ഫ്ലോറിഡയിലെ വെടിവെപ്പിന് ശേഷം Bulletproof Backpacks ന്റെ വില്‍പ്പന വര്‍ദ്ധിച്ചു

ഫ്ലോറിഡയിലെ17 കുട്ടികളുടെ കൂട്ടക്കൊലക്ക് ശേഷം bulletproof schoolbags ന്റെ വില്‍പ്പനയില്‍ വലിയ വര്‍ദ്ധനവുണ്ടായിരിക്കുന്നു. Newshub പറയുന്നതനുസരിച്ച് Bullet Blocker എന്ന കമ്പനി കഴിഞ്ഞ ദിവസം 500 ബാഗാണ് വിറ്റത്. 30% വര്‍ദ്ധനവ്. സൈനികരുപയോഗിക്കുന്ന backpacks ന്റെ അത്ര ഗുണമേന്മയുള്ള ഈ backpacks ന് $500 ഡോളര്‍ വില വരും. കമ്പനിയുടെ മുതലാളി Joe Curran പറയുന്നതനുസരിച്ച് കൂടുതലും വിറ്റഴിച്ചത് ഫ്ലോറിഡയിലാണ്. bulletproof ഉടുപ്പുകള്‍ നിര്‍മ്മിക്കുന്ന Kevlar ചേര്‍ത്താണ് ബാഗുകളുണ്ടാക്കിയിരിക്കുന്നത്. ബാഗിന് രണ്ട് കിലോയില്‍ അധികം ഭാരമുണ്ട്. സ്കൂളുകളിലേക്ക് … Continue reading ഫ്ലോറിഡയിലെ വെടിവെപ്പിന് ശേഷം Bulletproof Backpacks ന്റെ വില്‍പ്പന വര്‍ദ്ധിച്ചു

ഇറാൻ മാത്രമല്ല: ട്രമ്പിന്റെ പ്രഖ്യാപനത്തിന് ശേഷം ഇസ്രായേൽ സൈന്യം പ്രതിഷേധക്കാരിലേക്ക് വെടിവെക്കുന്നു

10 പാലസ്തീൻകാർ കൊല്ലപ്പെടുകയും നൂറുകണക്കിനാൾക്കാർക്ക് പരിക്കേൽക്കുകയും ചെയ്തു. 2017 ഡിസംബറിൽ ഇസ്രായേൽ സൈന്യം 8 പാലസ്തീൻ പ്രതിഷേധക്കാരെ വെടിവെച്ച് കൊന്നു. അവരാരാരും അപകടകാരികളായിരുന്നില്ല. ഗാസയിൽ പ്രതിഷേധ സമരം നടത്തിയവരാണ്. പ്രഖ്യാപനം വന്നതിന് ശേഷം ആൾക്കൂട്ടത്തിന് നേരെ നടത്തിയ വെടിവെപ്പിൽ നൂറ് കണക്കിന് ആളുകൾക്കാണ് പരിക്കേറ്റത്. Red Crescent ന്റെ കണക്ക് പ്രകാരം ഡിസംബ 7 - 31 വരെ ജനക്കൂട്ടത്തിന് നേരെ നടത്തിയ വെടിവെപ്പിൽ ഗാസയിൽ 291 ഉം പടിഞ്ഞാറെക്കരയിൽ 117 ഉം പാലസ്തീൻകാർക്കാണ് പരിക്കേറ്റത്. — … Continue reading ഇറാൻ മാത്രമല്ല: ട്രമ്പിന്റെ പ്രഖ്യാപനത്തിന് ശേഷം ഇസ്രായേൽ സൈന്യം പ്രതിഷേധക്കാരിലേക്ക് വെടിവെക്കുന്നു

പോലീസ് വെടിവെപ്പ് കഴിഞ്ഞപ്പോൾ 4-വയസായ കുട്ടി അമ്മയെ ആശ്വസിപ്പിക്കുന്നു

മിനസോട്ടയില്‍ ഒരു പോലീസ് കാറിന്റെ പിറകില്‍ കൈവിലങ്ങ് വെക്കപ്പെട്ട Diamond Reynolds ന്റെ മകളായ 4-വയസായ പെണ്‍കുട്ടി കുട്ടി ഹൃദയം തകര്‍ന്ന തന്റെ അമ്മയെ ആശ്വസിപ്പിക്കുന്നു. അവരുടെ കൂട്ടുകാരനായ Philando Castile നെ St. Anthony പോലീസ് ഓഫീസര്‍ ആയ Jeronimo Yanez വെടിവെച്ച് കൊന്നതിന് മിനിട്ടുകള്‍ക്ക് ശേഷമാണിത് നടന്നത്. കഴിഞ്ഞ ജൂലൈയില്‍ പുറത്തുവന്ന വീഡിയോയില്‍ Castileന്റെ മരണത്തില്‍ കരയുകയും ശപിക്കുകയും ചെയ്യുന്ന Reynolds നെയാണ് കണ്ടത്. "അമ്മക്ക് വെടിയേക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നില്ല(I don’t want you … Continue reading പോലീസ് വെടിവെപ്പ് കഴിഞ്ഞപ്പോൾ 4-വയസായ കുട്ടി അമ്മയെ ആശ്വസിപ്പിക്കുന്നു

സ്കൂളില്‍ പോകുന്നത് അപകടകരമായ സ്ഥിതിയില്‍

'zero tolerance' morphed into a 'school-to-prison pipeline' ഇത് വെള്ളക്കാരുടെ കുട്ടികള്‍ക്ക് ബാധകമല്ല. കറുത്തവരും ലാറ്റിന്‍, വിദേശ കുട്ടികളാണ് സഹിക്കുന്നത്.

നടിമാര്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും എതിരെ മാത്രമല്ല ലൈംഗികാക്രമണം നടക്കുന്നത്

ലൈംഗികാക്രമണ ആരോപണവുമായി മുന്നോട്ട് വരുന്ന വിനോദ വ്യവസായത്തിലെ സ്ത്രീകളുടെ എണ്ണം അന്തമില്ലാതെ തുടരുകയാണ്. അതില്‍ ടെക് പുതുകമ്പനികളുടെ തലവികളായവും മാധ്യമപ്രവര്‍കകളും gallerists ഉം നിര്‍മ്മാതാക്കളുമൊക്കെയുണ്ട്. എന്നാല്‍ അമേരിക്കയില്‍ ഗ്ലാമറസ് അല്ലാത്ത തൊഴിലുകള്‍ ചെയ്യുന്ന സ്ത്രീകളാണ് പുരുഷന്റെ ശക്തമായ വിഷയലമ്പടത്വവും ആക്രമണവും ശരിക്കും സഹിക്കുന്നത്. housekeepers, waitresses, farmworkers. ഒരു പഠനപ്രകാരം 80% വിളമ്പുകാരികളും(waitresses) നിര്‍മ്മാണ തൊഴിലാളികളായ സ്ത്രീകളില്‍ 88% വും ലൈംഗിക ആക്രമണത്തെക്കുറിച്ച് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. — സ്രോതസ്സ് theguardian.com 2017-11-25

ലൈംഗിക ആക്രമണങ്ങളില്‍ അധികവും ഇപ്പോഴും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നില്ല

Harvey Weinstein, Bill Cosby, Roger Ailes എന്നിവര്‍ ആ സ്വഭാവത്തിന്റെ മുഖങ്ങളാണ്. എന്നാലും കൂടുതല്‍ ലൈംഗിക ആക്രമണങ്ങളും അദൃശ്യമായിരിക്കുകയാണ്. കാരണം അവ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നില്ല. YouGov 2013 ല്‍ 1,000 ആളുകളില്‍ നടത്തിയ സര്‍വ്വേ പ്രകാരം ലൈംഗിക ആക്രമണങ്ങള്‍ അനുഭവിച്ച ആളുകളിലെ 27% ആളുകളേ റിപ്പോര്‍ട്ട് ചെയ്യുന്നുള്ളു. 70% ആളുകളും അത് റിപ്പോര്‍ട്ട് ചെയ്യുന്നില്ല. 4% ആളുകള്‍ അത് പുറത്തു പറയാന്‍ ആഗ്രഹിക്കുന്നില്ല. ട്രമ്പ് ഉള്‍പ്പടെയുള്ള പുരുഷന്‍മാരുടെ അധികാരം ആണ് ഇരകളെ നിശബ്ദരാക്കുന്നത്. — സ്രോതസ്സ് … Continue reading ലൈംഗിക ആക്രമണങ്ങളില്‍ അധികവും ഇപ്പോഴും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നില്ല

ലാസ് വെഗാസ് കൂട്ടക്കൊലയുടെ ഇരകള്‍ക്കും കുടുംബങ്ങള്‍ക്കുമായി അമേരിക്കന്‍ സര്‍ക്കാര്‍ യാചിക്കുന്നു

GoFundMe അകൊണ്ട് നിര്‍മ്മിച്ച് ലാസ് വെഗാസ് കൂട്ടക്കൊലയുടെ ഇരകളേയും കുടുംബങ്ങളേയും സഹായിക്കാനുള്ള പരിപാടിക്ക് വലിയ പ്രചാരമാണ് കിട്ടിയത്. വേഗം തന്നെ $10 ലക്ഷം ഡോളറില്‍ അധികം പണം സമാഹരിച്ചു. ലാസ് വെഗാസിലെ Clark County Commission Chair ആയ Steve Sisolak ആണ് അത് തുടങ്ങിയത്. തുടക്കത്തിലെ ലക്ഷ്യം $5 ലക്ഷം ഡോളറായിരുന്നുവെങ്കിലും വൈകുന്നേരം ആയപ്പോഴേക്കും 23,500 ആളുകള്‍ $18 ലക്ഷം ഡോളര്‍ സംഭാവന ചെയ്തു. ഇരകള്‍ക്കും കുടുംബങ്ങള്‍ക്കും സഹായവും സാമ്പത്തിക പിന്‍തുണയും നല്‍കാനായി ഈ പണം … Continue reading ലാസ് വെഗാസ് കൂട്ടക്കൊലയുടെ ഇരകള്‍ക്കും കുടുംബങ്ങള്‍ക്കുമായി അമേരിക്കന്‍ സര്‍ക്കാര്‍ യാചിക്കുന്നു

അമേരിക്കയിലെ പോലീസ് കൊല്ലുന്നവരുടെ എണ്ണം പകുതിയേ കണക്കാക്കപ്പെടുന്നുള്ളു

2015 ല്‍ പോലീസുകാര്‍ നടത്തിയ കൊലപാതകങ്ങളില്‍ പകുതിയിലധികവും പോലീസ് ഉദ്യോഗസ്ഥരുമായുള്ള സമ്പര്‍ക്കത്തിലാണ് സംഭവിച്ചതെന്ന വിവരം ചേര്‍ക്കാതെ തെറ്റായി രേഖപ്പെടുത്തി എന്ന് Harvard ലെ പുതിയ പഠനം Guardian ന്റെ ഡാറ്റ ഉപയോഗിച്ച് കണ്ടെത്തി. പോലീസുകാര്‍ കൊല്ലുന്ന ആളുകളുടെ എണ്ണം കുറവായേ സര്‍ക്കാര്‍ രേഖകളില്‍ രേഖപ്പെടുത്തുന്നുള്ളു എന്നതിന്റെ പുതിയ പഠനമാണിത്. പോലീസ് കൊലപാതകങ്ങളുടെ 2015 ലെ Guardianന്റെ The Counted എന്ന അന്വേഷണ വിവരങ്ങളും National Vital Statistics System (NVSS) ന്റെ രേഖകളും ആയാണ് ഗവേഷകര്‍ താരതമ്യ … Continue reading അമേരിക്കയിലെ പോലീസ് കൊല്ലുന്നവരുടെ എണ്ണം പകുതിയേ കണക്കാക്കപ്പെടുന്നുള്ളു