ബിസിനസ് ഡിഗ്രിയുള്ള മാനേജർമാർ (“ബിസിനസ് മാനേജർമാർ”) തങ്ങളുടെ ജോലിക്കാരുടെ ശമ്പളം കുറക്കും എന്നതിന് ഈ പ്രബന്ധം അമേരിക്കയിൽ നിന്നും ഡൻമാർക്കിൽ നിന്നും തെളിവുകൾ നൽകുന്നു. ബിസിനസ് മാനേജർ ആയി ജോലി കിട്ടി 5 വർഷത്തിനകം, തൊഴിലാളികളുടെ ശമ്പളത്തിൽ 6% കുറവുണ്ടാകുന്നു. അദ്ധ്വാന പങ്ക് 5% കുറയുന്നു. ഡൻമാർക്കിലത് 3% ഉം 3% ഉം ആണ്. ബിസിനസ് മാനേജർമാരെ നിയമിക്കുന്ന സ്ഥാപനങ്ങള്‍ വ്യത്യസ്ഥ പ്രവണതകളിലല്ല ഇത് ചെയ്യുന്നത്. കൂടിയ ഉത്പാദനമോ, നിക്ഷേപമോ, തൊഴില്‍ വര്‍ദ്ധനവോ ഇതുവഴിയുണ്ടാകുന്നില്ല. വ്യവസായത്തിനുള്ളിൽ ബിസിനസ് … Continue reading മാനേജർമാരുടെ ബിസിനിസ് പഠനം ജോലിക്കാരുടെ ശമ്പളത്തെ ബാധിക്കുന്നു
സാമൂഹ്യ മാധ്യമം ഒരു റദ്ദാക്കൽ സംസ്കാരമാണ്
http://techrights.org/videos/google-trolls.webm Roy Schestowitz — സ്രോതസ്സ് techrights.org | 2021-03-05
ടെക്സാസ് സർവ്വകലാശാലയിലെ 10% സ്ത്രീകളും ബലാൽസംഗം ചെയ്യപ്പെട്ടവരാണ്
വിദ്യാര്‍ത്ഥികൾക്ക് വേണ്ടിയുള്ള പഠന ചുറ്റുപാട് സുരക്ഷിതമാക്കാനായി UT വിദ്യാർത്ഥികളെ ബാധിക്കുന്ന ലൈംഗിക ആക്രമണങ്ങളുടേയും തെറ്റായപെരുമാറ്റത്തിന്റേയും വ്യാപ്തിയും, അനുഭവങ്ങളും, തോതും പരിശോധിച്ച വിദ്യാർത്ഥി സർവ്വേ ഫലം University of Texas System കഴിഞ്ഞ ദിവസം പ്രസിദ്ധപ്പെടുത്തി. അമേരിക്കയിലെ ഉന്നത വിദ്യാഭ്യാസ രംഗത്തെ ലൈംഗിക ആക്രമണവും, മോശംപെരുമാറ്റവും പരിശോധിച്ച ഏറ്റവും ആഴമുള്ള സർവ്വേയാണ് Cultivating Learning and Safe Environments (CLASE) എന്ന റിപ്പോർട്ട്. 28,000 ൽ അധികം കുട്ടികൾ സന്നദ്ധമായും രഹസ്യമായും ഈ സർവ്വേയിൽ പങ്കെടുത്തു. വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ … Continue reading ടെക്സാസ് സർവ്വകലാശാലയിലെ 10% സ്ത്രീകളും ബലാൽസംഗം ചെയ്യപ്പെട്ടവരാണ്
വിശ്വാസത്തില്‍ നിന്ന് ശാസ്ത്രത്തിലേക്കൊരു കാവേറ്റം
തണുത്ത ടര്‍ക്കി
https://www.youtube.com/watch?v=glTk5tnV7Dk Ece Temelkuran The World Today
ഫേസ്‌ബുക്കില്‍ നിന്ന് മറ്റൊരു ഉദ്യോഗസ്ഥനെക്കൂടി മോസില്ല ജോലിക്കെടുത്തു
ഫേസ്‌ബുക്കില്‍ നിന്ന് മറ്റൊരു ഉദ്യോഗസ്ഥനെക്കൂടി(Senior Vice President) മോസില്ല ജോലിക്കെടുത്തു. ട്വിറ്ററില്‍ നിന്നും ഫേസ്‌ബുക്കില്‍ നിന്നും കൂടുതലാളുകളെ മോസില്ല ജോലിക്കെടുക്കുകയാണ്. (മൈക്രോസോഫ്റ്റില്‍ നിന്നുമുണ്ട്.) അടുത്തകാലത്തെ മോസില്ലയുടെ നയങ്ങളും ദിശകളും വിശദീകരിക്കുന്നതില്‍ ഇത് സഹായിക്കും. അതുകൊണ്ട് സ്വകാര്യതയെക്കുറിച്ച് മറന്നേര്. — സ്രോതസ്സ് techrights.org | 08.18.23
എന്തുകൊണ്ടാണ് ആഹാരത്തിന്റെ വില പിന്നെയും കൂടുന്നത്
https://www.youtube.com/watch?v=NuvKoe9Ilvo Robert Reich
ഫിലാഡല്‍ഫിയയിലെ ജലം കുടിക്കാനും ഉപയോഗിക്കാനും യോഗ്യമാണ്
സമീപ പ്രദേശത്തെ രാസവസ്തു ചോര്‍ച്ചക്ക് ശേഷം ഫിലാഡല്‍ഫിയയിലെ താമസക്കാര്‍ക്ക് ഇനി മുതല്‍ വെള്ളം സുരക്ഷിതമായി കുടിക്കുകയും ഉപയോഗിക്കുകയും ചെയ്യാം എന്ന് നഗരത്തിലെ ജല വകുപ്പ് ചൊവ്വാഴ്ച പറഞ്ഞു. വെള്ളിയാഴ്ച നടന്ന Bucks Countyയിലെ രാസവസ്തു ചോര്‍ച്ച കുടിവെള്ളത്തെ ബാധിച്ചില്ല എന്നും കുടിവെള്ളം കുടിക്കാനും ഉപയോഗിക്കാനും സുരക്ഷിതമാണെന്ന് Philadelphia Department of Water പ്രഖ്യാപിച്ചു. രാസ നിലയത്തിലെ പൈപ്പ് വെള്ളിയാഴ്ച പൊട്ടിയതിനെ തുടര്‍ന്ന് താമസക്കാരോട് മുന്‍കരുതലായി കുപ്പിവെള്ളം ഉപയോഗിക്കാന്‍ നഗരം കഴിഞ്ഞ ആഴ്ച ആവശ്യപ്പെട്ടിരുന്നു. ലാക്റ്റക്സ് വൃത്തിയാക്കുന്ന ജലത്തില്‍ … Continue reading ഫിലാഡല്‍ഫിയയിലെ ജലം കുടിക്കാനും ഉപയോഗിക്കാനും യോഗ്യമാണ്
ഫ്ലോറിഡ കോണ്‍ഡോ തകര്‍ച്ചയിലെ മുതലാളിത്തത്തിന്റെ പങ്ക്
https://soundcloud.com/thesocialistprogram/the-capitalist-roots-of-the-florida-condo-collapse-tragedy Richard Wolff The Socialist Program with Brian Becker
നിയമവിരുദ്ധമായ പോലീസ് റെയ്ഡ് കൻസാസ് പത്രത്തെ അടച്ചുപൂട്ടിച്ചു
കൻസാസിലെ Marion County Record ന്റെ സഹ സ്ഥാപകനാണ് 98 വയസ് പ്രായമുള്ള Joan Meyer. അദ്ദേഹം കഴിഞ്ഞ 50 വർഷമായി അവിടെ ജോലി ചെയ്യുന്നു. ഈ പത്രത്തെ ലക്ഷ്യം വെച്ച് ഓഗസ്റ്റ് 11 ന് നടന്ന ഒരു നിയമവിരുദ്ധമായ പോലീസ് റെയ്ഡിന് ശേഷം അവർ മരിച്ചു. Meyer ന്റെ വീടും പത്രമാപ്പീസും ആണ് പോലീസ് റെയ്ഡ് നടത്തിയത്. അവർ Meyer ന്റെ കമ്പ്യൂട്ടറും റൗട്ടറും പിടിച്ചെടുത്തു. പത്രമാപ്പീസീൽ പോലീസുകർ മൊബൈൽ ഫോണുകൾ, പത്രത്തിന്റെ file server, … Continue reading നിയമവിരുദ്ധമായ പോലീസ് റെയ്ഡ് കൻസാസ് പത്രത്തെ അടച്ചുപൂട്ടിച്ചു