മലബാര്‍ കലാപം എന്ത്‌കൊണ്ട് ഹിന്ദു വിരുദ്ധ കലാപമല്ല

https://www.youtube.com/watch?v=A29VpIdoWho DR. PP. ABDUL RAZAK | PART 3 1892 മുതലുള്ള ബ്രിട്ടീഷുകാരുടെ റവന്യു പരിഷ്കാരം. പത്രങ്ങള്‍ നസ്രാണി ദീപിക, കോഴിക്കോട് മനോരമ കലാപത്തിനെതിരായ നിലപാടെടുത്തു. 1900-1920 കാലത്ത് ഇത്തരം പത്രങ്ങള്‍ പോലും മലബാറിലെ tenency കുടിയാന്‍മ പ്രശ്നം പരിശോധിക്കണം, അല്ലെങ്കില്‍ വലിയ ഭൂകമ്പം മലബാറില്‍ ഉണ്ടാകും. കുടിയാന്‍മ പ്രശ്നം ആണ് കേന്ദ്ര കാരണം. ഹിമായത്തുള്‍ മുസ്ലീമി എന്ന മഞ്ചേരിയിലെ സഭ. വരേണ്യരുടെ സഭ. അവര്‍ കലാപത്തിനെതിരെ ബ്രിട്ടീഷുകാരോടൊപ്പം നിന്നു. മദ്രാസ് ഗവര്‍ണര്‍ മലപ്പുറത്ത് വന്നപ്പോള്‍ … Continue reading മലബാര്‍ കലാപം എന്ത്‌കൊണ്ട് ഹിന്ദു വിരുദ്ധ കലാപമല്ല

വിദൂരത്ത് നിന്നുള്ള ജോലി $80000 കോടി ഡോളറിന്റെ ഓഫീസ് മൂല്യം ഇല്ലാതാക്കി

പ്രമുഖ നഗരങ്ങളിലെ ഓഫീസ് കെട്ടിടങ്ങളുടെ മൂല്യത്തിൽ $80000 കോടി ഡോളറിന്റെ കുറവ് വരും എന്നത് മഹാമാരിക്ക് ശേഷമുള്ള തൊഴിൽ ഗതിയിൽ ഭൂഉടമകൾ നേരിടുന്ന നഷ്ട സാദ്ധ്യതകളെ അടിവരയിടുന്നതാണ്. hybrid work ലേക്കുള്ള കോവിഡ്-19 ന്റെ പ്രേരണ കാരണം ഓഫീസ് സ്ഥലത്തെ ഒഴിവിന്റെ തോത് വർദ്ധിക്കുകയാണ് എന്ന് ലോകത്തെ 9 നഗരങ്ങളിലെ 2030 വരെയുള്ള വിലമതിക്കലിലെ ആഘാതത്തെക്കുറിച്ചുള്ള McKinsey Global Institute ന്റെ റിപ്പോർട്ടിൽ പറയുന്നു. $80000 കോടി ഡോളറിന്റെ മൂല്യ നഷ്ടമെന്നത് 2019 ലെ തോത് വെച്ച് … Continue reading വിദൂരത്ത് നിന്നുള്ള ജോലി $80000 കോടി ഡോളറിന്റെ ഓഫീസ് മൂല്യം ഇല്ലാതാക്കി

ഇന്ത്യയിലെ പരുത്തിപ്പാടങ്ങളിൽ രൂപം കൊള്ളുന്ന കൊടുങ്കാറ്റ്

ഇന്ത്യയിലെ പരുത്തിനിലങ്ങളിൽ 90 ശതമാനവും ബിടി. കോട്ടൺ കൈയ്യടക്കുന്നു (ബി.ടി. എന്നാൽ Bacillus thuringiensis - ബസില്ലസ് തുരിംഗിൻസിസ്. ഒരു തരം ബാക്ടീരിയ. ജനിതകമാറ്റം വരുത്താവുന്ന ഈ ബാക്ടീരിയയെ ജൈവകൃഷിയിൽ ഉപയോഗിക്കുന്നു). ഏത് കീടങ്ങളെ തുരത്താനാണോ ജനിതകമാറ്റം വരുത്തിയ ഈ ബാക്ടീരിയയെക്കൊണ്ട് ലക്ഷ്യമിട്ടത്, അതേ കീടങ്ങൾതന്നെ ഇന്ന് പ്രതിരോധശക്തി നെടി, കൂടുതൽ അപകടകാരികളായി തിരിച്ചുവന്ന് കൃഷിയേയും കൃഷിക്കാരേയും തകർക്കുന്നു ആദ്യം നവംബറിലും പിന്നീട് വീണ്ടും ഫെബ്രുവരി-മാർച്ചിലും സംസ്ഥാന റവന്യൂ, കൃഷിവകുപ്പുകൾ നടത്തിയ വിളപരിശോധനയിൽ കണ്ടെത്തിയത്, സംസ്ഥാനത്ത് പരുത്തിക്കൃഷി … Continue reading ഇന്ത്യയിലെ പരുത്തിപ്പാടങ്ങളിൽ രൂപം കൊള്ളുന്ന കൊടുങ്കാറ്റ്

സ്വകാര്യ മേഖലയില്‍നിന്ന് 25 വിദഗ്ധര്‍കൂടി സുപ്രധാന കേന്ദ്രസര്‍ക്കാര്‍ തസ്തികകളിലേക്ക്

സ്വകാര്യ മേഖലയില്‍നിന്ന് 25 വിദഗ്ധര്‍കൂടി സുപ്രധാന കേന്ദ്രസര്‍ക്കാര്‍ തസ്തികകളിലേക്ക് സ്വകാര്യ മേഖലയില്‍നിന്നുള്ള 25 വിദഗ്ധര്‍കൂടി കേന്ദ്ര സര്‍ക്കാരിന്റെ സുപ്രധാന പദവികളിലേക്ക് നിയമിക്കപ്പെടുന്നു. നിലവില്‍ ഐ.എ.എസ്, ഐ.പി.എസ്, ഐ.എഫ്.എസ്, മറ്റ് ഗ്രൂപ് എ പദവികളിലുള്ളവര്‍ എന്നിവര്‍ വഹിക്കുന്ന ചുമതലകളിലേക്കാണ് ലാറ്ററല്‍ എന്‍ട്രിവഴി പുതിയ നിയമനം നടക്കുക. പ്രധാനമന്ത്രിയുടെ നേതൃത്വത്തിലുള്ള കാബിനറ്റിന്റെ നിയമന സമിതി (എ.സി.സി) വിവിധ കേന്ദ്ര സര്‍ക്കാര്‍ വകുപ്പുകളിലേക്ക് ഇതിനോടകം സ്വകാര്യ മേഖലയിലെ വിദഗ്ധരുടെ നിയമനത്തിന് അംഗീകാരം നല്‍കിക്കഴിഞ്ഞു. മൂന്ന് ജോയിന്റ് സെക്ടട്ടറിമാരുടെയും 22 ഡയറക്ടര്‍/ ഡെപ്യൂട്ടി … Continue reading സ്വകാര്യ മേഖലയില്‍നിന്ന് 25 വിദഗ്ധര്‍കൂടി സുപ്രധാന കേന്ദ്രസര്‍ക്കാര്‍ തസ്തികകളിലേക്ക്

കശ്മീർ : ഒരു രാഷ്ട്രീയ ചരിത്രം

E.P Anil ഭരണഘടന 371-a - i വ്യത്യസ്ഥതകളെ മാനിച്ചിരുന്നു. ജമ്മു കാശ്മീര്‍ അഫ്ഗാനിസ്ഥാന്‍ എന്ന പേര് ഒരു സൂഫി സന്യാസിയുടെ പേരില്‍ നിന്നാണ് വന്നത് 12 ആം നൂറ്റാണ്ടില്‍ ... എന്ന സൂഫി സന്യാസി കാശ്മീരിലെത്തി. 1538 മുതല്‍ മുഗളന്‍മാര്‍ അവിടെ ഭരിക്കുന്നു. 1753 മുതല്‍ 1819 വരെ അഫ്ഗാനികള്‍ ഭരിക്കുന്നു. 1819 മുതല്‍ സിഖുകാര്‍ അവിടം ഭരിച്ചു. അവരെ തോല്‍പ്പിച്ച ബ്രിട്ടീഷുകാരില്‍ നിന്ന് 1846 ല്‍ 75 ലക്ഷം രൂപ കൊടുത്ത് ദോഗ്ര രാജകുടുംബം … Continue reading കശ്മീർ : ഒരു രാഷ്ട്രീയ ചരിത്രം