ആഗസ്റ്റ് 15, 1947 ൽ ഇൻഡ്യക്ക് സ്വാതന്ത്ര്യം കിട്ടിയപ്പോൾ എംകെ ഗാന്ധിയെ - സ്വാതന്ത്ര്യ സമരത്തിന്റെ ഏറ്റവും വലിയ നേതാക്കളിലൊരാൾ - ഡൽഹിയിൽ കാണാനില്ലായിരുന്നു. പകരം അദ്ദേഹം കൽക്കട്ടയിലെ Beliaghata യിലെ ഹൈദരി മൻസിൽ എന്ന ഒരു ജീർണ്ണിച്ച വീട്ടിൽ ആയിരുന്നു. കൽക്കട്ടയിലെ കൊലപാതകങ്ങളെ തുടർന്ന് സർവ്വ മത സമ്മേളനങ്ങളിൽ പങ്കെടുക്കുന്നതിന്റെ തിരക്കിലായിരുന്നു അദ്ദേഹം. രാജ്യത്തിന്റെ വിഭജനത്തെത്തുടർന്ന് വലിയ ലഹള പൊട്ടിപ്പുറപ്പെട്ടിരുന്നു. നഗരത്തിൽ അദ്ദേഹം ഓഗസ്റ്റ് 13 ന് എത്തിച്ചേർന്നു. അദ്ദേഹം എത്തിച്ചേർന്നത് commemorate ന് All … Continue reading ഗാന്ധിയുടെ കൽക്കട്ട സന്ദർശനത്തിന്റെ 75ാം വാർഷികം
ടാഗ്: അക്രമം
പോലീസ് കാറിൽ വെച്ച് പക്ഷാഘാതം ഏറ്റ ടെന്നസി സ്ത്രീ മരിച്ചു
പോലീസ് നിരീക്ഷണ കാറിൽ വെച്ച് പക്ഷാഘാതം ഏറ്റ 60- വയസായ Lisa Edwards മരിച്ചതിനെ തുടർന്ന് അവർക്ക് നീതി ആവശ്യപ്പെട്ടുകൊണ്ട് Knoxville, Tennessee ൽ പ്രതിഷേധക്കാർ സംഘം ചേർന്നു. പ്രാദേശിക ആശുപത്രിയിൽ നിന്ന് പുറത്തുവിട്ടതിന് ശേഷവും പോകാത്തതിന് അതിക്രമിച്ച് കയറിയ കുറ്റം ചാർത്തി Edwards നെ ഫെബ്രുവരി 5 ന് അറസ്റ്റ് ചെയ്തു. അവരെ അറസ്റ്റ് ചെയ്യുന്ന സമയത്ത് അവർ ആശുപത്രി വേഷം ആയിരുന്നു ധരിച്ചിരുന്നത്. “എനിക്കൊരു പക്ഷാഘാതം വരാൻ പോകുന്നു,” എന്നും “എനിക്ക് ശ്വസിക്കാനാകുന്നില്ല” എന്നും … Continue reading പോലീസ് കാറിൽ വെച്ച് പക്ഷാഘാതം ഏറ്റ ടെന്നസി സ്ത്രീ മരിച്ചു
ഇസ്രായേലി വർണ്ണവെറിയുടെ ചോദ്യങ്ങൾക്ക് ഉത്തരം
https://twitter.com/i/status/1544275033534636032 Amnesty International
മാധ്യമങ്ങളുടെ വിഗ്രഹ നിർമ്മാണവും തകർക്കലും
മാന്യത ചമയുന്ന മാധ്യമങ്ങള്‍ മാധ്യമങ്ങളുടെ കണ്ണിലുണ്ണിയായ ഗുമസ്ഥ ഉന്നതന്‍ പൊതുസ്ഥലത്ത് വെച്ച് ഒരു മാധ്യമ പ്രവര്‍ത്തകനെ കൊന്നതിന് ശേഷം കേരളത്തിലെ മാധ്യമ സിംഹങ്ങളും സിംഹിണികളും രൂക്ഷമായ പ്രതിഷേധമാണ് തങ്ങളുടെ മാധ്യമങ്ങളിലൂടെ നടത്തുന്നത്. തന്റെ കടമ സത്യസന്ധമായി നിര്‍വ്വഹിച്ചതിനെ പ്രശംശിക്കുകയായിരുന്നു തങ്ങള്‍ മുമ്പ് ചെയ്തത് എന്നും അത് ആ ഗുമസ്ഥന്റെ ജീവിതകാലം മുഴുവനുള്ള സ്വഭാവ സര്‍ട്ടിഫിക്കറ്റല്ല എന്നും തങ്ങളോടുള്ള വിമര്‍ശനങ്ങള്‍ക്ക് മറുപടിയായി മാധ്യമങ്ങള്‍ പറയുന്നു. മരിച്ചയാള്‍ ഒരു മാധ്യമപ്രവര്‍ത്തകനായതുകൊണ്ട് ഇത്ര പ്രാധാന്യം കിട്ടിയെന്നും അല്ലങ്കില്‍ കേസിന്റെ കഥതന്നെ മാറിയേനെ … Continue reading മാധ്യമങ്ങളുടെ വിഗ്രഹ നിർമ്മാണവും തകർക്കലും
എത്യോപ്യയിലെ സംഘര്‍ഷം ആളിക്കത്തിക്കുന്ന പോസ്റ്റുകൾ ഫേസ്‍ബുക്ക് അനുവദിച്ചു എന്ന് കേസിൽ ആരോപണം
എത്യോപ്യയിൽ നിന്നുള്ള അക്രമവും വിദ്വേഷവും അടങ്ങിയ പോസ്റ്റുകൾ ഫേസ്‍ബുക്കിൽ വളരുന്നു. അത് എത്യോപ്യയിലെ ആഭ്യന്തരയുദ്ധത്തെ ആളിക്കത്തിക്കുന്നു എന്ന് കെനിയയിൽ Meta Platforms ന് എതിരെ കൊടുത്തിരിക്കുന്ന ഒരു കേസിൽ ആരോപിക്കുന്നു. ഗവേഷകരിൽ ഒരാളുടെ അച്ഛന്റെ കൊലപാതകത്തിന് മുമ്പുള്ള ധാരാളം ഉൾപ്പടെ ഫേസ്‍ബുക്കിന്റെ recommendations സംവിധാനം എത്യോപ്യയിലെ അക്രമാസക്തമായ പോസ്റ്റുകളെ ശക്തിപ്പെടുത്തി എന്ന് എത്യോപ്യയിൽ നിന്നുള്ള രണ്ട് ഗവേഷകരും കെനിയയുടെ Katiba Institute rights group ഉം ചേർന്ന് കൊടുത്തിരിക്കുന്ന കേസിൽ ആരോപിക്കുന്നു. — സ്രോതസ്സ് reuters.com | … Continue reading എത്യോപ്യയിലെ സംഘര്‍ഷം ആളിക്കത്തിക്കുന്ന പോസ്റ്റുകൾ ഫേസ്‍ബുക്ക് അനുവദിച്ചു എന്ന് കേസിൽ ആരോപണം
ഫേസ്‍ബുക്കിൽ ഏപ്രിലിൽ വിദ്വേഷ പ്രസംഗം 38% വർദ്ധിച്ചു, ഇൻസ്റ്റാഗ്രാമിൽ അക്രമ ഉള്ളടക്കം 86% വർദ്ധിച്ചു
സാമൂഹ്യ നിയന്ത്രണ മാധ്യമമായ ഫേസ്‍ബുക്കിൽ ഏപ്രിലിൽ വിദ്വേഷ പ്രസംഗം 38% വർദ്ധിച്ചു. ഇൻസ്റ്റാഗ്രാമിൽ അക്രമ ഉള്ളടക്കം 86% ആണ് വർദ്ധിച്ചത്. Meta തന്നെ പ്രസിദ്ധപ്പെടുത്തിയ റിപ്പോർട്ടിലാണിത്. റിപ്പോർട്ടിലെ ഉള്ളടക്കത്തിന്റെ കൂടുതലും ഉപയോക്താക്കൾ റിപ്പോർട്ട് ചെയ്യുന്നതിന് മുമ്പ് സാമൂഹ്യ നിയന്ത്രണ മാധ്യമം തന്നെ കണ്ടുപിടിച്ചതാണ്. മെയ് 31 ന് പ്രസിദ്ധപ്പെടുത്തിയ റിപ്പോർട്ട് പ്രകാരം ഫേസ്‍ബുക്ക് 53,200 വിദ്വേഷ പ്രസംഗങ്ങൾ മാർച്ചിൽ അവർ നടപടിയെടുത്ത 38,600 എണ്ണത്തേക്കാൾ 37.82% കൂടുതലാണിത്. മാർച്ചിൽ 41,300 എണ്ണം അക്രമ ബന്ധമുള്ള ഉള്ളടക്കത്തിന് നടപടിയെടുത്ത … Continue reading ഫേസ്‍ബുക്കിൽ ഏപ്രിലിൽ വിദ്വേഷ പ്രസംഗം 38% വർദ്ധിച്ചു, ഇൻസ്റ്റാഗ്രാമിൽ അക്രമ ഉള്ളടക്കം 86% വർദ്ധിച്ചു
അക്രമത്തിനും സമ്മർദ്ദത്തിനും ശേഷം സാഹോദര്യത്തിനായി ത്രിവർണ്ണ ജാഥ
https://www.youtube.com/watch?v=CjfePOi1sj8 Jahangirpuri A week after the violence in Delhi's Jahangirpuri, people of both Hindu and Muslim communities took out a tricolor rally on Sunday, April 24, to establish communal harmony.
ബർമ്മയിലെ പട്ടാള ഭരണം പൗരൻമാരുടെ മേൽ ബോംബിടുന്നു
ബർമ്മയിലെ പട്ടാള ഭരണം സാധാരണക്കാരുടെ മേൽ വ്യോമാക്രമണം വ്യാപിപ്പിച്ചു. ചൊവ്വാഴ്ച അവർ അതുവരെയുള്ളതിലേക്കും ഏറ്റവും മാരകമായ ആക്രമണമാണ് നടത്തിയത്. ഒരു പൊതുഹാളിൽ ബോംബിട്ട് അവർ 100 പേരെ കൊന്നു. അതിൽ 30 പേർ കുട്ടികളാണ്. അതിന്റെ ചിത്രങ്ങൾ ഓൺലൈനിൽ പ്രസിദ്ധപ്പെടുത്തി. Al Jazeera യും മറ്റ് മാധ്യമങ്ങളും ആ രംഗം കാണിച്ചു. രാജ്യഭ്രഷ്ടരായ ബർമ്മയിലെ സർക്കാർ അംഗങ്ങൾ ഈ ആക്രമണത്തെ അപലപിച്ചു. അതൊരു ഹീനമായ പ്രവർത്തിയാണെന്നും അത് യുദ്ധക്കുറ്റമാണെന്നും അവർ പറഞ്ഞു. — സ്രോതസ്സ് democracynow.org | … Continue reading ബർമ്മയിലെ പട്ടാള ഭരണം പൗരൻമാരുടെ മേൽ ബോംബിടുന്നു
ഹിന്ദു, മുസ്ലീം പൗരൻമാർ ഒന്നിച്ച് തിരംഗയുമായി ജാഥ നടത്തി
സമാധാനവും, സാഹോദര്യവും പുലർത്തണമെന്നാവശ്യപ്പെട്ടുകൊണ്ട് ഞായറാഴ്ച ഹിന്ദുക്കളും മുസ്ലീങ്ങളും ഒന്നിച്ച് ദേശീയപതാകയുമായി വർഗ്ഗീയലഹള നടന്ന Jahangirpuri പ്രദേശത്ത് ജാഥ നടത്തി. മുൻസിപ്പൽ അധികാരികൾ പെട്ടെന്ന് തകർക്കാൻ ഉത്തരവ് കൊടുത്തതിനെ തുടർന്ന് ധാരാളം ആളുകൾക്ക് അവരുടെ ബിസിനസുകൾ നഷ്ടപ്പെടുകയും വീടുകളും കടകളും നശിപ്പിക്കപ്പെടുകയും ചെയ്തിരുന്നു. “Bhai chara badana hai, sab ko sikhana hai,” ഹിന്ദുക്കളും മുസ്ലീങ്ങളും തോളോടുതോൾ ചേർന്ന് നടന്നു. സമാധാനത്തെക്കുറിച്ച് സംസാരിച്ചു. റോഡരികിലും ജനാലകളിലും മട്ടുപ്പാവിലും നിന്ന ധാരാളം ആളുകൾ അവർക്ക് പ്രോത്സാഹനം നൽകി. — … Continue reading ഹിന്ദു, മുസ്ലീം പൗരൻമാർ ഒന്നിച്ച് തിരംഗയുമായി ജാഥ നടത്തി
തെറ്റായി വാതിൽമണി അടിച്ചതിന് കറുത്ത കുട്ടിയെ വെടിവെച്ച വെള്ളക്കാരൻ കുറ്റക്കാരനല്ല
ഫസ്റ്റ് ഡിഗ്രി ആക്രമണവും സായുധ ക്രിമിനൽ പ്രവർത്തി കുറ്റവും ചാർത്തപ്പെട്ട 85-വയസുള്ള വെള്ളക്കാരനായ വീട്ടുടമസ്ഥൻ കുറ്റക്കാരനല്ല എന്ന് വിധിച്ചു. വീട് തെറ്റി വാതിൽമണി അടിച്ചതിന് കറുത്ത കൗമാരക്കാരനെ വെടിവെച്ചതിനാണ് ആ കുറ്റങ്ങൾ അയാളിൽ ചാർത്തിയത്. Ralph Yarl. Ralph എന്ന 16 വയസുകാരനെ വെടിവെച്ചതിന് ശേഷമാണ് Kansas City വീട്ടുടമസ്ഥൻ ദേശീയ ശ്രദ്ധയിലെത്തിയത്. ഏപ്രിൽ 13 ന് തന്റെ ഇളയ സഹോദരങ്ങളെ വിളിക്കാൻ വേണ്ടി എത്തിയതാണ് അയാൾ. എന്നാൽ വീടിന്റെ വിലാസം മാറി. 1100 NE 115th … Continue reading തെറ്റായി വാതിൽമണി അടിച്ചതിന് കറുത്ത കുട്ടിയെ വെടിവെച്ച വെള്ളക്കാരൻ കുറ്റക്കാരനല്ല