ്രസവം

ദേശീയപാ‍ർക്കുകളെ ആദിവാസിവൽക്കരിക്കൂ

https://www.youtube.com/watch?v=HhnqSWGGp8g - Valerie Grussing: Executive Director, National Association of Tribal Historic Preservation Officers - Wes Martel: Eastern Shoshone/Northern Arapaho; Senior Wind River Conservation Associate, Greater Yellowstone Coalition-Ft. Washakie Office - Faith Spotted Eagle*: Ihanktonwon Dakota Elder & Co-Founder Brave Heart Society, Activist, Yankton Sioux Nation

സ്വകാര്യ കമ്പനികൾ ആധാർ വിവരങ്ങൾ ശേഖരിക്കാൻ ശ്രമിക്കുന്നു

[ഒരിക്കൽ ഡാറ്റ സൃഷ്ടിക്കപ്പെട്ടാൽ അത് എന്നെങ്കിലും ദുരുപയോഗം ചെയ്യപ്പെടും. അതുകൊണ്ട് ഡാറ്റയെ സംരക്ഷിക്കണമെന്നുണ്ടെങ്കിൽ ആദ്യം വേണ്ടത് അത് സൃഷ്ടിക്കാതിരിക്കുക എന്നതാണ്.] ആരുടെയെങ്കിലുമോ വ്യക്തിത്വം സ്ഥാപിക്കാനായി ആധാർ ഡാറ്റ സ്വകാര്യ കമ്പനികൾ ഉപയോഗിക്കുന്നത് ഭരണഘടനാവിരുദ്ധമാണെന്ന് 5 വർഷം മുമ്പ് സുപ്രീംകോടതി പറഞ്ഞു. എന്നാൽ സ്വകാര്യ കമ്പനികൾക്കും ആധാർ വിവരങ്ങൾ ലഭ്യമാക്കാനായുള്ള പുതിയ നയം യൂണിയൻ സർക്കാർ ആലോചിക്കുന്നു. അത്തരത്തിലെ ഉപയോഗം “ജീവിതം എളുപ്പമാക്കുകയോ”, “മെച്ചപ്പെട്ട സേവനങ്ങൾ നൽകുകയോ വേണം.” ആധാർ ഡാറ്റയുടെ ലഭ്യത വിപുലീകരിക്കാനുള്ള ശ്രമത്തിലെ സർക്കാരിന്റെ അവ്യക്തമായ … Continue reading സ്വകാര്യ കമ്പനികൾ ആധാർ വിവരങ്ങൾ ശേഖരിക്കാൻ ശ്രമിക്കുന്നു

സ്വിസ് ബാങ്കുകളിൽ ഇൻഡ്യക്കാർ 50% അധികം പണം 2021 നിക്ഷേപിച്ചു

2021 ൽ ഇൻഡ്യയിലെ വ്യക്തികളും സ്ഥാപനങ്ങളും സ്വിസ് ബാങ്കുകളിൽ നിക്ഷേപിച്ച പണം 14-വർഷത്തെ ഏറ്റവും ഉയർന്ന നിലയായ 383 കോടി സ്വിസ് ഫ്രാങ്കായി. (അതായത് Rs 30,500 കോടി രൂപക്ക് മേലെ). securities ഉം സമാനമായ ഉപകരണങ്ങളും നിക്ഷേപങ്ങളും അതിൽ ഉൾപ്പെട്ടിരിക്കുന്നു. സ്വിറ്റ്സർലാന്റിലെ കേന്ദ്ര ബാങ്കിന്റെ വാർഷിക റിപ്പോർട്ടിലാണ് ഈ കാര്യം പറഞ്ഞിരിക്കുന്നത്. 2020 ൽ ഇൻഡ്യക്കാരുടെ നിക്ഷേപം 255 കോടി സ്വിസ് ഫ്രാങ്കായിരുന്നു (Rs 20,700 കോടി രൂപ). തുടർച്ചയായ രണ്ടാമത്തെ വർഷമാണ് ഈ വർദ്ധനവുണ്ടായിരിക്കുന്നത്. … Continue reading സ്വിസ് ബാങ്കുകളിൽ ഇൻഡ്യക്കാർ 50% അധികം പണം 2021 നിക്ഷേപിച്ചു

നിങ്ങളുടെ ജനസംഖ്യക്ക് ആഹാരം കൊടുക്കണമെങ്കിൽ ലോക പോലീസ് ആകരുത്

https://www.youtube.com/watch?v=pviPZm0YQYI Richard Wolff Letters and Politics: The State of the Economy and American Decline

വീട്ടിൽ നിന്ന് ജോലിചെയ്യുന്നവർ കോവിഡിന് ശേഷം കൂടുതൽ മണിക്കൂർ ജോലിയെടുക്കുന്നു

വീട്ടിൽ നിന്ന് ജോലിചെയ്ത ജോലിക്കാർ അവരുടെ മേശപ്പുറത്ത് കൂടുതൽ സമയം ചിലവാക്കി. കോവിഡ് മഹാമാരി വന്നതിന് മുമ്പുള്ളതിനേക്കാൾ കൂടിയ ജോലിഭാരമായിരുന്നു അവർ സഹിച്ചത് എന്ന് രണ്ട് ഗവേഷണങ്ങൾ പറയുന്നു. UK, Austria, Canada, US എന്നിവിടങ്ങളിലെ വീട്ടിൽ നിന്ന് ജോലി ചെയ്യുന്ന ഒരു ജോലിക്കാരന്റെ കമ്പ്യൂട്ടർ രേഖപ്പെടുന്ന ജോലി സമയത്തിന്റെ ശരാശരി ദൈർഖ്യം, കൊറോണവൈറസ് പ്രതിസന്ധിക്ക് ശേഷം ദിവസവും രണ്ട് മണിക്കൂർ വർദ്ധിച്ചു. ബിസിനസ് സഹായിയായ NordVPN Teams എന്ന കമ്പനിയുടെ കണക്കാണിത്. ബ്രിട്ടണിലേയും Netherlands ലേയും … Continue reading വീട്ടിൽ നിന്ന് ജോലിചെയ്യുന്നവർ കോവിഡിന് ശേഷം കൂടുതൽ മണിക്കൂർ ജോലിയെടുക്കുന്നു