ലിബിയയിലെക്കുള്ള ആയുധ വ്യാപാര നിരോധനം അമേരിക്കന്‍ കമ്പനികള്‍ ലംഘിക്കുന്നു

ഡസന്‍ കണക്കിന് കമ്പനികള്‍, രാജ്യങ്ങള്‍, വ്യക്തികള്‍ എന്നിവര്‍ ലിബിയയിലെക്കുള്ള ആയുധ വ്യാപാര നിരോധനം ലംഘിക്കുന്നു എന്ന് ഐക്യരാഷ്ട്രസഭ പരിശോധകര്‍ പറഞ്ഞു. നിരോധനം പ്രാബല്യത്തില്‍ വന്നതിന് ശേഷവും അമേരിക്കയിലെ കമ്പനികളായ Turi Defense Group, Dolarian Capital ഉം 2011ല്‍ ആയുധ കടത്ത് കരാര്‍ നടപ്പാക്കി. ലിബിയയിലെ വിവിധ സായുധ സംഘങ്ങള്‍ക്ക് United Arab Emirates, Egypt, Turkey എന്നീ രാജ്യങ്ങള്‍ ആയുധം നല്‍കുന്നുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

തെക്കന്‍ സുഡാനിലെ സര്‍ക്കാര്‍ യുദ്ധക്കുറ്റങ്ങള്‍ ചെയ്യാന്‍ നിര്‍ബന്ധിക്കുന്നു

തെക്കന്‍ സുഡാനിലെ സര്‍ക്കാര്‍ അനുകൂല സൈന്യം പൌരന്‍മാരെ വ്യവസ്ഥാപിതമായി ബലാല്‍ക്കാരം ഉള്‍പ്പടെ മനുഷ്യവംശത്തിനെതിരായ കുറ്റങ്ങളും യുദ്ധക്കുറ്റങ്ങളും ചെയ്യുന്നതായി ഒരു പുതിയ U.N. റിപ്പോര്‍ട്ട് പറയുന്നു. "ലോകത്തെ ഏറ്റവും ഭീകരമായ മനുഷ്യാവകാശ ലംഘനങ്ങള്‍" എന്നാണ് United Nations High Commissioner for Human Rights ആയ Zeid Ra’ad al-Hussein അതിനെ വിശേഷിപ്പിച്ചത്. 2013 ന് ശേഷം പതിനായിരക്കണക്കിന് ആളുകളെ കൊന്നു. തെക്കന്‍ സുഡാനിന്റെ 2011 ലെ സ്വാതന്ത്ര്യത്തേയും രാജ്യത്തെ പ്രസിഡന്റായ Salva Kiir യേയും അമേരിക്ക പിന്‍തുണച്ചു. … Continue reading തെക്കന്‍ സുഡാനിലെ സര്‍ക്കാര്‍ യുദ്ധക്കുറ്റങ്ങള്‍ ചെയ്യാന്‍ നിര്‍ബന്ധിക്കുന്നു

ഭൂമികുലുക്കം കാരണം ഒക്ലഹോമയില്‍ എണ്ണ അവശിഷ്ട നിര്‍മ്മാര്‍ജ്ജനത്തിന് പരിധി കൊണ്ടുവന്നു

വര്‍ദ്ധിച്ച് വരുന്ന ഭൂമികുലുക്കം കാരണം ഒക്ലഹോമയില്‍ സര്‍ക്കാര്‍ എണ്ണ മാലിന്യ നിര്‍മ്മാര്‍ജ്ജനത്തിന് പുതിയ പരിധി കൊണ്ടുവന്നു. കഴിഞ്ഞ വര്‍ഷം മാത്രം അവിടെ 6,000 ഭൂമികുലുക്കമാണ് സംഭവിച്ചത്. 2010 ല്‍ അവിടെ magnitude three ക്ക് മുകളില്‍ വന്ന മൂന്ന് ഭൂമികുലുക്കമേ സംഭവിച്ചുള്ളു. കഴിഞ്ഞ വര്‍ഷം അത് 900 ആയി വര്‍ദ്ധിച്ചു. എണ്ണയുടേയും പ്രകൃതി വാതകത്തിന്റേയും അവശിഷ്ടങ്ങള്‍ ഭൂമിക്കടിയില്‍ വളരെ ആഴത്തില്‍ കുത്തിവെക്കുന്നതാണ് ഭൂമികുലുക്കത്തിന് കാരണമായിരിക്കുന്നത്. കമ്പനികളോട് ഈ പ്രവര്‍ത്തി 40% ആയി കുറക്കാന്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടു. കിഴക്ക് … Continue reading ഭൂമികുലുക്കം കാരണം ഒക്ലഹോമയില്‍ എണ്ണ അവശിഷ്ട നിര്‍മ്മാര്‍ജ്ജനത്തിന് പരിധി കൊണ്ടുവന്നു

രണ്ട് തരത്തിലുള്ള വിരമിക്കലിന്റെ കഥ

Institute for Policy Studies ഉം Center for Effective Government ചേര്‍ന്നാണ് ഈ റിപ്പോര്‍ട്ട് പ്രസിദ്ധപ്പെടുത്തിയത്. Fortune 500 CEOമാരുടേയും മറ്റ് അമേരിക്കക്കാരുടേയും വിരമിക്കല്‍ ആസ്തികളെക്കുറിച്ച് ആദ്യമായുള്ള പഠനമാണിത്. പ്രധാന കണ്ടെത്തലുകള്‍: ഏറ്റവും മുകളിലത്തെ 100 പേര്‍. 100 CEOമാര്‍ക്ക് അവരുടെ കമ്പനി കൊടുക്കുന്ന വിരമിക്കല്‍ ആസ്തി 41% അമേരിക്കന്‍ കുടുംബങ്ങള്‍ക്കുള്ള വിരമിക്കല്‍ ആസ്തിക്ക് തുല്യമാണ്. (5 കോടി കുടുംബങ്ങള്‍ വരും അത്.) 100 CEOമാരുടെ വിരമിക്കല്‍ അകൌണ്ട് ശരാശരി $4.93 കോടി ഡോളറില്‍ കൂടുതലാണ്. … Continue reading രണ്ട് തരത്തിലുള്ള വിരമിക്കലിന്റെ കഥ