ഗതാഗത സെക്രട്ടറി Pete Buttigieg അവസാനം ഒഹായോയിലെ കിഴക്കൻ പാലസ്തീൻ ആദ്യമായി സന്ദർശിച്ചു. ആപത്കരമായ രാസവസ്തുക്കൾ കയറ്റിയ Norfolk Southern ന്റെ ഒരു തീവണ്ടി കഴിഞ്ഞ മാസം അവിടെ വെച്ച് പാളം തെറ്റി മറിഞ്ഞിരുന്നു. നഗരത്തെ മൂടിക്കൊണ്ട് വിഷ രാസവസ്തുകളും വാതകങ്ങളും ചോർന്നു. കിഴക്കൻ പാലസ്തീനിലെ ബോംബ് തീവണ്ടി ദുരന്തത്തെക്കുറിച്ചുള്ള Buttigieg ന്റെ പ്രതികരണം വലിയ വിമർശനങ്ങളുണ്ടാക്കി. രാസവസ്തുക്കൾ ചോർന്നതും അവ നിയന്ത്രിതമായി കത്തിച്ചതും തങ്ങളുടെ ആരോഗ്യത്തെ ബാധിക്കുമോ എന്ന് നഗരവാസികൾ ഭയപ്പെടുന്നു. — സ്രോതസ്സ് democracynow.org … Continue reading റയിൽ സുരക്ഷക്കായുള്ള ആഹ്വാനം വളരുന്നു
ടാഗ്: അപകടം
ഹൈവേയിലെ മരണസംഖ്യ സന്ദേശങ്ങൾ കൂടുതൽ അപകടങ്ങളുണ്ടാക്കുന്നു
ബോധവൽക്കരണ പരിപാടിയായി മരണസംഖ്യ എഴുതിയ സന്ദേശ ബോർഡുകൾ ഹൈവേകളിൽ സ്ഥാപിക്കാറുണ്ട്. എന്നാൽ University of Toronto ഉം University of Minnesota ഉം നടത്തിയ പുതിയ പഠനം അനുസരിച്ച് ഇവ കൂടുതൽ അപകടങ്ങളുണ്ടാക്കുന്നു എന്ന് കണ്ടെത്തിയിരിക്കുന്നു. ടെക്സാസിലാണ് അവർ പഠനം നടത്തിയത്. അവിടെ സന്ദേശങ്ങൾ മാസത്തിൽ ഏതെങ്കിലും ഒരാഴ്ച മാത്രമേ പ്രദർശിപ്പിക്കാവൂ എന്ന് അവർ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു. പിന്നീട് സ്ഥാപിച്ചിരിക്കുമ്പോഴും (Jan. 2010 -- July 2012) അല്ലാത്തപ്പോഴുമുള്ള (Aug. 2012 -- Dec. 2017) അപകടത്തിന്റെ … Continue reading ഹൈവേയിലെ മരണസംഖ്യ സന്ദേശങ്ങൾ കൂടുതൽ അപകടങ്ങളുണ്ടാക്കുന്നു
ആറ് ക്യാൻസർ രോഗികൾ ഫുകുഷിമ വികിരണത്തിന്റെ പേരിൽ കേസ് കൊടുത്തു
2011 ൽ ആണവ ദുരന്തം സംഭവിക്കുന്ന സമയത്ത് കുട്ടികളായിരുന്ന, പിന്നീട് തൈറോയ്ഡ് ക്യാൻസർ വന്ന ആറുപേർ കഴിഞ്ഞ ദിവസം വൈദ്യുതി കമ്പനിക്ക് എതിരെ കേസ് കൊടുത്തു. വലിയ റേഡിയേഷൻ ഏറ്റതിനാലാണ് തങ്ങൾക്ക് രോഗം വന്നത് എന്നും ആയതിനാൽ കമ്പനി നഷ്ടപരിഹാരം നൽകണമെന്നും അവർ പറയുന്നു. പരാതിക്കാർക്ക് ഇപ്പോൾ 17 - 27 വയത് പ്രായമുണ്ട്. $54 ലക്ഷം ഡോളർ നഷ്ടപരിഹാരമാണ് അവർ ഫുകുഷിമ ആണവനിലയത്തിന്റെ ഉടമകളായ Tokyo Electric Power Company Holdings ൽ നിന്ന് ആവശ്യപ്പെടുന്നത്. … Continue reading ആറ് ക്യാൻസർ രോഗികൾ ഫുകുഷിമ വികിരണത്തിന്റെ പേരിൽ കേസ് കൊടുത്തു
പ്ലാസ്റ്റിക് വ്യവസായത്തിന്റെ ഭൂമിയിലെ ആഘാതം വിഷലിപ്ത തീവണ്ടിയപകടം കാണിക്കുന്നു
ഒഹായോയിലെ ചെറു നഗരമായ കിഴക്കന്‍ പാലസ്തീനില്‍ Norfolk Southern തീവണ്ടി അപകടം കഴിഞ്ഞ് 5 ആഴ്ച കഴിഞ്ഞ് കമ്പനിയുടെ CEO ആയ Alan Shaw നെ ഫെബ്രുവരി 3 ന് പാളം തെറ്റിയതിനും controlled burn എന്ന് പറയപ്പെടുന്ന കത്തിക്കലിനും പേരില്‍ ക്യാപ്പിറ്റോള്‍ ഹില്ലില്‍ ജനപ്രതിനിധികള്‍ കുടഞ്ഞു. [സത്യത്തില്‍ അത് എപ്പോഴും നടക്കുന്ന ഒരു തരം നാടകമാണ്.] ആ കത്തിക്കലിന്റെ ഫലമായി, ചൂടുപിടിക്കുമ്പോള്‍ phosgene ആയി മാറുന്ന vinyl chloride ഉള്‍പ്പടെ കുറഞ്ഞത് ആറ് കൊടും വിഷ … Continue reading പ്ലാസ്റ്റിക് വ്യവസായത്തിന്റെ ഭൂമിയിലെ ആഘാതം വിഷലിപ്ത തീവണ്ടിയപകടം കാണിക്കുന്നു
ഒഹായോയിലെ ബോംബ് തീവണ്ടി ജനങ്ങളെ രോഗികളാക്കുന്നു
കഴിഞ്ഞ ആഴ്ച Norfolk Southern ന്റെ 150-ബോഗികളുള്ള ചരക്ക് തീവണ്ടി, ഓഹായോയിലെ പാലസ്തീനില്‍ പാളം തെറ്റിയതിനെ തുടര്‍ന്ന് പുറത്ത് വന്ന വിഷ രാസവസ്തുക്കള്‍ കാരണമുള്ള ആരോഗ്യ പരിസ്ഥിതി ദുരന്തം വലുതാകുകയാണ്. പെന്‍സില്‍വാനിയയുടെ അതിർത്തിയിലെ സ്ഥലമാണ് കിഴക്കൻ പാലസ്തീൻ. ആദ്യം പറഞ്ഞിരുന്നതിനെക്കാൾ വളരെ കൂടുതൽ വിഷവസ്തുക്കളായിരുന്നു തീവണ്ടിയിലുണ്ടായിരുന്നത് എന്ന് Environmental Protection Agency പുറത്തുവിട്ട ഡാറ്റ കാണിക്കുന്നു. പാളം തെറ്റിയപ്പോള്‍ പുറത്തുവന്ന പദാർത്ഥങ്ങൾ Sulphur Run, Leslie Run, Bull Creek, North Fork Little Beaver Creek, … Continue reading ഒഹായോയിലെ ബോംബ് തീവണ്ടി ജനങ്ങളെ രോഗികളാക്കുന്നു
ഒഹായോയിൽ പാളം തെറ്റിയ തീവണ്ടിയിൽ നിന്ന് വിഷരാസവസ്തുക്കൾ ഒഴുകുന്നു
ഒഹായോയില്‍ വ്യാപകമായി ആരോഗ്യ, പരിസ്ഥിതി ദുരന്തം വലുതാകുകയാണ്. Norfolk Southern യുടെ കടത്ത് തീവണ്ടി, ഒഹായോയുടേയും പെൻസിൽവേനിയയുടേയും അതിർത്തിയിലുള്ള East Palestine യിൽ വെച്ച് തകർന്നു. വലിയ തീപിടുത്തത്തോടെയാണ് അതിലെ രാസവസ്തുക്കള്‍ കത്തിയത്. Environmental Protection Agency യുടെ റിപ്പോർട്ട് പ്രകാരം തീവണ്ടിയിൽ വിഷമയവും ക്യാൻസറുണ്ടാക്കുന്നതുമായ രാസവസ്തുക്കൾ രേഖയിലുള്ളതിനേക്കാൾ കൂടുതല്‍ ഉണ്ടായിരുന്നു. വിഷ ചോർച്ച കാരണം സമീപ പ്രദേശത്തെ ജലപാതകളിൽ 3,500 മീനുകൾ ചത്തു എന്ന് Ohio Department of Natural Resources കണക്കാക്കുന്നു. കോഴികളും ചത്തിട്ടുണ്ട്. … Continue reading ഒഹായോയിൽ പാളം തെറ്റിയ തീവണ്ടിയിൽ നിന്ന് വിഷരാസവസ്തുക്കൾ ഒഴുകുന്നു
ബിപിയാണ് ഈ രാജ്യത്തെ നയിക്കുന്നത്
https://www.youtube.com/watch?v=bHo0lUsMTF0 Greg Palast Just 17 months before the Deepwater Horizon destroyed 600 miles of Gulf Coast, BP covered up a nearly identical blowout in the Caspian Sea.
ബ്രോങ്ക്സിലെ തീപിടുത്തത്തില്‍ 17 വാടകക്കാര്‍ മരിച്ചു
ദശാബദ്ങ്ങള്‍ക്ക് ശേഷം ന്യൂയോര്‍ക്കില്‍ വീണ്ടും മാരകമായ തീപിടുത്തമുണ്ടായി. Bronx ലെ വലിയ കെട്ടിടസമുച്ചയത്തില്‍ സംഭവിച്ച തീപിടുത്തത്തില്‍ 17 പേര്‍ മരിച്ചു. നഗരം അവര്‍ക്ക് വേണ്ടി vigil നടത്തി. മരിച്ച 17 പേരുടെ വിവരങ്ങള്‍ ഉദ്യോഗസ്ഥര്‍ പുറത്തുവിട്ടു. Bronx ലെ 19-നില കെട്ടിടത്തിലാണ് തീപിടുത്തമുണ്ടായത്. മരിച്ചവര്‍ 2 മുതല്‍ 50 വയസുവരെ പ്രായമുള്ളവരാണ്. ചിലര്‍ ഒരു കുടുംബത്തിലുള്ളവരാണ്. പുക ശ്വസിച്ചാണ് എല്ലാവരും മരിച്ചത്. പടിഞ്ഞാറെ ആഫ്രിക്കയില്‍ നിന്നുള്ള കുടിയേറ്റക്കാരാണ് കൂടുതല്‍ പേരും. ബാക്കിയുള്ളവര്‍ പ്രാദേശിക മുസ്ലീം സമൂഹത്തിലേയും ആയിരുന്നു. … Continue reading ബ്രോങ്ക്സിലെ തീപിടുത്തത്തില്‍ 17 വാടകക്കാര്‍ മരിച്ചു
കുറഞ്ഞത് 52 കൌമാരക്കാരായ തൊഴിലാളികള്‍ ബംഗ്ലാദേശ് ഫാക്റ്ററി തീപിടുത്തത്തില്‍ മരിച്ചു
മറ്റൊരു ഞെട്ടിപ്പിക്കുന്ന നരകത്തില്‍, കുറഞ്ഞത് കുറഞ്ഞത് 52 കൌമാരക്കാരായ തൊഴിലാളികള്‍ sweatshop ഫാക്റ്ററിയിലെ തീപിടുത്തത്തില്‍ മരിച്ചു. ബംഗ്ലാദേശിന്റെ തലസ്ഥാനമായ ധാക്കയുടെ പുറത്തുള്ളു പല നിലകളുള്ള ആഹാര, പാനീയ ഫാക്റ്ററിയായിരുന്നു അത്. ആ ഫാക്റ്ററി പടിഞ്ഞാറന്‍ രാജ്യങ്ങളിലെ കമ്പോളങ്ങള്‍ക്ക് വേണ്ടി കൂലി കുറഞ്ഞ തൊഴിലാളികളെ ചൂഷണം ചെയ്യുന്നതായിരുന്നു. മരിച്ചവരില്‍ 49 പേരെ തിരിച്ചറിയാന്‍ പറ്റാത്ത വിധം കത്തിക്കരിഞ്ഞിരുന്നു എന്ന് അഗ്നിശമന ഉദ്യോഗസ്ഥര്‍ പറഞ്ഞു. പൂട്ടിയ ഒരു വാതിലിന് പിറകില്‍ കുടുങ്ങിയ ഇവര്‍. വാതില്‍ പൂട്ടുന്നത് നിയമവിരുദ്ധമായ ഒരു പ്രവര്‍ത്തിയാണെങ്കിലും … Continue reading കുറഞ്ഞത് 52 കൌമാരക്കാരായ തൊഴിലാളികള്‍ ബംഗ്ലാദേശ് ഫാക്റ്ററി തീപിടുത്തത്തില്‍ മരിച്ചു
2020 ല്‍ 38,680 ട്രാഫിക്ക് മരണങ്ങള്‍, 2019 നേക്കാള്‍ 7.2% വര്‍ദ്ധനവ്
2020 ലെ National Highway Traffic Safety Administration’s (NHTSA’s) കണക്കുകള്‍ പ്രകാരം അമേരിക്കയില്‍ 38,680 പേര്‍ വാഹന അപകടത്തില്‍ മരിച്ചു. 2019 ലെ 36,096 മരണങ്ങളേക്കാള്‍ 7.2% വര്‍ദ്ധനവാണിത്. Federal Highway Administration (FHWA) ന്റെ കണക്ക് പ്രാകാരം vehicle miles traveled (VMT)2020 ല്‍ 43020 കോടി മൈല്‍ കുറഞ്ഞു, ഏകദേശം 13.2% കുറവാണിത്. — സ്രോതസ്സ് greencarcongress.com | 05 Jun 2021