നീതിക്ക് നീതി എത്തിക്കുക

മെയ് 20, 2013 ന് ജപ്തി നേരിടുന്ന വീട്ടുടമസ്ഥര്‍, Occupy Our Homes, Home Defenders League സന്നദ്ധപ്രവര്‍ത്തകര്‍ ഒത്തുചേര്‍ന്ന് Department of Justice ഓഫീസിലേക്ക് പ്രകടനം നടത്തി. Attorney General എറിക് ഹോള്‍ഡറോട്(Eric Holder) സാമ്പത്തിക-ഭവന പ്രതിസന്ധിക്ക് കാരണമായ ബാങ്കുകള്‍ക്കെതിരെ നടപടി എടുക്കാന്‍ അവര്‍ ആവശ്യപ്പെട്ടു.

വാള്‍സ്റ്റ്രീറ്റ് പ്രതിസന്ധിയും ലോകകമ്പോളവും

Federal Reserve അധിപന്‍ ബെന്‍ ബര്‍ണാങ്കി(Ben Bernanke) പലിശ കുറക്കുമെന്ന് പറഞ്ഞിട്ടും ആഗോള കമ്പോളം കൂപ്പുകുത്തിക്കൊണ്ടിരിക്കുന്നു. ചരിത്രപരമായ മാനമുള്ളതാണ് ഈ തകര്‍ച്ചയെന്ന് ബര്‍ണാങ്കി അഭിപ്രായപ്പെട്ടു. ബ്രിട്ടണ്‍ അവരുടെ ബാങ്കുകള്‍ക്ക് രക്ഷാ പാക്കേജ് തയ്യാറാക്കുമ്പോള്‍ International Monetary Fund ആഗോളതലത്തില്‍ ഏകോപിക്കപ്പെട്ട നയ-പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ ആവശ്യപ്പെട്ടു. അവര്‍ കണക്കാക്കിയതനുസരിച്ച് credit നഷ്ടം $1.4 ട്രില്യണ്‍ ഡോളറാണ്. യൂറോപ്പിലേയും ഏഷ്യയിലേയും കച്ചവട മാന്ദ്യത്തേത്തുടര്‍ന്ന് വാള്‍സ്റ്റ്രീറ്റില്‍ വലിയ വിറ്റഴിക്കല്‍ നടക്കുകയാണ്. ചൊവ്വാഴ്ച്ചമാത്രം Dow Jones 500 പോയിന്റ് താഴ്ന്നു. ലണ്ടന്‍, ഫ്രാന്‍സ്, … Continue reading വാള്‍സ്റ്റ്രീറ്റ് പ്രതിസന്ധിയും ലോകകമ്പോളവും

സിനിമ: സുന്നികള്‍ക്കും ഷിയകള്‍ക്കും നന്ദി

. കഴുകന് വര്ഗ്ഗീയതയെ ഉപയോഗിച്ചതിന്റെ ഒരു ഉദാഹരണമാണ് ഈ ചിത്രം. നമ്മുടെ നാട്ടിലും ആളുകളെ തമ്മിലടിപ്പിക്കാനും വിഷം കുത്തിവെക്കാനും ശ്രമിക്കുന്ന ബുദ്ധിജീവികള് ധാരാളമുണ്ട്. അവരുടെ കുതന്ത്രത്തില് വീഴാതെ എല്ലാവര്ക്കും സുഖകരമായി ജീവിക്കാനുള്ള മതജാതിഭാഷവര്ഗ്ഗ ഇതര ബോധം വളര്ത്താന്ശ്രമിക്കുക. മനുഷ്യരെ തമ്മിലടിപ്പിക്കുന്ന എല്ലാ ആശയങ്ങളേയും തള്ളിക്കളയുക.