യൂണിയന്‍ പ്രവര്‍ത്തകനും കവിയുമായ ജോ ഹില്ലിന്റെ 100ആമത് ചരമ വാര്‍ഷികം

സ്വീഡനില്‍ 1879 ഒക്റ്റോബര്‍ 7 ന് ജനിച്ച ജോ ഹില്‍ (Joe Hill) അമേരിക്കയിലേക്ക് വന്ന് ഖനി തൊഴിലാളിയായി ജോലി ചെയ്തു. Industrial Workers of the World ന്റെ സജീവ പ്രവര്‍ത്തകനായി. "There is Power in a Union," "Rebel Girl", "Casey Jones-the Union Scab" തുടങ്ങിയ അദ്ദേഹത്തിന്റെ പ്രസിദ്ധമായ പാട്ടുകളാണ്. ഒരു കൊലപാതകത്തിന്റെ പേരിലുള്ള വിവാദപരമായ ഒരു വിചാരണക്ക് ശേഷം ഉട്ടയിലെ(Utah) firing squad അദ്ദേഹത്തെ നവംബര്‍ 19, 1915 ന് … Continue reading യൂണിയന്‍ പ്രവര്‍ത്തകനും കവിയുമായ ജോ ഹില്ലിന്റെ 100ആമത് ചരമ വാര്‍ഷികം

അമേരിക്കന്‍ പട്ടാളക്കാര്‍ നടത്തിയ കൂട്ടക്കൊല വിചാരണയില്‍ അഫ്ഗാന്‍ ഇരകള്‍

16 അഫ്ഗാന്‍ പൌരന്‍മാരെ കശാപ്പ് ചെയ്ത U.S. Staff Sergeant Robert Bales ന്റെ വിചാരണയില്‍ ഡസന്‍കണക്കിന് അഫ്ഗാന്‍ ഇരകള്‍ മൊഴികൊടുത്തു. Joint Base Lewis-McChord ലെ കോടതിയില്‍ സമര്‍പ്പിച്ച ഒരു വീഡിയോ തെളിവില്‍ തങ്ങളുടെ പ്രീയപ്പെട്ടവരിലേക്ക് പായിച്ച വെടിയുണ്ടകളെക്കുറിച്ച് സാക്ഷികളായ ധാരാളം കുട്ടികള്‍ വിശദീകരിച്ചു. “ഞങ്ങള്‍ കുട്ടികളാണ്! ഞങ്ങള്‍ കുട്ടികളാണ്!” എന്ന് അലറി വിളിച്ചത് ഒരു കുട്ടി ഓര്‍ക്കുന്നതായി കോടതിയില്‍ പറഞ്ഞു.

അമേരിക്കക്കാര്‍ക്ക് സമ്പന്നരും ദരിദ്രരും തമ്മിലുള്ള വരുമാന വിടവിനെക്കുറിച്ച് എന്ത് അറിയാം

ബ്രസീലിലെ രണ്ട് ഡസനിലധികം നേതാക്കളുടെ വിവരങ്ങള്‍ അമേരിക്ക ചോര്‍ത്തി

WikiLeaks ഉം The Intercept ഉം ജൂലൈ 4 ന് പ്രസിദ്ധപ്പെടുത്തിയ വിവരം അനുസരിച്ച് "ബ്രസീല്‍ സര്‍ക്കാരിന്റെ 29 പ്രധാന ഫോണ്‍ നമ്പരുകളിലേക്കുള്ള ഫോണ്‍ വിളികള്‍ U.S. National Security Agency (NSA) ചോര്‍ത്തി" എന്ന് അറിയാനായി. അതായത് ഫോണ്‍ ടാപ്പിങ് ചെയ്തു. Rousseff മാത്രമല്ല, അവരുടെ assistant, secretary, chief of staff, അവരുടെ ഓഫീസ്, Presidential jetലെ ഫോണ്‍ എന്നിവയും ഉള്‍പ്പെടുന്നു. "പ്രസിഡന്റിന്റെ അടുത്തുള്ളവര്‍ മാത്രമല്ല, എന്നാല്‍ Central Bank ന്റെ തലവന്‍ ഉള്‍പ്പടെ … Continue reading ബ്രസീലിലെ രണ്ട് ഡസനിലധികം നേതാക്കളുടെ വിവരങ്ങള്‍ അമേരിക്ക ചോര്‍ത്തി

അമേരിക്കക്കാര്‍ക്ക് ആരോഗ്യ ടൂറിസം

അമേരിക്കക്കാരുടെ ആരോഗ്യ ചിലവിനെ വിശകലനം ചെയ്യുന്ന Milliman Medical Index ന്റെ ഏറ്റവും പുതിയ റിപ്പോര്‍ട്ട് പ്രകാരം, തൊഴില്‍ദാദാക്കള്‍ നല്‍കുന്ന ഇന്‍ഷുറന്‍സ് (PPO) കിട്ടുന്ന നാല് പേരുടെ അമേരിക്കന്‍ കുടുംബങ്ങള്‍ പ്രതിവര്‍ശം ശരാശരി $24,671 ഡോളര്‍ ആരോഗ്യ സംരക്ഷണത്തിനായി ചിലവാക്കുന്നു. CDC യുടെ കണക്ക് പ്രകാരം അമേരിക്കയുടെ മൊത്തം ആരോഗ്യ ചിലവ് $2.9 ട്രില്യണ്‍ ഡോളറാണ്. ആരോഗ്യ ചിലവ് കുറക്കാനായി അമേരിക്കക്കാര്‍ ഇപ്പോള്‍ വിദേശ രാജ്യങ്ങളെയാണ് ആശ്രയിക്കുന്നത്. ഈ വര്‍ഷം 7.5 അമേരിക്കക്കാര്‍ ആരോഗ്യ ടൂറിസത്തിന് പോയി … Continue reading അമേരിക്കക്കാര്‍ക്ക് ആരോഗ്യ ടൂറിസം