എങ്ങനെയാണ് grub റീഇന്‍സ്റ്റാള്‍ ചെയ്യുന്നത്

ചില ഓപ്പറേറ്റിങ്ങ് സിസ്റ്റംസ് MBR ന് പുറത്ത് അവരുടെ ബൂട്ട് ലോഡര്‍ ഇന്സ്റ്റാള്‍ ചെയ്യുന്നതിനാല്‍ ഗ്നൂ ന്റെ grub എന്ന ബൂട്ട് ലോഡര്‍ നഷ്ടപ്പെടും. തിരികെ അത് കിട്ടാന്‍ താഴെ പറയുന്ന കാര്യങ്ങള്‍ ചെയ്യുക. ഡെബിയന്‍ ഇന്‍സ്റ്റലേഷന്‍ CD ഡ്രൈവില്‍ വെക്കുക. റീസ്റ്റാര്‍ട്ട് ചെയ്ത കമ്പ്യൂട്ടറില്‍ CD ല്‍ നിന്നുള്ള ബൂട്ട് പ്രോംറ്റ് വരുമ്പോള്‍ rescue ടൈപ്പ് ചെയ്യുക. root file system തിരഞ്ഞെടുക്കുക. (ഡെബിയന്‍ നേരത്തെ ഇന്‍സ്റ്റാള്‍ ചെയ്ത പാര്‍ട്ടിഷന്‍) സ്ക്രീനില്‍ കാണുന്ന സ്റ്റെപ്പുകള്‍ തുടരുക. … Continue reading എങ്ങനെയാണ് grub റീഇന്‍സ്റ്റാള്‍ ചെയ്യുന്നത്

എങ്ങനെയാണ് സ്വനലേഖ ഇന്‍സ്റ്റാള്‍ ചെയ്യുന്നതും ഉപയോഗിക്കുന്നതും

സ്വനലേഖ ഇന്‍സ്റ്റാള്‍ ചെയ്യാന്‍: # apt-get install scim # apt-get install scim-gtk2-immodule # dpkg -i installation/gnu/cd_1/scim-modules-table_0.5.6-2_i386.deb # dpkg -i installation/gnu/cd_1/scim-ml-phonetic_0.1.2-1_all.deb text editor തുറക്കുക. മൌസിന്റെ right ബട്ടണ്‍ click ചെയ്യുക. input methods എന്ന popup മെനുവിലെ SCIM input method select ചെയ്യുക. വിന്‍ഡോ പാനലിന്റെ വലത് വശത്ത് ഒരു കീ ബോര്‍ഡ് ഐക്കണ്‍ പ്രത്യക്ഷപ്പെടും. അതില്‍ click ചെയ്യുക. അപ്പോള്‍ വരുന്ന മെനുവിന്റെ മലയാളം sub menu … Continue reading എങ്ങനെയാണ് സ്വനലേഖ ഇന്‍സ്റ്റാള്‍ ചെയ്യുന്നതും ഉപയോഗിക്കുന്നതും

എങ്ങനെയാണ് വലിയ ഫയലുകള്‍ മുറിക്കുകയും കൂട്ടിച്ചേര്‍ക്കുകയും ചെയ്യുക?

split, cat എന്നീ പ്രോഗ്രാനുകള്‍ വഴി നമുക്ക് ഫയലുകള്‍ മുറിക്കുകയും കൂട്ടിച്ചേര്‍ക്കുകയും ചെയ്യാം. split <ഒപ്ഷന്‍> <ഫയലിന്റെ പേര്‍> <destination directory> ഒപ്ഷന്‍ വഴി നമുക്ക് ഏതു വലിപ്പത്തിലാണ് വലിയ ഫയല്‍ മുറിക്കേണ്ടതെന്ന് പറകാം. destination directory ഇല്‍ ആയിരിക്കും split ചെയ്ത ഫയലുകള്‍ വരിക. cat പ്രോഗ്രാം concatenate ചെയ്യാനുള്ളതാണ്. ഇവിടെ നമ്മള്‍ കൂട്ടിച്ചേര്‍ക്കേണ്ട ഫയലുകള്‍ ക്രമമനുസരിച്ച് ഓരോന്നായി space ഇടവിട്ട് കൊടുക്കുക. ഇനി ഈ യോജിപ്പിച്ച ഫയലിന്റെ പേര്‍ ഒരു > അടയാളത്തിനു ശേഷം … Continue reading എങ്ങനെയാണ് വലിയ ഫയലുകള്‍ മുറിക്കുകയും കൂട്ടിച്ചേര്‍ക്കുകയും ചെയ്യുക?

EvolutionMail എങ്ങനെയാണ് setup ചെയ്യുന്നത്

Receiving mail Server Type: POP User Name: <name> Security Use secure connection: No Encryption Authentication Type: Password Sending mail Server Type: SMTP Server: <give ip> Security Use secure connection: No Encryption LDAP Server Configuration Go to Contacts view Right click and select "New Address Book" Select Address book type: On LDAP Servers Name: <a name> … Continue reading EvolutionMail എങ്ങനെയാണ് setup ചെയ്യുന്നത്

എങ്ങനെയാണ് അബിവോേര്‍ഡില്‍ spell checker ഉപയോഗ്യമാക്കുന്നത്

libenchant1c2a ഉം aspell ഉം aspell-en ഉം dpkg -i ഉപയോഗിച്ച് ഇന്‍സ്റ്റാള്‍ ചെയ്യുക. ഉദാ: dpkg -i libenchant1c2a…deb dpkg -i temp/downloads/aspell_0.60.4-4_i386.deb dpkg -i temp/downloads/aspell-en_6.0-0-5.1_all.deb അബിവേര്‍ഡ് റീസ്റ്റാര്‍ട്ട് ചെയ്യുക.

പെയിന്റ് ചെയ്യാനുള്ള പ്രോഗ്രാം

gpaint എന്ന ഗ്നോം പ്രോഗ്രാം വരക്കാനും പെയിന്റ് ചെയ്യാനുമുള്ള പ്രോഗ്രാം ആണ്. ഇത് വിവിധ ഫയല്‍ ഫോര്‍മാറ്റില്‍ സേവ് ചെയ്യാന്‍ നമ്മേ സഹായിക്കും. kolourpaint ഉം പെയിന്റ് ചെയ്യാനുമുള്ള പ്രോഗ്രാം ആണ്. വളരെ lightweight ആയ പ്രോഗ്രാമാണിത്.

എങ്ങനെയാണ് ഫോണ്ട് ഇന്‍സ്റ്റാള്‍ ചെയ്യുന്നത്

#apt-get install ttmkfdir #mkdir /usr/share/fonts/truetype/malayalam/ ഫോണ്ട് ഈ ഫോള്‍ഡറിലേക്ക് മാറ്റുക. #ttmkfdir > fonts.scale #mkfontscale #ttmkfdir > fonts.dir #mkfontdir #xset fp+ /usr/share/fonts/truetype/hindi/ #xset fp rehash #fc-cache -fv x server റീ സ്റ്റാര്‍ട്ട് ചെയ്യുക. (ctrl+alt+backspace) മലയാളം എങ്ങനെയാണ് ഇന്‍സ്റ്റാള്‍ ചെയ്യുന്നത് ttf-malayalam-sm-fonts_0.5.1-1_all.deb ഉം patches-0.0607.tar.bz2 എന്ന ഫയലുകള്‍ http://smc.org.in/ ഇല്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യുക. # dpkg -i installation/gnu/language/ttf-malayalam-sm-fonts_0.5.1-1_all.deb # cd /usr/lib/pango/1.5.0/modules # mv pango-indic-fc.so … Continue reading എങ്ങനെയാണ് ഫോണ്ട് ഇന്‍സ്റ്റാള്‍ ചെയ്യുന്നത്

grub ന്റെ മെനുവില്‍ പുതിയ ഒരു മെനു ഐറ്റം കൂട്ടിച്ചേര്‍ക്കുന്നതെങ്ങനെ?

/boot/grub/menu.lst എന്ന ഫയല്‍ edit ചെയ്യാനായി തുറക്കുക. (vim ഉപയോഗിക്കുക) താഴെ കാണുന്നത് menu.lst ഫയലില്‍ കൃത്ത്യമായ partition നോടൊപ്പം കൂട്ടിച്ചേര്‍ക്കുക. (ഉദാഹരണത്തിന് QNX എന്ന OS ആണ് കൊടുത്തിട്ടുള്ളത്) # for QNX Neutrino title QNX Neutrino root (hd0,3) savedefault makeactive chainloader +1 പാര്‍ട്ടിഷന്റെ വിവരം കിട്ടാന്‍ fdisk -l command ഉപയോഗിക്കുക. hd0 എന്നത് hard disk ഉം 3 എന്നത് Qnx ഇന്‍സ്റ്റാള്‍ ചെയ്ത partition ഉം ആണ്. … Continue reading grub ന്റെ മെനുവില്‍ പുതിയ ഒരു മെനു ഐറ്റം കൂട്ടിച്ചേര്‍ക്കുന്നതെങ്ങനെ?

പാര്‍ട്ടിഷന്‍ mount ചെയ്യുന്നത്

താഴെ കാണുന്ന വരി /etc/fstab ല്‍ കൂട്ടിച്ചേര്‍ക്കുക. അത് FAT പാര്‍ട്ടിഷന്‍ read-write അനുവാദത്തോടെ തുറക്കനാണ് /dev/sda5 /media/d_drive vfat user,fmask=0111,dmask=0000 0 0 NTFS partition വായിക്കന്‍ മാത്രമായി തുറക്കാന്‍ താഴെ കാണുന്ന കമാന്‍ഡ് ഉപയോഗിക്കുക. $ mount -t ntfs -o nls=utf8,umask=0222 /dev/sda1 /media/c_drive/ കംമ്പ്യൂട്ടറില്‍ ഉള്ള എല്ലാ ഡിസ്ക് കളും അവയുടെ പാര്‍ട്ടിഷനുകളും കാണാന്‍ താഴെ പറയുന്ന കമാന്‍ഡ് ഉപയോഗിക്കുക. $ fdisk -l