ഡൊണാള്‍ഡ് ട്രമ്പ് മുതലാളിത്തത്തെക്കുറിച്ച് വിശദീകരിക്കുന്നു

രണ്ടാഴ്ചക്ക് മുമ്പ് അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ട്രമ്പ് വെര്‍മോണ്ടിലെ Burlington ല്‍ എത്തി. 1,400 പേര്‍ക്കിരിക്കാവുന്ന Flynn Theater ല്‍ പ്രസംഗിച്ചു. എന്നാല്‍ അതില്‍ ഏറ്റവും ശ്രദ്ധേയമായത് മുതലാളിത്തത്തെക്കുറിച്ച് അദ്ദേഹം നല്‍കിയ വിശദീകരണമായിരുന്നു. ട്രമ്പ് പറഞ്ഞു: "ഈ സ്റ്റേഡിയത്തിനകത്തേക്ക് കടക്കാന്‍ അതിയായി ആഗ്രഹിക്കുന്ന 20,000 പേര്‍ പുറത്ത് തണുപ്പും സഹിച്ച് നില്‍ക്കുന്നുണ്ട്. അതുകൊണ്ട് നിങ്ങള്‍ [1,400 പേര്‍] അതീവ ഭാഗ്യവാന്‍മാരാണ്. നിങ്ങള്‍ അതിയായി സന്തോഷിക്കേണ്ടതാണ്. സുഖപ്രദമായി ഇരിക്കൂ". അത് 100% സത്യമാണ്. മുതലാളിത്ത സമൂഹത്തില്‍ 99% ജനം … Continue reading ഡൊണാള്‍ഡ് ട്രമ്പ് മുതലാളിത്തത്തെക്കുറിച്ച് വിശദീകരിക്കുന്നു

ISIS ന് എതിരായ യുദ്ധത്തിന് അമേരിക്ക ചിലവാക്കുന്ന പണം

ഇറാഖ് സൈന്യം ISIS ന് എതിരെ നടത്തുന്ന യുദ്ധത്തെ ശക്തിപ്പെടുത്താന്‍ ഇറാഖില്‍ സൈനിക താവളങ്ങള്‍ സ്ഥാപിക്കാനും പട്ടാളക്കാരെ ഇറക്കാനും വൈറ്റ് ഹൌസ് തീരുമാനിച്ചതോടെ യുദ്ധത്തിന്റെ ചിലവ് കുത്തനെ ഉയര്‍ന്നു. ഓഗസ്റ്റില്‍ ISIS ന് എതിരായ യുദ്ധം തുടങ്ങിയതിന് ശേഷം പ്രതിരോധ വകുപ്പ്(DOD) $270 കോടി ഡോളര്‍, അതായത് ദിവസം $90 ലക്ഷം ഡോളര്‍ എന്ന തോതില്‍, ചിലവാക്കി. 2015 സാമ്പത്തിക വര്‍ഷത്തില്‍ DOD ദിവസം $1.4 കോടി ഡോളര്‍ എന്ന തോതിലായിരുന്നു പണം ചിലവാക്കിയത്. ഇത് വളരെ … Continue reading ISIS ന് എതിരായ യുദ്ധത്തിന് അമേരിക്ക ചിലവാക്കുന്ന പണം

ടെക്സാസിലെ ഹിമവാതം കാരണം 35,000 പശുക്കള്‍ ചത്തു

കഴിഞ്ഞ മാസം അപൂര്‍വ്വമായ ഹിമവാതം പടിഞ്ഞാറെ ടെക്സാസില്‍ അടിച്ചതിനെ തുടര്‍ന്ന് ഏകദേശം 35,000 പശുക്കള്‍ ചത്തതായി കാണപ്പെട്ടു. കൊടുംകാറ്റിനാല്‍ മഞ്ഞ് 14 അടി ഉയരത്തിലെത്തി. അതില്‍ ധാരാളം ജീവനുള്ള പശുക്കള്‍ അകപ്പെട്ടിട്ടുണ്ട്. മറ്റുള്ളവ തണുത്ത് ചാവുകയോ പട്ടിണികൊണ്ട് ചാവുകയോ ചെയ്തു. പടിഞ്ഞാറെ ടെക്സാസിലെ ഗോശാലകളുടെ 10% ത്തെ ഇത് ബാധിച്ചിട്ടുണ്ട്. [ഇനി അടുത്ത അമേരിക്കന്‍ പനിയെ നമുക്ക് പ്രതീക്ഷിക്കാം.]

മാനവരാശിക്കെതിരായ കുറ്റകൃത്യം ചെയ്തതിന് വിരമിച്ച സൈനിക നേതാക്കളെ കുറ്റംചുമത്തി

അമേരിക്കയുടെ പിന്‍തുണയോടെ ആദിവാസികള്‍ക്കെതിര ദശാബ്ദങ്ങളോളം നിഷ്ടൂര ആക്രമണം നടത്തിയ 18 വിരമിച്ച സൈനിക നേതാക്കളെ മാനവരാശിക്കെതിരായ കുറ്റകൃത്യം ചെയ്തു എന്ന കുറ്റത്തിന് ഗ്വാട്ടിമാലയില്‍ പോലീസ് അറസ്റ്റ് ചെയ്തു. കൂട്ടക്കൊലക്ക് ഉത്തരവ് കൊടുത്തത്, ആളുകളെ തട്ടിക്കൊണ്ട് പോകുന്നത്, രണ്ടര ലക്ഷം ആളുകളെ കൊന്നൊടുക്കയതിന് ഇവര്‍ ഇത്തരവാദികളാണ്. മിക്ക സൈനിക നേതാക്കളേയും അമേരിക്ക പിന്‍തുണച്ചിരുന്നു. മുമ്പത്തെ പ്രസിഡന്റ് Romeo Lucas ന്റെ army chief of staff ആയിരുന്ന Manuel Benedicto Lucas García അതില്‍ ഉള്‍പ്പെടുന്നു. അമേരിക്കന്‍ സൈനിക … Continue reading മാനവരാശിക്കെതിരായ കുറ്റകൃത്യം ചെയ്തതിന് വിരമിച്ച സൈനിക നേതാക്കളെ കുറ്റംചുമത്തി

എന്തുകൊണ്ടാണ് ഫേസ്‌ബുക്ക് ട്രമ്പിന്റെ വെറുപ്പ് പ്രസംഗം സെന്‍സര്‍ ചെയ്യാത്തത്

മാര്‍ച്ച് 2015 മുതല്‍ വെറുപ്പ് പ്രസംഗത്തെക്കുറിച്ച് വെറുപ്പ് പ്രസംഗം(hate speech) ഫേസ്‌ബുക്കിന് വ്യക്തമായ വമ്പന്‍ നയമുണ്ട്. എന്തൊക്കെയാണ് തില്‍ പരിധിക്ക് പുറത്തുള്ളതായി നിശ്ഛയിച്ചിരിക്കുന്നത്? "race, ethnicity, national origin, religious affiliation, sexual orientation, sex, gender, gender identity, serious disabilities, or diseases തുടങ്ങിയവയുടെ അടിസ്ഥാനത്തില്‍ ആളുകളെ ആക്രമിക്കുന്ന ഉള്ളടക്കം." എങ്കില്‍ എന്തുകൊണ്ട് ഡോണാള്‍ഡ് ട്രമ്പിന് മുസ്ലീംങ്ങളേയും അമേരിക്കയിലെ മുസ്ലീം കുടിയേറ്റക്കാരേയും നേരിട്ട് ആക്രമിക്കാനും ഫേസ്‌ബുക്ക് സേവനങ്ങള്‍ അനുവദിക്കുന്നതെന്തുകൊണ്ടാണ്? ഫേസ്‌ബുക്ക് ട്രമ്പിന്റെ പോസ്റ്റ് പ്രസിദ്ധപ്പടുത്താനും, … Continue reading എന്തുകൊണ്ടാണ് ഫേസ്‌ബുക്ക് ട്രമ്പിന്റെ വെറുപ്പ് പ്രസംഗം സെന്‍സര്‍ ചെയ്യാത്തത്

വടക്കന്‍ Paiute ആദിവാസികള്‍ കൈയ്യേറ്റത്തെ അപലപിക്കുന്നു

ഒറിഗണിലെ Malheur National Wildlife Refuge ല്‍ തുടരുന്ന കൈയ്യേറ്റത്തെ Paiute ആദിവാസികള്‍ അപലപിച്ചു. സര്‍ക്കാര്‍ഭൂമിയില്‍ അതിക്രമിച്ച് കയറി തീവെച്ച കുറ്റത്തിന് രണ്ട് ranchers നെ ജയിലിലടച്ചിരുന്നു. അതിനെതെരെ കഴിഞ്ഞ ദിവസം Citizens for Constitutional Freedom എന്ന് സ്വയം വിളിക്കുന്ന സര്‍ക്കാര്‍ വിരുദ്ധ, വലതുപക്ഷ നാട്ടുപ്പട സര്‍ക്കാര്‍ കെട്ടിടം കൈയ്യേറി. നെവാഡയില്‍ ദശാബ്ദങ്ങളായി കാലിമേയിച്ചിന്റെ ഫീസ് നല്‍കാതെ സര്‍ക്കാരുമായി 2014 ല്‍ സായുധ ഏറ്റുമുട്ടലിന്റെ വക്കിലെത്തിയ Cliven Bundy യുടെ മക്കളായ Ammon, Ryan Bundy … Continue reading വടക്കന്‍ Paiute ആദിവാസികള്‍ കൈയ്യേറ്റത്തെ അപലപിക്കുന്നു