സമാധാന ചര്‍ച്ച സാദ്ധ്യമാണോ?

ഉക്രെയ്നില്‍ റഷ്യ വലിയ മിസൈലാക്രമണമാണ് നടത്തുന്നത്. അതിനാല്‍ Lviv, Kyiv, Odessa ഉള്‍പ്പടെയുള്ള നഗരങ്ങളില്‍ വൈദ്യുതി ഇല്ലാതെയായി. Kherson നഗരത്തില്‍ നിന്ന് ആളുകള്‍ ഒഴിഞ്ഞ് പോകണമെന്ന് അധികൃതര്‍ ആവശ്യപ്പെട്ടു. ബുധനാഴ്ച രണ്ട് പൊട്ടിത്തെറികള്‍ Kherson ലെ ഗര്‍ഭിണികളുടെ ആശുപത്രിയെ വിറപ്പിച്ചു. പ്രസവം കഴിഞ്ഞ് സുഖം പ്രാപിക്കുന്ന 5 സ്ത്രീകള്‍ അവിടെയുണ്ട്. ബുധനാഴ്ച ഉക്രെയ്ന്‍ പ്രസിഡന്റ് Volodymyr Zelensky തന്റെ വാര്‍ഷിക പ്രസംഗം പാര്‍ളമെന്റില്‍ നടത്തി. യൂറോപ്യന്‍ യൂണിയനില്‍ ഉക്രെയ്ന്‍ ചേരുന്ന കാര്യത്തെ Zelensky അടിവരയിട്ടു. 10-point സമാധാന … Continue reading സമാധാന ചര്‍ച്ച സാദ്ധ്യമാണോ?

ബഫല്ലോയില്‍ ഹീനമായ പരാജയം

ന്യൂയോര്‍ക്കിലെ ബഫല്ലോയില്‍ ഈ ആഴ്ച നടന്ന ചരിത്രപരമായ ഹിമവാതത്തില്‍ കുറഞ്ഞത് 32 പേരെങ്കിലും മരിച്ചിട്ടുണ്ടാകും. വാഹനമോടിക്കല്‍ നിരോധിക്കാനായി സംസ്ഥാന പോലീസിനേയും സൈനിക പോലീസിനേയും നിയോഗിച്ചു. 50 ഇഞ്ച് മഞ്ഞിനടിയലാണ് ബഫല്ലോ. ധാരാളം ആളുകള്‍ snowbanks ലും, സ്വന്തം കാറിലും വീടുകളിലും മരവിച്ച് മരിച്ചു. അതിലൊരാളായിരുന്നു 22 വയസുള്ള Anndel Taylor. അവര്‍ 18 മണിക്കൂറുകളോളം കാറില്‍ കുടുങ്ങി കിടന്നതിന് ശേഷമാണ് മരണത്തിന് കീഴടങ്ങിയത്. ക്രിസ്തുമസ് ദിനത്തില്‍ അവരുടെ ശവശരീരം കണ്ടെടുത്തു. രക്ഷാ പ്രവര്‍ത്തകര്‍ക്ക് അതിന് മുമ്പ് അവരുടെ … Continue reading ബഫല്ലോയില്‍ ഹീനമായ പരാജയം

ആധാര്‍ തട്ടിപ്പിന്റെ പുതിയ വഴികള്‍

ഏറ്റവും പുതിയ ആധാര്‍ കാര്‍ഡ് തട്ടിപ്പില്‍ ഇരയായ വ്യക്തി അറിയാതെയാണ് അവരുടെ ആധാര്‍ കാര്‍ഡ് വ്യാജമായി നിര്‍മ്മിച്ചത്. ആധാര്‍ കേന്ദ്രത്തിലെ ആരുടെയെങ്കിലും സഹായമില്ലാതെ ആധാര്‍ വ്യാജമായുണ്ടാക്കാനാകില്ല എന്നതാണ് ഞെട്ടിപ്പിക്കുന്ന കാര്യം എന്ന് പോലീസ് കമ്മീഷണര്‍ Ch. Srikanth പറഞ്ഞു. ഈ ആധാര്‍ കേസില്‍ കാര്‍ഡിലെ എല്ലാ വിവരങ്ങളും ആധാര്‍ സൈറ്റിലെ വിവരങ്ങളുമായി ഒത്ത് പോകുന്നതാണ്. എന്നാല്‍ ഫോട്ടോ മാത്രം മാറി. ഭൂമിയുടെ രജിസ്ട്രേഷന് വേണ്ടിയായിരുന്നു കാര്‍ഡ് ഉപയോഗിച്ചത്. സമയത്ത് തന്നെ അത് കണ്ടെത്താനായി. ഇരയുടെ മൊബൈല്‍ ഫോണില്‍ … Continue reading ആധാര്‍ തട്ടിപ്പിന്റെ പുതിയ വഴികള്‍

ദശാബ്ദങ്ങളായി വളര്‍ന്ന് വന്നതാണ് Southwest Airlines ന്റെ ഉരുകിയൊലിക്കലിന്റെ കാരണം

Southwest Airlines വിമാനയാത്ര റദ്ദാക്കിയതും വൈകിയതിനേയും കുറിച്ച് താന്‍ അന്വേഷിക്കുമെന്ന് വ്യോമയാന വ്യവസായത്തിലെ നിയന്ത്രണങ്ങളില്ലായ്മയുടെ അന്യായം അനുഭവിച്ചതിന് ശേഷം Transportation Secretary ആയ Pete Buttigieg പറഞ്ഞു. മഞ്ഞ്കൊടുംകാറ്റില്‍ വലിയ വ്യോമയായ chaos ആണ് ഉണ്ടായത്. അമേരിക്ക മുഴുവനും ആയിരക്കണക്കിനാളുകള്‍ പെട്ടുപോയി. കൊടുംകാറ്റിന് ശേഷം മൂന്നില്‍ രണ്ട് വിമാനയാത്രളും ആണ് Southwest Airlines റദ്ദാക്കിയത്. അമേരിക്കയിലുടനീളം ബാഗുകള്‍ കൂമ്പാരമായി കുന്നുകൂടി. യാത്രക്കാര്‍ വിമാനത്താവളത്തിലെ ഹാളുകളില്‍ കിടന്നുറങ്ങി. 150 വിമാനയാത്രകള്‍ റദ്ദാക്കിയതിനെ തുടര്‍ന്ന് ഹോബി വിമാനത്താവളത്തില്‍ Houston നഗരം … Continue reading ദശാബ്ദങ്ങളായി വളര്‍ന്ന് വന്നതാണ് Southwest Airlines ന്റെ ഉരുകിയൊലിക്കലിന്റെ കാരണം

നിങ്ങള്‍ക്ക് ഉടമകളുണ്ട്

https://archive.org/download/20230715/20230715.m4a George Carlin എന്നാൽ അവിടെ ഒരു കാരണമുണ്ട്. അവിടെ ഒരു കാരണമുണ്ട്. ഇതിന് അവിടെ ഒരു കാരണമുണ്ട്. ഒരു കാരണം, വിദ്യാഭ്യാസം മോശമാണ്. അതേ കാരണം കൊണ്ടാണ് അത് ഒരിക്കലും പരിഹരിക്കാനുമാകില്ല. ഒരിക്കലും മെച്ചപ്പെടാനും പോകുന്നില്ല. അതിന് നോക്കേണ്ട. നിങ്ങള്‍ക്ക് കിട്ടിയതുകൊണ്ട് സന്തോഷിക്കുക. കാരണം ഈ രാജ്യത്തിന്റെ ഉടമകള്‍ക്ക് അത് വേണ്ട. ഞാൻ സംസാരിക്കുന്നത് യഥാർത്ഥ ഉടമകളെക്കുറിച്ചാണ്. ഇപ്പോഴത്തെ യഥാർത്ഥ ഉടമകൾ വലിയ സാമ്പത്തിക ബിസിനസ് താൽപ്പര്യങ്ങളാണ്. അവരാണ് കാര്യങ്ങൾ നിയന്ത്രിക്കുകയും എല്ലാ പ്രധാന തീരുമാനങ്ങളെടുക്കുകയും … Continue reading നിങ്ങള്‍ക്ക് ഉടമകളുണ്ട്

ഒഡീഷയിലെ ജാജ്പൂര്‍ ജില്ലയിലെ കുട്ടി പോഷകാഹാരമില്ലാതെ മരിച്ചു

ഒഡീഷയിലെ Keonjhar ജില്ലയിലെ 11 വയസ് പ്രായമായ Arjun Hembram 3 മാര്‍ച്ച് 2023 ന് രാവിലെ മരിച്ചു. തീവൃമായ പോഷകാഹാരക്കുറവാണ് അതിന് കാരണം. അംഗപരിമിതനായായായിരുന്നു ഈ കുട്ടി ജനിച്ചത്. രണ്ട് ദിവസമായി ഒരു ആഹാരവും കഴിച്ചിരുന്നില്ല. പനിവന്ന് കുട്ടി മരിച്ചു. പോസ്റ്റ്മാര്‍ട്ടം നടത്താതെ മൃതശരീരം ദഹിപ്പിച്ചു. പ്രാദേശിക മാധ്യമം ഈ കുട്ടിയുടെ മരണത്തിന്റെ ദുരന്ത വാര്‍ത്ത കൊടുത്തിരുന്നു. സത്യാന്വേഷക സംഘവും മാധ്യമപ്രവര്‍ത്തകരും, സാമൂഹ്യ പ്രവര്‍ത്തകരും സാമൂഹ്യ ശാസ്ത്രജ്ഞരും Keonjhar ജില്ലയിലെ Ranagundi ഗ്രാമ പഞ്ചായത്തിലെ Ghatisahi … Continue reading ഒഡീഷയിലെ ജാജ്പൂര്‍ ജില്ലയിലെ കുട്ടി പോഷകാഹാരമില്ലാതെ മരിച്ചു